Chapter 19 of 24
മത ബാബിലോൺ
(വെളിപാട് 17:1-18)
ഭാവികാല കാലാനുക്രമ വിവരണത്തിൽനിന്നും വ്യതിചലിച്ച് 17 ഉം 18 ഉം അദ്ധ്യായങ്ങളിൽ പുനരുദ്ധരിക്കപ്പെട്ട റോമാ സാമ്രാജ്യം ലോകശക്തി യായി തീർന്നതിന്റെ പിന്നിലെ രണ്ടു വൻ ശക്തികളുടെ വികാസത്തെക്കു റിച്ച് യോഹന്നാൻ വിവരിച്ചിരിക്കുന്നു. ദാനിയേലിലും വെളിപാടു പുസ്ത കത്തിലും രേഖപ്പെടുത്തിയിട്ടുള്ള പല അടയാളങ്ങളും ഈ അദ്ധ്യായത്തിൽ വിവരിച്ചുകാണുന്നു. അതുകൊണ്ട് ഈ ഭാഗം വെളിപാടു പുസ്തകത്തിലെ ഇടവേളയാണ്.
""പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്ന് എന്നോടു സംസാരിച്ചു വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ ഭൂവാസികളെ മത്തരാക്കിയവളായി, പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു.'' 15,16 അദ്ധ്യായങ്ങളിൽ ഈ ഏഴു ദൂത ന്മാരെ പരിചയപ്പെടുത്തിയിരിക്കുന്നു. 16-ാം അദ്ധ്യായത്തിൽ അവസാനഭാ ഗത്ത് ഏഴാമത്തെ ദൂതൻ പാപലോകത്തിലും ക്രിസ്തുവിനെ ത്യജിക്കുന്ന വരുടെമേലും ന്യായവിധി വരേണ്ടതിനു തന്റെ കലശം ആകാശത്തിൽ ഒഴി ച്ചു. ഈ സംഭവത്തിനുശേഷം ക്രിസ്തുവിന്റെ ഭൂമിയിലെ പ്രത്യക്ഷതയാ യിരിക്കും ഈ അദ്ധ്യായം വായിക്കുന്ന നാം പ്രതീക്ഷിക്കുന്നത്. എന്നാൽ 19-ാം അദ്ധ്യായത്തിൽ മാത്രമാണ് കർത്താവിന്റെ പ്രത്യക്ഷത കാണുന്നത്. ക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്കുമുമ്പുള്ള ഇടവേളയാണ് ഈ അദ്ധ്യായ ങ്ങൾ. ഈ ഇടവേളയിൽ ദൈവകോപവും, ന്യായവിധിയും ഉള്ള ഏഴു കല ശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ പ്രത്യക്ഷപ്പെട്ട് പറയുന്നത് ""ഭൂമിയുടെ ഭാവി ദൈവം നിനക്കു വെളിപ്പെടുത്തും, ദൈവം നിന്നെ കാണിച്ചു തരും എന്നാണ്''. അദ്ധ്യായം 16നും 19നും ഇടയിലുള്ള ഇടവേളയിൽ മാർΩിക ബാബിലോൺ, അതായത് ഏകലോക മതത്തെയും (അദ്ധ്യായം 18) വാണിജ്യ ബാബിലോണിനെയും വെളിപ്പെടുത്തുന്നു. ""വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തിയുടെ മദ്യത്താൽ പെരുവെള്ളത്തിന്മീതെ
വെളിപാട് പുസ്തകം - വ്യാഖ്യാനം ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചു തരാം'' എന്ന് ക്രോധകലശമുള്ള ദുതൻ യോഹന്നാനോടു പറഞ്ഞു. അതിനുശേഷം അവൻ യോഹന്നാനെ ആflാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. ദൈവ ജനമായ പുതിയ യെരുശലേമാകുന്ന ക്രിസ്തുവിന്റെ മണവാട്ടിയെ കാണി ക്കുവാൻ യോഹന്നാൻ അപ്പൊസ്തലനെ അവൻ ഉയർന്ന ഒരു പർ∆ത ത്തിലേക്കു കൊണ്ടുപോയി. ഈ ലോകത്തിലെ മതത്തിന്റെ വികാസവും പ്രവർത്തനവും സംബന്ധിച്ച കാര്യങ്ങൾ യോഹന്നാനു കർത്താവു കാണി ക്കുവാൻ മരുഭൂമിയിലേക്കാണ് അവനെ കൊണ്ടുപോയത്. ആflീയ വേശ്യാവൃത്തി ഉള്ളിടത്ത് മ്ലേച്ഛതയും ശൂന്യതയും മുരടിപ്പുമുണ്ടാകും
അവൻ യോഹന്നാനെ ആflാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ യോഹന്നാൻ ""ഏഴുതലയും പത്തുകൊമ്പും ഉള്ളതായി ദൂഷണ നാമങ്ങൾ നിറഞ്ഞ കടുംചുവപ്പുള്ളൊരു മൃഗത്തിന്മേൽ................. ആ സ്ത്രീ ധൂമ്രവർണ്ണവും കടുംചുവപ്പുനിറവും ഉള്ള വസ്ത്രം ധരിച്ച് പൊന്നും രത്ന വും..... തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണ പാനപാത്രം കൈയ്യിൽ പിടിച്ചിരിക്കുന്നത് ഞാൻ കണ്ടു'' എന്നു യോഹ ന്നാൻ പറയുന്നു.
അപ്പൊസ്തലനായ യോഹന്നാൻ ആശ്ചര്യപ്പെടുന്നു
ദർശനത്തിന്റെ ആദ്യ ഭാഗത്ത് മർΩം: ""മഹതിയാം ബാബിലോൺ, വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ്'' എന്ന പേര് നെറ്റിയിൽ എഴു തിയിരിക്കുന്ന ഒരു സ്ത്രീയെ യോഹന്നാൻ കാണുന്നു. തുടർന്നുള്ള ഭാഗത്ത് യോഹന്നാൻ തന്റെ വ്യക്തിപരമായ പ്രതികരണത്തോടെ ശക്തമായ ഭാഷ യിൽ ഇതിന്റെ വ്യാഖ്യാനം നിർ∆ഹിച്ചിരിക്കുന്നു. വാക്യം 6: ""അവളെ കണ്ടിട്ട് ഞാൻ അത്യന്തം ആശ്ചര്യപ്പെട്ടു.'' രാഷ്ട്രീയ സാമ്രാജ്യത്വത്തെ ചിത്രീകരി ക്കുന്ന വലിയ മൃഗത്തെ കണ്ടപ്പോൾ ഇതുപോലുള്ള ആശ്ചര്യത്തിന്റെ വാക്കു കൾ അവൻ ഉച്ചരിക്കുന്നതായി കാണുന്നില്ല. ഭാവിയെക്കുറിക്കുന്ന മറ്റു ദർശ നങ്ങൾ ദൈവം തന്നെ കാണിക്കുമ്പോഴും ഇതുപോലെ ആശ്ചര്യപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല. വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവായ സ്ത്രീയെ കാണുകയും സ്ത്രീ പ്രതിനിധീകരിക്കുന്നതു എന്താണെന്ന് മന ിലാക്കുകയും ഭൂമിയിലെ മതത്തിന്റെ വികാസത്തെ കാണുകയും ചെയ്ത പ്പോൾ അപ്പൊസ്തലൻ അത്യന്തം ആശ്ചര്യപ്പെട്ടുപോയി.
ഈ സ്ത്രീയുടെ (വേശ്യ) വസ്ത്രവും നെറ്റിമേൽ പതിച്ചിരിക്കുന്ന പേരും മതപരമായ ഈ വിഗ്രഹാരാധനയുടെ പശ്ചാത്തലം വെളിപ്പെടുത്തു ന്നു. ബാബിലോൺ അല്ലെങ്കിൽ ബാബേൽ നഗരത്തിലാണ് വിഗ്രഹാരാ ധന ആരംഭിച്ചത്. മതപരവും രാഷ്ട്രീയപരവുമായ വ്യവസ്ഥയാണ് ബാബി ലോണിനുള്ളത്. മത വ്യവസ്ഥ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് വഴിതെളിച്ചു. ആരം ഭത്തിൽ മതവ്യവസ്ഥ രാഷ്ട്രീയ വ്യവസ്ഥയെ തുണച്ചുവെങ്കിലും ഒടുവിൽ രാഷ്ട്രീയ വ്യവസ്ഥ മതവ്യവസ്ഥയെ തുണയ്ക്കുകയാണുണ്ടായത്.
വെളിപാട് പുസ്തകം - വ്യാഖ്യാനം
ഭൂമിയിലെ ആദ്യ വീരനായിരുന്ന നിമ്രോദ് ലോകത്തിലെ ആദ്യ മത ക്രേന്ദം സ്ഥാപിച്ച ശീനാർ മരുഭൂമിയിൽ നിന്നാണ് ബാബിലോണിന്റെ ചരിത്രം ആരംഭിക്കുന്നത്. ഈ സ്വേച്ഛാധിപതിയുടെ പേര് ""ഞങ്ങൾ കല ഹിക്കും'' എന്നർത്ഥമുള്ള നിമ്രോദ് എന്നായിരുന്നു. ""യഹോവയുടെ മുമ്പാകെ നായാട്ടുവീരൻ'' എന്നു നിമ്രോദിനെ വിശേഷിപ്പിച്ചിരിക്കുന്നു. അവന്റെ രാജ്യത്തിന്റെ ആരംഭം ബാബേൽ അല്ലെങ്കിൽ ബാബിലോൺ ആയി രുന്നു (ഉല്പത്തി 10:8-10). അവന്റെ നേതൃത്വത്തിലാണ് ""ആകാശത്തോളം എത്തുന്ന ഗോപുരം'' എന്ന ആദ്യത്തെ െഎക്യമത പ്രസ്ഥാനം നടന്നത് (ഉല്പത്തി 11:4). നക്ഷ്രതങ്ങളെ ദർശിക്കുവാൻ സഹായകരമായിരുന്നു ബാബേലിലെ ഈ ഗോപുരം. നൂറ്റാണ്ടുകൾക്കുശേഷം പ്രവാചകൻ മുഖാ ന്തരം ബാബേലിനുണ്ടാകുവാൻ പോകുന്ന ന്യായവിധി ദൈവം അറിയി ക്കുമ്പോൾ ക്ഷുദ്ര്രപയോഗവും മ്രന്തവാദവും ബാബേലിന്റെ ആരംഭം മുതൽ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ""നീ ബാല്യം മുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്റെ മ്രന്തവാദങ്ങൾകൊണ്ടും ക്ഷുദ്ര്രപയോഗങ്ങളുടെ പെരുപ്പം കൊണ്ടും ഇപ്പോൾ നിന്നുകൊള്ളുക; പക്ഷേ ഫലിക്കും'' (യെശയ്യാവ് 47:12-13).
ദാനിയേൽ പ്രവാചകൻ ബാബിലോണിൽ
ബി.സി 7-ാം നൂറ്റാണ്ടിൽ ദാനിയേൽ പ്രവാചകന്റെ ബാബിലോൺ പ്രവാ സകാലത്ത് രാജാവ് അവനെ പ്രധാന ഉപദേശകന്മാരിൽ ഒരാളായി നിയമി ച്ചു. ദാനിയേൽ ഒഴികെ പ്രവാസത്തിലുള്ള എല്ലാവരും ബാബിലോൺ മതാ ചാരത്തിൽ മുഴുകിപ്പോയി. നെബൂഖദ്നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ കണ്ട ഒരു സ്വപ്നം നിമിത്തം അവന്റെ മന ് വ്യാകുലപ്പെട്ടു. ""രാജാവിനോടു സ്വപ്നം അറിയിക്കുവാൻ മ്രന്തവാദികളെയും, ആഭിചാര കന്മാരെയും, ക്ഷുദ്രക്കാരെയും, കല്ദയരെയും വിളിക്കുവാൻ രാജാവു കല്പിച്ചു'' (ദാനിയേൽ 2:2).
ഈ ആഭിചാരകർ ഭൂതാflാക്കളുടെ ശക്തിയാൽ മ്രന്തവാദങ്ങളും, അസാധാരണ സാഹസികതയും കാണിച്ചുപോന്നു. ഭൂതാflാക്കളുടെ സഹാ യത്താൽ മരിച്ചവരുടെ ആflാക്കളെ കൂട്ടിവരുത്തുകയും ചെയ്തിരുന്നു. ആഭി ചാരകന്മാർ ആഭിചാര പ്രവൃത്തികളിൽ നിപുണരായിരുന്നു. കൽദയരാകട്ടെ രാജാവിന്റെ ഉപദേശകരിൽ പ്രധാനികളായിരുന്നു. ജ്യോതിഷത്തിൽ വിദ ഗ്ദരായിരുന്ന കൽദയർ തലമുറയായി ലഭിച്ചിരുന്ന സ്ഥായിയായ പുരോ ഹിത കുടുംബത്തിലെ അംഗമായിരുന്നു.
ബാബിലോണും വേശ്യയും
ഏഴു ദൂതന്മാരിൽ ഒരുവൻ യോഹന്നാനോട് ""പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചു തരാം'' എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് പ്രാചീന ബാബിലോണിലെ ആഭിചാര
വെളിപാട് പുസ്തകം - വ്യാഖ്യാനം ങ്ങളും, മ്രന്തവാദങ്ങളും നിറഞ്ഞ മതാനുഷ്ഠാനങ്ങളാകുന്ന വേശ്യയെന്നാ ണ്. പുരുഷന്റെ വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന വസ്ത്രധാരണമായിരുന്നു അവളുടേത് എന്നാണ് ""ആ സ്ത്രീ ധൂമ്രവർണ്ണവും കടുംചുവപ്പുനിറവും ഉള്ള വസ്ത്രം ധരിച്ചു'' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ "പൊന്നും, രത്നവും, മുത്തും അണിഞ്ഞവൾ' എന്നത് അവളുടെ ദുഷിച്ചതും അബദ്ധജഡിലങ്ങളുമായ ഉപദേശങ്ങളെ സൂചിപ്പിക്കുന്നു.
പ്രാചീന ബാബിലോൺ പട്ടണം ആഭിചാര പ്രചോദനത്താൽ ഭരിക്ക പ്പെട്ടിരുന്നു എന്നതിലുപരി ബാബിലോന്യ ദുരുപദേശമതം സാമ്രാജ്യങ്ങൾ പിന്നിട്ട് പ്രാചീന റോമിലും എത്തി എന്നതിൽ അധികംപേരും ജാഗരൂകര ല്ല. ചരിത്രത്തിന്റെ അവസാന നാളുകളിൽ മത ബാബിലോൺ ലോകത്തിലെ വൻശക്തിയായി തീരുമെന്നുള്ള മർΩമാണ് യോഹന്നാൻ വായനക്കാർക്ക് തുറന്നു കാണിക്കുന്നത്. ലോകത്തിലെ ആഭിചാര മത്രപസ്ഥാനങ്ങൾ കൂടി ക്കലർന്നുള്ള മതമായി ഇതുമാറും. മഹാപീഡനത്തിന്റെ ആദ്യത്തെ മൂന്നര വർഷങ്ങളിലെ പുതിയ റോമാ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായ എതിർക്രിസ്തുവിന്റെ കീഴിൽ ഈ മത്രപസ്ഥാനത്തിന് പുനരുദ്ധരിക്കപ്പെട്ട സ്ഥാനത്തിലും ശക്തിയിലും വലിയ സ്വാധീനത ലഭിക്കും.
ബാബിലോൺ പ്രബലമാകുന്നു
പുരാതന ബാബിലോന്യൻ സാമ്രാജ്യത്തിന്റെ വഴിവിളക്കായി അറിയ പ്പെടുന്ന ഹΩുറാബി (1728-1686 ബി.സി.)യുടെ കാലത്താണ് ബാബിലോൺ പ്രശസ്തിയിലേക്ക് ഉയരുന്നത്. ക്രിസ്തുവിന് 600 വർഷങ്ങൾക്കു മുമ്പ് ജീവി ച്ചിരുന്ന നെബൂഖദ്നേസർ രാജാവിന്റെ കാലത്താണ് ബാബിലോൺ അതിന്റെ ഉന്നത്രപതാപത്തിൽ എത്തിച്ചേർന്നത്.
വെളിപ്പാട് 17-ാം അദ്ധ്യായത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന മത്രപസ്ഥാ നവുമായി ബന്ധപ്പെട്ടാണ് ബാബിലോണിനെക്കുറിച്ചുള്ള പഠനം പ്രധാന്യ മർഹിക്കുന്നത്. തിരുവെഴുത്തും ചരിത്രവും ചേർത്തു പഠിച്ചാൽ നിമ്രോദിന്റെ ഭാര്യയാണ് വിഗ്രഹാരാധനയും മ്ലേച്ഛതയും ഉൾപ്പെടുന്ന ബാബിലോന്യ മർΩ ങ്ങളുടെ സ്ഥാപക. നിമ്രോദിന്റെ ഭാര്യയുടെ പേര് സെമിറാമീസ് എന്നായി രുന്നു. അ ീറിയയിലും നിനവെയിലും അവൾ ഇസ്താർ എന്നറിയപ്പെട്ടു. ഫൊയ്നിക്യയിൽ അസ്തോരെത്ത് അല്ലെങ്കിൽ അസ്താർത്തെ എന്നും ഈജിപ്തിൽ െഎസിസും, ഇറ്റലിയിൽ വീനസ് എന്നും അറിയപ്പെട്ടു. വിഗ്ര ഹരാധനയുടെ മഹാപുരോഹിതയായിരുന്നു അവൾ. ഉല്പത്തി പുസ്തക ത്തിൽ ""സ്ത്രീയുടെ സന്തതിയായി'' വരുവാനിരിക്കുന്നവനെക്കുറിച്ച് ഹ∆ായ്ക്കു ലഭിച്ച വാഗ്ദത്തത്തെ ആധാരമാക്കി സെമിറാമീസ് ഒരു മകനെ പ്രസവിച്ചു. സൂര്യകിരണത്താൽ അത്ഭുതകരമായിട്ടാണ് അവനെ ഗർഭം ധരി ച്ചതെന്നും അവൾ അവകാശപ്പെട്ടിരുന്നു. അവൾ അവനെ വാഗ്ദത്തത്താൽ ലഭിച്ച ഭൂമിയുടെ വീണ്ടെടുപ്പുകാരനായി സമർപ്പിച്ചു. അവന്റെ പേര് തΩൂസ് ആയിരുന്നു. അവൻ വളർന്നപ്പോൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ല
വെളിപാട് പുസ്തകം - വ്യാഖ്യാനം
പ്പെട്ടു. തന്റെ മാതാവിന്റെ നാല്പതു ദിവസത്തെ കരച്ചിലിന്റെ ഫലമായി അവൻ മരണത്തിൽനിന്നും ഉയർത്തെഴുന്നേറ്റു. സെമിറാമീസിന്റെയും മകൻ തΩൂസിന്റെയും കെട്ടുകഥ മാർΩിക മതമായി ചുറ്റുമുള്ള ദേശങ്ങളിലേക്കു വ്യാപിച്ചു. അ ീറിയയിൽ അΩ ഇസ്താർ എന്നും മകൻ തΩൂസും എന്ന റിയപ്പെട്ടു. ഫൊയ്നിക്യരിൽ അΩ അസ്താർത്തെ അല്ലെങ്കിൽ അസ്തൊ രെത്തും മകൻ ബാൽ അല്ലെങ്കിൽ തΩൂസ്, ഈജിപ്തിൽ െഎസിസും ഹോറ സും, ഗ്രീസിൽ അഫ്രോഡയറ്റും ഈറോസുമായും, റോമിൽ വീനസും കുപ്പി ടുമായും അറിയപ്പെട്ടു.
അΩയെയും കുഞ്ഞിനെയും ആരാധിക്കുന്ന ഈ മാർΩിക മതം ഭൂമി യിൽ എല്ലായിടത്തും വ്യാപിച്ചു. അവളെ ആകാശരാജ്ഞിയായി കരുതി അപ്പം നിവേദിക്കുന്നതിലൂടെയാണ് അവൾക്ക് ആരാധനയർപ്പിച്ചിരുന്നത്. ഇസ്താർ ഉത്സവത്തിനു മുമ്പായി തΩൂസിനുവേണ്ടി 40 ദിവസം വിലപി ക്കുകയും അവന്റെ ഉയിർപ്പ് ആഘോഷിക്കുകയും ചെയ്തിരുന്നു.
തΩൂസിന്റെ അടയാളം തന്റെ ജീവനിലേക്കുള്ള ഉയിർപ്പിന്റെ മർΩത്തെ ക്കുറിക്കുന്ന ഇസ്താർ മുട്ടയായിരുന്നു. ബാബിലോൺ മർΩത്തിന്റെ രഹസ്യം കന്യകമാരെ ദേവന്മാർക്ക് സമർപ്പിച്ച് വേശ്യാവൃത്തി ചെയ്യുന്നതി ലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവിടെ പ്രവാചകൻ മാർΩികമതമായ അΩ യെയും മകനെയും ശക്തമായി ശാസിക്കുന്നു. ആകാശരാജ്ഞിക്കു ധൂപം കാട്ടുകയും പാനീയബലി പകരുകയും, അപ്പം നിവേദിക്കുകയും ചെയ്യുന്ന യിസ്രായേൽ ജനത്തിലെ വിഗ്രഹാരാധികളെക്കുറിച്ച് യിരെമ്യാവ് പ്രവാച കൻ വിവരിക്കുന്നു (യിരെമ്യാവ് 44:18-19). യെഹസ്കേൽ 8-ാം അദ്ധ്യായ ത്തിൽ ദൈവം വിഗ്രഹാരാധികളുടെ ഉൾജീവിതത്തെ പ്രവാചകനു കാണി ക്കുന്നു. ""അവർ ഇതിലും വലിയ മ്ലേച്ഛതകളെ ചെയ്യുന്നത് നീ കാണും'' എന്നു അവൻ എന്നോടു അരുളിച്ചെയ്തു. ""അവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടു പോയി; അവിടെ സ്ത്രീകൾ തΩൂസിനെക്കുറിച്ച് കരഞ്ഞുകൊണ്ട് ഇരിക്കു ന്നത് ഞാൻ കണ്ടു'' (യെഹസ്കേൽ 8:13-14). കാട്ടുപന്നിയാൽ കൊല്ലപ്പെട്ട തΩൂസിനെക്കുറിച്ച് കരഞ്ഞുകൊണ്ട് തങ്ങളെത്തന്നെ മുറിവേൽപ്പിച്ച് വില പിക്കുന്ന സ്ത്രീകളെയാണ് പ്രവാചകൻ കണ്ടത്. 40 ദിവസത്തെ വിലാപ ത്തിനുശേഷം തΩൂസിന്റെ ഉയിർപ്പിനെ ജനം ആഘാഷിക്കുന്നു. ഈ ആഘോഷത്തിൽ ജനം ഇസ്താർ മുട്ട കൈമാറ്റം ചെയ്യുന്നു. അവന് മുട്ട പരിപാവനമായിരുന്നു.
നാം കണ്ടതുപോലെ, അΩയുടെയും മകന്റെയും ആരാധന ബാബി ലോണിൽ നിന്നും അ ീറിയയിലേക്കും, അ ീറിയയിൽനിന്നും ഫൊയ്നി ക്യയിലേക്കും, ഫൊയ്നിക്യയിൽ നിന്നും പെർമോസിലേക്കും ഒടുവിൽ റോമിലും എത്തിച്ചേർന്നു. ക്രമേണ ബാബിലോണിയ മതത്തിന്റെ തലസ്ഥാ നമായി റോം മാറി. റോമാ സാമ്രാജ്യത്തിന്റെ ദുരാചാരങ്ങളുടെയും വിഗ്ര
വെളിപാട് പുസ്തകം - വ്യാഖ്യാനം ഹാരാധനയുടെയും മുഖ്യപുരോഹിതനായി പൊന്തിഫസ് മാക്സിമസിനെ റോമാ ച്രകവർത്തി തെരഞ്ഞെടുത്തു. റോമാ ച്രകവർത്തിയുടെ കാലശേഷം പൊന്തിഫസ് മാക്സിമസ് ഒരു സ്ഥാനപ്പേരായി തീർന്നു. അΩയുടെയും മകന്റെയും മാർΩിക മതത്തിന്റെ അഥവാ ബാബിലോന്യ വിഗ്രഹാരാധന യുടെ മർΩത്തിന്റെ മുഖ്യപുരോഹിതന്റെ ഈ സ്ഥാനപ്പേര് റോമിലെ ബിഷ പ്പിനു നൽകി.
പുതിയനിയമത്തിൽ മറിയയെക്കുറിച്ചു കാണുന്ന വിവരണങ്ങളല്ലാതെ മറ്റൊരു വിവരണമോ നിർദ്ദേശങ്ങളോ സ്ത്രീ ദൈവത്വത്തെക്കുറിച്ചോ ബൈബിളിൽ ഒരു രേഖയുമില്ല. അപ്പൊസ്തല പ്രവൃത്തികൾ ഒന്നാം അദ്ധ്യാ യത്തിൽ താഴ്മയോടെ കൂട്ടായ്മയിൽ പങ്കെടുക്കുന്ന മറിയയെക്കുറിച്ച് കാണു ന്നു. അതിനുശേഷം മറിയയെക്കുറിച്ച് ബൈബിളിൽ രേഖപ്പെടുത്തുകയോ ചരിത്രവിവരണങ്ങളിൽ കാണുകയോ ചെയ്യുന്നില്ല. ദുരാചാരത്തിന്റെയും വിഗ്രഹാരാധനയുടെയും പ്രതീകമായ അΩയും മകനും തികച്ചും ബാബി ലോന്യൻ വിഗ്രഹാരാധനയാണ്.
തുടർന്നുള്ള വാക്യങ്ങളിൽ ധൂമ്രവർണ്ണവും കടുംചുവപ്പുനിറവുമുള്ള വസ്ത്രം ധരിച്ച സ്ത്രീയെക്കുറിച്ച് ദൂതൻ വെളിപ്പെടുത്തിയത് അവൻ എഴു തുന്നു. ""സ്ത്രീ മത്തയായിരിക്കുന്നത് ഞാൻ കണ്ടു'', എന്നു വർത്തമാന കാലത്തിൽ എഴുതിയിരിക്കുന്നു. നിരന്തരമായി കുടിച്ച് മത്തയായിരിക്കുന്നു, ഒരു തവണയല്ല, തുടരെ തെറ്റുകൾ ആവർത്തിക്കുന്നു എന്നതാണിതി നർത്ഥം. വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു യോഹന്നാൻ കണ്ട് അത്യന്തം ആശ്ച ര്യപ്പെട്ടു. താൻ ഉൾപ്പെടുന്ന തലമുറയിലെ റോമൻ മത്രപസ്ഥാനം ദൈവ ത്തിന്റെ വിശുദ്ധന്മാരുടെ രക്തം കുടിക്കുന്നതു കണ്ടാണ് യോഹന്നാൻ ആശ്ച ര്യപ്പെട്ടത്. ധൂമ്രവർണ്ണ വസ്ത്രധാരിയും, സമ്പന്നയുമായ വിഗ്രഹാരാധക സഭയാണ് വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിക്കുന്നതായി യോഹന്നാൻ ദർശനത്തിൽ കണ്ടത്. ഇതു കണ്ട യോഹ ന്നാൻ അത്യന്തം ആശ്ചര്യപ്പെട്ടു.
ആരാണ് അന്യായമായ മതദ്രോഹവിചാരപണ സഭ (inquisition) കണ്ടു പിടിച്ചത്? ആരാണ് പീഡിപ്പിക്കുന്ന വിചാരണ സമിതി കണ്ടുപിടിച്ചത്? ആയി
രക്കണക്കിന് വിശുദ്ധന്മാരെ അഗ്നിക്കിരയാക്കിയതാര്? അമ്പതു ലക്ഷ ത്തോളം വിശുദ്ധന്മാരെ ഈ സ്ത്രീ കൊന്നൊടുക്കിയതായി കണക്കാക്ക പ്പെട്ടിരിക്കുന്നു.
വെളിപ്പാട് 18-ാം അദ്ധ്യായത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതായൊന്നു ണ്ട്. ബാബിലോൺ പട്ടണത്തെയും മൃഗത്തെയും കള്ള്രപവാചകനെയും ദൈവമാണ് നശിപ്പിക്കുന്നത്. എന്നാൽ ധൂമ്രവർണ്ണവും കടുംചുവപ്പു നിറവും ഉള്ള വസ്ത്രധാരിയായ സ്ത്രീയെ നശിപ്പിക്കുന്നത് മനുഷ്യനാണ്. ഇത് അത്ഭുതകരമായ ഒന്നാണ്.
വെളിപാട് പുസ്തകം - വ്യാഖ്യാനം ലോകത്തിലെ വിഗ്രഹാരാധന വ്യവസ്ഥയുടെ നാശം
വെളിപ്പാടു പുസ്തകത്തിൽ ദൈവത്തെ വ്യത്യസ്തനായി കാണേണ്ട തില്ല. നിത്യത, ആflിക തത്വങ്ങൾ, മനുഷ്യന്റെ ഭാവി മുതലായ ഇന്നലെയും ഇന്നും നാളെയും സംഭവിച്ചുകൊണ്ടിരിക്കുന്നതിൽനിന്നും വ്യത്യസ്ഥമായി ട്ടല്ല വെളിപ്പാടു പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ചരിത്ര പുസ്തകങ്ങളിലും ദിനപ്രതങ്ങളിലും വായിക്കുവാൻ കഴിയുന്നു. ലോകത്തെ ഭരിക്കുന്നതിൽ ദൈവം തന്റെ മഹത്തായ തത്വത്തിൽ ഉറച്ചുനിൽക്കുന്നു. യുഗാവസാനത്തിലെ ദൈവിക പദ്ധതിയ്ക്കനുസരിച്ച് ദൈവീക പ്രവൃ ത്തിയെ പിന്തുടരുവാൻ നമുക്ക് കഴിയും. ഈ വേശ്യയെ നശിപ്പിക്കുന്നത് ദൈവത്തിൽനിന്നു പ്രത്യക്ഷപ്പെട്ടവൻ അല്ലാത്തതിനാൽ ഇത് ക്രിസ്തു വിന്റെ ഇടപെടൽ അല്ല എന്ന് വെളിപ്പാടു പുസ്തകം പറയുന്നു.
പുരുഷാരം അതു ചെയ്തു
രണ്ടായിരം വർഷം മുമ്പ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവ ചനം ചരിത്രത്തിൽ നിവൃത്തിയാകുന്നത് നമുക്ക് കാണാം. വിഗ്രഹാരാ ധനയായ മർΩ വ്യവസ്ഥയാകുന്ന വേശ്യയെ പുരുഷാരം നശിപ്പിക്കുമെന്നും ദൈവം വെളിപ്പെടുത്തുന്നു. അതിഭീകരമായ രക്തച്ചൊരിച്ചിലൂടെയുള്ള ഇസ്ലാമിക മുന്നേറ്റങ്ങളെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയത് നാം വായിച്ചറിഞ്ഞതാണ്. ഏഴാം നൂറ്റാണ്ടിൽ ആരംഭിച്ച ഭയാനകമായ രക്തച്ചൊ രിച്ചിൽ ഇന്നും "വിശുദ്ധയുദ്ധം' (ജിഹാദ്), ഇസ്ലാമിക ഭീകരവാദം എന്നീ പേരുകളിൽ ലോകമെങ്ങും തുടരുന്നു. വിഗ്രഹാരാധനയ്ക്കെതിരെയാണ് ഈ ഇസ്ലാമിക യുദ്ധം. യുദ്ധത്തിൽ ഇസ്ലാം "ഖാലിഫമാർ' വിഗ്രഹാരാധ നയെ ലോകത്തിൽ നശിപ്പിച്ചു കീഴടക്കുകയാണ്. വിഗ്രഹത്തിന്റെ പേര് കൃഷ്ണനൊ, ക്രിസ്തുവൊ, മിനർവയോ, മറിയയോ, ജോവൊ, യോസെഫോ എന്നിങ്ങനെ ഏതായിരുന്നാലും ഖലീഫായുടെ കരത്തിലുള്ള വാളിനാൽ വിഗ്രഹ ക്ഷ്രേതങ്ങളും, ആഫ്രിക്കയിലെ പള്ളികളും, പാലസ്തീ നിലെ പള്ളികളും, ആസ്യ, തുർക്കി, ഇസ്താൻബുൽ എന്നിവിടങ്ങളിലെ പള്ളികളും നശിപ്പിച്ചതിനുശേഷം കിഴക്കൻ ഫിലിപ്പിലെ ദ്വീപുകളിലേക്കു പോയി. മുഹΩദീയ മതം അതിക്രൂരവും അതിശക്തവുമായി എഴുന്നേറ്റത് വിഗ്രഹാരാധനക്കെതിരെയാണ്. സർ∆ശക്തനായ ദൈവത്തിന്റെ ന്യായവി ധിയും ഉഗ്രകോപവുമാണ് ഇസ്ലാമിക യുദ്ധങ്ങളിലൂടെ വെളിപ്പെട്ടത്. പുരു ഷാരം ആസ്യയിലും ആഫ്രിക്കയിലുമുള്ള വിഗ്രഹാരാധനയാകുന്ന മഹാ വേശ്യയെ നശിപ്പിച്ചു.
അതേ വിഗ്രഹാരാധന നിറഞ്ഞ സഭയാൽ ലോകരാജ്യങ്ങൾ ക്ഷീണി തരാകും എന്നതാണ് പ്രവചനം. ലോകരാജ്യങ്ങൾ വേശ്യയെ ദ്വേഷിച്ച്, ശൂന്യവും നഗ്നയുമാക്കി അവളുടെ മാംസം തിന്നുകളയും. അതായത് അവ ളുടെ എല്ലാ സമ്പത്തും മഹത്വവും അവർ അപഹരിക്കും (വെളിപ്പാട് 17:16).
വെളിപാട് പുസ്തകം - വ്യാഖ്യാനം മൃഗത്തെക്കുറിച്ചു പറയുമ്പോൾ മൃഗത്തിന്റെ ഏകദേശ സ്വഭാവവിവര ണമാണ് ദൂതൻ ആദ്യം നൽകുന്നത്. ""മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽ നിന്നു കയറി നാശത്തിലേക്കു പോകു വാൻ ഇരിക്കുന്നതും ആകുന്നു.'' "അഗാധം' എന്ന പദത്തിനു ഗ്രീക്കിൽ 'abyss' എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഗ്രീക്കു പദമായ ‘abyss’ സാത്താ ന്റെയും ഭൂതങ്ങളുടെയും വാസസ്ഥലമാണ്. പൈശാചിക രാഷ്ട്രീയത്തിന്റെ
ഉത്ഭവം ഇവിടെനിന്നാണ് (വെളി.13:4). വെളിപ്പാട് 17:8-ൽ കാണുന്ന മൃഗത്തിന്റെയും അഗാധത്തിലെ ഭൂതങ്ങളുടെയും രാജാവായി സാത്താനെ ചിത്രീകരിക്കുന്നതിൽ (9:11,11:7,13:4) സംശയകരമായ സമാനകൾ കാണു വാൻ സാധിക്കും. ഏക ലോകഭരകൂടത്തിന്റെ അധിപനാണ് ലോകഭരണാ ധികാരിയെന്നു തിരിച്ചറിയുന്നതിലൂടെ ഈ കുഴങ്ങിയ പ്രശ്നത്തിനു പരി ഹാരമായി.
ഈ മൂന്നു ആളത്വങ്ങളെയും ഒരു മൃഗമായി ചിത്രീകരിക്കുന്നു. സാത്താൻ മാത്രമാണ് വാസ്തവത്തിൽ അഗാധത്തിൽനിന്നും വരുന്നത്. സാത്താൻ പ്രതിനിധീകരിക്കുന്ന ലോകഭരണം പൂർണ്ണമായും സാത്താന്റെ അധീനതയിലായിരിക്കും. ലോക ഭരണകൂടമായി പുനരുദ്ധരിക്കുന്ന മൃഗം തന്നെയാണ് ലോകഭരണം നിർവഹിക്കുന്ന രാജാവിന് സകല അധികാരവും ശക്തിയും നൽകുന്നത്. സാത്താനും ലോക ഭരണാധികാരിയും തΩിലുള്ള സുദൃഡമായ ബന്ധമാണ് ഇവരെ ഒരേ രീതിയിൽ വിവരിക്കുവാൻ കാര ണം.
ഇസ്കര്യോത്ത യൂദായോ, നീറോ ച്രകവർത്തിയോ അല്ലെങ്കിൽ സമീ പകാലത്തെ ലോകഭരണാധികാരികളോ ആയിരിക്കാം അവസാനത്തെ ലോക ഭരണാധികാരിയെന്ന് വെളിപ്പാട് 17:11 നെ ആസ്പദമാക്കി വ്യാഖ്യാ നിക്കുവാൻ പലരും ശ്രമിച്ചിട്ടുണ്ട്. മനുഷ്യഭരണാധികാരിയെക്കാളുപരി ലോക ഭരണത്തിലെ രാഷ്ട്രീയ ശക്തിയാണ് എട്ടാമത്തെ മൃഗം എന്നു ചിന്തിക്കു ന്നതാണ് യുക്തം. സാമ്രാജ്യത്വ ഭരണാധികാരിയല്ല, സാമ്രാജ്യത്വഭരണമാണ് പുനരുദ്ധരിക്കപ്പെടുന്നത് (വെളിപ്പാട് 13:3). ചരിത്രത്തിൽ നിന്നും അപ്രത്യ ക്ഷ്യമായി എന്നു തോന്നിയതെന്തോ അത് യുഗാവസാനത്തിൽ അതിശക്ത മായി പുനരുദ്ധരിക്കപ്പെടുകയാണ് ചെയ്യുക.
മൃഗത്തിന്റെ ഏഴു തല (17: 9-11)
""ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്'' എന്ന അസാധാരണമായ പദ്രപയോഗ ത്താൽ മൃഗത്തെ പരിചയപ്പെടുത്തിയത് വരുവാനിരിക്കുന്ന വെളിപ്പാടിന്റെ സങ്കീർണ്ണതയെ കുറിക്കുന്നു. മറഞ്ഞിരിക്കുന്നവ മന ിലാക്കുന്നതിന് ആflിക വിവേകം അനിവാര്യമാണെന്ന് വായനക്കാരനെ ഉദ്ബോധിപ്പിക്കു ന്നു. വെളിപ്പാടിന്റെ ആദ്യത്തെ താക്കോൽ "തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലകളാകുന്നു' എന്ന പദ്രപയോഗത്തിലുണ്ട്.
വെളിപാട് പുസ്തകം - വ്യാഖ്യാനം
പല വ്യാഖ്യാതാക്കളും ഇത് റോമാ സാമ്രാജ്യമാണെന്ന് അഭിപ്രായ പ്പെടുന്നു. പുരാതന നഗരമായിരുന്ന ടിബർ ഏഴ് മലകൾ ചേർന്ന് രൂപപ്പെട്ട തായിരുന്നു. ഈ ഏഴു മലകൾക്ക് പലസ്തീൻ, അവന്റൈൻ, കയീലിയൻ, എസ്കൊലൈൻ, വിമിനൽ, ക്വറിനൽ, കാപിറ്റോളിൻ എന്നീ പേരുകൾ ലഭിച്ചു. റോമാ പട്ടണവികസനത്തിൽ ടിബർ നദീതടത്തിന്റെ മറുവശത്തുള്ള ജാനികുലം ഏഴു മലകളുടെ കൂടെ ഉൾപ്പെടുത്തി. ബാബിലോൺ മ്ലേച്ഛത ളുടെ മാതാവായിരുന്നെങ്കിൽ തന്നെയും ഭൂമിശാസ്ത്രപരമായി മതശക്തി കളുടെ ഇരിപ്പിടം റോം ആയിരിക്കുമെന്നാണ് ഈ വേദഭാഗം സൂചിപ്പിക്കു ന്നത്. ചരിത്രത്തിലുടനീളം റോമൻ നാണയങ്ങളിലും റോമാ സാഹിത്യ്രപ സിദ്ധീകരണങ്ങളിലും റോമിനെ ഏഴു മലകളുടെ പട്ടണം എന്നു വിവരിച്ചി രിക്കുന്നു.
പത്താം വാക്യത്തിലെ വിവരണം പോലെ മൃഗത്തിന്റെ ഏഴു തല ഏഴു രാജാക്കന്മാരാകുന്നു. അഞ്ചുപേര് വീണുപോയി, ഒരുത്തൻ ഉണ്ട് അതായത് യോഹന്നാന്റെ കാലഘട്ടം, ഏഴാമത്തവൻ വരുവാനിരിക്കുന്നു, തുടർന്ന് എട്ടാ മത്തവന്റെ വിവരണം അത് മൃഗം തന്നെയാണ്. ഏഴു രാജ്യങ്ങളെ പ്രതിനി ധീകരിക്കുന്ന ഏഴു രാജാക്കന്മാരെയാണ് ഏഴു തലകൾ കാണിക്കുന്നത്. ഏഴു തല ഏഴു രാജാക്കന്മാരെ സൂചിപ്പിക്കുന്നതിനാൽ, ചില വ്യാഖ്യാതാ ക്കൾ റോമാ നഗരത്തെക്കുറിക്കുന്നു എന്നുള്ള അർത്ഥത്തിൽ നിന്നും വ്യതി ചലിച്ച് പഴയ ബാബിലോണിന്റെ അതേ സ്ഥാനത്ത് പുനർനിർΩിച്ച ബാബി ലോണിൽ വെളിപ്പാട് നിവർത്തിയാകും എന്നു വ്യാഖ്യാനിക്കുന്നു.
ഏഴു തലകൾ, ഏഴു രാജാക്കന്മാരെ പ്രതിനിധീകരിക്കുന്നു, അഞ്ചു പേര് വീണുപോയി, ഒരുത്തൻ ഉണ്ട്, മറ്റവൻ ഇതുവരെ വന്നിട്ടില്ല എന്നു യോഹ ന്നാൻ രേഖപ്പെടുത്തുന്നു. നിമ്രോദിന്റെ കാലത്തുണ്ടായിരുന്ന ദുരാചാരങ്ങളും മ്ലേച്ഛതകളും വിഗ്രഹാരാധനയും നിറഞ്ഞ യഥാർത്ഥ ബാബിലോണിനെ ത്തന്നെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
സാമ്രാജ്യങ്ങളുടെ മേലുള്ള ബാബിലോന്യ ആധിപത്യം
ആദ്യത്തെ സാമ്രാജ്യം പരസംഗം, ക്ഷൂദ്ര്രപയോഗം എന്നിവയാൽ നിറഞ്ഞ നിനെവയെ തലസ്ഥാനമാക്കിയ അ ീറിയ ആയിരുന്നു. (നഹൂം 3:4). രണ്ടാമത്തെ സാമ്രാജ്യമായ ഈജിപ്ത്, ജ്യോതിഷ്രപകാരം പിരമിഡു കൾ നിർΩിക്കുന്നതിന് രാജ്യത്തിന്റെ സമ്പത്ത് ചെലവഴിച്ചിരുന്നു. മ്രന്ത വാദത്തിനു ഈജിപ്ത് പ്രാധാന്യം കൊടുത്തിരുന്നു (പുറപ്പാട് 7:11, 22; 8:7,18; 2 തിമൊഥെയോസ് 3:9). മൂന്നാമത്തേത് ദാനിയേലിന്റെ കാലത്തുള്ള ആധുനിക ബാബിലോൺ സാമ്രാജ്യമാണ്. ക്ഷുദ്ര്രപയോഗത്തിന് അവർ വളരെ പ്രാധാന്യം കൊടുത്തിരുന്നു. നാലാമത്തേത് മേദ്യപേർസ്യ, ഇത് ബാബിലോണിനെ പിടിച്ചടക്കിയെങ്കിലും ബാബിലോൺ മതത്തിന് അടിമ യായിത്തീർന്നു. അഞ്ചാമത്തേത് ഗ്രീസ് സാമ്രാജ്യമാണ്. ഗ്രീസിലെ പ്രാചീ
വെളിപാട് പുസ്തകം - വ്യാഖ്യാനം നക്ഷ്രേതം സന്ദർശിക്കുന്നവർക്ക് അവിടെയുണ്ടായിരുന്ന വിഗ്രഹാരാധന നിറഞ്ഞ മ്ലേച്ഛ മതത്തെക്കുറിച്ചുള്ള അറിവ് ലഭിക്കും.
മുകളിൽ വിവരിച്ചിരിക്കുന്ന എല്ലാ മഹാസാമ്രാജ്യങ്ങളുടെയും സംസ്കാരം ജ്യോതിശാസ്ത്രവിശ്വാസമാണ്. മ്രന്തവാദവും ക്ഷുദ്ര്രപയോ ഗവും ആഭിചാരവുമായിരുന്നു ഇവരുടെയെല്ലാം പ്രേരകശക്തി. ബാബി ലോന്യ മതത്തിന്റെ പ്രാചീന കലകളിൽ ഉറച്ചുനിൽക്കുന്ന ഉപദേശകന്മാ രുടെ വാക്കുകൾക്കനുസൃതമായി രാജാക്കന്മാർ പ്രവൃത്തിച്ചു. ഇവരുടെ ഉപ ദേശമില്ലാതെ വളരെ ചുരുക്കമായി മാത്രമേ രാജാക്കന്മാർ പ്രവർത്തിച്ചിരു ന്നുള്ളൂ. പ്രാചീന ഈജിപ്തിലെ പുരോഹിതന്മാർ രാജകീയ ശക്തിയും ആനുകൂല്യങ്ങളും ആസ്വദിച്ചിരുന്നു. ""അഞ്ചുപേര് വീണുപോയി'' എന്ന പ്രയോഗത്തിലൂടെ മുകളിൽ വിവരിച്ച സാമ്രാജ്യങ്ങളെയാണ് യോഹന്നാൻ അർത്ഥമാക്കുന്നത്. അതിനുശേഷം പറയുന്നത് ""ഒരുത്തൻ ഉണ്ട്'' എന്നാ ണ്. ഇത് പ്രാചീന ബാബിലോണിലെ ശീനാർ സമഭൂമിയിൽ ഉടലെടുത്ത അതേ ദുരാചാരങ്ങളും, വിഗ്രഹാരാധനയും നിറഞ്ഞ റോമാ സാമ്രാജ്യമാ ണ്. ഇതാണ് യോഹന്നാന്റെ ദർശനത്തിലെ ആറാമത്തെ രാജ്യം.
ഏഴാമത്തെ തല (രാജ്യം)യെക്കുറിച്ചു വിവരിക്കുമ്പോൾ യോഹന്നാൻ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നു: ""മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു'' (വെളിപാട് 17:10). ഇത് റോമാ സാമ്രാജ്യത്തിന്റെ ഭാവി നവീകരണത്തെ കാണിക്കുന്നു. ആറു തല കളിൽ നിന്നും വ്യത്യസ്തമായി ഏഴാമത്തേതിനു പത്തു കൊമ്പുകളുണ്ട്. പഴയ റോമാ സാമ്രാജ്യ (ആറാമത്തെ)തലത്തിൽ വിശ്വാസമർപ്പിച്ചിട്ടുള്ള പത്തു രാജ്യങ്ങൾകൊണ്ടാണ് ഏഴാമത്തെ സാമ്രാജ്യം സ്ഥാപിച്ചിരിക്കുന്ന ത് എന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ അസ്തിത്വം നിലവി ലുള്ള യൂറോപ്പിലായിരിക്കാം എന്ന് അനുമാനിക്കാം. നവീകരിക്കപ്പെട്ട റോമാ സാമ്രാജ്യം ബാബിലോണിലെ മ്ലേച്ഛത നിറഞ്ഞ മാർΩിക മതത്താൽ നിറ യപ്പെടും.
പഴയ ലോക ശക്തികളെയും അവയെ ബാബിലോന്യ വേശ്യ ചതിക്കു ന്നതും യോഹന്നാനെ വിശാലമായി കാണിച്ചതിനുശേഷം, ദൂതൻ മൃഗ ത്തിന്റെ അവസാന രൂപത്തിലേക്കു ശ്രദ്ധയെ തിരിക്കുന്നു. എന്നിട്ട് ദൂതൻ പറയുന്നു, ആ മൃഗം ഉണ്ടായിരുന്നതും, ഇപ്പോൾ ഇല്ലാത്തതും, വീണ്ടും അസ്തിത്വത്തിലേക്കു വരുന്നതും, നശിക്കുന്നതും ആകുന്നു. തന്റെ കാലത്ത് നിലനിന്നിരുന്ന റോമാ സാമ്രാജ്യത്തിന് ഒരു ദിവസം വന്നു, അന്ന് അതിന്റെ അസ്തിത്വം പൂർണ്ണമായി നശിച്ചു. ഇനിയും അത് അസ്തിത്വം പ്രാപിക്കു കയും പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ചെയ്യും.
റോമാ സാമ്രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിന്റെ അധോ ഗതിയാൽ സ്വയം നശിച്ചതല്ലാതെ ആരും പിടിച്ചടക്കിയിട്ടില്ല എന്നു കാണാം. പതിനഞ്ചു നൂറ്റാണ്ടുകളോളം റോമാ സാമ്രാജ്യം വിജയക്ഷമതയുള്ള
വെളിപാട് പുസ്തകം - വ്യാഖ്യാനം
രാഷ്ട്രീയ ശക്തിയായി നിലനിന്നിട്ടില്ല. ഇന്നത്തെ യൂറോപ്യൻ യൂണിയൻ ഉയിർത്തെഴുന്നേറ്റ റോമാസാമ്രാജ്യത്തിന്റെ അടിസ്ഥാനതത്വരൂപമാണ്. യൂറോപ്യൻ യൂണിയനിൽ അംഗത്വമുള്ള എല്ലാ രാജ്യത്തിന്റെയും അടി സ്ഥാനം പഴയ റോമാ സംസ്കാരവും നാഗരികതയും ആണ്. ഇതാണ് ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്ന മൃഗം.
മൃഗത്തിനു ഏഴു തല മാത്രമേ ഉള്ളുവെങ്കിലും, യോഹന്നാന്റെ വിശദീ കരണത്തിൽ എട്ടാമത്തവനും ഏഴുവരിൽ ഉൾപ്പെട്ടവൻ തന്നെ. എന്നാൽ എട്ടാമൻ ഏഴുവരുടെ പുറമേയുള്ള വളർച്ചയാണ് (പുനരുദ്ധരിക്കപ്പെട്ട റോമാ സാമ്രാജ്യം) അതു വേഗം നശിക്കും.

വെളിപാട് പുസ്തകം - വ്യാഖ്യാനം