Chapter 19 of 32
എഫ്.ഡബ്ലു. ഗ്രാന്റ
ലണ്ടനിൽ 1834, ജൂലൈ 25 നായിരുന്നു. എഫ്.ഡബ്ല്യു ഗ്രാന്റ ്

ജനിച്ചത്. അദ്ദേഹത്തിന് ഇരുപത്തിയൊന്ന് വയ ുള്ളപ്പോൾ കാന ഡയ്ക്കു പോയി. അദ്ദേഹവും തന്റെ സഹോദരൻ ആർ.റ്റി. ഗ്രാന്റും കാനഡയിൽ ചർച്ച് ഒാഫ് ഇംഗ്ലണ്ടിന്റെ വൈദികരായിരുന്നു. ആദ്യകാ ലത്ത് ഇവർ ബ്രദറൺ പ്രസ്ഥാനത്തെ എതിർക്കുകയും ദൈവശാസ്ത്ര ത്തേയും ശരിയായ സഭാധികാരചാരങ്ങളുള്ള ദൃഢവിശ്വാസത്തേയും ഹനിക്കുന്നതാണ് അവരുടെ പഠിപ്പിക്കലുകൾ എന്നു കരുതുകയും ചെയ്തു. എന്നാൽ ബ്രദറുകാരുടെ രചന വായിച്ചപ്പോൾ തങ്ങളുടെ വീക്ഷണഗതിയെ മാറ്റുവാൻ അവർക്കു കഴിഞ്ഞു. ഇരുവരും തങ്ങളുടെ പൗരോഹിത്യ സ്ഥാനത്തു നിന്നും രാജിവയ്ക്കുകയും പൗരോഹിത്യ സംബന്ധമായ ഒരു പദവികളും അംഗീകരിക്കാതിരിക്കുകയും, അത്യാ ഡംബരമായ ആരാധനാ സ്ഥലങ്ങളെയും ആരാധനാ രീതിയേയും ഉപേക്ഷിച്ച്, ബ്രദറൺകാരുമായി അവർ ചേരുകയും ചെയ്തു. ഗ്രാന്റ ് യു.എസിലേക്കു പോകുകയും ബ്രൂക്ക്ലിനിൽ താമസിക്കുകയും പിന്നീട് ന്യൂജേഴ്സിയിലെ പ്ലയിൻ ഫീൽഡിൽ മരണം വരെ താമസി ക്കുകയും ചെയ്തു.
വർഷങ്ങളോളം അദ്ദേഹം സങ്കീർത്തനങ്ങളുടെ നിരന്തര പഠന ത്തിൽ ഏർപ്പെട്ടു. സങ്കീർത്തനങ്ങളുടെ ഉള്ളടക്കത്തിൽ മാത്രമല്ല, അവ എഴുതിയ രീതിയും, തൗറത്തിലുള്ള (Pentateuch) അവയുടെ വിഭ ജനം, അവയിൽ പലതിന്റേയും മുദ്രാലങ്കാരം, വിവിധ ഭാഗങ്ങളിലു
ള്ളവ തΩിലുള്ള ബന്ധം ഇവയൊക്കെയും അദ്ദേഹത്തെ ആകർഷി ച്ചു. സങ്കീർത്തനങ്ങളുടെ സംഖ്യ, വിഭാഗം, പുസ്തകം എന്നിവ സംബ
83
ന്ധിച്ചു ദൈവത്തിന് വ്യക്തമായ ഉദ്ദേശ്യം ഉണ്ടെന്നു വിശ്വസിച്ച അദ്ദേ ഹത്തെ ഈ വസ്തുതകളും ഏറെ ആകർഷിച്ചു. സങ്കീർത്തനങ്ങൾ അങ്ങനെയാണ് എഴുതിയതെങ്കിൽ എന്തുകൊണ്ട് എല്ലാം തിരുവെഴു ത്തുകളല്ല.
അങ്ങനെ വചനത്തിലുടനീളം ഈ ദൈവീക െഎക്യരൂപം കണ്ടെ ത്തുന്നവരെയും തന്റെ ഉദ്യമം തുടർന്നു. തന്റെ അശ്രാന്ത പരിശ്രമ ത്തിന്റെ ഫലമായിരുന്നു പല വാല്യങ്ങളായിട്ടുള്ള Numerical Bible Facts and Theories as to a Future state, Genesis in the light of the New Testament, Spiritual Law in the Natural World, The Crowned Christ എന്നീ കൃതികൾ. ഇവ കൂടാതെ അദ്ദേഹത്തിന്റെ വിലപ്പെട്ട അനേകം ഗ്രന്ഥങ്ങളും ലഘുഗ്രന്ഥങ്ങളും അറ്റ്ലാന്റിക്കിന്റെ ഇരു ഭാഗ
ങ്ങളിലുമായി വ്യാപകമായി പ്രചരിക്കപ്പെട്ടു. സംഖ്യകളുടെ അർത്ഥം ലോകത്തിന് മന ിലാക്കിക്കൊടുത്തത് ഗ്രാന്റാണ്. മറ്റുള്ളവർ അദ്ദേ ഹത്തിന്റെ കൃതികളിൽ നിന്ന് വികസിപ്പിച്ചെടുത്തതാണ് ഇപ്പോഴുള്ള സംഖ്യകളുടെ അർത്ഥങ്ങൾ.
പൗലോസ് അപ്പോസ്തലനുശേഷം ലോകം കണ്ട മൂന്ന് മഹാന്മാരിൽ ഒരാളായിരുന്നു ഗ്രാന്റ ് എന്ന് അനവധി വേദപfiിത ന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ഡാർബി, കെല്ലി, ഗ്രാന്റ ് എന്നിവ രാണ്.
മറ്റാരേക്കാളും ഉപരിയായി ക്രിസ്തുവിനെ സ്നേഹിച്ചു. തന്റെ മരണത്തിന്റെ തൊട്ടുമുൻപ് വളരെ പ്രധാനമായ ഒരു പ്രഖ്യാപനം അദ്ദേഹം നടത്തി. തന്റെ പതിവുപോലെ തന്റെ മുൻപിൽ തുറക്കപ്പെട്ട വചനവുമായി തന്റെ കസേരയിൽ താങ്ങിയിരുന്നുകൊണ്ട്, അദ്ദേഹം പറഞ്ഞു, “ഒാ പുസ്തകം, പുസ്തകം, പുസ്തകം”. അങ്ങനെ 1902 ജൂലൈ 25ന്, തന്റെ ജന്മദിനത്തിന്റെയന്നു അദ്ദേഹം കടന്നുപോയി.
84