Chapter 26 of 32

ബ്രദറൺ പ്രസ്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഡാർബിയുടെ സ്വന്തം രേഖകൾ

5 min read · Pages 119–125 of the printed edition

സഭയ്ക്കു ദീർഘകാലമായി നഷ്ടപ്പെട്ട സത്യങ്ങൾ വെളിച്ച

ത്തിലേക്കു കൊണ്ടുവരുവാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി യിൽ ദൈവത്താൽ അത്ഭുതകരമായി ഉപയോഗിക്കപ്പെട്ട വ്യക്തി, പ്രൊഫസർ തോലക്കിന് 1857-59 കാലഘട്ടങ്ങളിൽ ഫ്രഞ്ചിൽ എഴു തിയതും പ്രസിദ്ധപ്പെടുത്തിയതുമായ അമൂല്യരേഖകളടങ്ങിയ

കത്താണ് ചുവടെ നൽകുന്നത്. ഈ കത്തിലൂടെ ലോകത്തിൽ നിന്നുള്ള സമർപ്പണത്തിന്റേയും വേർപാടിന്റേയും ആflാവിനെക്കു റിച്ച് ആലോചിക്കുമ്പോഴും ക്രിസ്ത്യാനിയുടെ ദേഹം, ദേഹി, ആflാവ് ഇവയുടെ മേൽ ക്രിസ്തുവിന്റെ അധികാരം നാം പൂർണമായി അംഗീ കരിക്കുമ്പോൾ, നΩുടെ ഹൃദയങ്ങളെ പരിശോധിച്ചുകൊണ്ട് നാം തന്നെ ചോദിക്കും അന്നത്തെപ്പോലെ ഇന്നും ഈ കാര്യങ്ങൾ ദൈവ ത്തിന്റെ വിശുദ്ധന്മാരുടെ അടയാളങ്ങളാണോ?

ക്രിസ്തുവിൽ പ്രിയ സഹോദരന്, താങ്കളെ കണ്ടതു മുതൽ ഞാൻ തുടർച്ചയായി യാത്രയിലായിരുന്നതുകൊണ്ട്, താങ്കൾ ലഭിക്കു വാൻ ആഗ്രഹിച്ച വിവരങ്ങൾ തയാറാക്കുവാൻ എനിക്കു ബുദ്ധിമുട്ടാ യിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ ഈ പ്രവൃത്തി ആരംഭിച്ചതോടുള്ള വിവിധ സാഹചര്യങ്ങൾ പരാമർശിക്കുകമാത്രം

119

ചെയ്യുന്നതാണു നല്ലതെന്ന് എനിക്കു തോന്നുന്നു. ആ രംഗത്ത് അനേ കർ അധ്വാനിച്ചുവെന്നും, എന്നെക്കാൾ കൂടുതലായി അനേകർ സമർപ്പ ണത്തോടെ പ്രവർത്തിച്ചുവെന്നും ആflാക്കൾ അനുഗ്രഹിക്കപ്പെട്ടതി നാൽ നിനക്ക് എളുപ്പം ബോധ്യമാകും. എന്നാൽ, എന്റെ ഇപ്പോഴത്തെ ചിന്ത നΩുടെ അധ്വാനങ്ങളിലല്ല, ദൈവത്തിന്റെ വേലയിലാണ്; കാരണം നിനക്ക് അനുയോജ്യമായത് ഈ വിവരങ്ങളിൽ നിന്നും ശേഖ രിക്കണം.

ഞാനൊരു വക്കീലായിരുന്നു; എന്നാൽ, ദൈവപുത്രൻ തന്നെ ത്താൻ എനിക്കുവേണ്ടി ഏൽപ്പിച്ചുതന്നതിനാൽ ഞാൻ സമ്പൂർണ്ണമായി അവന്റെ വകയാണ്. നാമധേയ ക്രൈസ്തവലോകം അവനോടുള്ള ബന്ധത്തിൽ നികഞ്ഞ കൃതഘ്നത കാട്ടുമ്പോൾ കർത്താവിന്റെ വേലയ്ക്ക് സമ്പൂർണ സമർപ്പണം ഞാൻ കാംക്ഷിച്ചു. അയർലൻഡിലെ ദരിദ്രരായ കത്തോലിക്കർക്കിടയിൽ പ്രവർത്തിക്കുകയായിരുന്നു എന്റെ മുഖ്യ ചിന്ത. പട്ടത്വം സ്വീകരിക്കുവാൻ ഞാൻ പ്രചോദിക്കപ്പെട്ടു. സ്ഥിര മായൊരു പദവി ഏറ്റെടുക്കുവാൻ എനിക്കു തോന്നിയില്ല, എന്നാൽ, വിശ്വാസത്തിൽ പ്രായം തികഞ്ഞവരും സ്വാത്രന്ത്യം ഇനിയും അറി യാത്തതുകൊണ്ടും, ഞാൻ രക്ഷിക്കപ്പെടേണ്ടതിനു അവൻ എല്ലാം ചെയ്തു എന്ന അറിവിനു പകരം ക്രിസ്തുവിനോടുള്ള ചുമതലകളെ ക്കുറിച്ചുള്ള ധാരണയായിരുന്നു എന്നെ ഭരിച്ചിരുന്നത്. തൽഫലമായി ക്രിസ്തീയ ജീവിതത്തിൽ എന്നെക്കാൾ അനുഭവസ്ഥരുടെ പ്രബോധ നങ്ങളെ പിന്തുടരുവാൻ എളുപ്പമായിരുന്നു.

പട്ടത്വം സ്വീകരിക്കുന്നു

പട്ടത്വം സ്വീകരിച്ചയുടൻ, ദരിദ്രരായ െഎറിഷ് പർവതനിവാസി കളുടെ മധ്യത്തിലേക്കു ഞാൻ പോയി. ഒരു വന്യമായ കൃഷി നട ത്താത്ത ജില്ലയിൽ എനിക്കു കഴിയുന്ന്രത പ്രവൃത്തികൊണ്ട്, അവിടെ രണ്ടു വർഷങ്ങളും മൂന്നു മാസവും കഴിഞ്ഞു. അതേസമയം, ബൈബി ളിൽ ഞാൻ സഭയെക്കുറിച്ചും ക്രിസ്ത്യാനിത്വത്തെക്കുറിച്ചും വായിച്ചി ട്ടുള്ളതു പോലെയുള്ള പ്രവർത്തനരീതിയല്ലെന്നു എനിക്കു തോന്നി. കൂടാതെ ദൈവാflാവിന്റെ പ്രവർത്തനത്തിന്റെ ഫലങ്ങളും കണ്ടില്ല. എന്നിൽ നിക്ഷിപ്തമായിരിക്കുന്ന വേല, തങ്ങൾ പാർക്കുന്ന പർവത ങ്ങളെപ്പോലെ വന്യമായ സ്വഭാവങ്ങളോടു കൂടിയ ജനത്തിന്റെ മധ്യേ പൂർത്തീകരിക്കുവാൻ നിരന്തര്രശമം നടത്തുമ്പോഴും തിരുവെഴുത്തും പ്രായോഗിക വശങ്ങളും എന്നെ വല്ലാതെ സΩർദ്ദത്തിൽ ആക്കിക്കൊ

120

ണ്ടിരിക്കുന്നു. ദൈവവചനത്തിന് എന്റെ ജീവിതത്തിൽ പൂർണസ്വാധീ നത നൽകുന്ന കാര്യങ്ങളിൽ ഞാൻ ഏർപ്പെട്ടു. അവ ദൈവത്തിന്റെ വചനമായി ഞാൻ എപ്പോഴും കണക്കാക്കി.

ഞാൻ ക്രിസ്തുവിനോടുകൂടെ സ്വർഗത്തിൽ െഎക്യപ്പെട്ടുവെന്നും ദൈവത്തിന്റെ മുൻപാകെ എന്റെ സ്ഥാനം അവന്റെ പുത്രനിൽ പ്രതി നിധീകരിച്ചുവെന്നും ഞാൻ ഗ്രഹിച്ചപ്പോൾ, ന്യായ്രപമാണം ആവശ്യ പ്പെടുന്ന ചട്ടങ്ങളുടെ മുൻപാകെ ആറോ, ഏഴോ വർഷങ്ങൾ അരിഷ്ട നായി കഴിഞ്ഞിരുന്ന ഞാൻ എന്ന വ്യക്തി ദൈവമുമ്പാകെ ഒരു ചോദ്യ മല്ലെന്ന നിഗമനത്തിൽ എത്തി. ക്രിസ്തുവിനോട് െഎക്യപ്പെട്ടവർ മാത്രമ ടങ്ങിയതാണ് ദൈവസഭയെന്നും ക്രൈസ്തവലോകം പുറമെ കാണു ന്നതുപോലെ തന്നെ വെറും ലോകമാണെന്നും, സഭയായി അതിനെ പരിഗണിക്കുവാൻ കഴിയുകയില്ലെന്നും ഞാൻ മന ിലാക്കി.

അപ്പോസ്തല്രപവൃത്തികൾ ശ്രദ്ധാപൂർവം വായിച്ചത് ആദിമ സഭയുടെ വ്യക്തമായൊരു പ്രായോഗികചിത്രം എനിക്കു ലഭിക്കുകയും ഇന്നത്തെ സഭയുമായി താരതമ്യം ചെയ്യാൻ സഹായകരമാവുകയും ചെയ്തു.

എന്തായിരുന്നു ചെയ്യേണ്ടത്? സഭയെ മഹത്വത്തിൽ ചേർക്കു വാനുള്ള കർത്താവിന്റെ വരവിനെക്കുറിച്ചു വചനത്തിൽ ഞാൻ കണ്ടു. കർത്താവായ യേശുക്രിസ്തുവിന്റെ വരവിന്റെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനിയുടെയും സഭയുടെയും സ്വഭാവത്തിൽ വെളിപ്പെടേണ്ട രക്ഷയുടെ അടിസ്ഥാനമായ ക്രൂശ് ഞാൻ അതിൽ കണ്ടു. അതുപോലെ സഭയുടെ െഎക്യത്തിന്റെ ഉറവിടമായും സഭയുടെ പ്രവർത്തനത്തിന്റെ ശക്തിയായും, സകല ക്രിസ്ത്യാനികളുടേയും ഊർജമായും ഞാൻ പരിശുദ്ധാflാവിനെ കണ്ടു.

പ്രസംഗകൻ

സുവിശേഷങ്ങളിലെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിന് എനിക്ക് പ്രയാസമില്ലായിരുന്നു. ദൈവത്വത്തിലെ മൂന്ന് ആളത്വങ്ങൾ, യേശു വിന്റെ ദൈവത്വം, ക്രൂശിലെ പാപപരിഹാര മരണം, പുനരുത്ഥാനം, ദൈവത്തിന്റെ വലത്തുഭാഗത്തുള്ള അവന്റെ സ്ഥാനം തുടങ്ങിയവ യാഥാസ്ഥിതിക ഉപദേശങ്ങളായി മന ിലാക്കുകയും, ദീർഘകാല മായി എന്റെ ആflാവിൽ ഒരു യാഥാർത്ഥ്യമായി നിലനിൽക്കുകയും ചെയ്തു. ദൈവത്തോടുള്ള എന്റെ ബന്ധത്തിൽ അവ ഞാൻ അറിയേ

121

ണ്ടതാണ്. അവ സത്യങ്ങൾ മാത്രമായിരുന്നു. ആ വിധത്തിലാണ് ഞാൻ ദൈവത്തെ വ്യക്തിപരമായി അറിഞ്ഞത്. തന്നെത്താൻ വെളിപ്പെടു ത്തിയ അവനല്ലാതെ മറ്റൊരു ദൈവം എനിക്കില്ല. എന്റെ ജീവിതത്തി ന്റെയും എന്റെ ആരാധനയുടെയും ദൈവം അവനായിരുന്നു. എന്റെ സമാധാനത്തിന്റെ ദൈവം ഏക സത്യദൈവം.

ഞാൻ ഒരിക്കൽ വീണ്ടും പ്രസംഗിക്കുവാൻ ആരംഭിച്ചപ്പോൾ, എന്റെ പ്രസംഗത്തിലെ പ്രായോഗിക വ്യത്യാസം ഇനി പറയുന്നതാണ്. ഒരു ഇടവക വികാരി ആയിരുന്നപ്പോൾ ഞാൻ പ്രസംഗിച്ചത്, പാപം നമുക്കും ദൈവത്തിനും മധ്യേ വിടവു സൃഷ്ടിച്ചുവെന്നും ആ വിട വിനെ നീക്കുവാൻ ക്രിസ്തുവിനു മാത്രമേ കഴിയൂ എന്നു മാത്രമായി രുന്നു. ഇപ്പോൾ ഞാൻ പ്രസംഗിക്കുന്നത് കർത്താവ് തന്റെ ആ വേല പൂർത്തിയാക്കി എന്നാണ്. എക്കാലത്തേയും എന്റെ പഠിപ്പിക്കലിന്റെ ഒരു ഭാഗമായ വീണ്ടും ജനനത്തിന്റെ ആവശ്യകത, കൂടുതൽ ബന്ധ പ്പെട്ടിട്ടുള്ളത് ഒടുക്കത്തെ ആദാമായ ക്രിസ്തുവിനോടാണ്. അതു പോലെ പരിശുദ്ധാflാവിന്റെ ശക്തിയാൽ നടക്കുന്ന സമ്പൂർണമായ ഒരു പുതുജീവിതമാണിതെന്നു ഞാൻ കൂടുതലായി മന ിലാക്കി. ഇതു തന്നെയാണ് വിടുതലിനെക്കുറിച്ചു ഞാൻ മന ിലാക്കിയതും. ദൈവ ത്തിന്റെ വിശുദ്ധിയുടെ അടിസ്ഥാനത്തിൽ വിശ്വാസിയുടെ പാപത്തിന്റെ എല്ലാ കറകളും യേശുവിന്റെ രക്തം മായിച്ചുകളഞ്ഞു. പാപപരിഹാര ത്തിനുള്ള ഏകമാർഗ്ഗമായ അവന്റെ രക്തം ചൊരിച്ചിലിന്റെ ഫലമായി സകല മനുഷ്യരേയും സ്നേഹവാനായ ദൈവത്തിങ്കലേക്കു വരുവാൻ നാം ആഹ്വാനം ചെയ്യേണ്ടതാണ്. അഭിഷേകമായും മുദ്രയായും, അച്ചാ രമായും വിശ്വാസിയിലും സഭയിലും വസിക്കുന്നവനായി സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന പരിശുദ്ധാflാവ്, സഭാ ശരീരത്തെ െഎക്യപ്പെടു ത്തുകയും തന്റെ ഇഷ്ട്രപകാരം വിവിധ വരങ്ങൾ പകുത്തു കൊടു ക്കുകയും ചെയ്യുമെന്ന സത്യങ്ങൾ എന്റെ ദൃഷ്ടിയിൽ പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു. ഒടുവിലത്തെ സത്യം ശുശ്രൂഷയോടു ബന്ധപ്പെട്ട ചോദ്യമായിരുന്നു. എവിടെ നിന്നാണ് ശുശ്രൂഷ വന്നത്? ബൈബി ളിനെ സംബന്ധിച്ചിടത്തോളം ഇതു വ്യക്തമായും വന്നത് ദൈവത്താൽ പരിശുദ്ധാflാവിന്റെ ശക്തമായ പ്രവർത്തനത്താലാണ്.

ശുശ്രൂഷ

ഇത്തരം ധാരണകൾ ഞാൻ വച്ചു പുലർത്തുന്ന കാലത്ത് ഒരു ശുശ്രൂഷകൻ എന്ന നിലയിൽ പ്രാദേശികമായി എനിക്കുണ്ടായിരുന്ന

122

ക്രിസ്തീയ ബന്ധം എനിക്ക് എക്കാലവും മതിപ്പുളവാക്കിയിരുന്ന ബഹു മാനിതനായ ഒരു ക്രിസ്ത്യാനിയുമായിട്ടായിരുന്നു. വ്യക്തികളല്ല തത്വ ങ്ങളായിരുന്നു എന്റെ മന ിനെ സ്വാധീനിച്ചിരുന്നത്. ലോകത്തിന് തരുവാൻ കഴിയുന്നതിനെയെല്ലാം രക്ഷകനോടുള്ള സ്നേഹം നിമിത്തം മുൻപേ തന്നെ ഉപേക്ഷിച്ചിരുന്നു. ഞാൻ എന്നോടു തന്നെ പറഞ്ഞു: അപ്പാസ്തലനായ പൗലോസ് ഇവിടെ വന്നാൽ അദ്ദേഹം വരില്ല, വ്യവസ്ഥാപിത സ്രമ്പദായമനുസരിച്ച് നിയമപരമായി നിയമനം അഥവാ പട്ടത്വം ലഭിക്കാത്തതിനാൽ അദ്ദേഹത്തെ പ്രസംഗിക്കുവാൻ പോലും അനുവദിക്കുകയില്ല; എന്നാൽ, ഉപദേശത്താൽ രക്ഷകനെ നിരസിക്കുന്ന സാത്താന്റെ ഒരു വേലക്കാരൻ വന്നാൽ, അദ്ദേഹം സ്വാത ന്ത്യ്രത്തോടെ പ്രസംഗിക്കുകയും, അദ്ദേഹത്തെ ഒരു കൂട്ടുവേലക്കാര നായി പരിഗണിക്കപ്പെടുവാൻ എന്റെ ക്രിസ്ത്യൻ സ്നേഹിതൻ നിർബ ന്ധിക്കപ്പെടുകയും ചെയ്യും. അതേസമയം വ്യവസ്ഥാപിതമായ നിയ മനം ലഭിക്കാത്തതുകൊണ്ട് ആയിരക്കണക്കിന് ആflാക്കളെ നേടുന്ന ദൈവത്തിന്റെ ശക്തമായ ഉപകരണമായ വ്യക്തിയെ തിരിച്ചറിയുവാൻ അദ്ദേഹത്തിനു കഴിയുകയില്ല. ഇതെല്ലാം തെറ്റാണെന്നും ഞാൻ എന്നോടു പറഞ്ഞു. വെറുമൊരു അധിക്ഷേപമല്ലിത്. ഇത്തരം കാര്യ ങ്ങൾ എല്ലായിടത്തും കണ്ടേക്കാം. ഈ വ്യവസ്ഥിതിയുടെ തത്വമാണ് തെറ്റ്. പരിശുദ്ധാflാവിന്റേതാണ് ശുശ്രൂഷ. പുരോഹിതന്മാരിൽ ചിലർ ആflാവിനുള്ളവരാണ്. എന്നാൽ, വ്യവസ്ഥിതി അടിസ്ഥാനപ്പെട്ടിരി ക്കുന്നത് വിരുദ്ധത്വത്തിലാണ്; തന്മൂലം ഇനി അതിൽ തുടരുന്നത് അസാദ്ധ്യമെന്നു തോന്നി.

പൗരോഹിത്യം അടിസ്ഥാനപ്പെടുത്തിയുള്ള സത്യത്തിനു വിരു ദ്ധമായി യഥാർത്ഥ ശുശ്രൂഷയെ രൂപപ്പെടുത്തുന്ന ചില വരങ്ങൾ തിരു വെഴുത്തിൽ ഞാൻ കണ്ടു. രക്ഷ, സഭ, ശുശ്രൂഷ ഇവ പരസ്പരം ബന്ധ പ്പെട്ടിരിക്കുന്നു. സ്വർഗ്ഗത്തിലെ സഭയുടെ തലയായ ക്രിസ്തുവിനോട് ഇതെല്ലാം ബന്ധപ്പെട്ടതാണ് പരിശുദ്ധാflാവിനാൽ എല്ലാ അംഗങ്ങളും ഏക ശരീരമാക്കപ്പെട്ടിരിക്കുന്നു.

ഫലത്തിൽ ക്രിസ്തുവിന്റെ ക്രൂശും അവന്റെ പുനരാഗമനവും സഭയിലും ഒാരോ അംഗങ്ങളിലും വിളങ്ങിക്കാണേണം. എന്തായിരുന്നു ചെയ്യേണ്ടത്? ഈ െഎക്യം, ശരീരം എവിടെയായിരുന്നു? എവിടെ യാണ് പരിശുദ്ധാflാവിന്റെ ശക്തി അംഗീകരിക്കപ്പെടേണ്ടത്? എവി ടെയായിരുന്നു കർത്താവിനെ യഥാർത്ഥമായി കാത്തിരിക്കേണ്ടിയിരി

123

ക്കുന്നത്? ദേശീയത ലോകത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കർത്താവ് അവരെ വേർപെടുത്തിയ ലോകത്തിന്റെ മടിത്തട്ടിൽ ചില വിശ്വാസി കൾ വിലയിച്ചു. കൂടാതെ കർത്താവ് ഒന്നാക്കിയെങ്കിലും അവർ അന്യോന്യം വേർപെട്ടു. സഭാ ശരീരത്തിന്റെ െഎക്യത്തിന്റെ പ്രതീക മായ കർത്തൃമേശ ലോകവുമായുള്ള െഎക്യത്തിന്റെ പ്രതീകമായി മാറി. ഇതിനോട് ഞാൻ ചേർന്നുവെങ്കിൽ, എല്ലായിടങ്ങളിൽ നിന്നുള്ള മറ്റു ള്ളവരിൽ നിന്നും ഞാൻ വേർപെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ ശരീര മാകുന്ന സഭയുടെ െഎക്യം വെളിപ്പെടേണ്ടതിനു പകരം അനൈക്യ മാണു എല്ലായിടങ്ങളിലും ദൃശ്യമാകുന്നത്. ഞാൻ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? മറ്റ് യാതൊരു ആശയങ്ങളും എന്റെ മനഃസാ ക്ഷിയെ തൃപ്തിപ്പെടുത്താതെ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ എനിക്കു മുൻപിൽ ഉയർന്നു വന്ന ചോദ്യങ്ങൾ ഇതൊക്കെയായിരുന്നു. എന്റെ പ്രതിസന്ധികൾക്കു മത്തായി 18:20 പരിഹാരമായി: രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടി വരുന്നിടത്തൊക്കെയും ഞാൻ

അവരുടെ നടുവിൽ ഉണ്ട്. എനിക്ക് ആവശ്യമായിരുന്നത് ഇതായിരുന്നു. അത്തരം ആരാധനയിൽ കർത്താവിന്റെ സാന്നിധ്യം ഉറപ്പാക്കപ്പെട്ടി രുന്നു; പഴയനിയമത്തിൽ യെരുശലേം ദേവാലയത്തിലേതുപോലെ, അവിടെ അവന്റെ നാമം അവൻ രേഖപ്പെടുത്തിയിരുന്നു.

വേർപാട്

എന്റെ അതേ സ്ഥിതിയിലുള്ള നാലു വ്യക്തികൾ എന്റെ താമ സസ്ഥലത്ത് ഒരുമിച്ചു കൂടി, ഈ കാര്യങ്ങളെക്കുറിച്ചു ഞങ്ങൾ ചർച്ച ചെയ്യുകയും തുടർന്നു വരുന്ന ഞായറാഴ്ച അപ്പം നുറുക്കുവാൻ ഞാൻ അവരോട് നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് മറ്റുള്ളവർ ഞങ്ങ ളോടു ചേർന്നു. ഞാൻ താമസിക്കാതെ ഡബ്ലിൻ വിട്ടു, എന്നാൽ അയർലണ്ടിലെ ഒരു പട്ടണമായ ലിെΩറിക്കിൻ പ്രവർത്തനം പെട്ടെന്നു തുടങ്ങി; പിന്നീടു മറ്റു സ്ഥലങ്ങളിലും.

രണ്ടു വർഷങ്ങൾക്കു ശേഷം (1830) ഞാൻ കേംബ്രിഡ്ജിലും ഒാക്സ്ഫോർഡിലും പോയി. രണ്ടാമത്തെ സ്ഥലത്തുവച്ചു ചിലർ എന്റെ

ധാരണ പങ്കുവയ്ക്കുകയും സഭയ്ക്കു ക്രിസ്തുവുമായുള്ള ബന്ധം വിവാഹ നിശ്ചയം ചെയ്യപ്പെട്ട നിർΩല കന്യകയുടേത് ആയിരിക്കണ മെന്നു ബോധ്യമാകുകയും ചെയ്തു. ക്ഷണിക്കപ്പെട്ടതനുസരിച്ച് ഞാൻ പ്ലിമത്തിലേക്ക് പ്രസംഗിക്കുവാൻ പോയി. കെട്ടിടങ്ങളിലോ സ്വകാര്യ വീടുകളിലോ ജനം ആഗ്രഹിക്കുന്നതെവിടെ ആയിരുന്നാലും അവിടെ

124

പ്രസംഗിക്കുന്നത് എന്റെ സ്വഭാവരീതിയായിരുന്നു. നാഷണൽ ചർച്ചിലെ ശുശ്രൂഷകന്മാരുമായിപ്പോലും ഒന്നിലധികം പ്രാവശ്യം, ആflീയവർദ്ധനയ്ക്കായുള്ള തിങ്കളാഴ്ച വൈകുന്നേരത്തുള്ള യോഗ ത്തിനു ശേഷം ഞങ്ങൾ അപ്പം നുറുക്കി. അവിടെ ഒാരോരുത്തർക്കും വായിക്കുവാനും, പ്രസംഗിക്കുവാനും, പ്രാർത്ഥിക്കുവാനും, പാട്ടുപാ ടുവാനും, സ്വാത്രന്ത്യമുണ്ടായിരുന്നു. ചില മാസങ്ങൾക്ക് ശേഷം അതേ സ്വാത്രന്ത്യം ഉപയോഗിച്ച് ഇന്നത്തെപ്പോലെ എല്ലാ ഞായറാഴ്ചകളിലും രാവിലെ അപ്പം നുറുക്കുന്ന സ്രമ്പദായം ആരംഭിച്ചു. ലണ്ടനിലും അതേ കാര്യം ആ കാലത്ത് തുടങ്ങിയിരുന്നു.

125