Chapter 21 of 32

ഹെൻട്രി മൂർ ഹൗസ്

3 min read · Pages 87–90 of the printed edition

മാഞ്ചസ്റ്റർ നഗരത്തിലാണ് ഹെൻട്രി മൂർ ഹൗസ് ജനിച്ചത്.

അദ്ദേഹം ഒരു യുവാവായിരുന്നപ്പോൾ, ഒന്നിലധികം തവണയെങ്കിലും ജയിലിലടയ്ക്കപ്പെട്ടു. പിന്നീട് അദ്ദേഹം സൈന്യത്തിൽ ചേർന്നു. പക്ഷേ, വലിയൊരു തുക ചെലവഴിച്ചു അദ്ദേഹത്തെ തിരിച്ചുവിളിച്ചു. ഒരിക്കൽ മാഞ്ചസ്റ്ററിലെ അൽഹാബ്രാക്കസിലൂടെ അദ്ദേഹം കടന്നു പോകുമ്പോൾ റിച്ചാർഡ് വീവർ എന്ന വ്യക്തി പ്രസംഗിക്കുന്നത് അദ്ദേഹം കേട്ടു, രക്ഷിക്കപ്പെട്ടു. തന്റെ രക്ഷകന്റെ കൃപയെക്കുറിച്ചു സാക്ഷീകരിക്കുവാനുള്ള എല്ലാ മാർഗങ്ങളും അദ്ദേഹം തെരഞ്ഞു.

ആ ആദ്യകാലങ്ങളിൽ, ലഘുലേഖകൾ വിതരണം ചെയ്യുന്ന തിലും വ്യക്തികളോട് അവരുടെ ആflരക്ഷയെക്കുറിച്ച് സംസാരി ക്കുന്നതിലും അദ്ദേഹം സന്തോഷം കണ്ടെത്തി. തെരുവുകളിലും ചന്ത സ്ഥലങ്ങളിലും ജനങ്ങളോടു വളരെ ഉച്ചത്തിൽ “വരുവാനുള്ള കോപ ത്തിൽ നിന്നും ഒാടി രക്ഷപെടുവാൻ” അദ്ദേഹം വിളിച്ചുപറഞ്ഞു.

ഇന്നത്തെ തലമുറയിൽ അനേകർക്ക്, ഒരുകാലത്ത് വളരെ പ്രശ സ്തരും, ഹെൻട്രി മൂർഹൗസുമായി ബന്ധപ്പെട്ടിരുന്നവരുമായ ഭക്ത ന്മാരായ ക്രിസ്ത്യാനികളെക്കുറിച്ച് അറിയില്ല. അവരുടെ പേരുകൾ ഒാർക്കുന്നതുതന്നെ പണ്ടത്തെ ക്രിസ്ത്യാനികൾക്ക് ആനന്ദകരമായി രുന്നു. കൽക്കരി ഖനികളിൽ നിന്നുള്ള റിച്ചാർഡ് വീവർ രക്ഷിക്ക പ്പെട്ട അഭിനേതാക്കളായ ജോൺ ഹാബിൾട്ടൻ, കപ്പൽ നിർΩാണ ശാല ജോലിക്കാരനായ എഡ്വേർഡ് അഷർ, തൂപ്പുകാരനായിരുന്ന

87

വില്യം കാർട്ടർ, ഇറച്ചിക്കച്ചവടക്കാരനായിരുന്ന ഹെൻട്രി വാർലി, “ഫിഡ്ലർ ജോസ്” എന്നറിയപ്പെട്ടിരുന്ന ജോഷ്വ പൂലെ, ലിവർപൂളിലെ വക്കീലായിരുന്ന റെജിനാൾഡ് റാഡ്ക്ലിഫ്, ഫാഷൻകാരനും ദനാഢ്യ

നുമായ ബ്രൗ നോർത്ത്, എച്ച്. ഗ്രാൽറ്റൻ ഗിന്നസ്, ഡി.എൽ. മൂഡി, െഎറ. ഡി. സാങ്കി, സി.എച്ച്. സ്പർജൻ തുടങ്ങിയവർ ഇവരിൽ ചില രായിരുന്നു.

അപ്പോസ്തലന്മാരെപ്പോലെ അദ്ദേഹത്തിന് ദൈവത്തിന്റെ ദർശ ങ്ങളുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന് ദൈവത്തിന്റെ ദർശനത്തിൽ മാഞ്ചസ്റ്ററിൽ നിന്നുള്ള മൂന്നു യുവാക്കളെ കണ്ടു. അവർ ധരിച്ചിരുന്ന വെള്ള ജാക്കറ്റിൽ “ഇവർ നരകത്തിലേക്ക് പോകുന്നു” എന്നു വ്യക്ത മായിട്ടെഴുതിയിട്ടുണ്ടായിരുന്നു. ആ സ്ഥലം രോഗിശാല (infirmary)ക്കു സമീപവും അവർക്കു ദൃശ്യമല്ലാത്ത ഒരു അഗ്നിതടാകം അവർക്കു മുമ്പി

ലുമുണ്ടായിരുന്നു. അവരോടു നിൽക്കുവാൻ ഹെൻട്രി ഉറക്കെ വിളി ച്ചിട്ടും അവർ ചെവിക്കൊണ്ടില്ല. അദ്ദേഹം തന്റെ മുട്ടിന്മേൽ നിന്നു കർത്താവേ, ഇതു ശക്തിയാലല്ല, അധികാരത്താലല്ല, നിന്റെ ആflാ വിനാലാണെന്നു ദൈവത്തോടു നിലവിളിക്കുന്നതുവരെയും അവർ മുമ്പോട്ടുപോയി. ആ യുവാക്കന്മാർ തിടുക്കത്തിൽ പുറകോട്ടു നോക്കി അവരുടെ അപകടാവസ്ഥ കണ്ടു. ഒരു വെള്ളിയാഴ്ച രാത്രിയിലായി രുന്നു ഈ സ്വപ്നം കണ്ടത്. അടുത്ത ഞായറാഴ്ച വൈകുന്നേരം, അൽഹാബ്രാക്കസിൽ ഹെൻട്രി പ്രസംഗിക്കുമ്പോൾ, ആ മൂന്നു യുവാ ക്കന്മാർ ആ സ്ഥലത്തു വരികയും മീറ്റിംഗ് അവസാനിക്കുന്നതിനു മുമ്പു മൂവരും മുട്ടുകുത്തി കരുണയ്ക്കായി യാചിച്ചുകൊണ്ടു പാപങ്ങ ളുടെ മോചനത്തിനായി യേശുക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരി ക്കുകയും ചെയ്തു.

വിശ്രമമില്ലാത്ത ശുശ്രൂഷകൾ ഹെൻട്രിയുടെ ആരോഗ്യത്തെ ബാധിച്ചു. അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെട്ടു. 1868ൽ ഫിലദൽഫ്യ യിലെത്തി. തുടർന്നുള്ള പത്തു വർഷങ്ങളിൽ അഞ്ചു സന്ദർശനങ്ങൾ കൂടി സൗജന്യമായി നടത്തുവാൻ തക്കവണ്ണം, ഊഷ്മളമായ സ്വീക രണം അദ്ദേഹത്തിനു ലഭിച്ചു. “ലോകത്തെ ചലിപ്പിക്കുന്ന മനുഷ്യനെ ചലിപ്പിച്ച മനുഷ്യൻ” ആയി അദ്ദേഹം എങ്ങനെ മാറിയെന്നു ഡി.എൽ. മൂഡി തന്റെ വാക്കുകളിൽ ഭംഗിയായി പറഞ്ഞിട്ടുണ്ട്.

“1867ൽ, ഞാൻ ഡബ്ലിനിൽ പ്രസംഗിക്കുമ്പോൾ, ശുശ്രൂഷയുടെ അവസാനം, പ്രായമുണ്ടെങ്കിലും പതിനേഴു വയ ിലധികം തോന്നി

88

ക്കാത്ത ഒരു യുവാവ് എന്റെ അടുത്തു വന്നു, എന്നോടൊപ്പം അമേരി ക്കയിലേക്ക് മടങ്ങിപ്പോയി പ്രസംഗിക്കുവാൻ അവൻ ആഗ്രഹിക്കുന്നു വെന്നു പറഞ്ഞു. അവനു പ്രസംഗിക്കുവാൻ കഴിയുകയില്ലെന്നു ഞാൻ ചിന്തിച്ചു, അവനെ ഒഴിവാക്കാൻവേണ്ടി എപ്പോൾ മടങ്ങുമെന്നു ചിന്തി ച്ചിട്ടില്ലെന്നു ഞാൻ പറഞ്ഞു. അവനെ ആവശ്യമുണ്ടോ ഇല്ലയോ എന്നതു ഞാൻ അവന് എഴുതാമോ എന്ന് അവൻ എന്നോടു ചോദി ച്ചു. ഞാൻ ഷിക്കാഗോയിൽ എത്തിയപ്പോൾ, അവൻ ന്യൂയോർക്കിൽ എത്തിയിരിക്കുന്നു. അവൻ പ്രസംഗിക്കാൻ വരുന്നു എന്നു പറഞ്ഞ് എനിക്ക് ഒരു കത്ത് ലഭിച്ചു. പടിഞ്ഞാറു വരികയാണെങ്കിൽ എന്നെ ബന്ധപ്പെടുക എന്നു പറഞ്ഞു ഞാൻ അവനൊരു തണുപ്പൻ കത്തെഴു തി. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ, അടുത്ത വ്യാഴാഴ്ച അവൻ ഷിക്കാഗോയിൽ എത്തുന്നു എന്നു പറഞ്ഞ് ഒരു കത്ത് എനിക്ക് ലഭി ച്ചു. അദ്ദേഹത്തോട് എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ സഭയിലെ മൂപ്പന്മാരോട് “ഇംഗ്ലണ്ടിൽ നിന്ന് ഒരാൾ വരുന്നുണ്ട് അദ്ദേഹത്തിന് പ്രസംഗിക്കണം. ഞാൻ വ്യാഴാഴ്ചയും വെള്ളിയാ

ഴ്ചയും ഉണ്ടായിരിക്കുകയില്ല. ആ ദിവസങ്ങളിൽ നിങ്ങൾ അദ്ദേഹത്തെ പ്രസംഗിപ്പിക്കുകയാണെങ്കിൽ, ശനിയാഴ്ച ഞാൻ മടങ്ങിവന്നു കാര്യ ങ്ങൾ ഏറ്റെടുത്തുകൊള്ളാം” എന്നു പറഞ്ഞു. അപരിചിതനായ ഒരാളെ പ്രസംഗിപ്പിക്കുന്നതിൽ അവർക്കു വലിയ താൽപര്യമില്ലായിരുന്നു.

എന്റെ നിർബന്ധംകൊണ്ട് അയാളെ പ്രസംഗിപ്പിക്കുവാൻ അനുവദി ച്ചു. ശനിയാഴ്ച ഞാൻ മടങ്ങിവന്നപ്പോൾ ആളുകൾ അദ്ദേഹത്തെ എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയുവാൻ ആകാംക്ഷയുള്ളവനായിരുന്നു ഞാൻ. അദ്ദേഹത്തെക്കുറിച്ചു ഞാൻ ഭാര്യയോടു തിരക്കി. അദ്ദേഹത്തെ അവർക്കെങ്ങനെ ഇഷ്ടപ്പെട്ടു? അദ്ദേഹത്തെ അവർക്കു നന്നായി ഇഷ്ട മായെന്നു അവൾ പറഞ്ഞു. “നിങ്ങൾ പ്രസംഗിക്കുന്നതിൽ നിന്നും വ്യത്യാസപ്പെട്ടാണ് അയാൾ പ്രസംഗിക്കുന്നത്. ജനങ്ങളോടു ദൈവം

അവരെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളും അദ്ദേ ഹത്തെപ്പോലെ ആകണമെന്ന് ഞാൻ ചിന്തിക്കുന്നു. അവൾക്കു തെറ്റി പ്പോയെന്ന് ഞാൻ പറഞ്ഞു. ഞാൻ പ്രസംഗിക്കുന്നതിൽ നിന്നും വ്യത്യ സ്തമായി പ്രസംഗിക്കുന്നയാളെ എനിക്കു ഇഷ്ടപ്പെടുകയില്ലെന്നു ഞാൻ ചിന്തിച്ചു. അദ്ദേഹത്തിൽ നിന്നും കേൾക്കുവാൻ ഞാന് ശനി യാഴ്ച രാത്രിയിൽ പോയി. പക്ഷേ, എന്നേക്കാൾ വ്യത്യസ്തമായി പ്രസംഗിച്ച അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കുവാൻ എന്റെ മന ിനെ എനിക്ക് സജ്ജമാക്കേണ്ടതുണ്ടായിരുന്നു. യോഹന്നാൻ 3:16 നെക്കു

89

റിച്ച് ആറു രാത്രികളിലും മനോഹരമായി വിവരിച്ചശേഷം, മൂഡി ഉപ സംഹരിച്ചു.

ഏഴാമത്തെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട്, യുവ്രപസംഗ കൻ പറഞ്ഞു, ഏഴു രാത്രികളിലും ദൈവം എത്രമാത്രം നിങ്ങളെ സ്നേ ഹിക്കുന്നുവെന്നു പറയുവാൻ ഞാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, വിക്കുള്ള എന്റെ നാവ് എന്നെ അനുവദിച്ചില്ല. യാക്കോബിന്റെ കോവ ണിയിൽ കയറുവാനും ഗ്രബിയേലിനോടു നഷ്ടപ്പെട്ട ഈ ലോകത്തെ ദൈവം എത്രമാത്രം സ്നേഹിക്കുന്നുവെന്നു എന്നോടു പറയുക, എന്നു ഞാൻ ചോദിച്ചാൽ ഗ്രബിയേലിനു പറയുവാൻ കഴിയുന്നത്, തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്, ദൈവം അവനെ നൽകുവാൻ തക്ക വണ്ണം ലോകത്തെ സ്നേഹിച്ചു എന്നായിരിക്കും. ആ രാത്രികളെ എനി ക്കൊരിക്കലും മറക്കാൻ കഴിയുകയില്ല. അന്നു മുതൽ വ്യത്യസ്തമായ സുവിശേഷ സന്ദേശം പ്രസംഗിക്കുകയും, അന്നുമുതൽ ദൈവവും മനുഷ്യനുമായി എനിക്ക് കൂടുതൽ ശക്തി ഉണ്ടാകുകയും ചെയ്തു”.

അദ്ദേഹത്തിന്റെ അവസാന വർഷങ്ങളിൽ, ആദ്യകാല പ്രസംഗ ങ്ങൾക്കുതുല്യമായ വേല ചെയ്യുകയും ബൈബിൾ സാഹിത്യങ്ങൾ വിൽക്കുകയും ചെയ്തുപോന്നു. രണ്ടു വർഷങ്ങൾക്കിടയിൽ 1,50,000 ബൈബിളും പുതിയനിയമങ്ങളും, കോടിക്കണക്കിന് ഗ്രന്ഥങ്ങളും ട്രാക്റ്റുകളും അദ്ദേഹം വിറ്റു. 1876ൽ അദ്ദേഹത്തിന്റെ ശുശ്രൂഷ പൂർത്തി യാവുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന വർഷങ്ങൾ വളരെ പ്രയാസമുള്ളവയായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം യഥാർഥത്തി ലുള്ളതിനേക്കാൾ രണ്ടിരട്ടി വലുപ്പമുള്ളതാണെന്ന് ഡോക്ടർമാർ പറ ഞ്ഞു. എന്നാലും എല്ലായ്പ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതാന്ത്യത്തിൽ അദ്ദേഹം പറഞ്ഞത്, എന്നെ വീണ്ടും എഴുന്നേൽപ്പിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നുവെങ്കിൽ ദൈവം ലോകത്തെ സ്നേഹിച്ചു എന്ന ഭാഗം പ്രസംഗിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു. 1880 ഡിസംബർ 28ന് നാൽപ്പതാമത്തെ വയ ിൽ “നന്ന്” യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിപ്പിൻ എന്ന ബഹു മതി പ്രാപിക്കുവാനായി തന്റെ സ്വന്ത ഭവനത്തിലേക്ക് പോയി. ആ

വിശ്വാസവീരന്റെ അലമാരയിൽ ഒറ്റ പുസ്തകം മാത്രമേ ഉണ്ടായിരു ന്നുള്ളൂ. ബൈബിൾ കമന്ററികളിലും മറ്റു പുസ്തകങ്ങളിലും ആ മഹാൻ ആശ്രയിച്ചില്ല.

90