Chapter 8 of 15
അനുബന്ധം 1 മൃഗത്തിന്റെ മുദ്രതിരിച്ചറിയുക മൈക്രോചിപ്പിനതീനം
വെളിപ്പാടു പുസ്തകത്തിന്റെ വിവക്ഷ അനുസരിച്ചു എതിർക്രി സ്തുവിനോടുള്ള കൂറ് (അനുഭവം) കാണിക്കുന്നതാണു മൃഗത്തിന്റെ മുദ്ര. ഈ മുദ്ര എല്ലാവരുടെ മേലും അടിച്ചേൽപ്പിക്കും എന്ന ഒരു ഭയം ഉണ്ടു. ഒരു സൂക്ഷ്മ ഉപകരണം (മൈക്രൊചിപ്പ്) ഘടിപ്പിക്കുന്നതിലൂടെ ആയിരിക്കും അതു നടപ്പിൽ വരുന്നതു. അതുമല്ല, ബൈബിൾ പ്രകാരം ഈ പ്രസ്ഥാവന ശരിയുമാണു. മൃഗത്തിന്റെ മുദ്രയോടുള്ള ബന്ധത്തിൽ ഗൂഢാലോചന സാഹിതകളും ഭയചകിതമായ സാഹചര്യങ്ങളും വലിയ ആശയ കുഴപ്പം സൃഷ്ടിക്കുന്നു.
ശരീരത്തിൽ എവിടെ ഈ മുദ്ര ഏല്ക്കണം, ഈ മുദ്ര എങ്ങനെ യാണു നല്കുന്നതു, മുദ്ര എപ്രകാരമുള്ളതായിരിക്കും, ഈ മുദ്ര മന ാ ഏല്ക്കുന്നവർക്കുള്ള ശിക്ഷ എന്തായിരിക്കും എന്നതിനെ കുറിച്ച് ചു വടെ രേഖപ്പെടുത്തിയിരിക്കുന്നു:-
- ഈ മുദ്ര ഒരു സങ്കല്മല്ല, മറിച്ചു അക്ഷരീകമായി നെറ്റിയേലോ കൈമേലോ ഏൽക്കേണ്ട ഒന്നാണു. മൃഗത്തിന്റെ മുദ്രയെ കുറിച്ചു പ്രതി പാദിക്കുന്ന വേദപുസ്തക ഭാഗങ്ങൾ വെളിപ്പാടു പുസ്തകത്തിൽ കാ ണാം. ""അതു ചെറിയവരും വലിയവരും സമ്പനന്മാരും, ദരിദ്രന്മാരും സ്വത്രന്തന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്വാൻ വഹിയാതെയും ആകുന്നു'' (വെളി. 13:16-17).
""മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യു
ച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്കുന്നവർ ദൈവ കോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവ ക്രോധമദ്യം കുടി ക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നി ഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും'' (വെളി.14:9-10).
""ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവനും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവ രുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി'' (വെളി.16:2).
""ഞാൻ ന്യായാസനങ്ങളെ കണ്ടു: അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവ വചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അ തിന്റെ പ്രതിമയോ നമസ്കരിക്കുന്നവരും നെറ്റിയിലും കൈമേലും അ തിന്റെ മുദ്ര കൈകൊള്ളാതിരിന്നവരുമായവരുടെ ആflാക്കളെയും ഞാ ൻ കണ്ടു; അവർ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടു കൂടി വാണു'' (വെളി.20:4).
- ഈ മുദ്രയെ കുറിച്ച് മൂലഭാഷയായ ഗ്രീക്കിൽ എന്ത് പറയുന്നു?
എല്ലാ സാഹചര്യങ്ങളിലും (on) ""മേൽ'' എന്ന വാക്ക് സുവ്യക്തതയോടെ യാണ് ഉപയോഗിച്ചിരിക്കുന്നതു എന്നതു ശ്രദ്ധേയമാണു. ""മേൽ'' അല്ലെ ങ്കിൽ ""മീതെ'' എന്നു അർത്ഥം വരുന്ന ‘epi’ (എപ്പി) എന്ന മൂല ഭാഷയാ യ ഗ്രീക്കിലെ ഒരു പ്രാഥമിക ഉപസർഗ്ഗ പദമാണിതു. ഇതിന് ഗ്രീക്ക്
ശബ്ദ സൂചിക നല്കുന്ന അർത്ഥം:
- മീതെ, മേൽ, ഇൽ, ആൽ, ശേഷം.
- സ്ഥിതി, കാണിക്കുവാൻ, മേൽ, അടുക്കെ, വശത്ത്, തികഞ്ഞ, എതിരെ.
- ൽ, കാൾ, മീതെ, ഒരു നിശ്ചിത സ്ഥാനം, അടുക്കെ. ഗ്രീക്ക് വാക്കിലെ ‘epi’ എന്നതു ഗ്രീക്കിലെ ‘epheco’ എന്ന വാ ക്കിനോടു ബന്ധപ്പെട്ടതാണു ഇതിന്റെ അർത്ഥം മുകളിൽ പിടിക്കുക
അല്ലെങ്കിൽ മുദ്രയിടുക എന്നതാണു.
- ഈ മുദ്ര ത്വക്കിനു "മേൽ' ആണോ പതിപ്പിക്കുന്നതു?
വെളിപ്പാടു പുസ്തകത്തിലെ പ്രത്യേക ഭാഗങ്ങളിൽ പറയുന്ന മൃ ഗത്തിന്റെ മുദ്ര "ഉള്ളിലോ' അടിയിലോ അല്ല മറിച്ചു നെറ്റിയിലോ, കൈയുടെ പുറത്തോ ആണെന്നു നാം പറയുന്നു. ഈ മുദ്ര ത്വക്കിനക ത്തോ അടിയിലോ എന്നതു സാധൂകരിക്കുവാൻ ഉതകുന്ന ഗ്രീക്കു വാ
ക്കുകൾ ഒന്നും ഇല്ല. അകത്തു എന്നതിന്റെ ഗ്രീക്ക് വാക്കു, വളരെ സ്പ ഷ്ടമായ അർത്ഥത്തോടുകൂടിയ ഒരു പ്രാഥമിക ഉപസർഗ്ഗ പദമാണു. ഇതു അവസ്ഥയെ കാണിക്കുന്നു (സ്ട്രോംഗ് കൺകോടൻസ് # 1722).
"അടിയിൽ' അല്ലെങ്കിൽ "കീഴെ' എന്നു അർത്ഥം നല്കുന്ന ഗ്രീക്കു പ്രാഥമിക ഉപസർഗ്ഗമായ ‘hupo’ (ഹുപ്പോ) (സ്ട്രോംഗ് 5259) ഒരു സ്പ ഷ്ടമായ ആശയം നല്കാത്തതിനാൽ ഇതു ത്വക്കിനു മേലാണു പതിപ്പി
ക്കുന്നതു എന്ന സൂചനയാണു ലഭിക്കുന്നതു.
ഒരു സൂഷ്മഉപകരണമോ (മൈക്രോചിപ്പ്) മറ്റു ഏതെങ്കിലും ഉപ കരണമോ ത്വക്കിനടിയിൽ സ്ഥാപിക്കുന്നതല്ല, മൃഗത്തിന്റെ മുദ്ര എന്നു വചനത്തിനടിസ്ഥാനത്തിൽ നമുക്കു ഊഹിക്കാം.
പിശാചിന്റെ മുദ്ര ത്വക്കിനു പുറത്തായിരിക്കും പതിപ്പിക്കുന്നതു എ ന്നതിനു മറ്റു വേദഭാഗങ്ങളുടെ തെളിവുണ്ടു. മഹോപുദ്രവകാലത്തു ദൈവം തന്റെ ദാസന്മാർക്കു കൊടുക്കുന്ന സംരക്ഷണ മുദ്ര ഒരപഹാ സ്യമാക്കി മാറ്റും. ദൈവത്തിനായി വേർതിരിക്കപ്പെട്ടിരിക്കുന്നവർക്കു ദൈവം മുദ്ര നല്കുന്നതുപോലെ പിശാചിനായി വേർതിരിക്കപ്പെട്ടവർക്കു അവൻ മുദ്രനല്കും.
""നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമുദ്രത്തിനും വൃക്ഷങ്ങൾക്കും കേടു വ
രുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു'' (വെളി.7:3).
""നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടു വരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി'' (വെളി.9:4).
- മുദ്ര എപ്രകാരമാണു പ്രായോഗികമാക്കുന്നതു?
സാങ്കേതിക വിദ്യയിലെ മികവിന്റെ അടിസ്ഥാനത്തിൽ പ്രവചന പണ്ഡിതരും, പഠിതാക്കളും ഒരുപോലെ മന ിലാക്കുന്ന കാര്യമാണു, അടിസ്ഥാന വിവരാവകാശ സാങ്കേതിക വിദ്യയുടെ സങ്കീർണ്ണത മുദ്ര യുടെ പ്രായോഗികതക്കു വളറെ ശ്രമകരമെന്നതു. ഇതു RFID മക്ഷികൊ ണ്ടു ഒരിക്കലും കാണുവാൻ കഴിയാത്ത ലേസർ മുദ്രണം ആയിരിക്കും.
RFID (Radio Frequency Identification, റേഡിയോ ഫ്രീക്വൻസി െഎഡ ന്റിഫിക്കേഷൻ) ട്രാക്ക് (പിടിച്ചെടുക്കുവാനും) ചെയ്യുവാനും, മറ്റ് ആവ
ശ്യങ്ങൾക്കും ഈ മഷി മൃഗങ്ങളുടെ രോമങ്ങൾ ഉപയോഗിച്ചു വായി ക്കുവാൻ കഴിയും. 2007 ൽ ഈ മഷി ആദ്യമായി വാണിജ്യ സ്ഥലത്തുള്ള അംഗങ്ങളെ തിരിച്ചറിയുന്നതിനു ബാർ കോഡുപോലുള്ള (കൃത്രിമ ന മ്പർ) മുദ്രയായി അവർക്കു നല്കി. ഇതിന്റെ വിജ്ഞാപന നടപടിക്രമ ങ്ങൾ ഒരു പുതമയുള്ളതായിരിക്കും. ഇതു സൂഷ്മ സൂചികളാലും മഷി ഗുളികകളാലും രേഖാ ഗണിതപരമായി നിരയായി മൃഗങ്ങളുടെ മേൽ നിമിഷനേരം കൊണ്ടു അടയാളപ്പെടുത്തുവാൻ കഴിയും. പടയാളികളെ പിൻതുടരുവാനും രക്ഷിക്കുവാനും ഉതകുന്ന ഒരു ചെറു സജീവ ചിപ്പ് പ്രാണിശാസ്ത്രത്തിലെ ജന്തുക്കളുടെ കൃത്രിമ വിരലടയാളത്തോടെ ഒരു കമ്പിനി ഉണ്ടാക്കി എന്നാണു ഒരു വക്താവു പറയുന്നതു. സൂഷ്മ സാങ്കേ തിക മേഖലയിലെ വിധക്തർ RFID മഷി അടിസ്ഥാനമാക്കി പറയുന്നതു, മനുഷ്യനാഡീ സംവിധാനങ്ങളും കമ്പ്യൂട്ടറും തമ്മിൽ പരസ്പരം ബന്ധി പ്പിക്കുന്ന നാഡിസംബന്ധമായ ഗവേഷണങ്ങൾ അതിവേഗം വളർന്നു കൊണ്ടിരിക്കുന്നു എന്നാണ്. പരസ്പര സഹകരണത്തോടുള്ള സാങ്കേ തിക വിദ്യകൾ ചുറ്റും വ്യാപിക്കുന്നതിനാലും, വിജ്ഞാന സൂഷ്മകതയു ള്ള ഒരു ചുറ്റുപാടു ഉള്ളതും, സൂഷ്മ ഉപകരങ്ങൾ മനുഷ്യശരീരത്തിൽ പിടിപ്പിക്കുന്നതിനുള്ള വഴികൾ തുറക്കുന്നു.
ഈ തന്മാത്ര രൂപമായ കമ്പ്യൂട്ടർ ശരീരത്തിലെ ജീവശാസ്ത്രപര വും, കൃത്രിമവുമായ ആശയ വിനിമയങ്ങൾ സങ്കാനജം സെൻഡറും ഉപയോഗിച്ച് വളരെ വേഗത്തിൽ വേർതിരിച്ച് മന ിലാക്കി അതിനനു സരിച്ചു പ്രവർത്തിക്കുവാനും ഇടയാക്കും.
മറ്റ് ചില വിദഗ്ദ്ധർ പറയുന്നതു ഈ കൃത്രിമ ആശയവിനിമയ സാ ങ്കേതിക വിദ്യ പരഹൃദയ പാരായണ ദിഷ്ടിതവും, അതു ലോക വ്യാപ കമായ ഒരു തലച്ചോറുമായി അത്യാധുനിക ഇന്റർനെറ്റ് വഴി ഏവരെയും സ്ഥായിയായും ബന്ധിപ്പിക്കുന്നതുമായിരിക്കും RFID മുദ്രയെക്കാളും ചെ റിയ ഒരു ചിപ്പു ഒരു വയർലെസ് വെഫൈ (Wi-Fi) ആയി പ്രവർത്തിക്കും. ഇതു നാഡി സംബന്ധമായി പരസ്പരം ബന്ധിപ്പിക്കുന്നതിനു സാധ്യത
കൾ ഏറും. ഉദാ:- ഇല്ക്ട്രോണിക്ക് മഷി ഉപയോഗിച്ചു ത്വക്കിലും മറ്റു വസ്തുക്കളിലും മുദ്രണം ചെയ്യുവാൻ സൂഷ്മ രീതിയിലുള്ള ഇല്ക്ട്രോ ണിക്ക് (വൈദ്യുത) ഉപകരണങ്ങളെകൊണ്ടു കഴിയും. സ്വത്രന്തമായി തി രിച്ചറിയുകയും വിവരങ്ങൾ ചോർക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യ AIM (Automatic Identification and Mobility, ഒാട്ടോമാറ്റിക്ക് െഎഡെന്റിഫിക്കേഷൻ ആന്റ ് മൊബൈലിറ്റി) ഒരു വ്യവസായമായി
പരിണമിച്ചുകൊണ്ടിരിക്കുന്നു.
അതു വ്യക്തികളുടെയും, വാണിജ്യത്തിന്റെയും, ഉൽപ്പന്നങ്ങളുടെ യും വിവരങ്ങൾ പൊതുവായി ശേഖരിക്കുകയും പരസ്പരം പങ്കുവെ ക്കുകയും പിൻതുടരുകയും ചെയ്യുന്നു. AIM സാങ്കേതിക വിദ്യ പ്രമുഖ
മായ ഒരു സംരംഭമായി പ്രവർത്തിക്കും. അടിസ്ഥാന വിവരങ്ങളുടെ ശീഘ്രവും കൃത്യതയുമാർന്ന വിവരങ്ങൾ നല്കികൊണ്ടു മികച്ച രീതി യിൽ പ്രവർത്തിക്കും. ശേഖരിക്കപ്പെട്ട വിവരങ്ങൾ കൃത്യതയോടെ സൂ ക്ഷിക്കുവാനും വ്യാജ ആശയങ്ങൾ ഉണ്ടാകാതിരിക്കുവാനും AIM ഒരു അംഗീകൃത മുദ്രയായി പ്രവർത്തിക്കും. ഈ സാങ്കേതിക വിദ്യയുടെ വി
ശ്വാസ്യത വർദ്ധിപ്പിക്കുവാൻ RFID ഉപയോഗിച്ചു ഏകീകരിക്കും.
സജീവ അതിസൂക്ഷ്മ സംവിധാനവും ദേശീയ തിരിച്ചറിയൽ കാർഡും
ചൈന കഴിഞ്ഞാൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയാണു, ഒരു ദേശീയ തിരിച്ചറിയൽ രേഖയായി തിരിച്ചറിയിൽ കാർഡ് ഉപയോഗിക്കുന്ന രാജ്യം. ഇന്ത്യയിലെ വിശിഷ്ടമായ തിരിച്ചറി യൽ അധികാര ക്രേμം ""അതിവിശിഷ്ട തിരിച്ചറിയൽ പദ്ധതി'' എന്നു നാമകരണം ചെയ്തിരിക്കുന്നു. ഇതനുസരിച്ചു ഒരോ പൗരനും ഒരു ആധാർ കാർഡ് (ബഹു കാര്യങ്ങൾക്കു ഉപയോഗിക്കാവുന്ന ദേശീയ തിരിച്ചറിയൽ കാർഡ്), ഒരു ഫോട്ടോയും, ജനിതക വിവരങ്ങളും അടങ്ങിയതു നല്കുന്നു. ഒരോ പൗരന്റെയും എല്ലാ വിരലുകളും സ്കാൻ ചെയ്ത വിരലടയാളങ്ങളും, കണ്ണുകളുടെ സ്കാൻ (സൂക്ഷ്മ പരിശോധന) രൂപ രേഖയും ഫോട്ടോയോടുകൂടെ ആലേഖനം ചെയ്തിരിക്കുന്നു. 120 കോടി ജനങ്ങളിൽ 630 ദശലക്ഷം ആളുകൾക്കു 12 അക്കങ്ങൾ അടങ്ങിയ തിരിച്ചറിയൽ രേഖ നല്കപ്പെട്ടു കഴിഞ്ഞു. 2018 ൽ രാജ്യത്തിലെ 75 ദശലക്ഷം വീടുകളെ ബാങ്കുകളിലൂടെയുള്ള സാമ്പത്തീക ക്രിയവിക്രിയങ്ങൾക്കായിട്ടു ഇതിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
സജീവ സൂക്ഷ്മ ഉപകരണം (ബയോചിപ്പ്സ്) തിരിച്ചറിയൽ രേഖ യിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ വളരെ വേഗത്തിൽ പടർന്നു പന്തലിക്കുന്ന ഒരു വ്യവസായമായിരിക്കുകയാണു. അതിസൂക്ഷ്മമായി DNA പരിശോധിക്കുന്ന ജീവമാപിനികൾ (ബയോസെൻസേർസ്) (DNA ബയോചിപ്പ്സ്) വൈദ്യശാസ്ത്ര മേഖലയിലും, ഒൗഷധ നിർമ്മാണ ശാ
സ്ത്രത്തിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇതു ശാസ്ത്രത്തിലെ ഒരു ചെറുകാര്യമാണെങ്കിലും RFID മഷിയിലും സാങ്കേതിവിദ്യയിലും വലിയ പങ്കു വഹിക്കുന്നതാണു. ശരീരശാസ്ത്രത്തിലെ സ്ഥിതി വിവര അറിവ്
(ബയോ ചെടിക്ക് IDs) അല്ലെങ്കിൽ ദേശീയ തിരിച്ചറിയൽ കാർഡുകൾ, കോടിക്കണക്കിനാളുകളുടെ വിവരങ്ങൾ ലളിതമായി കൃത്യതയോടെ
സൂക്ഷിച്ചിരിക്കുന്നതിനുള്ള ഉദാഹരണമാണു. അമേരിക്കയിലും മറ്റു രാ ജ്യങ്ങളിലും അനധികൃതമായി കുടിയേറി പാർത്തിരിക്കുന്നവരെകൊ ണ്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ, അമേരിക്കയും മറ്റു എണ്ണമറ്റ രാ ജ്യങ്ങളും ഒരു ദേശീയ തൊഴിലാളി തിരിച്ചറിയൽ രേഖ (ബയോ ചെടിക്ക് സോഷ്യൽ സെക്യൂരിറ്റി കാർഡ്) നടപ്പിൽ വരുത്തുവാൻ ആലോചിച്ചും കൊണ്ടിരിക്കുന്നു. 2015 ൽ അമേരിക്കയിലുള്ള എല്ലാ തൊഴിലാളികൾ ക്കും അവരുടെ വിരലടയാളത്തോടു കൂടിയ സകല വിവരങ്ങളും അട ങ്ങിയ തിരിച്ചറിയൽ രേഖ നല്കികഴിഞ്ഞു.
അമേരിക്കയിൽ ജോലി അന്വേഷിക്കുന്ന ഏവരും (പൗരന്മാരും, അല്ലാത്തവരും) തങ്ങൾ ജോലി ചെയ്യുന്നതിന്റെ യോഗ്യതക്കായി സ്ഥി തി വിവര തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടിയിരിക്കുന്നു. ചില സം സ്ഥാനങ്ങൾ ഇതിനെ e- നിർണ്ണയ സ്രമ്പാദയം (e- പെരിഫൈ സിസ്റ്റം) എന്നു പറയുന്നു. ഈ സാങ്കേതിക വിദ്യ വ്യക്തിപരമായ ശാരീരക വിവര
ശേഖരത്തിനായും ഉപയോഗിക്കാം ചിലർ അഭിപ്രായപ്പെടുന്നത് മഗോ പ്രദവ കാലത്ത് ജനസംഖ്യാ നിയ്രന്തണത്തിനായി മുദ്ര ഉപയോഗ്രപദ മാക്കും എന്നാണു.
ശരീര ഗണനാശാസ്ത്രത്തിലൂടെ മുഖരൂപം തിരിച്ചറിയുന്നതിനും, ശരീര ഗണനാശാസ്ത്രത്തിൽ RFID സുരക്ഷാ സംവിധാനം വളർത്തി യെടുക്കുകയും ചെയ്ത ഡയററ്റ് E- സെക്യൂർ (Direct E Secure Inc) കമ്പിനി ഉൾപ്പടെ പല കമ്പിനികളും മേൽപ്പറഞ്ഞ സാങ്കേതിക വിദ്യ വ
ളർത്തിയെടുത്തുകൊണ്ടിരിക്കുന്നു. ദേശീയവും അന്തർദേശീയവുമായ ഗവൺമെന്റുകളുടെ ഉത്തരവു പ്രകാരം ശരീര ഗണനാശാസ്ത്രരീതിയി ൽ പിൻതുടർന്നു ആളുകളെ തിരിച്ചറിയുന്ന സംവിധാനത്തിൽ നിങ്ങ ൾക്കു ഒരു സംശയവും തോന്നിയിട്ടില്ല എങ്കിൽ, മാറ്റം വന്നുകൊണ്ടിരി ക്കുന്ന ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകളിൽ ചെറു ശ്രദ്ധ കൊടുക്കേ ണ്ടിയിരിക്കുന്നു.
2009 ലെ റിയൽ െഎഡി (REAL ID) നിയമം പരാജയപ്പെട്ടതുപോ ലെ അമേരിക്കയിൽ ദേശീയ തിരിച്ചറിയൽ രേഖ ബലമായി പൗരന്മാ ർക്കു നല്കിയതു ഭീകര പ്രവർത്തന യുദ്ധങ്ങളിൽ അത് കരുവാക്കാൻ സാദ്ധ്യത ഉണ്ടു എന്നു ഒാരോരുത്തർക്കും മുന്നറിയിപ്പു കൊടുത്തു. എന്നാൽ ഒരു താളവും തെറ്റാതെ റിയൽ െഎഡി നിയമം പാ ് െഎഡി (PASS ID) നിയമം എന്നു പുനഃർനാമം നല്കി പരിഷ്കരിച്ചു (സംസ്ഥാന ങ്ങൾക്കു പ്രത്യേക സംരക്ഷണം നല്കുവാൻ). 2009 ലെ തിരിച്ചറിയൽ നിയമം ഒരു സാധ്യതയുള്ള തിരിച്ചറിയൽ രേഖയാകുന്നതിന് നിയമപര
മായ സാധ്യത കാത്തു ഇരിക്കുന്നു. ആ നിയമം ഇപ്പോഴും പരിഗണനാ വിഷയമാണു.
സൂഷ്മ വൈദ്യുത സാങ്കേതിക വിദ്യകൾ
ഈ സാങ്കേതിക വിദ്യയുടെ സവിശേഷത എന്നതു ഇതു 50 മൈ ക്രോണിൽ താഴെ മാത്രം കട്ടിയുള്ളതും (മനുഷ്യന്റെ തലമുടിയെക്കാ ളും കട്ടികറഞ്ഞ) ത്വക്ക് പോലെയുള്ളതുമാണ്. ഈ മുടിപോലെ നേർ ത്ത വൈദ്യുത സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത ആളുകൾ പറയുന്നതു ഇതു വൈദ്യശാസ്ത്രമേഖലയിൽ വളരെ പ്രയോജനകരവും സികിത്ൺ സംമ്പന്ധമായി സംവേദനക്ഷമവും, കമ്പ്യൂട്ടർ ഗയിംമുക ളിലും ചാര്രപവർത്തനങ്ങളിൽ പോലും പ്രയോജനകരമാകും എന്നാ ണു.
മറ്റ് സാങ്കേതിക വിദ്യകൾ
2004 ലെ ഭക്ഷ്യാ മരുന്ന് ഭരണ സംവിധാനം (FDA) വ്യക്തികളുടെ ചികിത്സാ ലളിതമാക്കുന്നതിനു ചികിത്സാ വിവരങ്ങൾ അടങ്ങിയ
രേഖകൾ ചിപ്പുകളിലാക്കി ശരീരത്തിൽ നിക്ഷേപിക്കുന്നതിനു അനുവാ ദം നല്കി. ഫ്ലോറിഡായിലെ, ഡെൽറേ ബീച്ചിലെ അപ്ലൈയ്ഡ് ഡിജിറ്റിൽ സൊലൂഷ്യൻ എന്നു പറയുന്ന കമ്പിനി അവകാശപ്പെടുന്നതു അവർ നിർമ്മിക്കുന്ന ""വെരിചിപ്പ്'' (Verichip) ചികിത്സാ മേഖലകളിൽ അശ്രദ്ധ നിമിത്തമുണ്ടാകുന്ന അപകടങ്ങളെ പോലും കുറക്കുന്നു എന്നാ
ണു. അതുപോലെ അവർ ആശിക്കുന്നതു, ഇത്തരത്തിലുള്ള വൈദ്യസ ഹായ ചിപ്പുകൾ ത്വക്കിനടിയിൽ നിക്ഷേപിക്കുവാൻ അനുവാദം ലഭിച്ചാ ൽ അതു തിരിച്ചറിയൽ രേഖയായും, ""സുരക്ഷയും രോഗ സംകൃമണം തടയുന്ന'' പ്രയോഗിക ത്രന്തമായും ഉപയോഗിക്കാൻ കഴിയും എന്നാ ണു. ന്യൂയോർക്ക് ആസ്ഥാനമായ ലൈറ്റിംഗ് GPS എന്ന കമ്പിനി അവകാശപ്പെടുന്നതു അടുത്ത തലമുറ GPS നിയ്രന്തണ ഉപകരണത്തി നു കീഴിലായിരിക്കും എന്നാണു. അതിൽ കുത്തിവെക്കാവുന്ന GPS നിയ ന്ത്രണ സംവിധാനം പോലും ഉണ്ടായിരിക്കും (ഇപ്പോൾ മൃഗങ്ങളിൽ
ഒരു ലഘു നേരത്തേക്കു ഉപയോഗിച്ചു വരുന്നു).
ആളുകളെ വളരെ കൃത്യതയോടെ പിൻതുടരുവാൻ സഹായിക്കു ന്ന ഒരു GPS ത്രന്തം അമേരിക്കൻ ഗവൺമെന്റ ് അതിനൂതനാശയങ്ങ ളോടെ ഉണ്ടാക്കി എടുത്തിരിക്കുന്നു എന്നു ഗവേഷകർ അവകാശപ്പെടു
ന്നു. അതു (WAAS) ""വൈഡ് ഏരിയ ആർഗുമെന്റേഷൻ സിസ്റ്റം'' എന്ന റിയപ്പെടുന്നു. കമ്പോളത്തിൽ ലഭിക്കുന്ന മറ്റു ഏതു വാണിജ്യ ഉല്പന്ന ങ്ങളെക്കാളും പലമടങ്ങു കൃത്യതയാർന്നതാണു ഈ ഉപകരണം. ഈ ഉപകരണം ലോകമെമ്പാടും ഭക്ഷ്യ വിതരണ മേഖലയിലെ സുരക്ഷക്കും, സ്നേഹിക്കുന്നവരുടെ ഒത്തു ചേരലിനും, അതുമൂലം ജീവിത മൂല്യങ്ങ ളുടെ വർദ്ധനവിനും ഉപകരിക്കും എന്നു ഗ്ലോബൽ വൊസിഷനിംഗ് സി സ്റ്റവും (GPS) (ആഗോള സ്ഥാനില സ്രമ്പദായം), RFID സൂക്ഷ്മചിപ്പു കളും നിർമ്മിക്കുന്ന "ഡിജിറ്റിൽ െഎജൽ' എന്ന കമ്പിനി അവകാശ പ്പെടുന്നതു. ഇതു സാങ്കേതിക വിദ്യയിലെ അതി നൂതനമായ ഒരു നവീക രണം ആയിരിക്കും. ഇതു വളരെ കൃത്യതയോടെ, നിമിഷ നേരം കൊണ്ടു തിരിച്ചറിയുന്നതിനും, സ്ഥാന നിർണ്ണയത്തിനും, പിൻതുടരുന്നതിനും, വളരെ പ്രധാന കാര്യങ്ങളിൽ ജനങ്ങൾക്കു മുന്നറിയിപ്പു കൊടുക്കുന്ന തിനും ഉപകരിക്കുമെന്നു കമ്പിനി പറയുന്നു. വളർത്തു മൃഗങ്ങൾ, ലാളി ച്ചു വളർത്തുന്ന വീട്ടു മൃഗങ്ങൾ, മത്സ്യങ്ങൾ ഇവയൊക്കെ തിരിച്ചറിയുന്ന തിനും, നിയ്രന്തിക്കുന്നതിനും ഉള്ള ഉപകരണങ്ങളുടെ ആവശ്യവുമായി ഈ കമ്പിനിക്കു അപേക്ഷകൾ ലഭിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ ചിപ്പു കളും ടാഗുകളും, ആളുകൾ അണിയുന്ന വളകളും ഉൾപ്പെടുന്നു.
ഈ പറഞ്ഞ ഉപകരണങ്ങൾ ഒന്നും സ്ഥായിയായി നിക്ഷേപിക്കുന്ന ഒരു മുദ്രയല്ല മറിച്ചു സൗകര്യാർത്ഥം അഴിച്ചു മാറ്റാവുന്നവയാണു. വാസ് തവത്തിൽ ഇവയെല്ലാം യഥാർത്ഥ മുദ്രയുടെ പ്രാരംഭ കാര്യങ്ങൾ എന്നു പ്രവചന പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഈ സാങ്കേതിക വിദ്യ വളരെ പരക്കെ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. പ്രത്യേകാൽ വളർ ത്തുന്ന മൃഗത്തിലും, ലാളിച്ചു വളർത്തുന്ന മൃഗങ്ങളിലും, അതുപോലെ ചികിത്സാ ആവശ്യത്തിനും, മറ്റ് ആവശ്യങ്ങൾക്കുമായി "ചിപ്പുകൾ' ത്വക്കിൽ നിക്ഷേപിക്കുവാൻ തുടങ്ങിയിരിക്കുന്നു. "ചിപ്പുകൾ നിക്ഷേപി ക്കുന്നത്' സാങ്കേതിക വിദ്യ പിന്നിൽ ഉപേക്ഷിച്ചു കളഞ്ഞുവോ?
- മുദ്രയെ കുറിച്ചു പരാമർശിക്കുന്ന കൂടുതൽ വേദഭാഗങ്ങൾ:- കയീൻമേൽ ഉണ്ടായ അടയാളമാണു ബൈബിൾ നല്കുന്ന പ്രാരംഭ സൂചന. ""യഹോവ അവനോടു; അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിചെയ്തു. ക യീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവ ന്നു ഒരു അടയാളം വച്ചു'' (ഉല്പ. 4:15).
ദൈവത്തിന്റെ വിശുദ്ധന്മാരുടെ നെറ്റിയിൽ ഒരടയാളം ഇടും എന്നു യെഹസ്ക്കേൽ പ്രവചനം 9 ൽ കാണുന്നു (ദൈവത്തിന്റെ മുദ്ര എന്നു വിളിക്കും). ഇതിനു സമാന്തരമായ അടയാളമാണു വെളിപ്പാടു പുസ്തക ത്തിൽ കാണുന്നതു.
""അവനോടു യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരുശലേമിന്റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു. മറ്റവരോടു ഞാൻ കേൾക്കേ അവൻ: നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു. വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെ യും തൊടരുതു; എന്റെ വിശുദ്ധ മμിരത്തിൽ തന്നേ തുടങ്ങുവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി'' (യെഹ.9:4-6).
ദൈവം ഇസ്രായേലിനെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും വിടു വിച്ചപ്പോൾ, ഏഴ് ദിവസങ്ങൾ നീണ്ടു നില്കുന്ന പുളിപ്പില്ലാത്ത അപ്പത്തി ന്റെ പെരുന്നാൾ എല്ലാവർഷങ്ങളിലും ആഘോഷിക്കുവാൻ അവരുടെ മക്കളോടു പറയണം എന്നു കല്പിച്ചു (ഈജിപ്തിൽ നിന്നും പുറപ്പെടു ന്ന ഇസ്രായേലിനു അവരുടെ മാവു പുളിക്കുവാനുള്ള സമയം ലഭിച്ചില്ല എന്ന സത്യമാണു പുളിപ്പില്ലാത്ത അപ്പം അനുസ്മരിപ്പിക്കുന്നതു). ഈ പെരുന്നാൾ ആഘോഷിച്ചിരുന്നതു എബ്രായ മാസത്തിലെ നിസാനിൽ പെസഹാപ്പെരുന്നാളിനു ശേഷം ആയിരുന്നു (ജോർജിയൻ കലണ്ടറിൽ, മാർച്ച് - ഏപ്രിൽ മാസം). ഈ ഉത്സവകാലങ്ങളിൽ ന്യായ്രപമാണ പുസ് തകങ്ങൾ മനഃപാഠമാക്കുവാൻ പറഞ്ഞിരുന്നു.
""യഹോവയുടെ ന്യായ്രപമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതി ന്നു ഇതു നിനക്കു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ട ല്ലോ യഹോവ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതു. അതുകൊ ണ്ട് നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്തു ഈ ചട്ടം ആചരിക്കേ ണം'' (പുറ.13:9-10).
ഇതു ദൈവത്തിന്റെ മുദ്രയെ കാണിക്കുന്നു. ഇസ്രയേല്യർ ദൈവ വചന പ്രകാരം, അല്ലെങ്കിൽ അവരുടെ ന്യായ്രപമാണം അനുസരിച്ചാണു ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. ദൈവത്തിന്റെ നിയമം പ്രത്യേക വിധത്തിൽ എഴുതി അവരുടെ നെറ്റിയിൽ വെക്കുന്നു. ഇന്നു യിസ്രായേ ല്യർ അവരുടെ വചനം ചെറിയ ചെപ്പുകളിലാക്കി കൈപ്പുറത്തും, നെറ്റി യേലും കെട്ടിവെക്കുന്നു. മൃഗത്തിന്റെ മുദ്ര ഇതിനു നേരെ വിപരീതമാ ണു, ചിന്തയും, പ്രവർത്തികളും ജഡത്തിനും, ലോകനും പിശാചിനും
വേണ്ടിയായിരിക്കും.
- 6. മുദ്ര എങ്ങനെയുള്ളതു എന്നു വചനം വെളിപ്പെടുത്തുന്നില്ല.
പ്രമാണ വ്യാഖ്യാന രചയിതാക്കൾ ചിലർ പറയുന്നതു മുദ്ര എതിർ ക്രിസ്തുവിന്റെ സാമ്രാജ്യത്തിന്റെ അടയാളമായിരിക്കുമെന്നാണു. ഈ മുദ്ര എതിർക്രിസ്തുവിനോടുള്ള വേർപെടുത്താനാവാത്ത കൂറ് കാണി ക്കുന്നു. ഈ മുദ്ര കമ്പ്യൂട്ടർ ബാർകോഡോ UPC അടയാളമോ എന്നു അനുമാനിക്കുന്നവർ ഒരോരുത്തർക്കും പ്രത്യേക അടിസ്ഥാന വിവര ശേഖരണം ഉണ്ടായിരിക്കും എന്നു പറയുന്നു. അടുത്ത തലമുറയിലെ ബാർകോടുകൾ ദ്വിമുഖ പ്രവർത്തനക്ഷമമായിരിക്കും. അവ QR (ക്യൂക്ക് റെസ്പോൺസ്) കോഡുകൾ എന്നറിയപ്പെടുന്നു; അവ ഉല്പനങ്ങളുടെ
നിർമ്മാണത്തോടും, ഉൽപ്പന്നത്തോടും പരസ്യത്തോടും ശേഖരണത്തോ ടും ബന്ധപ്പെടുത്തിയിരിക്കും. സകല സംഭവങ്ങളിലുമുള്ള ആളുകൾക്കു മുദ്ര ആവശ്യമായിരിക്കും. ഇത്തരത്തിലുള്ള കോഡുകൾ സ്മാർട്ട് ഫോൺ ഉപയോഗിച്ചു സ്കാൻ ചെയ്യാവുന്ന കൃമീകരണങ്ങൾ ഉണ്ടാകും. ഇതു മുദ്രയുടെ ഒരു ഘടകമാകാൻ സാദ്ധ്യതയുണ്ടു.
ഈ മുദ്രയ്ക്കു ഒരു സൂഷ്മ ഇലക്ട്രോണിക് കഴിവുള്ളതു കൊണ്ടു എതിർ ക്രിസ്തുവിന്റെ ലോക ഗവർമെന്റ ് ആളുകളുടെ ചിന്തകളെയും, വികാരങ്ങളെ പോലും നിയ്രന്തിക്കും എന്നാണു മറ്റു ചിലർ ചിന്തിക്കു ന്നതു. ഇതിൽ പ്രാവീണ്യമുള്ള ആളുകൾ പറയുന്നതു വികാരങ്ങളെ നിയ്രന്തിക്കുവാൻ ഇതിനു കഴിയും എങ്കിൽ ചിന്തകളെയും നിയ്രന്തിക്കും എന്നാണു. ഈ മുദ്ര ദൃഷ്ടി ശോചനമാണെങ്കിൽ എതിർ ക്രിസ്തു അതു മറ്റുള്ളവർക്കു കാണുവാൻ പറ്റുന്ന രീതിയിൽ കൃമീകരിക്കും. മനുഷ്യ ശരീരത്തിൽ വസ്ത്രം കൊണ്ടു മറക്കാത്ത രണ്ടു സ്ഥലങ്ങളാണല്ലോ നെറ്റിയും കൈപുറവും അതിനാൽ ഈ ഭാഗങ്ങളിലായിരിക്കും ഇവ ക്രമീകരിക്കപ്പെടുന്നതു.
- 7. ഈ മുദ്ര ഏല്ക്കുന്നത് സ്വന്ത ഇഷ്ട പ്രകാരമോ അതോ
ബല്രപയോഗത്തിലൂടെയോ ബൈബിൾ എന്ത് പറയുന്നു?
ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെടുന്നതു ഈ മുദ്ര ബല്രപ യോഗത്താൽ നല്കില്ല എന്നാണു, എന്നാൽ വചനം പറയുന്നതു ഇതി ല്ലാതെ വില്ക്കുവാനും വാങ്ങുവാനും കഴികയില്ല എന്നാണു. ഈ മുദ്ര ഒരു സവിശേഷമായ ചിഹ്നമോ രൂപമോ അടങ്ങിയതായിരിക്കും, ഒരോ വ്യക്തികളും സാധനങ്ങൾ വാങ്ങുന്നതിനും, ജോലി കണ്ടെത്തുന്നതിനും യാത്രകൾ ചെയ്യുന്നതിനും സൗകര്യ്രപധമായ അധികാരം ലഭിച്ചവരാ
യിരിരക്കും. ഈ മുദ്ര വായിച്ചെടുക്കുവാൻ ആഗോള തിരിച്ചറിയൽ കാ ർഡ് പോലെയുള്ള (ബയോചെടിക്ക് IDs) സംവിധാനങ്ങൾ ക്രമീകരി ക്കും. ഈ മുദ്ര സ്വീകരിക്കാതിരിക്കുന്നവർ (പലരും കൊല്ലപ്പെടും) പട്ടി
ണിമൂലം മരിക്കും. എങ്കിലും ദശലക്ഷക്കണക്കിനാളുകൾ ഇതിനെ അതി ജീവിക്കും. മഹോപ്രദവകാല വിശുദ്ധന്മാരുടെ കാര്യം എന്തു? ഈ മുദ്ര സ്ഥീതികരിക്കുവാൻ നിർബന്ധിക്കപ്പെടുമോ? തിരുവചന വ്യാഖ്യാതക്ക ൾ മിക്കവരും ഇതു സാദ്ധ്യമല്ല എന്നു പറയുന്നു. പ്രവചന വ്യാഖ്യാന പണ്ഡിതൻ പറയുന്നതു അവർ ദൈവത്തിന്റെ മുദ്ര ഉള്ളവർ എന്നാണു. ദൈവത്തെയും, മൃഗത്തിന്റെ മുദ്രയെയും ഒരുപോലെ ഒരുവനു തിരസ്കരിക്കാമോ? വചനം പറയുന്നു: ""ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും'' (വെളി. 13:8).
ഈ മുദ്ര ഏല്ക്കാത്തവർ കൊല്ലപ്പെടുകയോ ഒളിക്കുവാൻ നിർബ ന്ധിക്കപ്പെടുകയോ ചെയ്യും, എന്നാൽ ഇതു ഏല്ക്കുവാൻ നിർബന്ധിക്ക പ്പെടുകയല്ല:- ""മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും, മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിനും മൃഗ ത്തിന്റെ പ്രതിമെക്കു ആflാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു'' (വെളി.13:15).
ഇതിൽ ഒഴിവാക്കപ്പെടുന്നതു 144000 സാക്ഷികളാണു. അവർക്കു മു ന്നമേ മുദ്ര ലഭിച്ചു. അവരെ കൊല്ലുവാൻ കഴികയില്ല. അതിനാൽ ഈ മുദ്ര സ്വീകരിക്കുവാൻ താത്പര്യമുള്ളവർക്കായിരിക്കും നല്കുന്നതു. ഇതേല്ക്കുവാൻ നിർബന്ധമില്ല. ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് ദൈവത്തെ ഒരിക്കലും നിരാകരിക്കുവാൻ മന ാ കഴികയില്ല.
8. ഈ മുദ്ര സ്വീകിരച്ചാലുള്ള ശിക്ഷ
ഇതു മനുഷ്യന്റെ DNA യോടു പൊരുത്തക്കേടുള്ളതായിരിക്കുമോ? ചില പ്രവചന പണ്ഡിതർ അങ്ങനെ ചിന്തിക്കുന്നു. വെളി.16:2-11 ൽ
ഈ മുദ്ര മനുഷ്യ ശരീരത്തിൽ അതിവേദന നല്കുന്ന പരുക്കൾ ഉണ്ടാ കുവാനുള്ള കാണമായി തീരും എന്നു പറയുന്നു. ദീർഘകാലത്തെ ഫല ത്താൽ ത്വക്ക് ഇല്ലാതെയാകും. എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ ത്വക്കു ഒരു അവയവമാണു. ഈ മുദ്ര മനുഷ്യ ശരീരത്തിന്റെ അവയവമല്ലാത്തതു കൊണ്ടു ശരീരം ഇതിനെ പുറന്തള്ളും, അവയവം മാറ്റി വെപ്പു നടത്തിയ വരിൽ സംഭവിക്കുന്നതു പോലെ. അതിനാൽ ശരീരം വൃണങ്ങളാൽ നിറ യും, അതിനാൽ ഈ മുദ്ര ഉപയോഗശൂന്യമാകുന്നതിനാൽ എതിർ ക്രിസ്തുവിന്റെ സാമ്പത്തിക സംവിധാനങ്ങൾ താറുമാറാകും.
ഈ മുദ്ര സ്വീകരിക്കുന്നതു ഒരു ആരാധനയുടെ ഭാഗമാകയാൽ ഇതു വിഗ്രഹാരാധനയാണു (പിശാചിനെ ആരാധിക്കുക). എതിർക്രിസ്തു ദേവാലയത്തിൽ കയറി ദൈവം എന്നു പ്രഖ്യാപിക്കുകയും, ആരാധന ആവശ്യപ്പെടുകയും ചെയ്യും എന്നതു ഒാർക്കുക. മറ്റു ദൈവങ്ങളെ ആ രാധിക്കുന്നതു വിഗ്രഹാരാധനയാണു, വിശുദ്ധ ബൈബിളിൽ ആവ ർത്തിച്ചു അതു വിലക്കുന്നുണ്ടു പ്രത്യേകാൽ രണ്ടാം കല്പനയിൽ:- ""ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സμർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു'' (പുറ.20:3-6). ഈ മുദ്ര സ്വീകരിക്കുന്ന ആർക്കും അതു വേണ്ടന്നു വെക്കുവാൻ കഴികയില്ല എന്നു വചനം പറയുന്നതു നമുക്കറിയാം. ഈ മുദ്ര സ്ഥിരവും, ദൈവത്തി ൽ നിന്നു എന്നേക്കുമായി വേർതിരിക്കപ്പെട്ടു എന്നതിന്റെ അടയാളവുമാ ണു. യേശുക്രിസ്തു നല്കുന്ന രക്ഷ സ്വീകരിച്ചില്ലെങ്കിൽ പാപം നിമിത്തം ദൈവത്തിൽ നിന്നും മാറ്റപ്പെടുന്നതുപോലെ മടങ്ങിവരുവാൻ കഴികയില്ല അതാണു ആത്യ്രന്തിക ശിക്ഷ.
(കല്പിത) കൃത്രിമ ബുദ്ധി (വെളി. 13:15)
രണ്ടാമത്തെ മൃഗം ഒന്നാമത്തെ മൃഗത്തിന്റെ പ്രതിമക്കു ജീവൻ കൊ ടുക്കുവാൻ അധികാരം ലഭിക്കും, അതിനാൽ ആ പ്രതിമ സംസാരിക്കും. അതിനെ ആരാധിക്കുന്ന ഏവരെയും കൊന്നുകളയും.
2017 മാർച്ച് 9 നു ""വാർസ്റ്റ്രീറ്റ് ജേർണലിൽ A2 കോളത്തിൽ ശ്ര ദ്ധേയമായ ഒരു ലേഖനം വന്നു, ദ്രവ്യത്തിന്റെ പരൽ രൂപത്തിലേക്കുള്ള പരിണാമം കണ്ടുപിടിച്ചിരിക്കയാൽ അതു അതിസൂക്ഷ്മ കമ്പ്യൂട്ടർ രൂപ പ്പെടുത്തുന്നതിനു പുതിയ വിതായനം തുറക്കുമെന്നു ശാസ്ത്രജ്ഞന്മാർ പറയുന്നു. കമ്പിനികൾ നിർമ്മിക്കുന്ന അതിസൂക്ഷ്മായ കമ്പ്യൂട്ടറിൽ കല്പിത ബുദ്ധിയും, ഇന്റർനെറ്റ് സുരക്ഷയും വൈവിധ്യമാർന്നതായിരി ക്കും. ബുധനാഴ്ചത്തെ ജേർണലിൽ രണ്ടു വിഭാഗം ശാസ്ത്രജ്ഞന്മാർ
ഈ കണ്ടുപിടിത്തത്തെ കുറിച്ചു അറിയിപ്പു നല്കിയിരിക്കുന്നു. സാധാര ണ സമയ വിപനത്തിന്റെ നിയമങ്ങൾ ഏതും അതിർ ലംഘിച്ചു പുതിയൊരു സമയ തന്മാത്ര ബന്ധിതമായ അതിസൂക്ഷ്മ സ്രമ്പദായം ആദ്യമായി വികസിപ്പിച്ചിരക്കുന്നതു ഇവർ എന്നവകാശപ്പെടുന്നു. സാധാരണ കമ്പ്യൂട്ടറുകൾ യുഗ്മശാലകൾ മൂലമാണു അറിയിപ്പുകൾ നല്കുന്നതു. അതിൽ ശേഖരിക്കുന്ന ഡേറ്റായുടെ മൂലം 0 മുതൽ 1 വരെ ആണു. അതിനെ സൂക്ഷ്മമായ കമ്പ്യൂട്ടറുകളിൽ ചെറിയ യൂണിറ്റു ക്യൂ ബിറ്റുകളാണു ഉപയോഗിക്കുന്നതു. അതു ഒരേസമയത്തു പൂജ്യവും ഒന്നും ആയിരിക്കും.
A1 എന്താണ്?
സ്വയ നിയ്രന്തിത കാറുകൾ കല്പിത ബുദ്ധിയിലേക്കു വളരെ വേഗം മാറി കൊണ്ടിരിക്കുന്നു. ശാസ്ത്രീയമായൊരുക്കുന്ന കല്പിത കഥകളിൽ മനുഷ്യസഹജമായ സ്വഭാവത്തോടുകൂടിയ റോബോർട്ടുകൾ ഉണ്ടു. A1 (കൃത്രിമ ബുദ്ധി) സ്വയം ഭരണാധികാരമുള്ള IBM’s വാട്സൺ ആയുധ ശേഖരത്തിൽ നിന്നും ഗൂഗിൾ തിരച്ചിലിലൂടെ കല്പിത ബുദ്ധിക്കു
എന്നും കണ്ടുപിടിക്കാം.
കല്പിത ബുദ്ധി ഇന്നു തുടങ്ങിയ A1 (അല്ലെങ്കിൽ തളർന്ന A1) അതി ലൂടെ മന ിലാക്കേണ്ടതു, വളരെ ഇടുങ്ങിയ കൃത്യങ്ങൾ പോലും നിർവ
ഹിക്കുന്നതു എന്നാണു (ഉദാ: മുഖം മാത്രം തിരിച്ചറിയൽ; ഇന്റർനെറ്റ് തിരച്ചിൽ, കാർഡ്രൈവിംഗ്). എന്നിരുന്നാലും നീണ്ടകാലത്തെ പരി ശ്രമഫലമായി ഒരു പൊതു A1 (AGI ജനറൽ ആർട്ടിഫിഷ്യൽ ഇന്റെലി ജൻസ് അല്ലെങ്കിൽ ഒരു ശക്തമായ കല്പിത ബുദ്ധി). ഇടുങ്ങിയ കല്പിത
ബുദ്ധി മനുഷ്യേതര കാര്യങ്ങളിൽ ഉപയോഗിക്കുന്നു. ചെ ് കളിയോ സംശയ നിവാരണത്തിനോ, മറ്റു കാര്യങ്ങൾക്കോ, എന്നാൽ പൊതു കല്പിത ബുദ്ധി (AGI) മനുഷ്യ ബന്ധിയായ സകല ധാരണകളോടും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
കല്പിത ബുദ്ധി
A1 സുരക്ഷാ ഗവേഷണം എന്തിന്?
അടുത്ത കാലയളവുകളിൽ സാമ്പത്തികം, നിയമപരം, തിരിച്ചറിയൽ പോലെയുള്ള സാങ്കേതിക വിഷയങ്ങൾ, കാലവധി, സംരക്ഷണം, നിയ്രന്തണം ഇത്തരത്തിലുള്ള വിഷയങ്ങളോടു ബന്ധപ്പെട്ടു A1 (കല്പിതബുദ്ധി) മനുഷ്യ സമൂഹത്തിനു നല്കുന്ന സഹായങ്ങളെ
കുറിച്ചു ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. നിങ്ങളുടെ ലാപ്ടോ പ്പിൽ കള്ളന്മാർ കയറി നാശമാക്കുന്നതു ഒരു ചെറിയ ശല്യമാണെങ്കിൽ A1 (കല്പിത ബുദ്ധി) സംവിധാനത്തിലൂടെ നിങ്ങളുടെ കാർ, പ്ലെയിൻ, വിസ്മേക്കർ സ്വയം പ്രവർത്തിക്കുന്ന വ്യവസായ ശൃംഗലകൻ അധികാര
സ്ഥാനങ്ങൾ എല്ലാം നിയ്രന്തിക്കുന്നതു സുരക്ഷിതമായിരിക്കും. മറ്റൊരു ഹ്രസ്വകാല വെല്ലുവിളി എന്നതു സമൂല നാശം വിതയ്ക്കുന്ന മാരകമായ സ്വയം നിയ്രന്തിത ആയുധ നിയ്രന്തണമാണു.
A1 സംവിധാനത്തെ മറികടക്കുന്ന ശക്തിയേറി A1 സംവിധാനം തിരിച്ചറിയൽ പ്ര്രകീയയിൽ മനുഷ്യനെക്കാളും മെച്ചമായി പ്രവർത്തി
ക്കുകയാണെങ്കിൽ എന്തു ചെയ്യുമെന്ന ചോദ്യം കാലങ്ങളായി ഉയർന്നു വരുന്നുണ്ടു. 1965 ൽ I.J ഗുഡ് വെളിപ്പെടുത്തിയ മെച്ചമായ A1 സംവിധാ നം തിരിച്ചറിയൽ പ്ര്രകിയയിൽ സ്വയം പ്രവർത്തിക്കുന്ന ഒന്നായിരുന്നു.
ഇത്തരത്തിലുള്ള സംവിധാനങ്ങൾക്കു മനുഷ്യ ബുദ്ധിയെക്കാളും മെച്ച മായ രീതിയിൽ ആവർത്തിച്ചു പ്രവർത്തിക്കാനുള്ള കാര്യക്ഷമത ഉണ്ടു. അമാനുഷിക ബുദ്ധി വൈഭവമുള്ള വിപ്ലവാflകരമായ സാങ്കേതിക വിദ്ധ്യകളുടെ കണ്ടുപിടുത്തങ്ങൾ രോഗ, യുദ്ധ, പട്ടിണി നിർവ്യാപനത്തി നും ഉതകുന്നതാകയാൽ സ്രേംഗ് A1 മനുഷ്യ ചരിത്രത്തിലെ ഒരു നാഴിക കല്ലായി പരിണമിക്കും.
സ്രേംഗ് A1 ഫല്രപാപ്തിയാൽ എത്തുമോ എന്നു ചിലർ ചോദി ക്കുമ്പോൾ മറ്റു ചിലർ അതു ഏറ്റവും ഫല്രപതമായിരിക്കും എന്നവകാ
ശപ്പെടുന്നു. രണ്ടിനും സാധ്യതകൾ ഉണ്ടു എന്നു FLI യോടു ബന്ധപ്പെട്ടു നമുക്കറിയാം, എന്നാൽ കല്പിത ബുദ്ധി സംവിധാനം മനഃപൂർവ്വമോ,
അല്ലാതെയോ വലിയ പ്രശ്നങ്ങൾക്ക് വഴിതെളിക്കും. മെച്ചമായ ഒരുക്കത്തോടെ ഇന്നു ഗവേഷണങ്ങൾ നടത്തിയാൽ അതു ഭാവിയിൽ തെറ്റായ പരിണിത ഫലങ്ങൾ ഉണ്ടാകാതെ അബദ്ധങ്ങൾ ഉണ്ടാകെ മെച്ചമായ ഒരു A1 സംവിധാനത്തിന്റെ മേന്മകൾ അനുഭവിക്കുവാൻ നമുക്കു കഴിയും എന്നു നാം വിശ്വസിക്കുന്നു.
കല്പിത ബുദ്ധി
A1 എങ്ങനെ അപകടകമാകും?
അതിബുദ്ധിയുള്ള A1 നി ജേവിമായി മനുവികാരങ്ങളായ സ്നേഹം, പക ഇവ വെളിപ്പെടുത്തുകയും, കാര്യകാരണത്തോടെ ദയഭയ
ദൃഷ്ട വികാരമോ കാണിക്കുമെന്നു പറയാനാകില്ല എന്ന് ഒട്ടുമിക്ക
കണ്ടുപിടുത്തങ്ങളും സമ്മതിച്ചിരിക്കുന്നു. ഇതിന്റെ ദൂഷ്യത്തെ കുറിച്ചു വിധക്തർ രണ്ടു ആശയങ്ങൾ മുമ്പോട്ടു വെക്കുന്നു:-
- എന്തെങ്കിലും നശിപ്പിക്കുവാൻ A1 ഉപയോഗിക്കുക. സ്വയം നിയ്രന്തിത ആയുധങ്ങൾ കല്പിത ബുദ്ധി സംവിധാനം ഉപയോഗിച്ചു ആളുകളെ കൊല്ലാനുപയോഗിക്കുന്നു. തെറ്റായ ഒരുവന്റെ കയ്യിൽ ഇത്ത രത്തിലൊരായുധം ലഭിച്ചാൽ വളരെ പെട്ടെന്നു ആ കൂട്ടം അളുകളെ ദുരന്തത്തിലേക്കു തള്ളിവിടുവാൻ കഴിയും. മാത്രമല്ല ഒരു A1 (കല്പിത ബുദ്ധിയുള്ള) ആയുധ വർഗ്ഗങ്ങൾ വളരെ വേഗം ഒരു A1 യുദ്ധത്തിലേക്കു നയിക്കും അതു ഒരു മഹാദുരന്തത്തിനു ഇടയാകും. ശ്രതുവിനെ തട
പ്പെടുത്തുവാൻ ഈ ആയുധങ്ങൾ ""ടേൺ ഒാഫ്'' രീതിയിലാക്കുന്നതു കടുത്ത ബുദ്ധിമുട്ടു നിറഞ്ഞ കാര്യമാണു, അതുകൊണ്ടു മനുഷ്യനു ഇതിന്മേലുള്ള നിയ്രന്തണം നഷ്ടമാകും. ഇത്തരത്തിൽ പരിമിതമായ A1 അവതരിപ്പിക്കുന്നതു അപായ ഹേതുവാണു, എന്നിരുന്നാലും A1 ബുദ്ധി വൈഭവം വർദ്ധിതവും സ്വയം നിയ്രന്തണം ഏറിവരുന്നതുമാണു.
- ഈ A1 യുടെ കാര്യപരിപാടികൾ ചില പ്രയോജനകരമായ കാര്യ ങ്ങൾക്കുള്ളതാണെങ്കിലും, ഇതു വികസിപ്പിച്ചിരിക്കുന്നതു വിനാശകരമാ യ മാർഗ്ഗത്തിലൂടെ ലക്ഷ്യം കണ്ടെത്തുവാനാണു. നമ്മുടെ ലക്ഷ്യത്തോടു A1 യുടെ ലക്ഷ്യത്തെ നമുക്കു ഏകോപിപ്പിക്കുവാൻ എപ്പോൾ കഴിയാതി രിക്കുന്നുവോ അപ്പോൾ അതു അപകടകരമാകും. കല്പിത ബുദ്ധിയാൽ
നിയ്രന്തിക്കപ്പെടുന്ന ഒരു കാറിനോട് നിങ്ങളെ എത്രയും പെട്ടന്നു വിമാന ത്താവളത്തിൽ എത്തിക്കണം എന്നാവശ്യപ്പെട്ടാൽ നിങ്ങൾ ആവശ്യപ്പെ ടുന്നതുപോലെ അതു ചെയ്യും എന്നാൽ നിങ്ങൾ ആഗ്രഹിക്കാത്ത രീതി യിൽ ചിലപ്പോൾ ഹെലിക്കോപ്റ്ററിനെ പോലും മറികടന്നു പോയെന്നിരി ക്കും. ഒരു അതിമാനുഷിക ബുദ്ധി വൈഭവമുള്ള ഒരു ഉപകരണം അതി യോഗമുള്ള ഒരു ഭൗമ എൻജിനിയറിംഗ് പദ്ധതി ഏറ്റെടുത്താൽ ആവാസ വ്യവസ്തയ്ക്കു കോട്ടം തട്ടുന്ന രീതിയാലുള്ള പ്രവർത്തനത്തിനു വഴി തെളിക്കും, അതു അവസാനിപ്പിക്കുവാൻ മനുഷ്യൻ ശ്രമിച്ചാൽ അതിന്റെ പരിണിത ഫലങ്ങൾ ദൂരം വ്യാപമായിരിക്കും.
ഈ ഉദാഹരങ്ങൾ ചിന്തിച്ചതിലൂടെ വികസിതമായ A1 (കല്പിത ബുദ്ധി ഉപകരണം) ഒരു ദോഷ ചിന്തക്കുള്ളതായിരിക്കുമോ അതോ
കാര്യക്ഷമമായിരിക്കുമോ. നമ്മുടെ ലക്ഷ്യങ്ങളുമായി ഒരു അമാനുഷിക ബുദ്ധിയുള്ള A1 സമുന്നയിപ്പിക്കുകയാണെങ്കിൽ അതു നമ്മുടെ ലക്ഷ്യ നിർവഹാണത്തിനു വളരെ പ്രയോജനമായിരിക്കും. നിങ്ങൾ ഉറുമ്പുകളെ നശിപ്പിക്കുവാൻ മുൻകൈ എടുക്കുന്നു ഒരു ഉറുമ്പു പരിശോധി അല്ലെങ്കി ലും, നിങ്ങൾ ഒരു ഹരിതാflകമായ ജലവൈദ്യുത പദ്ധതിയുടെ ചുമതല യിൽ ആണെങ്കിൽ ജലശ്രോധതിന്റെ ഭാഗങ്ങളിലെ ഉറുമ്പു കൂടുകൾക്കു അതു നാശം വരുത്തും. ഈ ഉറുമ്പുകളുടെ സ്ഥാനത്തു ഒരിക്കലും മനു ഷ്യകുലത്തെ കാണുക എന്നതായിരിക്കില്ല A1 സുരക്ഷാ ഗവേഷണങ്ങ ളുടെ മുഖ്യലക്ഷ്യം.
A1 സുരക്ഷയോട് ഈ കാലത്തുള്ള
അമിത താത്പര്യം എന്തുകൊണ്ട്?
സ്റ്റീഫൻ ഹവാക്കിംഗ്, എലൻ മസ്ക്, സ്റ്റീവ് മേസിനിയ, ബിൽ ഗേറ്റ് സും മറ്റു ചില ആളുകളും സയൻസിനോടും, സാങ്കേതികതയോടും ബന്ധപ്പെട്ട് A1 മൂലമുണ്ടാകുന്ന അപകടത്തെകുറിച്ചും മാദ്ധ്യമങ്ങളിലൂ ടെയും, തുറന്ന കത്തുകളിലൂടെയും A1 ഗവേണങ്ങൾ നടത്തുന്നവരോടു ചേർന്നിട്ടുണ്ടു. ഈ വിഷയം എന്തുകൊണ്ടാണു വളരെ പെട്ടെന്നു തലക്കെട്ടായി തീർന്നതു?
അതിശക്തമായ A1 വേണ്ടിയുള്ള ഗവേഷണങ്ങൾ വിജയകരമായി തീരും, അതു ശാസ്ത്രത്തിന്റെ നീണ്ടകാലത്തെ കല്പിത കഥകളെ നൂറ്റാ ണ്ടുകൾ പിന്നിലാക്കും. എന്നിരുന്നാലും ഇപ്പോളുള്ള A1 അനേക നാഴിക കല്ലുകൾ താണ്ടിയിരിക്കുന്നതിനു നμി, വിദഗ്ദ്ധർ കാണുന്നതു അഞ്ചു
വർഷങ്ങൾക്കു മുമ്പായിരുന്ന അധോഗതി മാറി നമ്മുടെ കാലത്തു ഒരു അമാനുഷിക ബുദ്ധിയിലേക്കു ഇതു എത്തിചേർന്നിരിക്കുന്നു എന്നാണു. ചില വിദഗ്ദ്ധർ ചിന്തിക്കുന്നതു മനുഷ്യനു തുല്യമായ A1 ഉണ്ടാവാൻ നൂറ്റാണ്ടുകൾ വേണ്ടിവരും എന്നാണു, എന്നാൽ 2015 ലെ A1 കുറിച്ചുള്ള ഗവേഷണ വിദഗ്ദ്ധരുടെ പ്യൂർട്ടോറിയോ കോൺഫ്രൻസിൽ 2060 ആകു
മ്പോഴെക്കും അതു സാദ്ധ്യമാകും എന്നു നിർദ്ദേശിച്ചു. ഇതിന്റെ സുരക്ഷ യോടു ബന്ധപ്പെട്ട കാര്യധികൾക്കു ദശാബ്ദങ്ങൾ എടുക്കുമെങ്കിലും തുടങ്ങുവാൻ ജാഗ്രതയുണ്ടു.
ഏതു മനുഷ്യനെക്കാളും ബുദ്ധി വൈഭവത്തോടെ ഒരു A1 നു പ്ര വർത്തിക്കുവാൻ കഴിയുന്നതുകൊണ്ടു ഇതു എപ്രകാരം പെരുമാറും
എന്നതിനെ കുറിച്ചു വിശ്വാസനീയമായി പ്രവചിക്കുവാൻ കഴിയില്ല. ഇതി നടിസ്ഥാനമായി കഴിഞ്ഞ നാളുകളിലെ സാങ്കേതിക വിദ്യയുടെ വളർച്ച നമുക്കുപയോഗിക്കുവാൻ കഴിയില്ല, എന്തുകൊണ്ടെന്നാൽ നാം അതി സാമർത്ഥ്യത്തോടെ മനഃപൂർവ്വമോ അല്ലാതെയോ ഇത്തരത്തിൽ കഴി വുള്ള ഒന്നും ഉണ്ടാക്കിയിട്ടില്ല. നമുക്കുണ്ടായിരുന്ന മാറ്റം തന്നെയാണു
മികച്ച ഉദാഹരണം. മനുഷ്യനിപ്പോൾ അന്യ്രഗഹങ്ങളെ നിയ്രന്തിക്കുവാ ൻ തുടങ്ങി, നാം ഏറ്റവും ശക്തരായതുകൊണ്ടോ ഏറ്റവും വലിയവരായ തുകൊണ്ടോ അല്ല മറിച്ചു ഏറ്റവും സാമർത്ഥ്യം ഉള്ളവരായതു കൊണ്ടാ ണു. നാം അതി സാമർത്ഥ്യം ഉള്ളവരല്ലങ്കിൽ കാര്യങ്ങൾ നമ്മുടെ നിയ ന്ത്രണത്തിലാകുമോ?
FL1 സ്ഥാനം അനുസരിച്ചു നമ്മുടെ സാമൂഹ്യ വളർച്ചാ രീതിയും മുന്നേറും അതു മുഖേന വളർന്നുവരുന്ന സാങ്കേതിക വിദ്യയെയും വി
ജ്ഞാനത്തെയും നിയ്രന്തിക്കുവാൻ കഴിയും. A1 സാങ്കേതിക വിദ്യയോടു ബന്ധപ്പെട്ടു മുമ്പു ഉണ്ടായിരുന്നതു ഒരു വിലങ്ങു തടിയല്ല മറിച്ച് A1 സുക്ഷക്കു ആക്കം കൂട്ടുന്നതാണു.
അനുയോജ്യസമയത്തെ െഎതിഹങ്ങൾ
അനുയോജ്യസമയത്തോടു ബന്ധപ്പെട്ട ആദ്യ െഎതിഹം: മനുഷ്യ നിവാരണത്തിലെത്തുന്ന ഉപകരണങ്ങൾക്കു എത്ര നാളുകൾ എടുക്കും? ഉറപ്പായും അതിന്റെ ഉത്തരം അറിയാം എന്ന ഒരു സാധാരണ തെറ്റിധാര ണയാണു.
ഈ നൂറ്റാണ്ടിൽ അമാനുഷിക A1 നമുക്കു ലഭിക്കും എന്നതു ഒരു പ്രധാന കെട്ടുകഥയാണു. യാഥാർത്ഥ്യത്തിൽ ചരിത്രത്തിൽ സാങ്കേതിക
വിദ്യകളുടെ ചതിക്കുഴികളാണു കാണുന്നതു. ഫ്യൂഷൻ പവ്വർ പ്ലാന്റുക ളും പറക്കുന്ന കാറുകളും നമുക്കുണ്ടാകും എന്നു പറഞ്ഞ വാഗ്ദാനങ്ങൾ എവിടെ A1 ഇന്നലകളിൽ ആവർത്തിച്ചു പറഞ്ഞ ഒരു കള്ളമാണു. അതു ഈ മേഖലയിൽ തന്നെയുള്ളവർ ഉണ്ടാക്കിയതു. ഉദാ: ജോൺ
മക്കാർത്തി (""കല്പിത ബുദ്ധി'' എന്ന വാക്കു കണ്ടുപിടിച്ചതു) മാർവിൻ മിൻസ്കി, നഥനിയേൽ റോച്ചെസ്റ്റർ, ക്ലൗഡെ ഷന്നോൺ മുതലായവർ ശുഭാപ്തി വിശ്വാസമുള്ള ദീർഘദൃഷ്ടിയോടെ സ്റ്റോൺ ഏജ് കമ്പ്യൂട്ടറുമായി രണ്ടുമാസക്കാലം കൊണ്ടു എന്തു പൂർത്തികരിച്ചു എന്നു എഴുതിയിരിക്കുന്നു: ""1956 ൽ ഡാർമൗത്ത് കോളേജിൽ 10 ആളുകൾ രണ്ടു മാസകാലം കല്പിത ബുദ്ധിയെക്കുറിച്ചുള്ള പഠനം നടത്തി. മനുഷ്യൻ അഭിമുഖീകരിക്കുന്ന ഭാഷയിലെ അമൂർത്തമായ ചിന്തകൾ യ്രന്തങ്ങൾ ഉപയോഗിച്ചു എങ്ങനെ പരിഹരിക്കാം എന്നു ചിന്തിച്ചും ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ ഒരു ഗ്രീഷ്മ കാലത്തിൽ ഒരുമിച്ചു പ്രവർത്തി ക്കുകയാണെങ്കിൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു എന്നു മന ിലാ ക്കി''.
അമാനുഷിക A1 ഈ രാജ്യത്തിനു ലഭിക്കില്ല എന്ന് ഞങ്ങൾക്ക്
അറിയാം എന്നതാണു മറുഭാഗത്തു എതിരായ െഎതീഹ്യം. ഒരു അമാ നുഷിക A1 നുവേണ്ടി എത്രയോ ഗവേഷണങ്ങൾ നടത്തി എന്നാൽ അ തിന്റെ ബാദ്ധ്യത പൂജ്യം എന്നാണു പറയുവാൻ കഴിയുന്നതു ഉദാ: 1933 ൽ അറിയപ്പെടുന്ന അന്നമേർജ്ജ ത്രന്തജ്ഞൻ ഏണസ്റ്റ് റൂഥൽ ഫോർഡ് സിലാസ് കണ്ടുപിടുത്തത്തിനു 24 മണിക്കൂർ മുമ്പു പറഞ്ഞതു അന്നവേ ർജ്ജ നിർമ്മാണത്തിലെ പരിണിത ഫലമുണ്ടാകുന്ന ആറ്റമിക്കു ശക്തി ""മൂൺഷൈൺ'' ആയിരിക്കുമെന്നാണു. 1956 ൽ ജ്യോതിർ ശാസ്ത്രജ്ഞ നായ റോയൽ റിച്ചാർഡ് ഗ്രഹങ്ങൾക്കു മദ്ധ്യേയുള്ള യാത്ര ""ഉത്തർ ബിൽജ'' (Utter Bilge) എന്നാണു.
അമാനുഷിക A1 സംവിധാനം ഒരിക്കലും പ്രാബല്യത്തിൽ വരികയില്ല കാരണം അതിന്റെ ഘഡന അസാദ്ധ്യം എന്നതാണു ഏറ്റവും പ്രധാന
തെറ്റായ ചിന്താഗതി. എന്നാൽ അതിശക്തമായ ഒരു കമ്പ്യൂട്ടർ നിർമ്മിക്കു ന്നതിനു ഊർജ്ജ ത്രന്തത്തിലെ നിയമങ്ങൾ എന്നും നമുക്കു പ്രതികൂലമ ല്ല. 50% എങ്കിൽ കാര്യക്ഷമതയോടുകൂടിയ മനുഷ്യനോടു കിടപിടിക്കുന്ന A1 (കല്പിത ബുദ്ധി) ഉണ്ടാക്കുവാനുള്ള ഗവേഷണങ്ങൾക്ക് എത്ര വർ ഷങ്ങൾ കൂടി വേണ്ടി വരും എന്നു എണ്ണമറ്റ വിലയിരുത്തലുകൾ ചോദി
ക്കുന്നുണ്ടു. ഈ വിലയിരുത്തലുകൾക്കെല്ലാം ഒരെ തീർപ്പാണുള്ളതു. ലോകോത്തര വിദഗ്ദ്ധർ അംഗീകരിക്കുന്നില്ല അതുകൊണ്ടു ഞങ്ങൾക്ക റിയില്ല.