Chapter 15 of 32

സി.എച്ച്. മക്കിന്റോഷ്

1 min read · Page 78 of the printed edition

യൂറോപ്പിലും അമേരിക്കയിലുമുള്ള ഇംഗ്ലീഷ് ഭാഷ സംസാരി

ക്കുന്ന ക്രിസ്തീയ ഗ്രന്ഥങ്ങളുടെ വായനക്കാരിൽ ഒരുപക്ഷേ താരത മ്യേന വളരെ ചുരുക്കം പേർ മാത്രമേ C.H.M. എന്ന ചുരുക്കപ്പേര് പരി ചയമില്ലാത്തവരായിട്ടുണ്ടാകയുള്ളൂ.

1820 ഒക്ടോബറിലാണ് ചാൾസ് ഹെൻട്രി മക്കിന്റോഷ് അയർലൻഡിൽ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരിയുടെ മാനസാ

ന്തരത്തിനുശേഷം അദ്ദേഹത്തിന് അവൾ അയച്ച കത്തുകളിലൂടെയാണ് 18-ാം മത്തെ വയ ിൽ ആflീയമായ ഒരു ഉയർത്തെഴുന്നേൽപ് അദ്ദേ ഹത്തിന് ഉണ്ടാകുന്നത്. ""ആflാവിന്റെ പ്രവർത്തനം'' എന്നു നാമക

രണം ചെയ്യപ്പെട്ട J.N. ഡാർബിയുടെ ഒരു ലേഖനത്തിലൂടെയാണ് അദ്ദേ ഹത്തിന് ദൈവസമാധാനം ലഭിച്ചത്. നΩിലുള്ള അവന്റെ പ്രവർത്തി

യാലല്ല, നമുക്കുവേണ്ടിയുള്ള അവന്റെ പ്രവർത്തിയാലാണ് നമുക്ക് സമാധാനം ലഭിക്കുന്നതെന്ന വാക്കുകൾ പ്രത്യേകം സഹായിച്ചു. 1844ൽ വെസ്റ്റ് പോർട്ടിൽ അദ്ദേഹം ഒരു സെക്കുലർ സ്കൂൾ ആരം ഭിച്ചു. എന്നാൽ, 1853 ൽ തന്റെ ഒൗദ്യോഗിക ചുമതലകളോട് അദ്ദേഹം വിടപറഞ്ഞു. പിന്നീട് അദ്ദേഹം ഡബ്ലിനിലേക്ക് പോകുകയും J.G. ബല്ലറ്റിനോടും മറ്റു ദൈവദാസന്മാരോടും ബന്ധപ്പെടുകയും ചെയ്തു.

അദ്ദേഹത്തിന്റെ എഴുത്തുകളുടെ സ്വാധീനത കണക്കാക്കുവാൻ കഴിയുന്നതല്ല. 1896 നവംബറിൽ അദ്ദേഹം അന്തരിച്ചു. D.L. മൂഡി യുടെ ആflീയ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചത് മക്കിന്റോഷിന്റെ

കൃതികളായിരുന്നു. അദ്ദേഹം വളരെ അനുഗ്രഹിക്കപ്പെട്ട എഴുത്തുകാ രനായിരുന്നു.

78