Chapter 13 of 24
രണ്ടു സാക്ഷികൾ
(വെളിപാട് 11:1-19)
ഒരു ദീർഘമായ ഇടവേളയിൽ നാം വളരെ ഇരുണ്ട ഒരു ചിത്രത്തിന്റെ വർണ്ണാഭമായ മറുവശം ദർശിക്കുകയാണ്. പൂർത്തീകരിക്കുവാൻ പോകുന്ന മർΩത്തിന്റെ കാര്യം മുന്നമേ പറഞ്ഞിരിക്കുന്നു. ഇപ്പോൾ നാം വരാൻപോ കുന്ന സന്ദേശവാഹകരെ കാണുന്നു. ഒരു സാക്ഷിയില്ലാതെ ദൈവം ഒരി ക്കലും തന്റെ ദൗത്യം നൽകുകയില്ല. കാലം എത്രമാത്രം ദുഷിക്കുന്നുവോ അത്രമാത്രം ശക്തമായിരിക്കും സാക്ഷ്യം. ജല്രപളയത്തിനുമുമ്പ് ദൈവം ഹാനോക്കിനെയും നോഹയെയും എഴുന്നേൽപ്പിച്ചു. യിസ്രായേലിന്റെ ആflീയ അധഃപതന കാലഘട്ടത്തിൽ ദൈവം ഏലിയാവിനെയും എലി ശയെയും എഴുന്നേൽപ്പിച്ചു. മശിഹയുടെ മുന്നോടിയായി ദൈവം വീണ്ടും ഭാവിയിൽ രണ്ട് സാക്ഷികളെ അയയ്ക്കും. ദൈവം തന്റെ ക്രോധം ഇപ്പോൾ ചൊരിയുവാൻ പോകുകയാണ്. മനുഷ്യന്റെ ദുഷ്ടതയുടെ പാനപാത്രം നിറ ഞ്ഞിരിക്കുന്നു, എന്നാൽ പൂർണ്ണമായിട്ടില്ല. ചില തുള്ളികൾ കൂടി അതിൽ ചേരുവാനുണ്ട്. ദൈവദൂഷണം കിരീടം ധരിക്കുകയും വ്യാജം ഉന്നതിയിൽ എത്തുകയും ചെയ്യുമ്പോൾ ദൈവം തന്റെ ക്രോധത്തിൽ പ്രവർത്തിക്കും.
വെളിപാട് 11-ാം അദ്ധ്യായം 13-ാം അദ്ധ്യായത്തെ മുൻകൂട്ടി കാണുന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനം വെളിപാട് ഒൻപതാം അദ്ധ്യായമാണ്. 13-ാം അദ്ധ്യായത്തിൽ മൃഗത്തിന്റെ വരവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഈ ഭാഗത്ത് പറഞ്ഞിരിക്കുന്ന ഇടവേള യഹൂദാ ലോകത്തെ ബാധിക്കുന്ന ആറാം കാഹളത്തെ കാണിക്കുന്നു. യെരുശലേമും പുതുക്കിപ്പണിത ദേവാല യവുമാണ് രംഗം. മുൻ ന്യായവിധികളുടെ വെറും കാഴ്ചക്കാരനായിരുന്ന യോഹന്നാൻ ഇപ്പോൾ ന്യായവിധി നടപ്പിലാക്കുകയാണ്. ദേവാലയവും അതിന്റെ പ്രാകാരവും അളക്കുവാൻ അവനോട് ആവശ്യപ്പെടുന്നു. ദണ്ഡ് എന്നത് അളവിനുപയോഗിക്കുന്ന ഒരു ഉപകരണമായി പഴയ പ്രവാച കന്മാരും പറഞ്ഞിരിക്കുന്നു. ദേവാലയവും, യാഗപീഠവും ആരാധിക്കുന്നവ രെയും അളക്കുന്നതിലൂടെ അവരുടെ എണ്ണത്തെയും കരുതലിനെയും
വെളിപാട് പുസ്തകം - വ്യാഖ്യാനം
ദൈവം അവർക്കു കൊടുക്കുന്ന സ്വീകാര്യതയെയും കാണിക്കുന്നു. ശക്തി, ഉറപ്പ്, കൃത്യത മുതലായവയെയാണ് കോൽ കാണിക്കുന്നത്.
ദേവാലയവും യാഗപീഠവും ആരാധകരെയും അളന്നു. യഹൂദ ആരാ ധന നീക്കപ്പെട്ടതിന്റെയും ഭാവിയിൽ പുനഃസ്ഥാപിക്കപ്പെടുന്നതിന്റെയും ഇട യ്ക്കാണ് ക്രിസ്തീയ ആരാധന. ക്രിസ്ത്യാനികൾക്ക് ഒരു പ്രത്യേക ആരാ ധനാക്രേന്ദമോ ഭൗമിക ദേവാലയമോ ഇല്ല. സ്വർഗ്ഗീയ അതിവിശുദ്ധ സ്ഥലം മാത്രമാണ് അവരുടെ ആരാധനാസ്ഥലം (യോഹ.4:21-24; എബ്രാ.10;19-22). അധരഫലമെന്ന സ്തോത്രയാഗമാണവർ അർപ്പിക്കുന്നത്(എബ്രാ.13:15-16). എന്നാൽ ഇത് യെഹൂദന്മാരുടെ ഭൂതകാല ആരാധനയിൽ നിന്നും, ഭാവി കാല ആരാധനയിൽനിന്നും വ്യത്യസ്തമാണ്. യെഹൂദന്റെ ആരാധനയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങളാണ് ദേവാലയവും യാഗപീഠവും.
ഈ ദർശനം അന്ത്യ നാളുകളിലെ യെരുശലേമിനെയും ഭാവി ദേവാല യത്തെയും കുറിക്കുന്നു. ദൈവം എന്തെങ്കിലും അളക്കുവാൻ ആവശ്യപ്പെ ടുന്നു എങ്കിൽ അത് കാണിക്കുന്നത് അത് ദൈവത്തിന്റെ വകയാണ് എന്ന താണ്. ഒരു സ്ഥലം വാങ്ങിയാൽ അത് അളന്ന് അതിന്റെ അതിരുകൾ അട യാളപ്പെടുത്തുന്നത് സ്വാഭാവികമാണ്. സെഖര്യാപ്രവചനം രണ്ടാം അദ്ധ്യാ യത്തിൽ അളവുകോൽ കയ്യിൽ പിടിച്ചിരിക്കുന്ന ഒരു പുരുഷനോട് പ്രവാച കൻ ചോദിക്കുന്നു നീ എവിടെ പോകുന്നു എന്ന്? ""യെരുശലേമിന്റെ വീതിയും നീളവും എന്ത് എന്നറിയുന്നതിന് അളക്കുവാൻ പോകുന്നു'' എന്ന തായിരുന്നു അതിനുള്ള ഉത്തരം (സെഖ.2:2). അതിന്റെ നാലാം വാക്യത്തിൽ സെഖര്യാവിന് ലഭിച്ച ആ ദർശനം വ്യാഖ്യാനിക്കുന്ന ദൂതൻ മറ്റൊരുത്ത നോട് പറയുമ്പോൾ ഇപ്രകാരം പറയുന്നു: ""യെരുശലേം അതിലെ മനുഷ്യ രുടെയും മൃഗങ്ങളുടെയും ബഹുത്വം നിമിത്തം മതിലില്ലാതെ തുറന്നു കിടക്കും എന്നു പറക; എന്നാൽ ഞാൻ അതിനു ചുറ്റും തീമതിലായിരി ക്കും. ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാട്'' (സെഖ.2:4,5). തുടർന്നുള്ള അദ്ധ്യായങ്ങളിൽ ദൈവത്തിന്റെ ജനമായ യിസ്രായേലിന് ലഭിക്കുന്ന ഭാവി വിടുതലിനെ കുറിച്ച് പ്രസ്താ വിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വടക്കേദേശ ത്തുനിന്നും അവരെ ദൈവം കൂട്ടിവരുത്തും. ഇത് കർത്താവായ യേശു ക്രിസ്തു തന്റെ മഹത്വത്തോടെ വെളിപ്പെടുന്നതുവരെ പൂർണ്ണമായി നിറ വേറില്ല. സെഖ.2:8-9 -ൽ പറയുന്നു: ""സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു നിങ്ങളോടു കവർച്ച ചെയ്ത ജാതികളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിനായി അയച്ചിരിക്കുന്നു. നിങ്ങളെ തൊടുന്നവൻ അവന്റെ ക◊ണിയെ തൊടുന്നു.'' ""ഞാൻ അവരുടെ നേരെ കൈകുലുക്കും; അവർ തങ്ങളുടെ ദാസന്മാർക്കു കവർച്ചയായി തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും.'' 11,12 വാക്യങ്ങൾ കൂടി വായിക്കുക.
വെളിപാട് പുസ്തകം - വ്യാഖ്യാനം യോഹന്നാന് ദൈവം ഈ 11-ാം അദ്ധ്യായം ദർശനമായി കൊടുത്ത പ്പോൾ ദൈവത്തിന്റെ ഹൃദയത്തിൽ ഈ യഥാസ്ഥാനമായിരുന്നു ഉണ്ടായി രുന്നത്. ഇവിടെ പുറത്തെ പ്രാകാരം അളക്കാതെ ഒഴിവാക്കുവാൻ യോഹ ന്നാനോട് ആവശ്യപ്പെടുന്നു. കാരണം അത് ജാതികൾക്ക് കൊടുത്തിരി ക്കുന്നു. 42 മാസങ്ങൾ അവർ വിശുദ്ധ നഗരം ചവിട്ടിക്കളയും. ദാനിയേ ലിന്റെ എഴുപത് ആഴ്ചവട്ടത്തിലെ അവസാന മൂന്നര വർഷങ്ങളായ അത് ഇതുവരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ല. യെരുശലേമും യെഹൂദരും ദൈവ ത്താൽ വീണ്ടും സ്വീകരിക്കപ്പെടുന്ന നാളുവരെ അത് നിവൃത്തിയാകയി ല്ല(ലൂക്കൊസ് 21:24). നെബൂഖദ്നേസരുടെ കാലത്തെ യെഹൂദ പ്രവാസ ത്തോടെ ""ജാതികളുടെ കാലം'' ആരംഭിച്ചു. ഈ ലോകത്തിലെ അവസാന ജാതീയ ഭരണാധികാരിയായ മൃഗത്തിന്റെ ഭരണം വരെ ജാതികളുടെ കാലം തുടരും.
ദാനിയേലിന്റെ എഴുപത് ആഴ്ചവട്ടം (ദാനി.9:27) യിസ്രായേലും മൃഗവും തΩിലുള്ള ഏഴ് വർഷക്കാലത്തെ ഉടമ്പടിയോടെ ആരംഭിക്കും. ഈ കാല യളവിന്റെ ആദ്യ മൂന്നരവർഷം മൃഗം തന്റെ ഉടമ്പടി മാന്യമായി പാലിക്കും. എന്നാൽ പകുതിക്കാലം കഴിയുമ്പോൾ പ്രത്യേകാൽ റഷ്യയുടെയും, ഇസ്ലാം സഖ്യത്തിന്റെയും അധഃപതനത്തോടെ അവന്റെ നയങ്ങളിൽ മാറ്റം വരും. മൃഗം വളരെ പ്രബലനും പ്രധാനിയുമാകും (വെളി.11:7). വെളിപ്പാട് 7-ാം അദ്ധ്യായത്തിൽ ""മഹാപീഡനം'' എന്ന് വിളിക്കപ്പെടുന്ന പീഡനം ഈ കാല ത്താണ്. യിസ്രായേലിന് സംരക്ഷണം കൊടുക്കാം എന്ന ആശയത്തിൽ ഉണ്ടാക്കിയ കരാർ പ്രകാരം അന്തിക്രിസ്തുവിന്റെ സൈന്യം യരുശലേമി ലേയ്ക്ക് നീങ്ങും. എന്നാൽ റഷ്യയുടെയും, അറബ് രാജ്യങ്ങളുടെയും നാശ ത്തിനുശേഷം മൃഗം ലോകത്തിൽ ഒരു പ്രബലശക്തിയായി തീരും.
രണ്ട് യെഹൂദാ സാക്ഷികൾ
രണ്ടു സാക്ഷികളുടെ ശുശ്രൂഷ 1260 ദിവസങ്ങൾ അല്ലെങ്കിൽ വേദപു സ്തക കലണ്ടർ അനുസരിച്ച് 360 ദിവസങ്ങൾ ഉള്ള മൂന്നര വർഷക്കാലമാ ണെന്ന് പ്രാഥമിക കണക്കുകൾ കാണിക്കുന്നു. നΩുടെ തലയിലെ മുടി കളെ എണ്ണിത്തിട്ടപ്പെടുത്തുന്ന ദൈവം മൃഗത്തിന്റെ ഭരണകാലത്തുള്ള തന്റെ വിശ്വസ്തരായ രണ്ടു സാക്ഷികളുടെ ശുശ്രൂഷാകാലം എത്രയെന്ന് വ്യക്ത മായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം തന്റെ വിശ്വസ്ത സാക്ഷികളുടെ ദിനംതോറുമുള്ള പ്രവർത്തികളെക്കുറിച്ചും ആ ദിവസങ്ങളുടെ കൃത്യമായ സംഖ്യയും പറഞ്ഞിരിക്കുന്നു.
മൂന്നര വർഷക്കാലം വീതമുള്ള രണ്ട് കാലയളവുകൾ ഇവിടെ പറ ഞ്ഞിരിക്കുന്നു. അവ രണ്ടും കാലയളവിൽ തുല്യമാണെങ്കിലും ഒരു പോലെയല്ല. മൂന്നര വർഷത്തിന്റെ അവസാനത്തിൽ രണ്ടു സാക്ഷികൾ രക്തസാക്ഷികളാകും. അതിനുശേഷം മഹോപ്രദവം ആരംഭിക്കും. ദാനി
വെളിപാട് പുസ്തകം - വ്യാഖ്യാനം
യേലിന്റെ എഴുപതാം ആഴ്ചവട്ടത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു സാക്ഷികളുടെ ശുശ്രൂഷ.
ദൈവം എഴുന്നേൽപ്പിക്കുന്ന ഈ രണ്ടു സാക്ഷികൾ ലോകമെങ്ങും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കും, കാരണം രക്ഷയുടെ സത്യം കേട്ടിട്ടില്ലായെന്ന് വാദിക്കുവാൻ ആർക്കും കഴിയരുത്. പുതുതായി പണി തുയർത്തിയ ദേവാലയത്തിന്റെ കപടതയ്ക്കു മുമ്പിൽ ഈ രണ്ടു സാക്ഷി കൾ സത്യത്തിന്റെ വക്താക്കളായി നിൽക്കും. ദേവാലയത്തിലുള്ള സകല കാര്യങ്ങളും ക്രിസ്തു നിവർത്തിച്ചു എന്നും ഇപ്പോഴത്തെ ഈ മനോഹരമ ന്ദിരം ഏതുമില്ല, മറിച്ച് ഒരു ദേശീയ തട്ടിപ്പാണെന്നും ഈ രണ്ടു സാക്ഷി കൾ വെളിപ്പെടുത്തും. അതിനാൽ സാത്താന്യശക്തിയാൽ റോമൻ എതിർക്രിസ്തു ഈ രണ്ടു സാക്ഷികളെ കൊല്ലുമ്പോൾ, യെഹൂദന്മാർ വളരെ സന്തോഷിക്കും. പുതിയ ദേവാലയത്തിന്റെ കപടതയും, രക്ഷയ്ക്കുള്ള യഥാർത്ഥ വഴിയും പ്രസംഗിക്കുന്നതിലൂടെ ഈ രണ്ടു സാക്ഷികൾ പുതിയ ലോകനേതാവിന്റെ യഥാർത്ഥ നിറം പുറത്തുകൊണ്ടുവരും.
യിസ്രായേൽ ജാതികൾ അടിമകളായിരുന്ന കാലത്ത് മോശെ ചെയ്ത അത്ഭുതങ്ങളും (പുറ.7:12) യിസ്രായേൽ ദൈവത്തോട് വിശ്വാസത്യാഗം ചെയ്ത കാലത്ത് ഏലിയാ പ്രവാചകൻ ചെയ്ത അത്ഭുതങ്ങളും പ്രവർത്തി ക്കുവാൻ കഴിവുള്ള ആളുകളായിരിക്കും രണ്ട് സാക്ഷികൾ. ആരെങ്കിലും അവരെ ഉപ്രദവിച്ചാൽ അവരുടെ വായിൽ നിന്നും തീ പുറപ്പെടുവിച്ച് അവരെ ദഹിപ്പിച്ചുകളയും. ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുവാൻ യോഹന്നാനും യാക്കോബും കർത്താവിനോട് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ ചെയ്യുവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവൻ ചെയ്തില്ല; അവരെ ശാസിക്കയത്രെ ചെയ്തത് (ലൂക്കൊ.9:54-55). ഇവിടെ ദൈവം ലോകത്തെ ന്യായം വിധി ക്കുവാൻ തുടങ്ങുന്നു.
സാക്ഷികൾ കൊല്ലപ്പെടുന്നു (11:7-10)
ഈ രണ്ടു സാക്ഷികൾ അവരുടെ വേല പൂർത്തീകരിക്കുംവരെ അവരെ നശിപ്പിക്കുവാൻ ആർക്കും കഴിയുകയില്ല. എന്നാൽ യോഹന്നാൻ സ്നാപ കനെപ്പോലെ അവരുടെ ശ്രതുവിന് മുമ്പിൽ അവരും വീഴും. അന്തിക്രിസ്തു അവന്റെ അത്ഭുതങ്ങളാൽ ജനത്തെ അതിശയിപ്പിക്കും.
ന്യായമായുള്ള അവന്റെ ഉയിർത്തെഴുന്നേൽപ്പ് ലോകത്തെ വിസ്മയി പ്പിച്ചു. എന്നാൽ ഈ രണ്ട് അത്ഭുത്രപവർത്തകരെ കീഴടക്കിയത് വിജയ ത്തിന്റെ ആണിക്കല്ലായിത്തീരും. അവൻ മൃഗത്തിന്റെ നഗരങ്ങളിൽ, യരു ശലേം എല്ലാ കഷ്ടതകളുടെയും ദൂഷണത്തിന്റെയും ക്രേന്ദമായിതീരും. വ്യാജ മിശിഹായായി വന്നു ലോകത്തിലെ ടെലിവിഷൻ ക്യാമറകൾ ഈ സംഭവം ലോകത്തിലെങ്ങും പ്രക്ഷേപണം ചെയ്യും. ഇത് ലോകത്തിലെ വലി യൊരു കിംവദന്തിയായിത്തീർന്ന് ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും
വെളിപാട് പുസ്തകം - വ്യാഖ്യാനം ഈ വാർത്ത എത്തും. പഴയകാലങ്ങളിൽ കുറ്റിവാളികളുടെ മൃതദേഹങ്ങൾ പ്രദർശനത്തിനായി ചീയുന്നതുവരെ തൂക്കിയിടുന്നതുപോലെ ഈ രണ്ട് സാക്ഷികളുടെയും മൃതദേഹങ്ങൾ അവജ്ഞാപാത്രമായി അപകീർത്തിപ്പെ ടുവാൻ പരസ്യമായി അര ആഴ്ചത്തേക്ക് പ്രദർശിപ്പിക്കും.
സാക്ഷികളുടെ ഉയർത്തെഴുന്നേൽപ്പ് (11:11-13)
അതിന്റെ ചിത്രീകരണം ഇങ്ങനെ ആയിരിക്കാം. അറയ്ക്കപ്പെടുന്ന ഈ മനുഷ്യരുടെ ജഡങ്ങൾ കാണുവാൻ ലോകത്തിന്റെ എല്ലാ അറ്റത്തുനിന്നും അവധി ആഘോഷിക്കുന്ന ജനസമൂഹം യെരുശലേമിൽ എത്തിച്ചേരും. മൃഗ ത്തിന്റെ ഈ വിജയം ആഘോഷിക്കുവാൻ ആകാശത്തിനു കീഴിലുള്ള സകല രാജ്യങ്ങളിൽ നിന്നും ദുഷ്ട മനുഷ്യർ വന്നു നൃത്തം ചെയ്യും. പോലീസ് വലയം ഭേദിച്ച് ഈ രണ്ട് ശവശരീരങ്ങളെ ഉറ്റുനോക്കുവാൻ ജനം ശ്രദ്ധ ക്രേന്ദീകരിക്കുമ്പോൾ വലിയൊരു മാറ്റം സംഭവിക്കും. അവരുടെ ശവത്തിന്റെ നിറത്തിൽനിന്നും പുഷ്പിച്ച റോസാപുഷ്പത്തിന്റെ യുവത്വവും പ്രസരിപ്പും കൈവന്നു. ചലനശേഷി നഷ്ടപ്പെട്ടിരുന്ന കാൽകരങ്ങൾ മടങ്ങുകയും ചലി ക്കുകയും ചെയ്തു. ഉയിർപ്പ്!. അതെന്തൊരു കാഴ്ചയാണ്! ജനം പിന്നോട്ട് മാറി ചിതറിയോടി വീണ്ടും ഒന്നുചേർന്നു. ഈ ജഡശരീരങ്ങൾ വിജയകര മായി മുകളിലേക്ക് എടുക്കപ്പെട്ടു. ഏറ്റവും വലിയ ഈ അത്ഭുതം കണ്ട പ്പോൾ ഈ പൈശാചിക മനുഷ്യൻ പശ്ചാത്തപിച്ചോ? അല്പം പോലും അനുതാപമില്ല ""അബ്രഹാം പിതാവേ!'' എരിയുന്ന തീയിൽനിന്നും ധന വാൻ നിലവിളിച്ചു. അബ്രഹാം പിതാവേ മരിച്ചവരിൽനിന്നും ആരെങ്കിലും മടങ്ങിച്ചെന്നാൽ അവർ അനുതപിക്കും. ശാന്തമായുള്ള മറുപടി ഇപ്രകാര മായിരുന്നു ""അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്ക് കേൾക്കു ന്നില്ലെങ്കിൽ മരിച്ചവരിൽനിന്നും ഒരുത്തൻ എഴുന്നേറ്റുചെന്നാലും അവർ വിശ്വസിക്കയില്ല'' (ലൂക്കൊ.16:30,31). എന്നാൽ ഇവിടെ ഒരുവനല്ല രണ്ടുപേർ ഉയിർത്തെഴുന്നേറ്റു. മന ാക്ഷിയിൽ നിന്നുമാണ് പശ്ചാത്താപം ഉണ്ടാകേ ണ്ടത്. എന്നാൽ ഇവിടെ നാം വായിക്കുന്നത് ""ആ നാഴികയിൽ വലിയൊരു ഭൂകമ്പം ഉണ്ടായി''.
അന്ത്യ കാഹളം (11:14)
മൂന്നാമത്തെ കഷ്ടം എന്നു പറയുന്നത് 7-ാമത്തെയും അവസാനത്തേ തുമായ കാഹളമാണ്. അത് നΩുടെ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ലോക രാജ്യത്വത്തിന്റെ സ്ഥാപനത്തെക്കുറിച്ചുള്ള വിളംബരമാണ്. ""ഈ ലോകത്തിന്റെ രാജ്യം (ഏകവചനം) നΩുടെ ദൈവത്തിന്റെ രാജ്യം (ഏക വചനം) ആയിത്തീർന്നു''. ഈ രാജ്യം ഒറ്റ രാജ്യമാക്കിത്തീർക്കുവാൻ യുഗ ങ്ങളായി സാത്താൻ പരിശ്രമിക്കുകയായിരുന്നു. എന്നാൽ അവന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടു. സാത്താന് വിഭജിക്കാനും വേർതിരിക്കാനു മാകാത്ത പാപത്തിന്റെ ശക്തിയിൽ നിന്നും രക്ഷപെടുന്നതിനോ ദൈവ ത്തിന്റെ അന്ത്യന്യായവിധിയിൽനിന്ന് ഒഴിഞ്ഞുപോകുന്നതിനോ സാദ്ധ്യമല്ല.
വെളിപാട് പുസ്തകം - വ്യാഖ്യാനം
മനുഷ്യരാശിയുടെ ആരംഭത്തിൽ ദൈവത്തിനെതിരായ സാത്താന്റെ ആദ്യമത്സരം ദൈവത്തെ ഒഴിച്ചുനിർത്തിയുള്ള മനുഷ്യസമൂഹത്തെ നിർΩി ക്കാൻ ബാബേലിൽ ശ്രമിച്ചതായിരുന്നു. മനുഷ്യൻ ഒരു നഗരവും ഗോപു രവും പണിതുനഗരം രാഷ്ട്രീയ െഎക്യത്തിന്റെയും അവരുടെ മതപരമായ െഎക്യത്തിന്റെയും പ്രതീകമായിരുന്നു. ഈ പട്ടണവും ഗോപുരവും മാത്ര മല്ല അവർക്കൊരു പൊതുഭാഷയും ഉണ്ടായിരുന്നു. അത് അവരുടെ സാംസ്കാരികമായ െഎക്യത്തെ ഉയർത്തിക്കാണിക്കുന്നതായിരുന്നു. ദൈവം ഇറങ്ങിവന്ന് എല്ലാം ആശയക്കുഴപ്പത്തിലാക്കി. ലക്ഷ്യം തിന്മയാകുമ്പോൾ െഎക്യം അപകടകരമാകയാൽ ദൈവത്തെകൂടാതെ മനുഷ്യൻ ഒന്നിച്ചുവെ ന്നതാണ്, പ്രളയശേഷം രൂപപ്പെട്ട ആദ്യത്തെ വിശ്വാസത്യാഗം. അന്ത്യകാ ലത്തെ വിശ്വാസത്യാഗത്തിന്റെ രൂപം ഇതുതന്നെയാണ്.
ഭൂമിയുടെ മേലുള്ള ദൈവത്തിന്റെ ക്രോധാഗ്നി ചൊരിയപ്പെടുന്നതിന്റെ മൂർദ്ധന്യമായ സമയമാണ് നാം ഇനി കാണാൻ പോകുന്നത്. ആധുനിക പ്രാസംഗികർ വളരെ മൃദുവായതും പ്രയാസം കുറഞ്ഞ രീതിയിലുമുള്ള സന്ദേശങ്ങളാണ് നൽകുന്നത്. എവിടെനിന്നാണ് അവർക്കീ സന്ദേശങ്ങൾ കിട്ടുന്നതെന്ന് നമുക്കറിഞ്ഞുകൂടാ.
ഈ പുസ്തകത്തിലെ ദൈവിക വെളിപാട് ആരംഭം മുതൽ അവസാനം വരെ എല്ലായ്പ്പോഴും വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു അന്ത്യനാ ൾ സമീപിക്കുമെന്നും ദൈവം കോപത്തോടുകൂടി ഈ ലോകത്തെ വിധി യ്ക്കുമെന്നുമാണ്. അന്നു അവന്റെ ന്യായവിധി പാപത്തിന്മേലും അവിശ്വാ സത്തിന്മേലും ദൈവത്തെ തിരസ്കരിക്കുന്നവരുടെമേലും അനീതിയിന്മേലും നിപതിയ്ക്കും.
കൊരിന്ത്യർ 4:4-ൽ പൗലൊസ് സാത്താനെ ഈ ലോകത്തിന്റെ ദൈവ മെന്ന് പറഞ്ഞിരിക്കുന്നു. നാം തിരുവചനം വായിക്കുമ്പോൾ ഈ ലോകരാ ജ്യങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് ക്രൂരവും നികൃഷ്ടവുമായ വന്യമൃ ഗത്തോടാണ്. ദാനിയേൽ പ്രവാചകന്റെ പുസ്തകം 7-ാം അദ്ധ്യായത്തിൽ 4 രാജാക്കന്മാരെ 4 മൃഗങ്ങളായി ചിത്രീകരിക്കുന്നുണ്ട്.
ദൈവം തന്റെ നീതിയാൽ സ്വർഗ്ഗാധിസ്വർഗ്ഗത്തിൽ നിന്നും താഴെ ഭൂമി യിലേക്ക് നോക്കുമ്പോൾ, ഇവിടെ പരമാധികാരമുണ്ട്. ഇവിടെയൊരു രാജ്യ മുണ്ട്. എന്നാൽ ഈ രാജ്യം ഇരുട്ടിന്റെയും മരണത്തിന്റേതുമാണ്. ദൈവം സ്വർഗ്ഗത്തിൽനിന്നു നോക്കുമ്പോൾ അന്തമില്ലാത്ത ശവപ്പറമ്പുകൾ കാണു ന്നു. ദൈവത്തിന്റെ സ്വന്തം രൂപത്തിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്ക പ്പെട്ട മനുഷ്യരെ മറവു ചെയ്യുവാൻ മാത്രമുള്ള ഒരു ഗോളമാണ് ഈ ഭൂമി. ഇവിടെ അകൃത്യവും അന്ധകാരവും ഉണ്ട്. അനീതിയും അക്രമവും നികൃ ഷ്ടതയുമാണ് എല്ലായിടത്തും. എന്നാൽ ദൈവം പറയുന്നു ഈ പ്രവൃത്തിക ളൊക്കെ മതിയാക്കുക. സ്വർഗ്ഗത്തിൽനിന്നുള്ള മഹാശബ്ദം പ്രഖ്യാപിക്കു
വെളിപാട് പുസ്തകം - വ്യാഖ്യാനം വാൻ പോകുകയാണ്. ഈ ലോകരാജ്യം ദൈവത്തിന്റെയും പുത്രനായ ക്രിസ്തുവിന്റെയും രാജ്യമാകും അവൻ ശാശ്വതമായും എന്നെന്നേക്കും വാഴു വാൻ പോകുകയാണ്.
24 മൂപ്പന്മാരുടെ സ്തുതികൾ (11:16-19)
ഈ പ്രഖ്യാപനത്തെ തുടർന്നുള്ള കാഴ്ചകൾ മഹത്വരമായ വിജയ ത്തിന്റെ വാഗ്ദത്തങ്ങളാണ്. അടുത്ത വാക്കുകൾ 24 മൂപ്പന്മാരുടെ പ്രതികര ണത്തെയാണ് വിവരിക്കുന്നത്. ഈ 24 മൂപ്പന്മാർ പ്രതിനിധീകരിക്കുന്നത് ദൈവത്തിന്റെ ഉയിർത്തെഴുന്നേറ്റവരും നാശമില്ലാത്തവരും ഉൽപ്രാപണം പ്രാപിച്ചവരും എടുക്കപ്പെട്ടവരും രൂപാന്തര ശരീരികളുമായ സ്വർഗ്ഗത്തിലെ വിശുദ്ധന്മാരെയാണ്. ഈ 24 മൂപ്പന്മാർ സാഷ്ടാംഗം വീണ് ദൈവത്തെ ആരാ ധിക്കുന്നു. ഇവിടെ മാത്രമാണ് തിരുവചനത്തിൽ "അവർ സാഷ്ടാംഗം വീണു' എന്ന അംഗവാക്യം കാണുന്നത്. വെളിപ്പാട് പുസ്തകത്തിന്റെ അഞ്ചാം അദ്ധ്യായത്തിൽ ഉദാഹരണമായി 24 മൂപ്പന്മാർ അവനെ വീണു നമസ്ക രിച്ചു എന്നു കാണുന്നു. എന്നാൽ അത്ഭുതകരമായ ഈ സ്വർഗ്ഗീയ പ്രഖ്യാ പനത്തിൽ അവർ സാഷ്ടാംഗം വീണു. 24 മൂപ്പന്മാർ ദൈവത്തെ ആരാധിച്ചു (വാ.17). ന്യൂ കിംഗ് ജെയിംസ് വെർഷൻ ഇങ്ങനെ പറയുന്നു: ""സർ∆ശക്ത നായ ദൈവമേ ഞങ്ങൾ നിനക്ക് നന്ദി കരേറ്റുന്നു. ഞാൻ ആകുന്നവൻ ഞാനാകുന്നവനും വരാനിരിക്കുന്നവനുമായവൻ. സർ∆ശക്തനായ ദൈവമേ ഞങ്ങൾ നിനക്കു നന്ദി അർപ്പിക്കുന്നു. നീ ആകുന്നവനും ആയിരുന്നവനും നീ ശക്തിമാനും വാഴുന്നവനും ആണ്.''
ഏഴാം കാഹളം മുഴങ്ങിയപ്പോൾ ദൈവം ഇവിടെയുണ്ട്. വരുന്നവനല്ല, ആകുന്നവനും ആയിരുന്നവനുമായ ഇപ്പോൾ തന്നെ ഇവിടെയുള്ള ദൈവം. ഞാനും നിങ്ങളും ദൈവത്തെ മുഖാമുഖമായി വ്യക്തിപരമായി കർത്താ വായ ദൈവത്തിന്റെ സന്നിധിയിൽ കാണും എന്നത് ആശ്ചര്യകരമായ കാര്യ മല്ലെ? കർത്താവ് പ്രത്യക്ഷനാകുമ്പോൾ നാമവനെ കാണുമെന്നുള്ളത് ഒരു അത്ഭുത കാര്യമല്ലേ. വ്യക്തിപരമായും യഥാർത്ഥമായും അവൻ വെളിപ്പെ ടുകയും നാമവനെ കാണുകയും ചെയ്യും. നഗ്നന്രേതങ്ങൾകൊണ്ട് ദൈവത്തെ കാണുകയെന്നത് മനുഷ്യന്റെ ബുദ്ധിശക്തിക്കതീതമായ കാര്യ മാണ്. ഇതാണ് ആദ്യം മുതൽ തിരുവചനം പഠിപ്പിക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടെ അഭിപ്രായമല്ലിത്. ഇയ്യോബ് ഇപ്രകാരം പറയുന്നു: ""എന്റെ ത്വക്ക് പുഴുക്കൾ അരിച്ച് എന്റെ ശരീരം നശിച്ചാലും ഞാൻ ദേഹസഹിത നായി ദൈവത്തെ കാണും. എന്റെ കണ്ണുകൊണ്ടു തന്നെ ദൈവത്തെ കാണും.'' മണ്ണിൽ നിന്നുള്ളവരായ ഈ ലോകത്തിൽ പുഴുക്കളായ ശവക്ക ല്ലറകളിലേക്ക് പോകുന്നവരായ നാം ആ സമയത്ത് ജീവിക്കപ്പെടുകയും സർ∆ശക്തനായ ദൈവത്തെ കാണുകയും ചെയ്യും. 24 മൂപ്പന്മാരുടെ സ്തുതി യുടെ വാചകങ്ങൾ തുടരുകയാണ്. ലോകരാജ്യങ്ങളെ അപരിഷ്കൃതവും അസമത്വവും പാപവും അക്രമവും നിറഞ്ഞതുമായി ചിത്രീകരിക്കുന്നു. അവ രിപ്പോൾ യുദ്ധത്തിലല്ലെങ്കിലും യുദ്ധത്തിനായി തയ്യാറെടുക്കുകയാണ്.
വെളിപാട് പുസ്തകം - വ്യാഖ്യാനം
""അവർ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടി ച്ചുതീർക്കും'' (മീഖ 4:3). 18-ാം വാക്യം സഹ്രസാബ്ദകാലത്തെ മുഴുവൻ പ്രതിപാദിക്കുന്നതും പാപ്രപവർത്തികൾക്കുള്ള അവസാന ന്യായവിധിയി ലേക്ക് നയിക്കുന്നതുമാണ്. കർത്താവായ യേശുക്രിസ്തുവിനെയാണ് അന്ത്യ മായ വിധി ഭരമേല്പിച്ചിരിക്കുന്നത്.
തന്റെ ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്റ്രെപതിഫലം
തിരുവചനമനുസരിച്ച് നാം പഠിക്കുമ്പോൾ ഏഴാമത്തെ ദൂതൻ കാഹളം ഊതിയപ്പോൾ ദൈവസന്നിധിയിൽ വിറയ്ക്കുന്ന തന്റെ ഭൃത്യന്മാർക്കും പ്രവാ ചകന്മാർക്കും വിശുദ്ധന്മാർക്കും അവൻ പ്രതിഫലം നൽകുന്നതായി കാണുന്നു. ഒരുപക്ഷേ ദൈവമക്കൾക്ക് ഇവിടെ ഭൂമിയിൽ പ്രതിഫലമില്ലാ യിരിക്കാം. എബ്രായലേഖനം 11-ാം അദ്ധ്യായം നോക്കുക. ഇവിടെ വിശ്വാ സവീരന്മാർ ക്രൂരമായി പീഢിപ്പിക്കപ്പെട്ടത് കാണാം. ഈ ഭൂമിയിൽ നമുക്ക് പ്രതിഫലമില്ലെന്നു ദൈവം പറയുന്നു. ചരിത്രവും അതുതന്നെയാണ് പറ യുന്നത്. ദൈവമക്കളോട് ഈ ലോകം ചെയ്തതെന്താണ്. ചിലയാളുകളെ അഗ്നിയിൽ ചുട്ടുകൊന്നു. ചിലരെ തലകീഴായി ക്രൂശിച്ചു. ചിലർ തിളച്ച എണ്ണപ്പാത്രങ്ങളിലേക്ക് എറിയപ്പെട്ടു. ചിലർ ഇരുട്ടറയ്ക്കുള്ളിൽ അടയ്ക്ക പ്പെട്ടു. ഇന്നും ഇതൊക്കെ നടമാടുന്നു. അപ്പൊസ്തലനായ പൗലൊസ് പറ യുന്നു ""കർത്താവിൽ ദൈവഭക്തിയോടെ ജീവിക്കുന്ന ഏവർക്കും ഉപ്രദവം സഹിക്കേണ്ടി വരും''.
ദൈവം സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് നോക്കി പറയുന്നു: ""എല്ലാം തിരിച്ചറിയുന്ന ഒരു ദിനം വരും''. ചില കാര്യങ്ങൾ ശരിയും ചില കാര്യ ങ്ങൾ തെറ്റുമാണ്. ഒരു മനുഷ്യൻ വഹിക്കുന്ന തെറ്റിനെ ശരിയാക്കാനും ശരിയെ തെറ്റാക്കാനും സാഹചര്യങ്ങളെ ദുർബലപ്പെടുത്തുക വഴി ആർക്കും സാദ്ധ്യമല്ല. നΩുടെ കാഴ്ചയിൽ എല്ലാം തന്നെ മങ്ങിയതാണ്. എന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ ഒന്നുകിൽ വെളുത്തതാണ് അല്ലെങ്കിൽ കറുത്ത താണ്. ശരിയോ തെറ്റോ ആണ്. ദൈവം ശരിയ്ക്കും തെറ്റിനും അനുസര ണമായി ന്യായം വിധിക്കും. ഒരു രാജ്യത്തിന്റെ ഗതി രാജ്യത്തിന്റെ കാലാൾപ്പ ടയിലോ നാവികപ്പടയിലോ ആകാശപ്പടയിലോ അണുശക്തിയിലോ അല്ല. പിന്നെയോ ലോകത്തെ വിധിക്കുന്ന സർ∆ശക്തനായ ദൈവത്തിന്റെ കര ങ്ങളിലാണ്. ഈ ലോകജീവിതത്തിലെ അകൃത്യങ്ങളും അന്യായവും അതി രില്ലാത്തതാണ്. അന്ത്യന്യായവിധി അവിടെയാണ്. കർത്താവായ യേശു ക്രിസ്തു എല്ലാ തെറ്റുകളെയും ശരി ആക്കുവാൻ പോവുകയാണ്. ദൈവം ഇപ്രകാരം പറയുന്നു. ഞാൻ വരുമ്പോൾ എന്റെ പ്രതിഫലം എന്നോടൊപ്പ മുണ്ടാകും. അപ്പൊസ്തലനായ പൗലൊസ് പറയുന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പാകെ നിൽക്കേണ്ടതായി വരും. അതാണ് ദൈവിക ന്യായവിധി. അവിടെ നിന്നും നമുക്ക് പ്രതിഫലങ്ങൾ ലഭിക്കും.
വെളിപാട് പുസ്തകം - വ്യാഖ്യാനം ആ സമയം ആഗതമാകുമ്പോൾ പൗലൊസിന് നീതിയുടെ കിരീടം ലഭി ക്കും. പൗലോസിന് മാത്രമല്ല തന്റെ പ്രത്യക്ഷതയിൽ പ്രിയം വെച്ച എല്ലാ വർക്കും ലഭിക്കും. ലോകത്തിന്റെ താൽക്കാലിക മോഹങ്ങളെ വെടിഞ്ഞ് ദൈവജനത്തോടുകൂടി കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തതിന് അന്നാ ളിൽ മോശെയ്ക്ക് പ്രതിഫലം ലഭിക്കും.
ഈ ലോകത്തിൽ നാം കഷ്ടം അനുഭവിക്കുകയും നമുക്ക് എതിർപ്പു കൾ ഉണ്ടാകുകയും കഠിനവേദനയും നΩുടെ ആflാവിൽ യുദ്ധവും അനു ഭവിച്ചു. ക്രിസ്ത്യാനികളെ ഈ ലോകം ധാരാളം പകച്ചു. തിരുവചനം അവ സാനിക്കുന്നത് ഈ വാക്കുകളോട് കൂടിയാണ് ""ഈ ലോകത്തെ നശിപ്പിച്ച വർ നശിപ്പിക്കപ്പെടും. ദുഷ്ടമനുഷ്യർക്കുള്ള അന്ത്യനാശം സംഭവിക്കും.''
സ്വർഗ്ഗത്തിൽ ദൈവത്തിന്റെ ആലയം തുറന്നു. ആലയത്തിൽ ദൈവ ത്തിന്റെ നിയമപെട്ടകം പ്രത്യക്ഷമായി. മിന്നലിന്റെ മദ്ധ്യത്തിൽ ശബ്ദവും ഇടിമുഴക്കവും ഭൂകമ്പവും കല്മഴ പൊഴിയുകയും ചെയ്തു. അവിടെ ദൈവ ത്തിന്റെ വാഗ്ദത്തത്തിന്റെ പെട്ടകം പ്രത്യക്ഷമായി. ആ സുവർണ്ണപെട്ടക ത്തിലുള്ള വാഗ്ദാനങ്ങളിൽ ഒന്നുപോലും നിവൃത്തിയാകാതിരിക്കുകയില്ല.

(വെളിപാട് 11:1-19) വെളിപാട് പുസ്തകം - വ്യാഖ്യാനം