Chapter 1 of 24

കൃതജ്ഞത

1 min read · Page 3 of the printed edition

കൊളോണിയൽ ഹിൽസ് ബൈബിൾ ചാപ്പലിൽ (ഹൂസ്റ്റൺ) 2005-2012 വരെ ഞാൻ ചെയ്ത പ്രസംഗങ്ങളുടെ സംഗ്രഹമാണ് ഈ ഗ്രന്ഥം. ഈ ഗ്രന്ഥരചനയ്ക്ക് സഹായിച്ചവർ അനേകരാണ്. ഈ ഗ്രന്ഥം മലയാളത്തി ലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റിംഗ് ജോലികൾ നിർ∆ഹിക്കുകയും ചെയ്ത പി.എം.ഏബ്രഹാമിനോടുള്ള (കണ്ണൂർ) നന്ദിയെ ഞാൻ പ്രദർശി പ്പിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ ഡി.ടി.പി. ജോലികൾ നിർ∆ഹിച്ച കെവിൻ കമ്പ്യൂട്ടേഴ്സിനോടും, മുദ്രണം നിർ∆ഹിച്ച എബനേസർ പ്രിന്റേഴ്സിനോ ടും, ഇതിന്റെ വിതരണം ഏറ്റെടുത്ത ഗോസ്പൽ ലിറ്ററേച്ചർ സൊസൈറ്റി യോടുമുള്ള നന്ദിയും ഞാൻ അറിയിക്കുന്നു.

ഹൂസ്റ്റൺ, 15-11-2014. ींणा. ज्ञट्ठप ऋसि-र-‰िंछ्