Chapter 17 of 32

ജെ. ജി. ബല്ലറ്റ്

1 min read · Page 81 of the printed edition

ജോൺ ജി. ഫോർഡ് ബല്ലറ്റ്, 1795 ഡബ്ലിനിൽ ജനിച്ചു. ട്രിനിറ്റി

കോളജിൽ വച്ച് അദ്ദേഹം ജോൺ നെൽസൺ ഡാർബിയുമായി കണ്ടു മുട്ടുകയും അവരുടെ മരണം വരെ വിശ്വസ്തസ്നേഹിതരായി തുടരു കയും ചെയ്തു. ഉന്നത പfiിതരും നിയമജ്ഞരുമായിരുന്നു ഇരു വരും. ബല്ലറ്റ് ലണ്ടനിലേയും, ഡാർബി ഡബ്ളിനിലേയും ബാറിലാ യിരുന്നു. 1827 മുതൽ, ഡാർബിയും ബല്ലറ്റും ""പവർ സ്കോട്ട് പ്രൊഫസി'' എന്ന പ്രശസ്തമായ മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ ആരം

ഭിച്ചു. 1828ൽ ബല്ലറ്റ്, ഡാർബി, ഹച്ചിൻസൺ, ക്രോണിങ് എന്നിവർ അപ്പം നുറുക്കുവാൻ ആരംഭിച്ചു. അനേകം ഗ്രന്ഥങ്ങളുടെ രചയിതാ

വാണ് ബല്ലറ്റ്. 1864ൽ അദ്ദേഹം അന്തരിച്ചു.

81