Chapter 3 of 32
രണ്ടാം പതിപ്പിന്റെ മുഖവുര
ജോൺ നെൽസൻ ഡാർബിയുടെ വസ്തുനിഷ്ഠമായ ജീവച രിത്രം പ്രസിദ്ധീകരിച്ചതിലൂടെ G.L.S. കേരള ക്രൈസ്തവർക്ക് ഉത്ത മമായ ഒരു സേവനമാണ് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഡാർബി
വിരോധികളുടെ ചില രചനകൾ വായിച്ച് ഡാർബിയെ സംബന്ധിച്ച് ഒട്ടനവധി അസത്യങ്ങളും അബദ്ധങ്ങളും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏക ദേശം 40 വർഷങ്ങളോളം നടത്തിയ ഗവേഷണങ്ങളുടെ ഫലമായി 2006-ൽ ഇംഗ്ലീഷിലും മലയാളത്തിലും ഡാർബിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുവാൻ ദൈവം സഹായിച്ചു.
ഈ പതിപ്പ് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ബ്രദ്റൺ പ്രസ്ഥാനം അമേരിക്കയിലെ സാമൂഹിക, മത രാഷ്ട്രീയ മണ്ഡലങ്ങ ളിലും അമേരിക്കൻ ഗവൺമെന്റിലും ചെലുത്തിയ സ്വാധീനം സംബ ന്ധിച്ച് 95% ചരിത്രകാരന്മാരും അജ്ഞരാണ്. അമേരിക്കയിൽ 19-ാം നൂറ്റാണ്ടു മുതലുണ്ടായ വ്യതിയാനങ്ങൾ ഈ ഗ്രന്ഥത്തിൽ കാണു വാൻ കഴിയും. ഇന്ന് സിറിയയിലും ഈജിപ്തിലും മറ്റു മധ്യപൂർേ∆ ഷ്യൻ രാജ്യങ്ങളിലും നടക്കുന്ന യുദ്ധങ്ങളും െഎ.എസ്. തീവ്രവാദി കൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന കുരുതികളുമെല്ലാം ബൈബിൾ പ്രവചനങ്ങളുടെ ചുരുളുകൾ അഴിക്കുകയാണ്. ഇതെല്ലാം സമന്വയിപ്പിച്ച് എഴുതിയ ഗ്രന്ഥമാണിത്. പുതിയ നിയമ സത്യങ്ങൾ ആദ്യത്തെ രണ്ടു നൂറ്റാണ്ടുകൾക്ക്ശേഷം ക്രമേണ ലോകത്തിന് നഷ്ട മായി. പുതിയ നിയമ സത്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സഭാവിഭാഗങ്ങൾ ലോകത്തിൽ ഉത്ഭവിച്ചു.
23
പ്രമുഖ വേദചിന്തകനായ ജോൺ കാൽവിന്റെ വ്യാഖ്യാന ഗ്രന്ഥ ങ്ങൾ യൂദായുടെ ലേഖനംകൊണ്ടവസാനിച്ചു. വെളിപാടു പുസ്തകം അദ്ദേഹത്തിന് മന ിലായില്ല. വെളിപാടുപുസ്തകം ദുർഗ്രഹമാണെന്ന് മാർട്ടിൻ ലൂഥറും പ്രഖ്യാപിച്ചു. ഡാർബിയുടെ കാലംവരെ സഭയും യിസ്രായേലും ഒന്നാണെന്ന് എല്ലാവരും വിശ്വസിച്ചു. യിസ്രയേലിന്റെ എല്ലാ അനുഗ്രഹങ്ങളും പുതിയ നിയമ വിശ്വാസികൾക്കും ഉള്ളതാ ണെന്ന് പഠിപ്പിച്ചു. അതേ സമയം പഴയനിയമത്തിലെ എല്ലാ ശാപ ങ്ങളും യഹൂദന് മാത്രമുള്ളതാണെന്ന് അവർ വിശ്വസിച്ചു. ജോൺ കാൽവിൻ, മാർട്ടിൻ ലൂഥർ, ജോൺ വെസ്ലി, ജോർജ്ജ് വിറ്റ് ഫീൽഡ്, ജമെയ്സൻ, ഫൗസറ്റ്, ബ്രൗൺ, മാത്യു ഹെൻട്രി, സ്പർജ്ജൻ മുത ലായ എല്ലാ മഹാന്മാരും ഈ ഗണത്തിൽപ്പെടും
എന്നാൽ 1800 വർഷത്തോളം സഭയ്ക്ക് നഷ്ടപ്പെട്ട പുതിയ നിയമ ഉപദേശങ്ങൾ വീണ്ടെടുക്കുവാൻ ദൈവം പ്രത്യേകാൽ ഉപ യോഗിച്ച മാനപാത്രമാണ് ജോൺ നെൽസൺ ഡാർബി.
സഭയും യിസ്രായേലും രണ്ടാണെന്നും പഴയനിയമ വിശുദ്ധ ന്മാർ ക്രിസ്തീയ സഭയുടെ ഭാഗമല്ലെന്നും അദ്ദേഹത്തിന്റെ തനതായ യുഗപരമായ ഉപദേശത്തിലൂടെ (Dispensation) അദ്ദേഹം തെളിയി ച്ചു. പെന്തക്കോസ്തുദിവസം (അ.പ്ര.2) നടന്ന പരിശുദ്ധാfl സ്നാന
ത്തിൽ പുതിയ നിയമ സഭ രൂപീകൃതമായി. ആflസ്നാനം പഴയനി യമത്തിൽ ഇല്ലായിരുന്നു. സഭ പഴയനിയമത്തിൽ ഒരു മർΩമായിരു ന്നു. പെന്തെക്കോസ്ത് നാൾ മുതൽ ഉത്പ്രാപണം വരെയുള്ള കാലത്തെ കൃപായുഗമായി ഡാർബി വേർതിരിച്ചു. കൃപായുഗത്തിനു ശേഷം ദാനിയേൽ, വെളിപാടു പുസ്തകങ്ങളിൽ വ്യക്തമാക്കിയിരി ക്കുന്ന 7 വർഷങ്ങൾ ദൈർഘ്യമുള്ള മഹാപീഡനകാലം ആരംഭിക്കും. ദാനിയേൽ 9-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന 70 ആഴ്ചവട്ടങ്ങ ളെക്കുറിച്ച് വേണ്ട്രത ധാരണ ഉണ്ടായിരുന്നില്ല. ആ കാലയളവിനെ ഡാർബി തരംതിരിച്ച് പഠിപ്പിച്ചു. പിന്നീട് സ്കോട്ലാന്റ ് യാർഡിന്റെ (ഇംഗ്ലീഷ് കുറ്റാന്വേഷണ സംഘടന) മേധാവി സർ റോബർട്ട് ആൻഡേ ഴ്സൻ ഗവേഷണത്തിലൂടെ ഡാർബിയുടെ പഠിപ്പിക്കലുകൾ സ്ഥിരീ കരിച്ചു.
ദാനിയേലിന്റെ 70-ാം ആഴ്ചവട്ടമായ മഹോപ്രദകാലത്തിനു ശേഷം ക്രിസ്തു വിശുദ്ധന്മാരോടുകൂടി ഭൂമിയിലേക്കു വരും. യഹൂദ രെയും ജാതികളെയും ന്യായംവിധിക്കുകയും ലോകത്തെ ആയിരം
24
വർഷം ഭരിക്കുകയും ചെയ്യും. സഹ്രസാബ്ദ വാഴ്ചയ്ക്കുശേഷം ഇപ്പോ ഴത്തെ ആകാശവും ഭൂമിയും മാറിപോവുകയും പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതിനെ തുടർന്ന് നിത്യയുഗം ആരംഭിക്കും. നാം എക്കാലവും ക്രിസ്തുവിനോടുകൂടി ആയിരിക്കും. ഇതായിരുന്നു ഡാർബിയുടെ ഡിസ്പൻസേഷണൽ ഉപ ദേശം. ഇതോടെ ബൈബിളിന്റെ ആദ്യാവസാനം ദുർഗ്രഹമായിരുന്ന നൂറുകണക്കിന് വാക്യങ്ങൾക്ക് ശരിയായ അർത്ഥം ലഭിച്ചു.
അമേരിക്കയിലെ ഭൂരിപക്ഷം ബാപ്റ്റിസ്റ്റുകൾ ഡാർബിയുടെ ഉപദേശങ്ങൾ സ്വീകരിച്ചു. 1900-ൽ രൂപപ്പെട്ട പെന്തക്കോസ്തു പ്രസ്ഥാ നവും ഡാർബിയുടെ ഒട്ടുമിക്ക ഉപദേശങ്ങളും സ്വീകരിച്ചു. സ്കോഫീൽഡ് ബൈബിളിലും ക്ലാരൻസ് ലാർക്കിന്റെ ഗ്രന്ഥങ്ങളും ഉപദേശങ്ങളും ഡിസ്പെൻസേഷൺ ഉപദേശത്തിന് വലിയ പ്രചാരം നേടിക്കൊടുത്തു. ഇങ്ങനെയാണ് അമേരിക്കയിലെ യാഥാസ്ഥിതിക ക്രിസ്ത്യാനികൾ യിസ്രയേലിനെ പിന്തുണയ്ക്കുന്നത്. ഇതിനുള്ള ഏക അപവാദം ബാരാക്ക്ഹുസൈൻ ഒബാമ മാത്രമാണ്. അമേരിക്കയിലെ "ക്രിസ്ത്യൻ സയണിസം' ഡാർബിയുടെ പഠിപ്പിക്കലിൽ നിന്നും ഉള വായതാണ്. ഇത് വിശദമാക്കുന്ന ഒരു ഉൽകൃഷ്ട കൃതി പ്രസിദ്ധ ഗ്രന്ഥ കാരനായ പോൾ റിച്ചാർഡ് വിൽക്കിൻസൻ രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥ ത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് തേമസ് െഎസ് ആണ്. ഗ്രന്ഥത്തിന്റെ പേര് "For Zion's sake'', christian zionism and the roleof john nelson Darby
അപ്പൊസ്തലനായ പൗലൊസിനുശേഷം ലോകം കണ്ട ഉന്ന തനായ വ്യക്തി ഡാർബി ആയിരുന്നുവെന്ന്, ഭൂരിപക്ഷം ബാപ്റ്റിസ്റ്റ് വേദപണഅഡിതന്മാരും വിശ്വസിക്കുന്നു. സത്യാന്വേവേഷിണികളായ സ്തകങ്ങൾക്ക് ഡാർബിയുടെ മൂല്യങ്ങളും സംഭാവനകളും ഗ്രഹിക്കു വാൻ സഹായകരമാണ്. ഈ ഗ്രന്ഥം രചിക്കുവാൻ സഹായിച്ചു എന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ പാദങ്ങളിൽ ഈ ഗ്രന്ഥം സമർപ്പി ക്കുന്നു.
ഹൂസ്റ്റൺ മെയ് 2016 സണ്ണി ഏഴുമറ്റൂർ
25