Chapter 24 of 32
വാൾട്ടർ സ്ക്കോട്ടിന്റെ കുറിപ്പുകൾ
(വാൾട്ടർ സ്കോട്ട് ലോകം അംഗീകരിക്കുന്ന പfiിതശ്രേഷ്ഠ നായിരുന്നു. 1933 നവംബർ 2ന് തൊണ്ണൂറ്റിയഞ്ചാമത്തെ വയ ിൽ അദ്ദേഹം അന്തരിച്ചു. അനവധി ഗ്രന്ഥങ്ങളുടെ ഉടമയായ വാൾട്ടർ
സ്കോട്ടിന്റെ വെളിപാടു പുസ്തക വ്യാഖ്യാനം ആധികാരികമായി ട്ടുള്ള ഒരു കൃതിയാണ്).
""ലീപ് കൊട്ടാരത്തിലെ ജോൺ ഡാർബിയുടെ ഇളയ സന്താന മായിരുന്നു ജോൺ നെൽസൺ ഡാർബി. അദ്ദേഹത്തിന് 27 വയ ു ള്ളപ്പോൾ (1827) നാമധേയ ക്രൈസ്തവ ലോകത്തിലെ ഭിന്നതകളും ദുരുപദേശങ്ങളും കണ്ടുമടുത്ത ഡാർബി വചനം പഠിച്ചപ്പോൾ, പ്രായോ
ഗികമായ സത്യം അദ്ദേഹം ഗ്രഹിച്ചു. സഭ എന്നത് ഒരു ശരീരവും വിശ്വാസികളെല്ലാം ആ ശരീരത്തിന്റെ അംഗങ്ങളും ആണെന്ന് ബോധ്യ മായി. ലോകപരമായ സഭയിലെ അംഗമായി ചേരുന്ന വചന വിരുദ്ധ മായ നിലപാടിൽ നിന്ന് വേർപെട്ട്, മറ്റുള്ള സമാന വിശ്വാസമുള്ളവ രോട് ചേർന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ മത്തായി 18:20ൽ പ്രസ്താവിക്കുന്നതുപോലെ കൂടി വരുവാൻ തുടങ്ങി. മാർട്ടിൻ ലൂഥ
റിന്റെ നവീകരണംപോലെ പ്രസിദ്ധമായില്ലെങ്കിലും, യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും, യഥാർത്ഥ ഉപദേശങ്ങൾ ഉൾക്കൊ ള്ളുന്ന ഈ പ്രസ്ഥാനം വ്യാപിച്ചു. റിഫോർമേയ്ഷനെക്കാൾ കൂടു തൽ ആflീയ സത്യങ്ങൾ നിറഞ്ഞതും, ദൈവത്തിന്റെ നിയ്രന്തണ ത്തിൽ ഉരുത്തിരിഞ്ഞതുമായ ഒന്നായിരുന്നു ബ്രദറൺ പ്രസ്ഥാനം.
19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അഗ്രഗണ്യനായ എഴുത്തുകാര നായിരുന്നു ഡാർബി. ഡാർബിയെ പരിചയപ്പെടുന്നവർക്ക് അദ്ദേഹ
97
ത്തിന്റെ മാഹാfl്യം അഥവാ സ്വാധീനം തിരിച്ചറിയുവാൻ സാധിക്കു മായിരുന്നു. വേദസത്യങ്ങൾ ഗ്രഹിക്കുവാനുള്ള അദ്ദേഹത്തിന്റെ അപാ രശക്തി, പ്രായോഗിക ജീവിതത്തിൽ വെളിവായി. ലളിത സ്വഭാവവും ജീവിതവും നയിച്ച ഡാർബി, ജ്ഞാനത്തിൽ മഹാനും ഭക്തിയിൽ അഗ്രഗണ്യനുമായിരുന്നു. ക്രൈസ്തവ മfiലത്തിൽ എന്നും അംഗീ കരിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് ഡാർബി.
അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്. ജർΩൻ എന്നീ ഭാഷകളിൽ പ്രചുര്രപചാരം ലഭിച്ചിട്ടുണ്ട്. ഡാർബിയുടെ എഴുത്തുകൾ അനവധി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ദുരുപദേശം കണ്ടുപിടിക്കു ന്നതിനുള്ള അദ്ദേഹത്തിന്റെ വിശകലന ശക്തി അത്ഭുതം നിറഞ്ഞ തായിരുന്നു. ആർക്ക് എന്ത് സംഭവിക്കും, എന്ന് അദ്ദേഹം ചിന്തിച്ചില്ല. വ്യക്തികളെ അദ്ദേഹം നോക്കിയതേയില്ല. ദൈവീകസത്യങ്ങൾ വിശ ദമായി മുഴുവനായി, ക്രമാനുഗതമായി, എഴുതുന്ന ഒരേ ഒരു ലക്ഷ്യം മാത്രമേ ഡാർബിക്കുണ്ടായിരുന്നുള്ളു. മറ്റുള്ളവരെ എതിർക്കാനോ ഇണക്കാനോ, എന്ന കാര്യം അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹ ത്തിന്റെ ഉറച്ച മന ് ക്രിസ്തീയ പ്രതിവാദത്തിനായി ഉപയോഗിച്ചിരു ന്നത്, അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ ബോധ്യപ്പെടും. വ്യക്തി പരമായ ജീവിതത്തിൽ അദ്ദേഹം ദയയുള്ളവനും ലളിതജീവിതം നയി ച്ചവനും കുഞ്ഞുങ്ങളോട് അതീവവാത്സല്യമുള്ളവനുമായിരുന്നു. അദ്ദേ ഹത്തിന്റെ രീതികൾ ലളിതമായിരുന്നു. അദ്ദേഹം ഒരു കഠിനാധ്വാ നിയും ക്ഷീണിക്കാത്ത ഒരു യാത്രക്കാരനുമായിരുന്നു. അദ്ദേഹത്തെ കാണുന്നവർ, ഈ ദൈവമനുഷ്യൻ അന്യനും പരദേശിയുമായി ഇവിടെ ജീവിച്ചിരുന്നു എന്ന സത്യം മന ിലാക്കും. യേശുക്രിസ്തുവിനോ ടുള്ള അളവറ്റ സ്നേഹം ഡാർബിക്കുണ്ടായിരുന്നു. ഇനിയും അധികം വിവരിക്കേണ്ട ആവശ്യം ഇല്ല. നമുക്ക് കൂടുതൽ മന ിലാക്കുവാനുള്ള ചരിത്രം നിലവിലുണ്ട്”.
വാൾട്ടർ സ്കോട്ട്
98