Chapter 9 of 15
അനുബന്ധം 2 കള്ള പ്രവാചകൻ
വെളിപ്പാടു 13:11-15 അന്ത്യകാലത്തു വെളിപ്പെടാൻ പോകുന്ന കള്ള പ്രവാചകനെകുറിച്ചു പറഞ്ഞിട്ടുണ്ടു. എതിർക്രിസ്തുവിനോടു കൂടെയും, സാത്തനോടു കൂടെയും രണ്ടാം മൃഗമെന്നും അവനെക്കുറിച്ചു പറഞ്ഞി ട്ടുണ്ടു (വെളി.16:13, 19:20, 20:10). അശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളാണു കള്ള പ്രവാചകൻ, സാത്താനോ മറ്റു രണ്ടു ആളുകളെയും ശക്തീകരിക്കുന്നവനും.
അപ്പൊസ്തൊലനായ യോഹന്നാൻ ഈ വ്യക്തിയെ കുറിച്ചു പറ യുമ്പോൾ ഇയാളെ തിരിച്ചറിയുന്നതിനാവശ്യമായ ചില സൂചനകൾ കൂടി നമുക്കു തരുന്നുണ്ടു. ആദ്യം അവൻ ഭൂമിക്കുള്ളിൽ നിന്നും വരുന്നു. ഇതിന്റെ അർത്ഥം അവൻ നരകത്തിൽ നിന്നും സകല പൈശാചിക ശക്തിയോടും ആജ്ഞയോടും കൂടി വരുന്നു എന്നാണു. എതിർ ക്രിസ് തുവിന്റെ വലംകൈ ആയ അവൻ ലോകത്തിനു പ്രത്യക്ഷപ്പെടുന്നതുവ രെ അറിയപ്പെടാത്തവനായും, രഹസ്യമായും വളരെ അനുകൂമായ സാഹ ചര്യത്തിൽ നിന്നുമായിരിക്കും വരുന്നു. വ്യാളിയെപോലെ സംസാരിക്കു വാനായും ആടിനെ പോലെ കൊമ്പുള്ളവനായും പ്രത്യക്ഷപ്പെടും. ആടു കളുടെ തലയിലുള്ള കൊമ്പുകൾ ചെറിയ ഒരു മൊട്ടുപോലെയെ ആദ്യം കാണുകയുള്ളൂ അതു ആട്ടുകൊറ്റനാകുമ്പോഴാണു കൊമ്പുകൾ വളരു ന്നതു. അവന്റെ വാദഗതികൾ നിഗൂഢവും, വശത്താക്കുന്നതും, ആകർ ഷകവുമായിരിക്കും. അവന്റെ പ്രഭാഷണങ്ങൾ മാസ്മരികത ഉള്ളതും, അതിനാൽ ആളുകളെ വികാരഭരിതനാക്കുവാനും, ചിത്ത്രഭമത്തിലെത്തി ക്കുവാനും കഴിയും. ലോകത്തിന്റെ വാർത്താ മദ്ധ്യമങ്ങളെ അവൻ നിയ ന്ത്രിക്കും. തന്റെ പ്രവർത്തികൾക്കു വലിയ പ്രചരണം ലഭിക്കുവാൻ കൂർ ഘ ബുദ്ധിയോടെ പ്രവർത്തിക്കും. പൊതു താത്പര്യത്രന്തങ്ങളിലും, പ്ര ചാരക യ്രന്തസാമ്രഗഹികളിലും നൈപുണ്യമുള്ളവനായിരിക്കും. അസ ത്യങ്ങളെ വളച്ചൊടിച്ചു സത്യമാക്കുന്നതിൽ വിജയിക്കും. പൊതുതാല് പര്യമായിരിക്കും തന്റെ നിയമം. കുശവന്റെ കയ്യിലെ കളിമണ്ണു പോലെ ലോകത്തിലെ ആളുകളുടെ അഭിപ്രായത്തെ അവൻ മെനയും. പച്ചക്ക ള്ളം പോലും തന്റെ മാരകമായ അവതരം കൊണ്ടു സത്യമായും, യാഥാർ ത്ഥ്യമായും അറിവുള്ളതുമായി, സാധാരണ മനുഷ്യൻ എപ്പോഴും കേൾക്കുവാൻ ആഗ്രഹിക്കുന്നതായും താൻ തീർക്കും.
മഹോപ്രദവ കാലത്തും മനുഷ്യന്റെ ജീവിതത്തിനായി മനുഷ്യൻ വാങ്ങുകയും വില്ക്കുകയും ചെയ്യേണ്ടിവരും. മനുഷ്യന്റെ ആവശ്യ വസ് തുകളോടു ബന്ധപ്പെട്ടു എതിർക്രിസ്തുവും കള്ള പ്രവാചകനും കർശ നമായ നിബന്ധനകൾ എടുക്കും. 666 എന്ന സംഖ്യ അടിസ്ഥാനമാക്കി അതു മൃഗത്തിന്റെ മുദ്രയായി കള്ള പ്രവാചകൻ സംരംഭം ഒരുക്കും. ഈ മൃഗത്തിന്റെ മുദ്ര ഏല്ക്കാതിരുന്നാൽ നിങ്ങൾ കൊല്ലപ്പെടും. അന്ത്യ നാളുകളിൽ കറൻസി രഹിത വിനിമയമായിരിക്കും. നടക്കണമെന്നു വെളിപ്പാടു പുസ്തകം വിവരിക്കുന്നു (വെളി.13:16-18).
വലിയവരെയും, ചെറിയവരെയും, സമ്പന്നനും, ദരിദ്രനും, സ്വത്രന്ത നും, അടിമയും ഒരുപോലെ നെറ്റിയേയോ, കൈയേയോ ഈ മുദ്ര ഏല് ക്കാൻ ഏവരെയും അവൻ നിർബന്ധിക്കും. മൃഗത്തിന്റെ പേരോ അതോ പേരിന്റെ സംഖ്യയോ ആയ മുദ്ര ഇല്ലാതെ വില്ക്കുവാനോ വാങ്ങുവാ നോ ആർക്കും കഴികയില്ല. ഇതിനെ ജ്ഞാനം എന്നു വിളിക്കുന്നു. ജ്ഞാ നമുള്ളവൻ മൃഗത്തിന്റെ സംഖ്യ എന്തെന്നു ഗ്രഹിക്കട്ടെ അതൊരു മനു ഷ്യന്റെ സംഖ്യ അത്രെ. അതിന്റെ സംഖ്യ 666.
ഈ പ്രവചനം യോഹന്നാൻ ഒന്നാം നൂറ്റാണ്ടിൽ പ്രവചിക്കുമ്പോൾ അതിശയിപ്പിക്കുന്നതും അസാഭവ്യവുമായിരുന്നു. ഇന്നും അതു സാദ്ധ്യ മല്ല എന്നു തോന്നും. രണ്ടാം ലോകമഹായുദ്ധകാലത്തു അമേരിക്കൻ ഗവൺമെന്റ ് ഭക്ഷണസാധനങ്ങൾക്കും ആവശ്യ വസ്തുക്കൾക്കും ഒരു റോമൻ സ്രമ്പദായം ഏർപ്പെടുത്തി. ഒരു സാധനം മേടിക്കുവാൻ പണം മാത്രം പോര എന്ന അവനും നിങ്ങൾക്കു എത്ര പണമുണ്ടെങ്കിലും പ്ര ത്യേക സ്റ്റാമ്പു ഇല്ലെങ്കിൽ സാധനങ്ങൾ മേടിക്കുവാൻ കഴിയാത്ത അവ സ്ഥ. സകല സാമ്പത്തിക കൃയവിക്രിയങ്ങൾക്കും, അനുദിന ജീവിത ത്തിനാവശ്യമായ സാധന സാമിഗ്രികൾ വാങ്ങുന്നതിനും ഒരു സംഖ്യ ഒരു താക്കോലായി മനുഷ്യനിൽ പ്രവർത്തിക്കുകയോ? ഇന്നു ഇതു സാ ദ്ധ്യമാണ്, മാത്രമല്ല ഇതിനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗത്തിൽ എത്തിയിരിക്കയിലും വളരെ എളുപ്പത്തിൽ പ്രവർത്തികമാക്കുവാൻ കഴിയും. വടക്കേ അമേരിക്കയിലെ 97% ആളുകളും ഇപ്പോൾ തന്നെ
പണരഹിത ജീവിതം നയിക്കുന്നു. പേപ്പർ നോട്ടായോ നാണയമായോ വെറും 3% പണം മാത്രമോ അവിടെ ഉപയോഗത്തിലുള്ളു. യോഹന്നാൻ വെളിപ്പാടു പുസ്തകത്തിൽ പ്രവചിക്കുന്നതു 666 എന്ന മുദ്ര മനുഷ്യന്റെ ത്വക്കിനടിയിൽ സ്ഥാപിക്കും അതു വലതു കൈമേലോ നെറ്റിയേലോ അതിനാൽ എതിർക്രിസ്തു അവരുടെ ദൈവമായി അവരെ നിയ്രന്തിക്കും.
എതിർക്രിസ്തുവിന്റെ ലോക സാമ്രാജ്യം
ഇപ്പോഴത്തെ സൂഷ്മ ചിപ്പ് കൈയുടെ തെലിക്കകത്തു റേഡിയോ ശബ്ദതരഗംങ്ങളാക്കാൻ സ്ഥാപിക്കും അതു ഒരോ വ്യക്തികളെക്കുറി ച്ചും കൃത്യമായ അറിവ് നല്കിക്കൊണ്ടിരിക്കും. ഈ ചിപ്പ് ഒരു GPS സംവിധാനം മുഖാന്തിരം നിയ്രന്തിച്ചു വ്യക്തികളുടെ സാമ്പത്തികം, ആരോഗ്യപരം, മാത്രമല്ല ക്രിമിനൽ രേഖകൾ വരെ പരിശോധിക്കും. ഉൽപ്രാപണത്തിൽ നിന്നു ഒഴിവാക്കപ്പെടുകയും, ഈ സമയത്തു നിങ്ങൾ കാണുകയും ചെയ്താൽ ഒരിക്കലും ഈ പ്രദ സ്വീകരിക്കുന്നതു. ഈ മുദ്ര സ്വീകരിക്കുന്നവർ എന്നേക്കും ദൈവത്തിൽ നിന്നും നഷ്ടപ്പെടും. ഈ സμർഭത്തിന് വേണ്ട വിധത്തിൽ പ്രാധാന്യം കൊടുക്കുവാൻ കഴികയില്ല.
വെളി.14:9-11
വെളി. 14:9 - മൂന്നാമത് വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമെയയും
നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ.
വെളി. 14:10 - ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർ ന്നിരികുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധന്മാർക്കും കു ഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും.
വെളി. 14:11 - അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കു പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർ ക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.
പ്രതിമക്ക് ജീവൻ
വഞ്ചനയുടെ ഭാഗമായി കള്ള പ്രവാചകൻ തന്റെ കഴിവുകൊണ്ടു ""മൃഗത്തിന്റെ പ്രതിമക്കു'' ജീവൻ നല്കും (വെളി.13:15). പ്രതിമക്കു ബൈബിൾ കൊടുത്തിരിക്കുന്ന വാക്കു""െഎക്കൺ'' എന്നാണു.
യഥാർത്ഥ രൂപഭാവത്തിന്റെ തനിയാവർത്തനം എന്നാണു ഇതിന്റെ അർത്ഥം. ഇതു നോക്കുമ്പോൾ യഥാർത്ഥ്യമുള്ളതായി തോന്നും എന്നാ ൽ ആയിരിക്കില്ല.
മഹോപ്രദവത്തിന്റെ മദ്ധ്യത്തിൽ, കള്ള പ്രവാചകൻ ഉയർത്തുന്ന മൃഗ ത്തിന്റെ പ്രതിമയെ നമസ്കരിക്കുന്നവർ എതിർക്രിസ്തുവിനാൽ തലഛേ ദിക്കപ്പെടും (വെളി.20:4). ഇന്നുവരെ ചരിത്രത്തിൽ രേഖപ്പെടുത്താത്ത തരത്തിലുള്ള ചില പ്രത്യേക കഴിവുകളാൽ കള്ള പ്രവാചകൻ പ്രതിമ ക്കു ജീവൻ കൊടുക്കും. എന്നതരത്തിലുള്ള സ്വഭാവ ഗുണവിശേഷത്തോ ടെ എന്നതു നമുക്കു പറഞ്ഞു തന്നിട്ടില്ല. മിക്കവാറും സംസാരിക്കുവാനും ഇടപെടുവാനുമുള്ള സ്വഭാവമായിരിക്കാം. ഇന്നത്തെ സാങ്കേതിക വിദ്യക ൾ ഉപയോഗിച്ചു അതു നിഷ്പ്രയാസം സാദ്ധ്യവുമാണു. ക്ലോസ് സർക്യൂ ട്ട് വീഡിയോ ഉപയോഗിച്ചും ജിപിസ് മോണിറ്റ റിംഗ് ഉപയോഗിച്ചും ആരെക്കൊ ഈ ""പ്രതിമയെ'' നമസ്കരിക്കുന്നു എന്നും ഇല്ലെന്നും മന ിലാകും.
കള്ള പ്രവാചകൻ ഇതൊക്കെ എങ്ങനെ ചെയ്യും എന്നതു നമുക്കു കൃത്യമായി അറിയില്ല, എന്നാൽ ഇന്നത്തെ സാങ്കേതിക വിദ്യകളുടെ മുന്നേറ്റം കൊണ്ടു വളരെ ലളിതമായി ഇവ ചെയ്യാൻ സാധിക്കും.
LM3 ലാബ്സ് എന്നു പേരുള്ള ഒരു കമ്പിനി ""എയർ സ്പൈക്ക്'' എന്ന ഒരു മുദ്ര നിർമ്മിക്കുന്നു. അതിന്റെ പരസ്യം നാം ശ്രദ്ധിച്ചാൽ നി
ങ്ങളുടെ ഹൃദയത്തിന്റെ കണ്ണുകൾക്കു മുമ്പിൽ കള്ള പ്രവാചകൻ എതിർ ക്രിസ്തുവിന്റെ മുദ്ര ജീവൻ കൊടുക്കാൻ ഉപയോഗിക്കുന്നതായി സ്ക്രീ നിൽ കാണാം.
ദൈവം എതിർക്രിസ്തുവിനെയും കള്ള്രപവാചകനെയും ന്യായം വിധിക്കും
ദാനിയേൽ നമ്മോടു പറയുന്നു... ""ആയിരമായിരം പേർ അവനു ശുശ്രൂഷ ചെയ്തു, പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു. കൊമ്പു സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളയുകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടി രുന്നു. ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന്നു നീക്കം ഭവി ച്ചു; എന്നിട്ടും അയുടെ ആയു ു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടു നിന്നു'' (ദാനി. 7:10-12).
ബൈബിൾ വ്യാഖ്യാതാക്കളിൽ ചിലർ പറയുന്നതു ദാനിയേലിന്റെ ദർശനത്തിലെ ന്യാവിധി വെള്ള സിംഹാസനത്തിലെ ന്യായവിധിയെന്നാ ണു. എന്തായാലും ദൈവവചന തെളിവുകൾ ഇതിനു ഒരു ഉപസംഹാരം നല്കുന്നു (വെളി.20) വെള്ള സിംഹാസനത്തിലെ ന്യായവിധി മാനസാ ന്തരപ്പെടാത്ത സകലർക്കും സ്വർഗ്ഗത്തിൽ സഹ്രസാബ്ദ വാഴ്ചക്കു അവ സാനം നല്കുന്നതാണു. ദാനിയേലിൽ കാണുന്ന ന്യായവിധി ദൈവം പ്രഖ്യാപിക്കുന്നതാണു. ഈ ന്യായവിധികൾ ജാതീയ രാജ്യങ്ങൾ യിസ്രാ യേലിനോട് മഹോപ്രദവകാലത്തും മറ്റു കാലങ്ങളിലും എങ്ങനെ ഇടപെട്ടു എന്നു ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനനുസരിച്ചു ള്ള ന്യയാവിധിയാണ്. ഈ ന്യായവിധി, അർമ്മഗദ്ദോൻ യുദ്ധത്തിന്ശേ ഷം ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കുന്നതിനു പിന്നാലെ എന്നു യേശു ക്രിസ്തു പറഞ്ഞു (മത്താ. 25:31-46).
സഹ്രസാബ്ദ വാഴ്ചയ്ക്ക് അവസാനമുള്ള വെള്ള സിംഹാസന ന്യാ വിധി വരെ സാത്താനും, യേശുക്രിസ്തുവിനെ എക്കാലത്തും തള്ളി പറഞ്ഞിട്ടുള്ളവരും അഗ്നി തടാകത്തിൽ എറിയപ്പെടില്ല (വെളി.20) അതിനു ശേഷമായിരിക്കും പുതിയാകാശം പുതുഭൂമി (വെളി.21).
കള്ള പ്രവാചകൻ എന്ന വ്യക്തിയെ കുറിച്ച് ഇവിടെ ഒാർത്തിരിക്കേ ണ്ട പ്രധാന സംഭവം എന്നതു എതിർക്രിസ്തുവിനോടു ചേർന്നും, എതിർക്രിസ്തുവിന്റെ കീഴിലും ഇവൻ പിശാചിന്റെ ദുഷ്ട ലിങ്കുകളുടെ നിർവഹണത്തിനായി പ്രവർത്തിക്കും എന്നതാണു. രാജാധി രാജാവും കർത്താധി കർത്താവുമായിരിക്കും എന്നേക്കും സകലതിന്റെയും പര മാധികാരി എന്നതു ഒരിക്കലും മറന്നു പോകരുതു. ദൈവത്തിന്റെ അനു വാദമില്ലാതെ ഒന്നും തന്നെ പിശാചിനു ചെയ്യുവാൻ കഴിയില്ല.
തുടർന്നുള്ള ലേഖനം സൗണ്ട് ക്രിസ്ത്യൻ കോംൽ നിന്നും എടുത്തതാണ്.
ഉദാഹരണത്തിന് A1 ഗവേഷണത്തിനോടു ബന്ധപ്പെട്ടു 2015 ൽ പ്യൂൾട്ടോ റിയോ A1 കോൺഫ്രൻസിൽ ഉയർന്ന ഒരു സാധാരണ ഉത്തരം 2045 എന്നാണു, എന്നാൽ ചില ഗവേഷകർ പറയുന്നതു നൂറ് കണക്കിനു
വർഷങ്ങൾ എടുത്തേക്കാം എന്നാണു.
A1 കുറിച്ചു ആരു വിചാരപ്പെടുന്നു, ചില വർഷങ്ങൾക്കുള്ളിൽ സാദ്ധ്യമാകും എന്ന അബദ്ധ ധാരണയാണു മറ്റൊന്നു. എന്നാൽ
കൂടുതൽ ആളുകളും അതിമാനുഷിക A1 പ്രവർത്തന സജ്ജമാക്കണ മെങ്കിൽ ഒരു ദശാബ്ദം എടുക്കും എന്നു ചിന്തിക്കുന്നു. എന്നാൽ ഈ നൂറ്റാണ്ടിൽ തന്നെ അതു സംഭവിക്കും എന്നതിന് 100% ഉറപ്പില്ല എന്ന് പറയുന്നു. നല്ല ഒരു തുടക്കം ഇടുകയാണെങ്കിൽ നടന്നേക്കാവുന്ന സംഭവമാണിത്. മനുഷ്യനു സമാനമായ ഒരു A1 നിർമ്മിതിയോടു ബന്ധപ്പെട്ട ധാരാളം സുരക്ഷാ കാര്യാദികൾ ഉണ്ട് അത് പരിഹരിക്കു വാൻ ദശാബ്ദങ്ങൾ എടുത്തേക്കാം.
വിവാദ െഎതിഹ്യം
A1 (കല്പിത ബുദ്ധി) വേണ്ടിയും A1 സുരക്ഷക്കുവേണ്ടിയും വാദിക്കു ന്ന ആളുകൾ ചെയ്യുന്ന ഗവേഷണങ്ങൾ ഒരു പ്രഹസനമാണു കാരണം
അവർക്കു A1 നെ കുറിച്ചു വാസ്തവത്തിൽ വലിയ ഒരു അറിവ് ഉള്ളവരല്ല എന്നതാണു വേറൊരു സാധാരണ തെറ്റിധാരണ. സ്റ്റാന്റേർഡ് A1 ബുക്കി ന്റെ എഴുത്തുകാരൻ സ്റ്റുവാർട്ട് റ ൽ പ്യൂർട്ടോ റിയോ ചർച്ചയിൽ ഈ
കാര്യം പങ്കുവെച്ചപ്പോൾ കേൾവിക്കാർ ഉറക്കെ ചിരിച്ചു. ഇതിനോടു ബന്ധപ്പെട്ട മറ്റൊരു തെറ്റുധാരണ A1 സുരക്ഷാ ഗവേഷണങ്ങൾ വിവാദ വിഷയമെന്നതാണു. A1 സുരക്ഷ ഗവേണഷത്തോടു ബന്ധപ്പെട്ടു ഒരു സാമ്പത്തിക സഹായത്തോടു ബന്ധപ്പെട്ടു ഇതിന്റെ പിന്നിലെ പ്രയത്നം
അതിസാഹസികമെന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടാ. മറിച്ചു ഒരു വീടിനു തീ പിടിച്ച് നാശനഷ്ടമുണ്ടാകുന്നതിനു എതിരെ എടുക്കുന്ന ഒരു ഇൻഷുറൻസ് ന്യായികരിക്കാവുന്നതെയുള്ളൂ ഇതിനെ.
A1 സുരക്ഷാ ചർച്ചകളിലൂടെ മാധ്യമങ്ങൾ ഇതിനെ ഒരു വലിയ വിവാദ വിഷയമാക്കി തീർത്തു. സാഹചര്യങ്ങൾ ഉതകാത്ത ലേഖന പ
രമ്പരകൾ കൊണ്ടും, ഭയചകിതമായ ചിന്തകൾക്കും, സത്വരമായ ഒരു നാശത്തിനും മുഖാന്തിരമാകും എന്ന ആലോചനകൾക്കും ശേഷം ഇ തിനെ ഒന്നു സമന്വയിപ്പിക്കുവാൻ ശ്രമിച്ചു. പരിണിത ഫലം, മാധ്യമങ്ങൾ വഴിയാണു രണ്ടാളുകൾ അവരുടെ പ്രവർത്തികളെക്കാൾ കൂടുതൽ അവരുടെ ചിന്തകളിൽ അവർ എതിർക്കുന്നു എന്ന അവരുടെ അവസ്ഥ യെക്കുറിച്ച് മന ിലാക്കുന്നതു. ഉദാഹരത്തിനു സാങ്കേതികത്വത്തിലെ ഒരു സംശയ ചിന്താഗതികാരൻ ബിൽ ഗ്രേറ്റിന്റെ സ്ഥാനത്തെ കുറിച്ചു എപ്പോഴും ചിന്തിക്കുന്നതു ബ്രിട്ടീഷ് റ്റാബ്ലോയിലെ (വേഷ പ്രശ്ചനത്തി ലെ) െഎതിഹാസികനെ പോലെ ആകും എന്നാണു. അതുപോലെ ത ന്നെ A1 പ്രസ്ഥാനം കൊണ്ടു ലാഭം ഉണ്ടാകുന്ന ആളുകളുടെ വർദ്ധന വിനെ കുറിച്ചു പറഞ്ഞിരിക്കുന്നതനുസരിച്ചു A1 സുരക്ഷയോടു ബന്ധ പ്പെട്ടു താൻ അന്നും ശ്രദ്ധിക്കുന്നില്ല എന്നാരോചിക്കുമ്പോൾ താൻ ചില
തു ചെയ്യുന്നുണ്ടെന്നുള്ളതു വാസ്തവമാണു. Ng’s ന്റെ അനുയോജ്യമായ സമയത്തെകുറിച്ചുള്ള നിർണ്ണയം കാതലായ ഭാഗമാണു, താൻ സാധാര
ണ ഹൃസ്വകാല A1 വെല്ലുവിളികളാണ് ഏറ്റെടുക്കുന്നതു.
മനുഷ്യാതീത A1 ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള
മിഥ്യാ ധാരണകൾ
ഈ തല വാചകം കാണുമ്പോൾ കല്പിത ബുദ്ധിയെ (A1) കുറിച്ചു ഗവേഷണം നടത്തുന്ന പലരുടെയും കണ്ണ് മിഴിഞ്ഞു പോകും. ""യ്രന്ത മനുഷ്യരുടെ നിർമ്മിതി മനുഷ്യകുലത്തിനു തന്നെ നാശം വരുത്താമെ ന്നു സ്റ്റീഫൻ ഹൗകിംഗ് മുന്നറിയിപ്പു നല്കുന്നു''. അതിനു സമാനമായ എത്ര ലേഖനങ്ങൾ കണ്ടിട്ടുണ്ടെന്ന എണ്ണം പോലും ഒാർമ്മകാണില്ല. ഇത്തരത്തിലുള്ള ലേഖനങ്ങൾ ആയുധമേന്തിയ ദുഷ്ട യ്രന്ത മനുഷ്യരെ യാണ് കാണുന്നതു. അതുകൊണ്ട് അവൻ പറയുന്നു ഇത്തരത്തിലുള്ള യ്രന്തമനുഷ്യരുടെ സമൂഹം ഉയർന്നു വന്നു അവ നമ്മെ കൊല്ലും എന്നു ഒരു ചെറു നിരീക്ഷണത്തിൽ ഇത്തരത്തിലുള്ള ലേഖനങ്ങൾ നന്നായി തോന്നും, കാരണം A1 ഗവേഷണങ്ങളെകുറിച്ചു പേടിവേണ്ട എന്നു അവൻ ചുരുക്കി പ്രസ്ഥാവിക്കുന്നു. ഈ ദൃശ്യങ്ങൾ മൂന്നു വ്യത്യസ്ഥ
തെറ്റിധാരണക്കു വഴി തെളിക്കുന്നു അവ: സത്യസന്തതയെ കുറിച്ചും, തെറ്റിനെ കുറിച്ചും, റോബോർട്ടുകളെ കുറിച്ചുമുള്ള ഉത്കണ്ഠ.
നിങ്ങൾ റോഡിലൂടെ വാഹനം ഒാടിക്കുമ്പോൾ ശബ്ദത്തെ കുറിച്ചും, നിറത്തെക്കുറിച്ചും, മറ്റു കാര്യങ്ങളെക്കുറിച്ചും വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാകാം. എന്നാൽ ഒരു സ്വയനിയ്രന്തിത കാറിനു അത്തരത്തിൽ മാനസികമായ അനുഭവങ്ങൾ ഉണ്ടാകുമോ? മറ്റൊന്നുമല്ലെങ്കിലും ഒരു സ്വയനിയ്രന്തിത കാർ എന്ന ചിന്ത ഉണ്ടാകുമോ? മനസാക്ഷിയുടെ മർമ്മം ഇതിന്റെ ശരിയനുസരിച്ചു രസാവിഹമാണു അതു എന്നാൽ കല്പിത ബുദ്ധിക്കു അനുമിതമായ അപകടമാണു. ഒരു ഡ്രൈവർ ഇല്ലാത്ത കാർ നിങ്ങളെ തട്ടിയാൽ അതു അതിന്റെ മനസാക്ഷിയെ ബാധിക്കുമോ എന്ന് നിങ്ങൾ ചിന്തിക്കുന്നില്ല അതുപോലെ അതിമാനുഷ A1 എന്തു ചെയ്യുന്നു എന്നതു മാനസികമായി നമ്മെ ബാധിക്കില്ല. യ്രന്തങ്ങൾ അപകടകരമാ കും എന്ന ഭയം ഒരു നാറുന്ന കാര്യമാണു യഥാർത്ഥ ഭയം അതിന്റെ ദ്വേഷ ബുദ്ധിയാണോ അതോ അതിന്റെ യോഗ്യതയാണോ? അതിമാനു ഷ ബുദ്ധിയുള്ള ഒരു A1 എന്താണെങ്കിലും അതിന്റെ ലക്ഷ്യ്രപാപ്തിക്കു ഉതകുന്നതു ആണു. അതുകൊണ്ടു അതിന്റെ ലക്ഷ്യ്രപാപ്തി നമ്മുടെ ലക്ഷ്യവുമായി സമുന്വയിപ്പിക്കണം. സാധാരണ മനുഷ്യൻ ഉറുമ്പുകളെ വെറുക്കുന്നില്ല. എന്നാൽ നാം അവയെക്കാളും ബുദ്ധിയുള്ളവരാണു. അതുകൊണ്ടു നാം ഒരു ജലവൈദ്യുത ഡാം നിർമ്മിച്ചാൽ ആ ആവാസ
മേഖലയിലെ ഉറുമ്പുകളെ അതു ദോഷമായി ബാധിക്കും. വളരെ പ്രയോജനമുള്ള A1 പദ്ധതിയാണെങ്കിലും മനുഷ്യൻ ഈ ഉറുമ്പിന്റെ സ്ഥാനത്തു വരുന്നുവെങ്കിൽ വേണ്ടന്നു വെക്കണം.
യ്രന്തങ്ങൾക്കു ലക്ഷ്യബോധമില്ല എന്നതു മന ിന്റെ തെറ്റിധാരണപ രമായ ഒരു െഎതിഹ്യമാണു. യ്രന്തസാമിഗ്രകൾക്കു വ്യക്തമായ ലക്ഷ്യം അതിൽ ക്രമപ്പെടുത്തിയിരിക്കുന്ന ചെറിയ ബുദ്ധിയുടെ അടിസ്ഥാനത്തി ൽ ഉണ്ടു. നിശ്ചിത ഊഷ്മാവു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മിസൈൽ അതിന്റെ ഉന്നത്തിൽ പതിക്കുവാനുള്ള ലക്ഷ്യമുള്ളതാണു. നിങ്ങളുടെ ലക്ഷ്യങ്ങളെ മറികടക്കുന്ന യ്രന്തങ്ങളെ കുറിച്ചു നിങ്ങൾ ഭയപ്പെടുന്നു എങ്കിൽ ആ യ്രന്തത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യമാണു റ്റൈയായിരിക്കുന്നതു. ഊഷ്മാവിനനുസൃതമായി പ്രവർത്തിക്കുന്ന ഒരു മിസൈൽ നിങ്ങളെ പിൻതുടരുന്നു എങ്കിൽ നിങ്ങൾക്ക് പറയാൻ കഴിയില്ല: ""യ്രന്തങ്ങൾക്കു ലക്ഷ്യമില്ലാത്തതിനാൽ ഞാൻ ഭയപ്പെടുന്നില്ല എന്നു''.
മനുഷ്യനു യ്രന്തസാമ്രഗഹികളെ നിയ്രന്തണ വിധേയമാക്കുവാൻ കഴികയില്ല എന്ന തെറ്റിധാരണയാണു റോബോർട്ടിനെ കുറിച്ചുള്ള തെറ്റായ ചിന്തകൾക്കു അടിസ്ഥാനം. ബുദ്ധി നിയ്രന്തണത്തിനു പ്രാപ്തി നല്കുന്നു; കടുവകളെ മനുഷ്യൻ നിയ്രന്തിക്കുന്നതു തന്റെ ശക്തി കൊണ്ടല്ല, മറിച്ചു താൻ ബുദ്ധിമാനായതുകൊണ്ടാണു. ഇതിനർത്ഥം നാം അതിവസിക്കുന്ന ഈ ഭൂമിയിൽ നാം വളരെ സമർത്ഥരാണന്ന സ്ഥാനം സൂക്ഷിക്കുകയാണെങ്കിൽ നമുക്കു കാര്യങ്ങൾ നിയ്രന്തിക്കുവാനും കഴിയും.
താത്പര്യമുളവാക്കുന്ന വിവാദങ്ങൾ
മേൽപറഞ്ഞിരിക്കുന്ന തെറ്റിധാരണകൾക്ക് സമയം കളഞ്ഞ വിദഗ്ദ്ധർക്കു അനുയോജ്യമല്ല എങ്കിൽ പോലും, വാസ്തവവും, താത്പര്യ മുളവാക്കുന്നതുമായ വിവാദ വിഷയങ്ങളിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കാം. ഏതു തരത്തിലുള്ള ഭാവിയാണ് നിങ്ങൾക്ക് വേണ്ടത്? മാരകവും സ്വയനിയ്രന്തിതവുമായ ആയുധങ്ങൾ നാം വികസിപ്പിക്ക ണമോ? ജോലി മേഖലയിലെ അതിയ്രന്ത വൽക്കരണത്തെ കുറിച്ച് നിങ്ങൾ എന്തു പറയുന്നു? ഇന്നത്തെ തലമുറക്കനുയോജ്യമായ ഏത് തൊഴിൽ നിങ്ങൾ നിർദ്ദേശിക്കുന്നു? പഴയ ജോലികൾക്കു പകരം പുതിയ തൊഴിലുകൾ താങ്കൾ നിർദ്ദേശിക്കുന്നുവോ? അതോ ജോലി ഇല്ലാത്ത പുതുതലമുറ സുഖിക്കട്ടെ. യ്രന്തങ്ങൾ ജോലി ചെയ്തു പണം
വർദ്ധിപ്പിക്കട്ടെ എന്നു ചിന്തിക്കുന്നുവോ? ഭാവിജീവിതം ഒരു സൂപ്പർ ഇന്റലിജന്റ ് ജീവിത രീതി ലോകമാകെ പരക്കുവാൻ ആഗ്രഹിക്കുന്നു വോ? അതിമാനുഷിക ബുദ്ധിയുള്ള യ്രന്തസമ്രഗഹികളെ നാം നിയ്രന്തി ക്കണമോ അതോ അവ നമ്മെ നിയ്രന്തിക്കണമോ? അതിമാനുഷിക ബുദ്ധിയുള്ള യ്രന്തങ്ങൾ നമുക്കു പകരമാകുമോ അതോ നമ്മുടെ കൂടെ യായിരിക്കുമോ അതേ നമ്മെ തുടച്ച് മാറ്റുമോ? ആർട്ടിഫിഷ്യൽ ഇന്റലിജ ന്റ ് കാലഘട്ടത്തിലെ മനുഷ്യൻ എന്തുകൊണ്ട് എന്നർത്ഥമാക്കുന്നു. നാം ആഗ്രഹിക്കുന്ന ഭാവിക്കായി എങ്ങനെ പാത തുറക്കാതെ ഈ അഭിപ്രായ പ്രകടനത്തിൽ പങ്കു ചേർന്നാലും!.