Chapter 29 of 32
ഡാർബിയുടെ ബൈബിൾ പരിഭാഷ പ്രവർത്തനങ്ങൾ
സുവിശേഷങ്ങൾ, അപ്പൊ. പ്രവൃത്തികൾ, ലേഖനങ്ങൾ, വെളി പ്പാട് പുസ്തകം എന്നിവയെ പൊതുവായി പുതിയ നിയമം എന്നു വിളിക്കുന്നു. യഥാർത്ഥ ഗ്രീക്ക് മൂല്രഗന്ഥത്തിന്റെ പരിഷ്കരിച്ച പതി പ്പിൽ നിന്നാണ് ഒരു പുതിയ വിവർത്തനം. ലണ്ടൻ ജി മോറിഷ്, 1867, രണ്ടാം പതിപ്പ് 1872, മൂന്നാം പതിപ്പ് 1884.
താൻ ഉൾപ്പെട്ടു നിൽക്കുന്ന സഭ പ്രതീക്ഷാരഹിതമായ തര ത്തിൽ അഴിമതിയിലായിപ്പോയെന്ന് ഡാർബി വിശ്വസിച്ചിരുന്നു. തിരു വചനത്തെ സംബന്ധിച്ച തന്റെ സ്വത്രന്തമായ പഠനത്തിന്റെ അടിസ്ഥാ നത്തിൽ, ഒരു വിശ്വാസി തെറ്റുകൾ ഉള്ള എല്ലാത്തരത്തിലുമുള്ള പ്രസ്ഥാനങ്ങളിൽ നിന്നും തന്നേത്തന്നെ ഒഴിച്ചു നിർത്തണമെന്നും താൻ വിശ്വസിച്ചിരുന്നു. അതുകൊണ്ട് താൻ തന്റെ പട്ടത്വസ്ഥാനത്തു നിന്ന് സ്വയം വിരമിച്ചു തുടർന്ന് തന്റെ ആശയങ്ങൾ പങ്കുവച്ചിരുന്ന ഡബ്ലിനിലെ ചില വിശ്വാസികളുമായി ബന്ധപ്പെടാൻ തുടങ്ങി. അവർ ബ്രദറൺകാരായിരുന്നു. താൻ അവിവാഹിതനും പിതൃസ്വത്തായി ധാരാളം പണം ഉള്ളവനും ആയിരുന്നതിനാൽ തനിക്ക് ശമ്പളത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഡബ്ലിനിൽ വച്ച് താൻ ബെഞ്ചമിൻ വിൽസ് ന്യൂട്ടണെ കണ്ടു. അയാൾ ഡാർബിയുടെ കഴിവുകൾ മന ിലാക്കി, ഇംഗ്ലണ്ടിലെ പ്ലിമത്തിലുള്ള സമാനചിന്താഗതിക്കാരായ ചില ആളു കൾക്കിടയിൽ ശുശ്രൂഷിക്കാൻ ഡാർബി ക്ഷണിക്കപ്പെട്ടു. 1832 ആയ പ്പോഴേക്ക് ഡാർബിയുടെ നേതൃത്വത്തിൻ കീഴിൽ അവിടെ ഒരു സഭ
140
രൂപീകരിക്കപ്പെട്ടിരുന്നു. ഇതാണ് പ്ലിമത്ത് ബ്രദറൺ പ്രസ്ഥാനം എന്ന് വിളിക്കപ്പെടുന്ന പ്രസ്ഥാനത്തിന്റെ തുടക്കം. ഈ പ്രസ്ഥാനത്തിന് ഡാർബി തന്റെ ശേഷിച്ച ജീവിതം തന്നെ സമർപ്പിച്ചു. 1837ൽ മെഥോ ഡിസ്റ്റുകൾക്കും ബാപ്റ്റിസുകാർക്കുമിടയിൽ തന്റെ ഉപദേശങ്ങൾ പ്രച രിക്കുവാൻ ആ ഭൂഖfiത്തിലേക്ക് പോയി. 1840 ആയപ്പോഴേക്ക്, താൻ ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും നിരവധി സഭകൾ സ്ഥാപിച്ചുകഴി ഞ്ഞിരുന്നു. 1853ൽ താൻ ജർΩനിയിലേക്ക് പോയി. ഡ ൽ ഫോർഡ്, എൽസർ ഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് പട്ടണങ്ങളിലും താൻ സഭകൾ സ്ഥാപിച്ചിരുന്നു. ഫ്രഞ്ച് ഭാഷയിലും ജർΩൻ ഭാഷയിലും അപ്പോൾ ഉണ്ടായിരുന്ന ബൈബിൾ പരിഭാഷയോട് തനിക്ക് ഒരുതരം അതൃപ്തി ഉണ്ടായിരുന്നു. തന്മൂലം താൻ തന്റെ ഫ്രഞ്ച്, ജർΩൻ അനു യായികൾക്കൊപ്പം ആ ഭാഷയിൽ പുതിയ പരിഭാഷകൾ നിർΩിക്കു വാൻ തയാറായി. തന്റെ ചില ജർΩൻ കൂട്ടാളികൾക്കൊപ്പം താൻ എൽബർ ഫീൽഡർ ബൈബിൾ പുറത്തിറക്കി. തന്റെ ഫ്രഞ്ച് അനു യായികളുടെ സഹായത്താൽ ‘താൻ ബൈബിളും’ പുറത്തിറക്കി.
എന്നാൽ ഇംഗ്ലീഷിൽ അപ്രകാരമുള്ള ഒരു പുതിയ പരിഭാഷ യുടെ ആവശ്യം ഡാർബിക്ക് തോന്നിയില്ല. കാരണം കെ.ജെ.വി പരി ഭാഷ എല്ലാ ആവശ്യങ്ങൾക്കും മതിയായതാണെന്ന് താൻ വിശ്വസി ച്ചിരുന്നു. താൻ തന്റെ പിൻഗാമികളെ ആ ബൈബിൾ ഉപയോഗിക്കു വാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ പഠനോദ്ദേശ്യങ്ങൾക്കായി പുതിയ നിയമത്തിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടാക്കാൻ താൻ തീരുമാനി ച്ചു. ഈ പുതിയ നിയമം ഭാഗങ്ങളായാണ് പുറത്തിറക്കിയത്. 1865ൽ പുറത്തിറക്കിയ മത്തായി സുവിശേഷത്തോടുകൂടിയാണ് അത് ആരം ഭിക്കുന്നത്. ഈ പുതിയനിയമം 1867ൽ പൂർത്തിയായി. ഈ പരിഭാഷ അങ്ങേയറ്റം സാഹിത്യാflകമാണ്. ഇത് ആധാരമാക്കിയിരിക്കുന്നത് ഗ്രീക്ക് മൂല്രഗന്ഥത്തിന്റെ ആധുനിക വിമർശനാflക പതിപ്പാണ്. ഈ പുതിയ നിയമത്തിൽ മൂല്രഗന്ഥ വിമർശനവും വ്യാഖ്യാനങ്ങളും ഉൾപ്പെ ടുത്തിയിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങൾ ഏറ്റവും സമ്രഗവും ഇംഗ്ലീഷ് പരി ഭാഷയിലെ നല്ല വിശദീകരണവുമാണ്. 1881ലെ ഇംഗ്ലീഷ് പരിഭാഷ യുടെ വിവർത്തകർ ഈ പരിഭാഷയെ ഉപയോഗപ്പെടുത്തിയിരുന്നു. (എഫ്.എഫ് ബ്രൂസ്, ഹിസ്റ്ററി ഒാഫ് ദി ബൈബിൾ ഇൻ ഇംഗ്ലീഷ്, 1978, പി. 132)
1882ൽ ഡാർബിയുടെ മരണശേഷം, ഡാർബിയുടെ ഫ്രഞ്ച്
141
ജർΩൻ പരിഭാഷകളെ ആധാരമാക്കി, ഇംഗ്ലണ്ടിലെ തന്റെ ചില അനു യായികൾ പഴയ നിയമത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയാറാക്കി. 1890ൽ ഇത് വിശുദ്ധ തിരുവചനത്തിന്റെ പഴയനിയമ ഭാഗമായി പ്രസിദ്ധീകരി ക്കപ്പെട്ടു. യഥാർത്ഥ ഭാഷകളിൽ നിന്നുള്ള ജെ.എൻ. ഡാർബിയുടെ ഒരു പുതിയ പരിഭാഷ (ജി. മോറിഷ് 1890), 1939ൽ സ്റ്റോഹിൽ ബൈബിൾ ആന്റ ് ട്രാക്റ്റ് ഡിപ്പോ സംഗ്രഹിച്ച വിശദീകരണമുള്ള ഒരു പുതിയ പതിപ്പ് (എബ്രായ ഗ്രീക്ക് കയ്യെഴുത്ത് പ്രതികളെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കി) പ്രസിദ്ധീകരിച്ചു. 1901ൽ അതിനെ ബൈബിൾ ട്രൂത്ത് പബ്ലി ഷേഴ്സ് പുനഃപ്രസിദ്ധീകരിച്ചു. 1890ലെ മോറിഷ്പതിപ്പ് (സംഗ്ര ഹിക്കാത്ത വിശദീകരണക്കുറിപ്പുകളോടു കൂടിയത്) 1983 ൽ ബൈബിൾ ട്രൂത്ത് പബ്ലീഷേഴ്സ് (അസിസൺ, ഉല്ലിംഹായിസ്) പുനഃപ്രസിദ്ധീക രിച്ചു.
പുതിയ നിയമത്തിന്റെ രണ്ടാം പതിപ്പിനുള്ള പരിഷ്കരിച്ച ആമുഖം (1871)
നിരവധി പുസ്തകങ്ങളിൽ ഒാരോന്നും പ്രത്യേകമായി പ്രസി ദ്ധീകരിക്കപ്പെട്ട യഥാർത്ഥ പതിപ്പും (അല്ലെങ്കിൽ ഒരേ സഭയ്ക്ക് രണ്ട് ലേഖനങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ ആ രണ്ട് ലേഖനങ്ങളും ഒരുമി ച്ച്) മറ്റുള്ളവയെക്കാൾ കൂടുതൽ ശ്രദ്ധ ലഭിക്കത്തക്ക നിരവധി പുനർമു ദ്രണങ്ങളും തീർന്നപ്പോൾ, വളരെ സൗകര്യ്രപദമായ രീതിയിൽ ഞാൻ പുതിയ നിയമത്തിന്റെ ഈ പരിഭാഷയുടെ പുതിയ പതിപ്പ് പ്രസിദ്ധം ചെയ്തു.
ഒരു മുഖമുദ്രയുണ്ടാക്കാൻ ഒരുതരത്തിലും ഞാൻ ഉദ്ദേശിച്ചി രുന്നില്ല. എന്നാൽ എനിക്ക് പുസ്തകങ്ങളെക്കുറിച്ച് അറിവുണ്ടായിരു ന്നതുകൊണ്ടും, വിവിധങ്ങളായ വിവരങ്ങളുടെ ഉറവിടം ലഭ്യമായിരു ന്നതുകൊണ്ടും, ദൈവവചനം വളരെ അമൂല്യമായിരുന്ന വായന ക്കാർക്ക് ആ വിവരങ്ങൾ ലഭ്യമല്ലാതിരുന്നതിനാലും, എനിക്ക് ആ ഉറ വിടങ്ങളിൽ നിന്ന് ശേഖരിക്കാൻ കഴിയുന്നതിന്റെയും എന്റെ സ്വന്തം പഠനത്തിന്റെയും ഫലമായി എനിക്ക് കഴിവുള്ളിടത്തോളം അവയെ നൽകാൻ ഞാൻ അഭിലഷിച്ചു. തന്മൂലം ഇംഗ്ലീഷ് ഭാഷയിൽ തിരുവച നത്തിന്റെ സമ്പൂർണ പ്രാതിനിധ്യം അവർക്ക് ലഭിച്ചു. ഗ്രീഷ്ബാക്ക്, ലാക്ക്മാൻ, ഷോൽസ്, ഷെൻസോർഫ് തുടങ്ങിയ എല്ലാ പ്രതാധിപ ന്മാരും സ്വീകരിച്ച വ്യത്യസ്തമായ വായനയുടെ സമാഹാരങ്ങളോടെ സ്വീകൃതമൂല്രഗന്ഥത്തെ നൽകുന്നുവെന്ന് ഉറപ്പാക്കുന്ന ജർΩൻ
142
കൃതിയെ ആദ്യപതിപ്പിൽ ഞാൻ ഉപയോഗിച്ചു. എന്നാൽ സ്വീകൃത മൂല്രഗന്ഥം തന്നെ പലപ്പോഴും മൂലകൃതിയിൽ മാറ്റപ്പെട്ടിരുന്നു. ഈ മാറ്റങ്ങൾ പലതും എന്റെ ശ്രദ്ധയിൽ പെടാതെപോയെന്നും ഞാൻ തിരിച്ചറിഞ്ഞു. എന്റെ തന്നെ ഒരു മൂലകൃതി ഉണ്ടാക്കാതെ മുഖ്യ പ്രതാ ധിപന്മാരുടെ വായനയെ സ്വീകരിക്കുക എന്നതായിരുന്നു എന്റെ പദ്ധ തി. എന്റെ ലക്ഷ്യം ഏറെ കൃത്യമായ ഒരു വിവർത്തനമായിരുന്നു.
ഈ വിവർത്തനത്തിൽ അൽപം മാറ്റമുണ്ടായിരുന്നു. ചില വേദഭാഗങ്ങൾ സ്പഷ്ടമാക്കപ്പെട്ടു. ചെറിയ തെറ്റുകൾ തിരുത്തപ്പെട്ടു. ഈ വിവർത്തനത്തിൽ ഞാൻ സന്തുഷ്ടനാണ്. ഇത് എനിക്ക് ദൈവ ത്തിന്റെ ഹൃദയവും വാക്കും ഏറെ വ്യക്തമാക്കിത്തരുന്നു. ഇതിന്റെ വർദ്ധമാനമായ കൃത്യതയിൽ വിശ്വാസികൾ ഇതിന്റെ ഫലം കണ്ടെ ത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു.
പ്രതാധിപന്മാർക്ക് സിനായി കയ്യെഴുത്ത് പ്രതിയോ പൊർഫീ റിയൻ കയ്യെഴുത്ത് പ്രതിയോ ഉണ്ടായിരുന്നില്ല. അവർ ഒരുപാട് സന്ദേശം നേരിട്ടെടുത്ത് ഞാൻ തന്നെ അവയെ പലപ്പോഴും പരിശോ ധിച്ചിട്ടുണ്ട്. എനിക്ക് തീരുമാനമെടുക്കാൻ കഴിയാത്തിടത്ത് ഞാൻ അവയെ ഒരു കുറിപ്പാക്കിവച്ചു.
ഇപ്പോൾ ആ അധികാരികളോട് ഞാൻ ചില വാക്കുകൾ പറ യട്ടെ. ഗ്രന്ഥത്തിന്റെ കൃത്യതയെക്കുറിച്ച്, എല്ലാ ഗവേഷണങ്ങളും തെളി യിക്കുന്നുണ്ട്. സന്ദേഹപരമായ വായനയുടെ ഒരു ഉറവിടം സഭാപ്ര സംഗി കൈകാര്യം ചെയ്തതാണ്. ലൂക്കോസിലെ കർത്തൃപ്രാർത്ഥ നയെ മത്തായിയിലേതുപോലെയാക്കാൻ ശ്രമിച്ചത് മറ്റൊരു ഉദാഹര ണമാണ്. എന്നാൽ ഇവയൊന്നും അത്ര വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടി ച്ചില്ല. മറ്റു കയ്യെഴുത്ത് പ്രതികളും പരിഭാഷകളും കാര്യങ്ങൾ വളരെ വ്യക്തമാക്കിത്തന്നിരുന്നു. ഏറ്റവും പഴയ കയ്യെഴുത്ത് പ്രതികൾക്ക് അവ യിൽ തന്നെ ആധികാരികതയുണ്ടെന്നുള്ള സ്രമ്പദായം, അതായത് മതിയായ താരതമ്യപഠനങ്ങളും ആന്തരിക തെളിവുകളെ അളക്കു ന്നതും കൂടാതെയുള്ള ആധികാരികത ഫലത്തിൽ പരാജയമാണെന്ന് തെളിഞ്ഞു. ഊഹാപോഹങ്ങളെ വിശ്വസിച്ചുകൂടാ, എന്നാൽ തെളിവു കളെ വസ്തുതകളുമായി അളക്കുന്നത് ഊഹാപോഹമല്ല.
1 തിമൊ. 3:16, യോഹ. 8ന്റെ ആരംഭം, മർക്കൊ. 16ന്റെ അവ സാന വാക്യങ്ങൾ എന്നിവയാണ് മൂന്ന് വലിയ ചോദ്യങ്ങൾ. ഒന്നാമ ത്തേതിൽ ഞാൻ ഒരു വിധിയും പറയുന്നില്ല. യോഹ. 8നെ സംബന്ധി
143
ച്ചിടത്തോളം അതിന്റെ കൃത്യതയെ ഞാൻ സംശയിക്കുന്നില്ല. ഇത് ധാർΩികതയ്ക്ക് ഹാനിയാണെന്നതുകൊണ്ട് ചില വിശ്വാസയോഗ്യ മല്ലാത്ത കയ്യെഴുത്ത് പ്രതികളിൽ അവ ഒഴിവാക്കിയിട്ടുണ്ടെന്ന് അഗ സ്റ്റിൻ പറഞ്ഞിരിക്കുന്നു. എന്നാൽ എന്റെ മൂല്രഗന്ഥപരിശോധനയിൽ, ഏറ്റവും പഴയ ലത്തീൻ ഭാഷയിലേക്കുള്ള ഏറ്റവും നല്ല കയ്യെഴുത്ത് പ്രതിയിൽ ഞാനത് കണ്ടിട്ടുണ്ട്. അതുള്ളതുകൊണ്ട് രണ്ട് താളുകൾ കീറിയെടുത്തിരുന്നു. എന്നാൽ അതിന് മുമ്പിലും പിമ്പിലും വരുന്ന ഭാഗം അതിൽ ഉണ്ടായിരുന്നു. മർക്കൊസിന്റെ അവസാനത്തെയും അതിന്റെ വ്യക്തമായ സ്വത്രന്തസ്വഭാവത്തെയും സംബന്ധിച്ച്, സുവി ശേഷങ്ങളിൽ കർത്തൃപ്രാധാന്യതയുടെ രണ്ട് വ്യത്യസ്തമായ അന്ത്യ ങ്ങൾ ഉണ്ടെന്ന് ഞാൻ പറയും. ഗലീലയിലെ തന്റെ ശിഷ്യന്മാർക്ക് അവന്റെ പ്രത്യക്ഷത അവന്റെ സ്വർഗ്ഗാരോഹണത്തിന്റെ വിവരണവു മായി ഒരു ബന്ധവുമില്ലാതെ മത്തായിയിൽ ബന്ധപ്പെടുത്തിയിരിക്കു ന്നു. അത് ആ സുവിശേഷത്തിന്റെ മുഴുവൻ സവിശേഷതകളും സൂചി പ്പിക്കുന്നുണ്ട്. അവന്റെ സ്വർഗ്ഗാരോഹണം നടന്ന ബെഥാന്യ ലൂക്കോ സിൽ ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നു. അത് സുവിശേഷത്തിന്റെ സവിശേഷതയ്ക്ക് മറുപടി നൽകുന്നു. എട്ടാം വാക്യത്തിന്റെ അവസാ നംവരെ മർക്കൊസ് മത്തായിയുടെ അന്ത്യത്തെ നൽകിത്തരുന്നു. ഒമ്പതാം വാക്യത്തിൽ ബെഥാന്യാ സ്വർഗ്ഗാരോഹണം എന്നിവയുടെ ഒരു സംക്ഷിപ്ത രൂപമുണ്ട്. അത് വ്യത്യസ്തമായ ഒരു ഭാഗമാണ്. ഒരു പക്ഷേ ഇങ്ങനെ പറയാമെങ്കിൽ, അത് ഒരു നല്ല അനുബന്ധമാണ്.
വെളിപ്പാടിലൊഴികെ, സ്വീകൃത മൂല്രഗന്ഥത്തെക്കുറിച്ച് ഞാൻ പ്രസ്താവിച്ചിട്ടുണ്ട്. ഇറാസ്മെസ് അത് ഒരു പൂർണതയില്ലാത്ത കയ്യെഴുത്ത് പ്രതിയിൽ നിന്ന് വിവർത്തനം ചെയ്തതാണ്. അതിനോ ടൊപ്പം ഒരു വ്യത്യസ്തമായ വ്യാഖ്യാനവും ഉണ്ടായിരുന്നു. വൾഗേ റ്റിൽ നിന്ന് തനിക്ക് ലഭിച്ചതിനെ ഇറാസ്മസ് തിരുത്തിയിരുന്നു. ഇത് ഇവിടെ ഉദ്ധരിക്കുന്നതിന്റെ ഒരു ആവശ്യവും ഇല്ല.
കയ്യെഴുത്ത് പ്രതികളുടെ പ്രതിഭാസത്തെക്കുറിച്ച് ഏതെ ങ്കിലും നിരൂപകർ ഉത്തരവാദിത്തം വഹിച്ചതായി കാണപ്പെടുന്നില്ല. ഇപ്പോൾ നമുക്ക് ധാരാളം കയ്യെഴുത്ത് പ്രതികൾ ഉണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് ഏറ്റവും പഴക്കമുള്ളത് സീനായി അഥവാ വത്തിക്കാൻ കയ്യെഴുത്ത് പ്രതിയാണ്. പ്രഭാഷക കരങ്ങളുടെ അടയാളങ്ങൾ അവ വഹിക്കുന്നുണ്ട്. ഫലം ഗൗരവതരമായി ബാധിക്കപ്പെട്ടിട്ടുണ്ട് എന്നു
144
ഞാൻ കരുതുന്നില്ല. അവരുടെ പ്രവൃത്തികൾ പരിശോധിക്കപ്പെട്ടതും തിരുത്തപ്പെട്ടതുമായിരുന്നു. അതുകൊണ്ട് എന്തെങ്കിലും ഗൗരവമായ അനന്തരഫലങ്ങൾ ഇല്ല.
എന്നാൽ ഇത് എളുപ്പത്തിൽ പരിശോധിക്കപ്പെട്ടതിനാൽ അത് അവിടെ തെളിയിക്കപ്പെടേണ്ടതുണ്ട്. എല്ലാ ഗവേഷണങ്ങൾക്കും ഒടുവിലായി, ഞാൻ കരുതുന്നു അവയെ അവഗണിക്കാൻ പാടില്ല, കാരണം വായയനക്കാരുടെ രണ്ട് വലിയ വിഭാഗങ്ങൾ അവിടെയു ണ്ട്. ഈ രണ്ടു വിഭാഗങ്ങളും വ്യത്യസ്ത ഭാഗങ്ങൾ പിന്തുടരുന്നതി നാൽ ഒരേ കയ്യെഴുത്ത് പ്രതി തന്നെ അവർക്ക് വ്യത്യസ്തമായേക്കാം. തന്മൂലം ഗ്രീഷ്ബിത്ത് പറയുന്നു. സുവിശേഷങ്ങളിൽ അലക്സാണ്ട്രി യൻ കോൺസ്റ്റാന്റിനോപ്പിളും ലേഖനങ്ങളിൽ അത് അലക്സാണ്ട്രിയ യുമാണ്. അപ്പൊ. പ്രവൃ. 6, 8 അദ്ധ്യായങ്ങളിൽ ഞാൻ കണ്ട പൊർഫിറസ് കയ്യെഴുത്ത് പ്രതി സ്വീകൃത മൂല്രഗന്ഥത്തോടൊത്ത് പോകുന്നുണ്ട്. ആയതിനാൽ അതിനുശേഷം ഞാൻ അവയെ ഉപയോ ഗിച്ചിട്ടില്ല. അത് പൗലോസിന്റെ ലേഖനങ്ങളിൽ അങ്ങനെ വരുന്നുമി ല്ല. എന്നിട്ടും രണ്ട് വിഭാഗങ്ങൾ ഉണ്ട്. മറ്റുള്ളവയിൽ സിനായി, വത്തി ക്കാൻ, ഡബ്ലിൻ എന്നിവയാണ് ഏറ്റവും സമ്പൂർണമായവയ്ക്ക് ഉദാഹ രണം. അവയിൽ തന്നെ ഡബ്ലീൻ ഏറ്റവും കൃത്യമായ പ്രതിയാണ്. വത്തിക്കാൻ കയ്യെഴുത്ത് പ്രതി ഒരു പ്രതിയെന്ന നിലയിൽ സിനായി പ്രതിയെക്കാൾ ശ്രേഷ്ഠമാണ്. സിനായി പ്രതി ഒരർത്ഥത്തിലും ശരി യായതല്ല കാരണം വെളിപ്പാടിൽ ഒരുപാട് വൈരുദ്ധ്യങ്ങൾ ഉണ്ട്. സാമ്രാജ്യം ക്രിസ്തീയമാകുന്നതുവരെ നമുക്ക് ഒരു പ്രതിയും ഉണ്ടാ യിരുന്നില്ലെന്നും, ഡയോക്ലീഷൻ തന്റെ കയ്യിൽ കിട്ടിയ പ്രതികളെല്ലാം നശിപ്പിച്ചിരുന്നുവെന്നും നാം ഒാർΩിക്കണം. ഇപ്പോഴത്തെ യവനായ കൈഎഴുത്ത് പ്രതിയിൽ നമുക്കുള്ള ഏറ്റവും പഴയ പ്രതികൾ അല ക്സാണ്ട്രിയൻ മൂല്രഗന്ഥമാണ്. അലക്സാണ്ട്രിയൻ കയ്യെഴുത്ത് പ്രതി മൂലകൃതിയിൽ ഏകീകൃതമായി അലക്സാണ്ട്രിയൻ അല്ല. എന്നാൽ നാം സ്ത്രീലേണറെ വിശ്വസിക്കുന്നുവെങ്കിൽ, പെഷികൊ സിറിയക് അലക്സാണ്ട്രിയനുമായി കൂടുതൽ പൊരുത്തപ്പെട്ടിരിക്കുന്നു. എന്നാൽ നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമുള്ള പാഠാന്തരമാണിത്. നമു ക്കുള്ള ഏത് കയ്യെഴുത്ത് പ്രതിയെക്കാളും ഏകദേശം ഇരുനൂറ് വർഷത്തെ പഴക്കം അതിനുണ്ട്. അവ എഴുതപ്പെട്ടത് ഒന്നാം നൂറ്റാ ണ്ടിന്റെ അന്ത്യത്തിലൊ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആയി
145
രിക്കാം. എന്നാൽ ലത്തീൻ ഭാഷയിലെ പ്രതികളുടെ കാര്യത്തിൽ സ്ഥിതി ഇതല്ല. ഇത് അലക്സാണ്ട്രിയൻ ആണെന്ന് പറയാൻ കഴിയി ല്ല. എന്നാൽ ഇത് ഏകദേശം അതിനോട് ഒത്തുവരുന്നു. എന്നാൽ ഇവിടെ ഒരു ഏകമാത്രമായ പ്രതിഭാസമുണ്ട്. ഒരു പുരാതന കയ്യെ ഴുത്ത് പ്രതിയായ ബ്രിക്സിയനസ് സ്വീകൃത മൂല്രഗന്ഥമാണ്. ഞാൻ മാത്രമാണ് ഒരു വ്യത്യസ്തത കണ്ടെത്തിയത് എന്ന് ഞാൻ കരുതു ന്നു. ഇത് എവിടെ നിന്നാണ് വരുന്നത്? വൾഗേറ്റ്, അലക്സാണ്ട്രിയൻ മൂല്രഗന്ഥം നന്നായി തിരുത്തിയതാണ്, എന്നാൽ എപ്പോഴും ഇത് അതിനെ പിന്തുടരുന്നുമില്ല.
മൂലകൃതികളുടെയും കയ്യെഴുത്ത് പ്രതികളുടെയും നിരൂപണ ത്തെക്കുറിച്ച് ഞാൻ ഇത്രമാത്രമാണ് പറഞ്ഞത്. ഇക്കാര്യത്തിൽ നല്ല പരിജ്ഞാനമില്ലാത്ത ആളുകൾ ചോദ്യത്തിന്റെ യഥാർത്ഥമായ അറി വില്ലാത്ത അനുമാനങ്ങൾ രൂപീകരിച്ചതുകൊണ്ട് ആളുകൾ തങ്ങളെ ത്തന്നെ അപകടത്തിൽപെടുത്തുന്നു. ഷിൻഡോർഫ് ഇംഗ്ലീഷ് ടെക്സ്റ്റ് മെന്റ ്സ് പോലുള്ള ഗ്രന്ഥങ്ങൾ തെറ്റായതെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾ ഇംഗ്ലീഷ് വിവർത്തനത്തെക്കുറിച്ച് തുടർച്ചയായി ചോദ്യമു യർത്തുന്നു. പ്രത്യേകിച്ചും മൂല്രഗന്ഥത്തെക്കുറിച്ച് അറിവില്ലാത്തതി നാൽ അവയെക്കുറിച്ച് സംശയിക്കാൻ കഴിയാത്ത ആളുകൾക്കുവേ ണ്ടിയാണ് അത്തരം ചോദ്യങ്ങൾ. അത് അത്രമാത്രം തന്നെ. പലപ്പോഴും ഷിൻസോർഫ് തന്നെ യഥാർത്ഥ വായനയെ സംശയിക്കുന്നില്ല. എന്നാൽ ഇത് വായനക്കാരെ സംശയാലുക്കൾ ആക്കുന്നുണ്ട്.
എനിക്ക് ലഭ്യമായ എല്ലാ സഹായങ്ങളും ഞാൻ സ്വത്രന്ത മായി ഉപയോഗിച്ചിട്ടുണ്ട്. വ്യാകരണങ്ങളും നിഘണ്ടുക്കളും ഞാൻ പരാമർശിക്കുന്നില്ല. അവ എല്ലാ ഗ്രന്ഥങ്ങൾക്കും പ്രയുക്തമാണ്. എന്നാൽ ഞാൻ മേയർ ഉപയോഗിച്ചിട്ടുണ്ട്. അതിൽനിന്നും ആൻഫ്ര ഡിന്റെ ഒരു വലിയ ഭാഗം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഞാൻ ആൽഫ്രഡും സി വെറ്റിയും പരിശോധിച്ചിട്ടുണ്ട്. എലിക്കോട്ട് ഏറ്റവും മികച്ചതാണ്. കൈപെക്ക് ഏറ്റവും ഉപയോഗ്രപദമാണ്. മൂല്രഗന്ഥത്തിന്റെ വ്യാഖ്യാനത്തിനുവേണ്ടി ഞാൻ അവയെ ഉപയോഗിച്ചിട്ടുണ്ട്. വ്യാകര ണപരമായി നിറവുള്ള ഫ്രിറ്റ്ഫെയും, ഹീബ്രുവിനെക്കുറിച്ച് വളരെയ ധികം പഠനങ്ങൾ നടത്തിയ ബ്ലിക്കും, ഡെലിറ്റ്ഷെ അതുപോലെയു ള്ളവയും ഞാൻ പരാമർശിച്ചിട്ടുണ്ട്. ചരിത്ര പുസ്തകത്തെ സംബ
146
ന്ധിച്ച് കുയിനോയൽ ഉപയുക്തമായിരുന്നു. എന്നാൽ അവയൊന്നും അത്ര മൂല്യമുള്ളതായി ഞാൻ കണ്ടില്ല. ഞാൻ കരുതിയതിനേക്കാൾ മൂല്യം കുറവാണ് കാൾവിനും, ബെങ്കൽ, ഹേΩാണ്ട് എൽസ്ലി, വോൾഫ്, മറ്റ് ജർΩൻ എഴുത്തുകാർ, സ്റ്റാൻലി, ജോവെറ്റ്, തുടങ്ങിയവരുടേത്. എന്നാൽ ഞാൻ അവസാനം പറഞ്ഞവയെ ആവർത്തിച്ച് ഉപയോഗി ച്ചിട്ടില്ല. ഞാൻ അന്വേഷിച്ചത് മൂല്രഗന്ഥത്തിന്റെ സമൂലമായ ഒരു പഠ നമായിരുന്നു. അഭിപ്രായങ്ങൾ അല്പസമയത്തേക്ക് മാത്രമുള്ളവയാ ണ്. പൂൾസ് സിനോപ്സിസും, സ്ലൂംഫിൻസും പഴയ വ്യാഖ്യാനങ്ങ ളായി എനിക്ക് അരികിൽ ഉണ്ടായിരുന്നു.
വിവർത്തനങ്ങളെ സംബന്ധിച്ച് ഡിയൊ സാന്റിയുടെ ഇറ്റാ ലിയൻ വിവർത്തനം പഴയവയിൽ ഏറ്റവും മികച്ചതാണ്. പിന്നീട് ഡച്ച്, ഇംഗ്ലീഷ് എന്നിവയും നല്ലതാണ്. ബെങ്കലിന്റെ ജർΩൻ വളരെ നല്ല ഒരു വിവർത്തനമാണ്. എന്നാൽ പലപ്പോഴും അവയുടെ ഉപദേശ ങ്ങൾ മാറ്റപ്പെട്ടിട്ടുണ്ട്. ബേൾ ബൂർഗുടേത് വളരെ നല്ല ഒരു വിവർത്ത നമാണ്. കിസ്റ്റമേക്കർ, ഗോസ്നർ, വാൻ എ ്, തുടങ്ങിയ ഇതര വിവർത്തനങ്ങളാണ്. അവർ തത്വത്തിൽ റോമൻ കത്തോലിക് പരിഭാ ഷകളാണ്. മേയർ തിരുത്തിയ ലൂഥറിന്റെ ഒരു വിവർത്തനം പിസ്കാ റ്ററുടെ സ്വിസ് വിവർത്തനം, ലൂഥറിന്റേതിനേക്കാൾ ഏറെ നല്ലതാണ്. ജർΩൻ ഭാഷയിലേക്ക് നടത്തിയ പരിഭാഷയെ സംബന്ധിച്ച് ഞാൻ അവയെക്കുറിച്ച് പറഞ്ഞെങ്കിലും, ഇവയെ ഞാൻ താരതമ്യേന അത്ര കണ്ട് ഉപയോഗിച്ചിട്ടില്ല. ഫ്രഞ്ച് പരിഭാഷയെ സംബന്ധിച്ച് ഡിയൊ ഡാന്റിയുടേത് ഏറെ മെച്ചപ്പെട്ടതാണ്. മാർട്ടിൻ ഒസ്റ്റർവാൾഡ് എന്നി വരുടേത് അത്ര വിശ്വസനീയമല്ല. അർനോഡിന്റേത് ഒട്ടു വിശ്വസനീയ മല്ലെന്ന് ഞാൻ പറയും. എനിക്കറിയാവുന്നതിൽ ഏറ്റവും കൃത്യമല്ലാ ത്തത് ലൂഥറിന്റേതാണ്. ഇതിനെക്കൂടാതെ, ലത്തീൻ ഭാഷയിൽ വൾഗേറ്റും ബെസയും ഉണ്ട്. സി വെറ്റിയുടെ ജർΩൻ വളരെ സുന്ദര മാണ്. എന്നാൽ അതിൽ നിന്നും ധാരാളം സഹായ്രകിയകൾ ഒഴിവാ ക്കപ്പെട്ടിട്ടുണ്ട്. അത് ജർΩൻ ഭാഷയിൽ അനുവദനീയമാണെങ്കിലും അത് പരിഭാഷയെ സ്വാധീനിച്ചിട്ടുണ്ട്. പഴയ നിയമത്തിൽ, അത് നല്ല ഹ്രെബായിറ്റ് ആണെങ്കിലും വിശ്വസനീയമല്ല, തന്റെ യെശയ്യാവിന്റെ പുസ്തകം ഗെവേനിയസിന്റേതാണ്.
എനിക്ക് ലഭ്യമായ എല്ലാ സഹായങ്ങളും ഞാൻ ഉപയോഗി ച്ചിട്ടുണ്ട്, എന്നാൽ ഒരിക്കൽപ്പോലും വിവർത്തനം മറ്റൊന്നിൽ നിന്നും
147
കടമെടുത്തിട്ടില്ല. വിവർത്തനം എന്റേതുമാത്രമാണ്. കൃത്യത ഉറപ്പി ക്കുന്നതിനായി ഞാൻ എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ട്. തിരു വചനം ദൈവനിശ്വാസീയമാണെന്നും പരിശുദ്ധാflാവിനാൽ സ്വീക രിക്കപ്പെട്ടതാണെന്നും, തന്റെ ശക്തിയാൽ സംവേദനം ചെയ്യപ്പെട്ടതാ ണെന്നും ഞാൻ വിശ്വസിക്കുന്നു. എങ്കിലും അത് മർത്യരായ മനുഷ്യ രിലൂടെ വന്നതിനാൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ദിവ്യമായ തിനെ മാനുഷീകമാക്കി കിട്ടിയിരിക്കുന്നു ഇതാണ് ഇതിന്റെ വിവര ണാതീതമായ മൂല്യം. അത് തികച്ചും ദിവ്യമാണ്. “പരിശുദ്ധാflാവ് പഠിപ്പിക്കുന്ന വചനം.” മനുഷ്യനായിത്തീർന്നുകൊണ്ട് അവൻ അതിനെ മനുഷ്യർക്ക് യോജിച്ചതാക്കി. എന്റെ ഉദ്യമം ഇംഗ്ലീഷ് വായനക്കാർക്ക്
തനതായത് കഴിവതും സാധ്യമാകത്തക്ക തരത്തിൽ അവതരിപ്പിക്കുക എന്നതാണ്. പൊതുജനത്തിനായി ഒരു പാഠാന്തരം തയാറാക്കുന്ന വർ അത് പൊതുവിൽ ഉപകരിക്കത്തക്ക വിധമാക്കുന്നത് നന്നായിരി ക്കും. അത് എന്റെ ലക്ഷ്യമായിരുന്നില്ല. എന്റെ ലക്ഷ്യം തനതായ മൂല്യ ഗ്രന്ഥം വായിക്കാൻ കഴിയാത്ത ബൈബിൾ വിദ്യാർത്ഥികൾക്ക് വേണ്ടി തനതായ മൂല്രഗന്ഥത്തിനോട് കഴിവതും സമാനതയുള്ള ഒരു വിവർത്തനം നിർവഹിക്കുക എന്നതായിരുന്നു.
148