Chapter 3 of 24

ആമുഖം

7 min read · Pages 8–16 of the printed edition

ഗ്രന്ഥകർതൃത്വം

യോഹന്നാനാണ് വെളിപാട് പുസ്തകത്തിന്റെ കർത്താവെന്ന് ഈ ഗ്രന്ഥം തന്നെ വെളിപ്പെടുത്തുന്നു (1: 4). യേശുവിന്റെ കഷ്ടതയിൽ പങ്കാ ളിയും അവരുടെ സഹോദരനുമാണ് താൻ എന്ന് യോഹന്നാൻ പരിചയ പ്പെടുത്തുന്നു (1:9). അദ്ദേഹം കാണുകയും കേൾക്കുകയും ചെയ്ത കാര്യ ങ്ങളാണിതെന്ന് പ്രസ്താവിച്ചിരിക്കുന്നു (22:8).

സെബദിയുടെ പുത്രനും യേശുവിന്റെ ശിഷ്യനുമായ യോഹന്നാനാണ് ഇതിന്റെ ഗ്രന്ഥകർത്താവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ലിബറൽ എഴുത്തുകാർ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നും വ്യത്യസ്തമായ ശൈലി ഈ ഗ്രന്ഥത്തിനു ഉള്ളതിനാൽ ഇതു വേറൊരു യോഹന്നാനാണ് എഴുതിയതെന്നും അവകാശപ്പെടുന്നുണ്ട്. യോഹന്നാന്റെ സുവിശേഷം, യോഹന്നാന്റെ 3 ലേഖനങ്ങൾ എന്നിവയുടേതിൽ നിന്നും വ്യത്യസ്തമായ ഒരു ശൈലിയാണ് ഈ പ്രവചനത്തിനുള്ളത്. എന്നിരുന്നാലും ഇതിന്റെ ഗ്രന്ഥകർത്താവ് യോഹന്നാൻ തന്നെയാണ്. അദ്ദേഹം ഈ പുസ്തകത്തിൽ പരാമർശിക്കുന്ന ഏഴു സഭകളുടെ ജീവിതകാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തി യാണ് (1:9). പഴയ നിയമ വേദഭാഗങ്ങളുടെ സൂചനയോ ഉദ്ധരണികളോ 245 പ്രാവശ്യത്തിൽ കുറയാതെ വെളിപാട് പുസ്തകത്തിൽ ഉപയോഗിച്ചിരി ക്കുന്നു. ആയതിനാൽ പഴയ നിയമ തിരുവെഴുത്തുകളിൽ അവഗാഹമുള്ള വ്യക്തിയാണ് എഴുത്തുകാരൻ എന്ന് വ്യക്തമാകുന്നു. ജസ്റ്റിൻ മാർട്ടിയർ (2 -ാം നൂറ്റാണ്ട്) സെബദിപുത്രനായ യോഹന്നാനാണ് ഇതിന്റെ ഗ്രന്ഥ കർത്താവെന്ന് സാക്ഷിച്ചിട്ടുണ്ട്.

എഴുതിയ കാലം

ക്രിസ്ത്യാനികൾ റോമൻ ഭരണത്തിൻ കീഴിൽ പീഡനങ്ങളെ നേരിട്ട കാലത്താണ് ഈ ഗ്രന്ഥം എഴുതപ്പെട്ടത്. നീറോ, ഡൊമീഷ്യൻ തുടങ്ങിയ ച്രകവർത്തിമാർ ക്രിസ്ത്യാനികൾക്കെതിരെ കൊടിയ പീഡനങ്ങൾ അഴി ച്ചുവിട്ടു. ഈ കാലഘട്ടത്തിന് ഈ ഗ്രന്ഥത്തിന്റെ രചനാകാലവുമായി അഭേ ദ്യമായ ബന്ധമുണ്ടെന്നുവേണം കരുതുവാൻ. വെളിപാട് പുസ്തകത്തിന്റെ രചനാകാലം നിർണ്ണയിക്കുന്നത് രണ്ടുഘടകങ്ങളുടെഅടിസ്ഥാനത്തിലാണ്.

1. പാരമ്പര്യ തെളിവുകൾ

യോഹന്നാന് ഡൊമീഷ്യൻ ച്രകവർത്തി (ഏ.ഡി.81-96) പേflാസിലേക്ക് നാടുകടത്തി. യോഹന്നാനെ അവിടെവച്ച് ഉണ്ടായ ദർശനമാണിത്. ഡൊമീ ഷ്യന്റെ കാലശേഷം യോഹന്നാൻ സ്വത്രന്തനാക്കപ്പെടുകയും എഫെസോ സിൽ മടങ്ങിവന്ന് പേflാസിൽവച്ച് തനിക്കുണ്ടായ ദർശനങ്ങൾ എഴുതി എന്നാണ് ഒരു പാരമ്പര്യം. എന്നാൽ ജെറോമിന്റെ അഭിപ്രായത്തിൽ നീറോ യുടെ പീഡനത്തിന്റെ പതിനാലാം ആണ്ടിൽ യോഹന്നാൻ പേflാസിലേക്ക് നാടുകടത്തപ്പെട്ടു. അവിടെവെച്ച് ഈ ഗ്രന്ഥം രചിച്ചു. ഡൊമീഷ്യന്റെ കാല ശേഷം യോഹന്നാൻ എഫെസോസിൽ വന്ന് പാർത്തു. പാരമ്പര്യങ്ങൾ അനു സരിച്ച് ഏ.ഡി.90 നും 95 നും ഇടയ്ക്കാണ് ഈ ഗ്രന്ഥം രചിച്ചത്.

2. ആഭ്യന്തര തെളിവുകൾ

റോമൻ ച്രകവർത്തിമാരുടെ കാലത്ത് "ച്രകവർത്തി പൂജ' എന്ന പ്രസ്ഥാനം റോമാസാമ്രാജ്യത്തിൽ ഉടലെടുക്കുകയുണ്ടായി. അതിന്റെ പേരിൽ ക്രിസ്ത്യാനികൾ കഠിനമായി പീഡിപ്പിക്കപ്പെട്ടു. വെളിപ്പാട് പുസ്തകം എഴുതുന്ന കാലത്ത് റോമാസ്രാമാജ്യത്തിൽ മുഴുവൻ അംഗീക രിക്കപ്പെട്ട ഒരു മതം മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ച്രകവർത്തി പൂജ യായിരുന്നു. ച്രകവർത്തിയെ ദൈവമായി ആരാധിക്കാൻ വിസΩതിച്ച ക്രിസ്ത്യാനികളെല്ലാം പീഡനത്തിനും കൊലയ്ക്കും വിധേയരായി. റോമാ സാമ്രാജ്യത്തിന്റെ ആflാവിന്റെ മൂർത്തീകരണമായ കൈസർ ദിവ്യനാണ്; ആകയാൽ കൈസർ ദൈവമാകുന്നു എന്ന് എല്ലാ റോമൻ പ്രജകളും ഏറ്റു പറഞ്ഞ് വണങ്ങണം. അത് ഉറപ്പു വരുത്തുന്നതിന് ആണ്ടിലൊരിക്കൽ മജി സ്ട്രേറ്റിന്റെ മുമ്പാകെ കൈസരുടെ ദൈവത്തിന് ധൂപം അർപ്പിക്കണം. യേശുക്രിസ്തു കർത്താവെന്ന് ഏറ്റുപറയുന്ന ക്രൈസ്തവർ ഇത് അവഗ ണിക്കുകയും കൊടിയ പീഡനങ്ങളെ നേരിടുകയും ചെയ്തു. നീറോ (ഏ.ഡി.54-68), വെസ്പേഷ്യൻ (ഏ.ഡി.69-79), ടൈറ്റസ് (ഏ.ഡി. 79-81) തുട ങ്ങിയവർക്ക് ശേഷംവന്ന ഡൊമീഷ്യൻ (ഏ.ഡി. 81-96) ച്രകവർത്തി വളരെ പൈശാചികനായിരുന്നു. താൻ ദൈവമാണെന്ന് അയാൾ വിശ്വസിച്ചു. തന്റെ സ്വന്തം ദൈവത്വത്തെ ആരാധിക്കുന്നതിന് പുറമെ വെസ്പേഷ്യന്റെ മകനായ ടൈറ്റസിന്റെ പ്രതിമയെക്കൂടി ആരാധിപ്പാൻ നിർബന്ധിച്ചു. ഡൊമീഷ്യൻ ച്രകവർത്തി ആഗതനാകുന്നിടത്തെല്ലാം ജനങ്ങൾ ""ഞങ്ങളുടെ കർത്താവേ അങ്ങ് നീണാൾ ജയിക്കട്ടെ'' എന്ന് ആർത്ത് പറയണമായിരുന്നു. വെളി പാട് പുസ്തകത്തിലെ അന്തിക്രിസ്തു, കള്ള്രപവാചകൻ, മഹാസർപ്പം ഇവ രുടെ നിഴൽ എന്ന നിലയിലായിരുന്നു നിഷ്ഠൂരന്മാരായ ഈ ച്രകവർത്തി മാരുടെ പ്രവർത്തനം. സഭാപിതാവായ െഎറേനിയസിന്റയും ആദിമ്രകി സ്തീയ എഴുത്തുകാരുടെയും അഭിപ്രായത്തിൽ ഏ.ഡി 81-96 കാലഘട്ടങ്ങ ളിലായിരിക്കണം ഈ ഗ്രന്ഥം രചിച്ചത്.

വെളിപാട് പുസ്തകം - വ്യാഖ്യാനം യോഹന്നാൻ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളാണി തെന്നു പറഞ്ഞിരിക്കുന്നു (22:8). സെബദിയുടെ പുത്രനും യേശുവിന്റെ അപ്പ സോതോലനുമായ യോഹന്നാനാണിതെന്നു പൊതുവെ വിശ്വസിക്കപ്പെടു ന്നു. യോഹന്നാന്റെ സുവിശേഷം, യോഹന്നാന്റെ മൂന്നു ലേഖനങ്ങൾ എന്നിവയുടേതിൽ നിന്നും വ്യത്യസ്തമായ ഒരു ശൈലിയാണ് ഈ പ്രവ ചന ഗ്രന്ഥത്തിനുള്ളതിനാൽ ഇതിന്റെ ഗ്രന്ഥകർത്താവ് ഇതേ യോഹന്നാൻ തന്നെയാണ്.

ജസ്റ്റിൻ മാർട്ടിയാർ (രണ്ടാം നൂറ്റാണ്ട്) സെബദി പുത്രനായ യോഹ ന്നാനാണ് ഇതിന്റെ ഗ്രന്ഥകർത്താവെന്നു സാക്ഷിച്ചിട്ടുണ്ട്. എഴുതിയകാലം: ക്രിസ്ത്യാനികൾ റോമൻ ഭരണത്തിൻ കീഴിൽ പീഡനങ്ങളെ നേരിട്ട കാല ത്താണ് ഈ ഗ്രന്ഥം എഴുതപ്പെട്ടത്. നീരോ, ഡൊമിഷ്യൻ തുടങ്ങിയ ച്രക വർത്തിമാർ കൊടിയ പീഡനങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ അഴിച്ചുവി ട്ടു. വെളിപാടു പുസ്തകതതിന്റെ തീയ്യതി നിർണ്ണയിക്കുന്നുതു രണ്ടു ഘട കങ്ങളുടെ അടിസ്ഥാനത്തിലാണ്.

സമയ്രകമം

പത്തൊമ്പതു നൂറ്റാണ്ടുകൾക്കു അപ്പുറത്തുള്ള ഭാവികാലത്തിലേക്ക് നാം പെട്ടെന്നു എത്തിച്ചേരുകയും ആ കാലത്തെ അത്ഭുതകരമായ കാര്യങ്ങൾ കാണുകയും, പിന്നീട് നΩുടെ വർത്തമാനകാലത്തിലേക്ക് മടങ്ങി വന്നു നാം കണ്ട ഭാവികാലസംഭവങ്ങളെക്കുറിച്ചു എഴുതുവാൻ നിർദ്ദേശിക്കപ്പെ ടുകയാണെന്നു വിചാരിക്കുക. ഇന്നു നമുക്ക് പരിചയമുള്ള പദങ്ങൾ ഉപ യോഗിച്ചായിരിക്കും നാം എഴുതുക. ഇങ്ങനെ എഴുതിയ കാര്യങ്ങൾ പത്തൊ മ്പത് നൂറ്റാണ്ടുകൾക്കു ശേഷം ആരെങ്കിലും വായിക്കുകയാണെങ്കിൽ നിങ്ങൾ ഉപയോഗിച്ച പദങ്ങളുടെയും സംജ്ഞകളുടെയും (Symbols) അർത്ഥം ഗ്രഹി ക്കുവാൻ അവർ പ്രത്യേക പഠനം നടത്തുവാൻ നിർബന്ധിക്കപ്പെടും.യോഹ

ന്നാൻ വെളിപാടിൽ സംജ്ഞകൾ ഉപയോഗിച്ചിട്ടുള്ളതും ഇങ്ങനെയാണ്. ചില കാര്യങ്ങളിൽ യോഹന്നാൻ ഉപയോഗിച്ച സംജ്ഞാശാസ്ത്രം (terminology) മന ിലാക്കുവാൻ കഴിയുക ആ പ്രവചനത്തിന്റെ അടുത്ത സമ യത്തു മാത്രമായിരിക്കും. ഉദാഹരണത്തിന്, തീയും ഗന്ധകവും മനുഷ്യരു

ടെമേൽ ചൊരിയുന്ന ഭയാനകമായ കാര്യം അദ്ദേഹം വിവരിക്കുന്നുണ്ട്. യോഹന്നാന്റെ കാലത്ത് തീയും ഗന്ധകവും പുറപ്പെടുവിക്കുവാൻ കഴിയുന്ന ഒരേയൊരു കാര്യം അഗ്നിപർ∆തം ആണ്. ഏറ്റവും വിനാശകാരിയായത് ഇതായിരുന്നു. യഥാർത്ഥത്തിൽ തീയും ഗന്ധകവും വർഷിക്കുന്ന അണു വിസ്ഫോടനത്തിന്റെ ഭയാനകതയെ ഏറ്റവും നന്നായി വിവരിക്കുവാൻ കഴി യുന്ന ഒന്നാണ് അഗ്നിപർ∆തം. അണുബോംബ് വികസിപ്പിക്കുന്നതിനും മുമ്പ്, ഇത്രമാത്രം വിനാശകാരിയായ മറ്റൊരു ശക്തിയും അഗ്നിപർ∆തത്തിനു തുല്യമായിട്ടില്ലായിരുന്നു.

വെളിപാട് പുസ്തകം - വ്യാഖ്യാനം വെളിപാടു പുസ്തകവും ഉല്പത്തി പുസ്തകവും

ഉല്പത്തിയും വെളിപാടും തΩിൽ ഏറെ സാദൃശ്യമുള്ള പുസ്തകങ്ങ ളാണ്. ഉല്പത്തിയിൽ നിഴലുകളായി പറഞ്ഞിട്ടുള്ള സത്യങ്ങളുടെ പൂർത്തീ കരണമാണ് വെളിപാടിൽ നാം കാണുന്നത്. ഉല്പത്തി ആരംഭങ്ങളെക്കു റിച്ചും വെളിപ്പാട് സമാപ്തിയെക്കുറിച്ചും പറയുന്നു. ഉല്പത്തിയിൽ ആകാ ശവും ഭൂമിയും സൃഷ്ടിക്കുന്നതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. വെളിപാ ടിൽ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നതിനെക്കുറിച്ചും. ഉല്പത്തിയിൽ പാപം മുഖാന്തിരം നഷ്ടപ്പെട്ട ജീവവൃക്ഷവും, അനുഗ്രഹ ത്തിന്റെ നദിയുമുള്ള ഭൗമിക പറുദീസയെക്കുറിച്ചു പറയുന്നു. വെളിപാടിൽ കുഞ്ഞാടിന്റെയും ദൈവത്തിന്റെയും സന്നിധിയിൽ നിന്നും പുറപ്പെടുന്ന സ്വച്ഛതയുള്ള ജീവജലനദിയും ജീവവൃക്ഷവുമുള്ള ദൈവത്തിന്റെ പറുദീ സയെക്കുറിച്ചു വിശദീകരിക്കുന്നു. ഉല്പത്തിയിൽ ദൈവത്തിന്റെ സകല സൃ ഷ്ടിയിന്മേലും വാഴുവാൻ നിയമിച്ചാക്കപ്പെട്ട ആദ്യ മനുഷ്യനായ ആദാമി നെയും ഹ∆യേയുംകുറിച്ച് പറയുന്നു. വെളിപാടിൽ വീണ്ടെടുക്കപ്പെട്ട ഭൂമി യിൽ വാഴുന്ന രണ്ടാം മനുഷ്യനെയും അവന്റെ കാന്തയേയും കാണുന്നു. ഉല്പത്തിയിൽ നിഴലായി അറുക്കപ്പെട്ട ആദ്യ കുഞ്ഞാടിനെയും വെളിപാ ടിൽ സിംഹാസനത്തിന്റെ മുമ്പിൽ ഒരിക്കലായി അറുക്കപ്പെട്ട കുഞ്ഞാടി നേയും നാം കാണുന്നു. ഉല്പത്തിയിൽ ആദാമിനേയും ഹ∆യേയും വഞ്ചി ക്കുവാൻ സാത്താൻ തോട്ടത്തിൽ പ്രവേശിച്ചപ്പോഴുണ്ടായ പാപത്തിന്റെ ആരംഭത്തെക്കുറിച്ചും വെളിപാടിൽ പഴയപാമ്പായ സാത്താൻ തീപ്പൊയ്ക യിലേക്ക് തള്ളിയിടപ്പെടുന്നതിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. ഉല്പത്തിയിൽ മനുഷ്യന്റെ പട്ടണവും വെളിപാടിൽ ദൈവത്തിന്റെ നഗരവും കാണുന്നു. പാപത്തിന്റെയും മത്സരത്തിന്റെയും ഫലമായി ലോകത്തിൽ പ്രവേശിച്ച ദുഃഖം, മരണം, വേദന, കണ്ണുനീർ എന്നിവയെക്കുറിച്ച് ഉല്പത്തിയിൽ നാം കാണുന്നു. കണ്ണുനീരെല്ലാം ദൈവം തുടച്ചു നീക്കുന്നതും മരണവും വേദ നയും ദുഃഖവും ഇനിയൊരിക്കലും പ്രവേശിക്കാത്ത ഭവനത്തിലേക്കുള്ള പ്രവേശനവും വെളിപാടിൽ കാണുന്നു. ഉല്പത്തി ദൈവിക വെളിപാടുക ളുടെ അടിസ്ഥാനമാണെങ്കിൽ വെളിപാട് അതിന്റെ മകുടമാണ്. ഈ രണ്ടു ഗ്രന്ഥങ്ങളുടെയും ചില സമാനതകൾ ഉദ്ധരിക്കുന്നു.

ഉല്പത്തി വെളിപാട് ഭൂമി ശപിക്കപ്പെടുന്നു (3:17) ഇനി ശാപം ഇല്ല (22:3) കഷ്ടത (3:17) കഷ്ടതയില്ല (21:4) മുഖത്തെ വിയർപ്പ് (3:19) കണ്ണുനീരില്ല (21:4) മുള്ളും പറക്കാരയും (3:18) വേദനയില്ല (21:4) വയലിലെ സസ്യം ആഹാരം (3:18) പ്രന്തണ്ടുവിധ പഴങ്ങൾ (22:2) തോൽകൊണ്ടുള്ള ഉടുപ്പ് (3:21) നിർΩലവും ശുഭ്രവുമായ

വസ്ത്രം (19:14)

14വെളിപാട് പുസ്തകം - വ്യാഖ്യാനം
രക്ഷകനെ വാഗ്ദാനം ചെയ്യുന്നു (3:15)വീണ്ടെടുപ്പു പൂർത്തിയാക്കുന്നു (5:9,10)
തോട്ടത്തിൽ നിന്നും പുറത്താക്കുന്നു (3:23)നഗരത്തിലേക്കു സൗജന്യ പ്രവേശനം (22:14)

വിവിധ വ്യാഖ്യാന രീതികൾ

വെളിപാടു പുസ്തകത്തിന്റെ വ്യാഖ്യാനത്തിന് വിവിധ രീതികൾ വ്യാഖ്യാതാക്കൾ അനുവർത്തിക്കുന്നുണ്ട്.

1. ഭൂതകാല നിവൃത്തി

സഭയുടെ ആദ്യകാല ചരിത്രത്തിൽ വെളിപാടു പുസ്തകത്തിലെ കാര്യ ങ്ങൾ നിവൃത്തിയായെന്നു വ്യാഖ്യാനിക്കുന്നവരാണിവർ. അദ്ധ്യായം 5-11 യഹൂദമതത്തിനു മേലുള്ള സഭയുടെ വിജയത്തേക്കുറിച്ചുള്ള രേഖകളാണ്. 12-19 അദ്ധ്യായങ്ങൾ ജാതീയ റോമിന്റെ മേലുള്ള സഭയുടെ വിജയവും, അദ്ധ്യായം20-22 ഈ വിജയങ്ങൾ നിമിത്തമുള്ള സഭയുടെ മഹത്വവുമാണ്. വെളിപ്പാടിൽ രേഖപ്പെടുത്തിയിട്ടുള്ള പീഡനങ്ങൾ നീറോയുടേയും ഡൊമീ ഷ്യന്റെയും കാലത്ത് സംഭവിച്ചവയാണ്. ഏ.ഡി.312-ൽ കോൺസ്റ്റന്റൈന്റെ കാലത്തോടെ ഈ പുസ്തകം മുഴുവനും നിവൃത്തിയായി.

2. ചരിത്രപരമായ വ്യാഖ്യാനം

ഈ വ്യാഖ്യാന്രപകാരം വെളിപാടുപുസ്തകത്തിലെ പ്രമേയം യോഹ ന്നാന്റെ കാലം മുതൽ ഈ യുഗത്തിന്റെ അന്ത്യം വരെയുള്ള സഭാചരിത്ര ത്തിന്റെ സമ്പൂർണ്ണ ചിത്രമാണ്. ക്രിസ്തീയയുഗം മുഴുവനും വെളിപാടിലെ സംഭവങ്ങൾ നിറവേറപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വ്യാഖ്യാനരീതി സ്വീകരിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം, വെളിപാടിൽ കാണുന്ന പ്രതിരൂപങ്ങൾ (symbols) പാപ്പാധിപത്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്, സഭയുടെ വിശ്വാസത്യാഗം, സഭാചരിത്രത്തിൽ ഉടനീളം നടന്ന വിവിധ യുദ്ധ

ങ്ങൾ, തുടങ്ങിയവയെ കാണിക്കുന്നു.

3. ഭാവികാല രൂപത്തിലുള്ള വ്യാഖ്യാനം

ഈ വ്യാഖ്യാനമനുസരിച്ച് വെളിപാടു 4 മുതലുള്ള അദ്ധ്യായങ്ങൾ ഇനി യും ഭാവിയിൽ നിവൃത്തിയാകുവാനുള്ളതാണ്. അക്ഷരീകവും സാധാരണ വുമായ വ്യാഖ്യാനതത്വം പിന്തുടരുന്ന വ്യക്തി ഇവയെല്ലാം സംഭവിക്കാനി രിക്കുന്നതാണെന്ന നിഗമനത്തിൽ എത്തിച്ചേരും. പ്രതിരൂപങ്ങൾ ഈ ഗ്രന്ഥ ത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനാലും, അക്ഷരീകമായി വ്യാഖ്യാനിക്കുമ്പോൾ പ്രതിരൂപകാflകമായ കാര്യങ്ങൾ ഒഴിവാക്കുന്നതിനാലും, എപ്പോഴും ചില ചോദ്യങ്ങൾ ഉയർന്നു വരാം. ഭാവികാല രൂപത്തിൽ വ്യാഖ്യാനിക്കുന്നവരും ഈ ഗ്രന്ഥത്തിൽ പ്രതിരൂപങ്ങൾ ഉണ്ടെന്ന കാര്യം അംഗീകരിക്കുന്നതിനാൽ

വെളിപാട് പുസ്തകം - വ്യാഖ്യാനം

അക്ഷരീകം എന്നതിനേക്കാൾ സാധാരണ (normal) വ്യാഖ്യാനം എന്നു പറ

യുന്നതായിരിക്കും ഉചിതം.

അക്ഷരീകവും ആflീയവുമായ വ്യാഖ്യാനങ്ങൾ തΩിലുള്ള വ്യത്യാസം

അക്ഷരീകവ്യാഖ്യാനം പ്രതിരൂപങ്ങൾക്കുള്ള തെളിവായ അർത്ഥം നല്കുന്നു. പ്രതിരൂപങ്ങൾ ബൈബിളിലുണ്ടെന്ന കാര്യം എല്ലാവരുംതന്നെ അംഗീകരിക്കുന്ന കാര്യമാണ്. ഉദാഹരണമായി, സങ്കീർത്തനം 22:18-ൽ യേശു ക്രിസ്തുവിന്റെ അങ്കിക്കായി ചീട്ടിടുന്നതിനെക്കുറിച്ചു പ്രവചിച്ചിരിക്കുന്നു. ഇതു അക്ഷരീകമായ ഒരു പ്രസ്താവനയാണ്. പ്രന്തണ്ടു, പതിമൂന്നു വാക്യ ങ്ങളിൽ കർത്താവിന്റെ ശ്രതുക്കളെ ബാശാൻ കൂറ്റന്മാരും, അലറുന്ന സിംഹ ങ്ങളും ആയി പറഞ്ഞിരിക്കുന്നു. പ്രതിരൂപങ്ങളാണിവ. അതുപോലെ നക്ഷ ത്രങ്ങൾ എന്നതു അക്ഷരീകമായി ആകാശമണ്ഡലത്തിലെ ഗ്രഹങ്ങളാണ്. ആകാശത്തുനിന്നും ഒരു നക്ഷ്രതം ഭൂമിയിൽ വീണുകിടക്കുന്നതായി വെളി പാടു 9:1-2ൽ യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നു. വളരെ വ്യക്തമായ ഒരു പ്രതിരൂപമാണിത്. ഈ നക്ഷ്രതം സൃഷ്ടിക്കപ്പെട്ട ഒരു ജീവിയാണെന്നു (ഒരു പക്ഷെ ഒരു ദൂതൻ) ഈ വേദഭാഗത്തിൽ തന്നെ വ്യക്തമാക്കിയിരിക്കു ന്നു. വെളിപാട് 8,9 അദ്ധ്യായങ്ങളിലെന്നപോലെ സ്റ്റാർ (Star, താരം) എന്ന ഇംഗ്ലീഷ് പദം അക്ഷരീകമായും പ്രതിരൂപമായും ഇന്നു ഉപയോഗിക്കുന്നു.

ആകാശമണ്ഡലത്തിലെ നക്ഷ്രതങ്ങളെക്കുറിച്ചു നാം അക്ഷരീകമായി സംസാരിക്കുന്നു. അതുപോലെ, കായികരംഗത്തുള്ള താരങ്ങളെക്കുറിച്ചും നാം പരാമർശിക്കാറുണ്ട്. വ്യക്തമായ അർത്ഥമുള്ള പ്രതിരൂപം ഉപയോഗി ച്ചാണു നാം അങ്ങനെ ചെയ്യുന്നത്. വാസ്തവത്തിൽ, പ്രതിരൂപങ്ങൾ ചില പ്പോൾ അർത്ഥത്തെ കൂടുതൽ വ്യക്തമാക്കുകയാണു ചെയ്യുന്നത്. വെളി പാടു പുസ്തകത്തിൽ പ്രതിരൂപങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം, ഭാവി കാല വ്യാഖ്യാതാക്കൾ തള്ളിക്കളയുന്നില്ലെന്നു മാത്രമല്ല, ഇതിലെ ഒാരോ ഭാഗവും വളരെ സൂക്ഷ്മതയോടെ വിശദീകരിക്കാമെന്ന അവകാശവും അവർക്കില്ല. എന്നാൽ വെളിപാടു പുസ്തകം മുഴുവനും തന്നെ തെളിവായ വ്യാഖ്യാന തത്വം (plain interpretation) പിന്തുടരണമെന്നു ഇവർ നിഷ്കർഷി ക്കുന്നു.

ഗ്രന്ഥവിഭജനം

മൂന്നായിട്ട് വെളിപാടു പുസ്തകത്തെ വിഭജിച്ചിരിക്കുന്നു. വിഭജനങ്ങൾ വളരെ പ്രത്യക്ഷമാണ്. കൂടുതൽ വ്യാഖ്യാതാക്കളും 1:19-ൽ ദൈവീകമായി നല്കപ്പെട്ട ഒരു രൂപരേഖ കാണുന്നു. ഇത് കർത്താവ് തന്നെ നല്കിയ വിഭ ജനമാണ്. ഈ വാക്യത്തിൽ, പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചിരി ക്കുന്നു. (1) ഒന്നാം അദ്ധ്യായം പത്തൊൻപതാം വാക്യം വരെ യോഹന്നാൻ ""കണ്ട കാര്യങ്ങൾ''. (2) സഭയുടെ വർത്തമാനകാലത്തെ സ്ഥിതി, ""ഇപ്പോൾ ഉള്ളത്'' അദ്ധ്യായങ്ങൾ 2,3. (3) സഭാകാലത്തിനു ശേഷമുള്ള കാര്യങ്ങൾ ""ഇനി സംഭവിക്കാനിരിക്കുന്നത്'' അദ്ധ്യായങ്ങൾ 4-22. വെളിപാട് 4:1-ലെ

വെളിപാട് പുസ്തകം - വ്യാഖ്യാനം അനന്തരം (metatauta) എന്ന പദത്തിന്റെ അക്ഷരീകമായ അർത്ഥം, ഈ കാര്യങ്ങൾക്കുശേഷം എന്നാണ്. ഈ പദം 4:1-ൽ കാണുന്നു. നാലാമത്തെ

അദ്ധ്യായത്തോടുകൂടി ഈ പുസ്തകത്തിലെ ഒടുവിലത്തെ ഭാഗം ആരംഭി ക്കുന്നുവെന്നു ഇതു കാണിക്കുന്നു. മാത്രവുമല്ല, ആദ്യത്തെ രണ്ടു ഭാഗങ്ങളും തΩിൽ സംയോജിപ്പിക്കുവാൻ കഴിയുമെന്നു വാക്യം 19ന്റെ ശരിയായ ഭാഷ്യം വ്യക്തമാക്കുന്നു : നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരി ക്കുന്നതും എഴുതുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ യോഹന്നാൻ രണ്ടു കാര്യങ്ങൾ കണ്ടു; ഇപ്പോഴുള്ള കാര്യങ്ങളും ഭാവിയിലുള്ള കാര്യങ്ങളും. ഇപ്പോഴുള്ള കാര്യങ്ങളിൽ 1:9-20 ലെ ക്രിസ്തുവിന്റെ ദർശനവും 2,3 അദ്ധ്യാ യങ്ങളിലെ സഭകൾക്കുള്ള ദൂതും ഉൾപ്പെട്ടിരിക്കുന്നു. വെളിപാടു 1:9-3:22 ഒരു ഭാഗമായി കാണുവാനുള്ള കാരണം 1:19-20 ൽ യോഹന്നാൻ കണ്ട കാര്യങ്ങളാണ് ഇവയൊക്കെ എന്നതുകൊണ്ടാണ്. വെളിപാട് 1:9-20 ലെ ദർശനവും 2,3 അദ്ധ്യായങ്ങളും ഒരൊറ്റ ഭാഗമായിട്ടോ, 2,3 അദ്ധ്യായങ്ങൾ വ്യത്യസ്ത ഭാഗമായിട്ടോ കാണുകയാണെങ്കിൽപോലും, 1:19 ന്റെ അടിസ്ഥാ നത്തിൽ, ഈ പുസ്തകത്തെ വിഭജിക്കേണ്ടത് 4:1-ൽ ആണ്.

തുറക്കപ്പെട്ട പുസ്തകം

ഭാവികാല സംഭവങ്ങളെ വ്യാഖ്യാനിക്കുന്നതിൽ കൃത്യതയാർന്നതാണ് തിരുവെഴുത്തുകൾ. കാരണം, ബൈബിൾ പ്രവചനങ്ങളിൽ പകുതിയിൽ അധികവും അക്ഷരീകമായി നിറവേറിക്കഴിഞ്ഞിരിക്കുന്നു. ദൈവം രണ്ടു കാര്യങ്ങൾ ഇവിടെ ചെയ്തിരിക്കുന്നു. ആദ്യമായി ഈ മഹത്തായ വെളി പാട് ദൈവം യേശുക്രിസ്തുവിനു നല്കി. രണ്ടാമതായി, അവൻ മുദ്രയി ടാത്ത ഒരു പുസ്തകം നമുക്കു നല്കി. യേശുക്രിസ്തുവിന്റെ സാക്ഷ്യത്തെ സംബന്ധിച്ച് ദൈവം അരുളിച്ചെയ്തതും ദൈവം ചെയ്തതും യോഹന്നാൻ കണ്ടതുമായ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെളിപാട് 22:10-ൽ പറയുന്നു: സമയം അടുത്തിരിക്കുകയാൽ ഈ പ്രവചനത്തിലെ പുസ്തകം മുദ്രയിടരുത്. ദാനിയേലിനു നല്കിയ പ്രാവചനിക വെളിപാടുകൾ പലതും അടയ്ക്കപ്പെട്ടിരിക്കുകയാണ്. അവ മുദ്രയിടപ്പെട്ടു(ദാനി. 12:4). അവസാനം വരുവോളം ദാനിയേൽ ആ വചനങ്ങളെ അടച്ചു പുസ്തകത്തിനു മുദ്രയി ട്ടു. ദാനിയേലിൽ മുദ്രയിടപ്പെട്ടത്, വെളിപാടിൽ മുദ്രയിടാതിരുന്നു; ദാനി യേലിനു വെളിപ്പെടാതിരുന്നത് വെളിപാടിൽ വെളിപ്പെടുത്തിക്കൊടുത്തു.

വെളിപാട് എന്നതിന് അപ്പൊക്കലുപ്സിസ് എന്ന പദമാണ് മൂലഭാ ഷയിൽ ഉപയോഗിച്ചിരിക്കുന്നത്. തിരശ്ശീല (മറ) നീക്കുക എന്നാണർത്ഥം. യേശുക്രിസ്തുവിന്റെ തേജേ റിയ പ്രത്യക്ഷതയുടെ വെളിപ്പെടുത്തലാണ് ഈ പുസ്തകം.

അപ്പൊക്കലുപ്സിസിനോടു സാദൃശ്യമുള്ള പദമാണ് അപ്പൊക്രിഫ. മറയ്ക്കപ്പെട്ടത് എന്നാണർത്ഥം. അംഗീകൃതമല്ലാത്തത്, സത്യമല്ലാത്തത് എന്നാണ് ആത്യന്തികാർത്ഥം. അപ്പോക്രിഫ എന്ന ഗ്രീക്കു പദത്തിന്റെ നേർവിപരീതാർത്ഥമാണ് അപ്പൊക്കലുപ്സിസിനുള്ളത്. വെളിപ്പാട് മറയ്ക്ക

വെളിപാട് പുസ്തകം - വ്യാഖ്യാനം

പ്പെട്ടതല്ല, മറനീക്കപ്പെട്ടതാണ്. നΩുടെ കർത്താവായ യേശുക്രിസ്തുവിനെ വെളിപ്പെടുത്തുന്നതാണ്. ക്രിസ്തുവിനെക്കുറിച്ച് കൂടുതലായി ഗ്രഹിക്കുവാൻ പ്രാർത്ഥനയോടെ നിരന്തരമായി ഈ പുസ്തകം വായിക്കുക. മനുഷ്യരാൽ തള്ളിക്കളയപ്പെട്ടവനെങ്കിലും എന്നാൽ മഹത്വത്തിൽ വാഴുന്ന കുഞ്ഞാടായി ഇത് അവനെ വെളിപ്പെടുത്തുന്നു. ബൈബിളിലെ മണിമകൂടമായ പുസ്ത കമാണ് വെളിപാട്.ബൈബിളിലെ കിരീടധാരണപുസ്തകമാണ് വെളിപാട്.

ആflീയ സാഹചര്യങ്ങൾ

ആflാവിൽ ആയപ്പോൾ യോഹന്നാന് ആflവിവശതയാണ് ഉണ്ടായ ത്. ആflവിവശനായി എന്നത് അസാധാരണമായ എന്തോ സംഭവിച്ചു വെന്നാണ്. കർതൃദിവസം എന്നത് ഞായറാഴ്ചയെയോ, പ്രവചനത്തിലെ പ്രധാന വിഷയങ്ങളായ, മഹാപീഡനവും സഹ്രസാബ്ദവാഴ്ചയും ഉൾപ്പെ ടുന്ന കർത്താവിന്റെ നാളിനേയോ ആയിരിക്കാം സൂചിപ്പിക്കുന്നത്. കർത്താ വിന്റെ (Lord’s) എന്നതു നാമവിശേഷണമാണ് (kuriakon Gr.) പുതിയനിയമ ത്തിൽ ഇവിടെയും 1 കൊരി 11:20 ലും മാത്രമാണിതു ഉപയോഗിച്ചിട്ടുള്ളത്.

പുതിയനിയമത്തിന് വെളിയിൽ ഈ പദത്തിന്റെ അർത്ഥം രാജകീയം (Imperial) എന്നാണ്. കർത്തൃ (Lord’s) എന്ന പരാമർശം ഞായറാഴ്ചയെക്കുറി ച്ചല്ലെന്നു വന്നാൽ, ഈ പദ്രപയോഗം പുതിയനിയമത്തിലൊരിടത്തും ഞായ

റാഴ്ചയോടുള്ള ബന്ധത്തിൽ ഉപയോഗിച്ചിട്ടില്ലെന്നു വരും; കാരണം ആഴ്ച വട്ടത്തിന്റെ ഒന്നാം നാൾ എന്നാണു ഈ ദിവസത്തെക്കുറിച്ചുള്ള സാധാ രണ പ്രയോഗം. എങ്കിൽ യോഹന്നാൻ ദർശനത്തിൽ കണ്ടതും ഭാവിയിൽ യേശുക്രിസ്തു യേശുക്രിസ്തു ലോകരാജത്വം ഏറ്റെടുക്കുന്നതുമായ ആ മഹൽ ദിവസത്തെക്കുറിച്ചായിരിക്കാം ഈ പ്രയോഗം. യോഹന്നാൻ കേട്ട നാദം പതിനേഴാമത്തെ വാക്യത്തിൽ "ആദ്യനും അന്ത്യനും' എന്നു പറ ഞ്ഞിരിക്കുന്ന യേശുക്രിസ്തുവിന്റേതാണ്. രണ്ടുംമൂന്നും അദ്ധ്യായങ്ങളിലെ ഏഴുസഭകൾക്കുള്ള ദൂതുകൾ മാത്രമല്ല യോഹന്നാൻ കണ്ടതു മുഴുവനും തന്നെ വാക്യം 11-ൽ പറഞ്ഞിരിക്കുന്ന ഏഴുസഭകൾക്കും അറിയിച്ചുകൊടു ക്കേണ്ടതാണ്.

വെളിപാട് പുസ്തകം - വ്യാഖ്യാനം