Chapter 4 of 12
ദ്വിവിധ അനുഷ്ഠാനങ്ങൾ
തന്റെ ശിഷ്യന്മാർ ആചരിക്കുന്നതിനായി യേശുക്രിസ്തു രണ്ട്
അനുഷ്ഠാനങ്ങൾ നൽകിയിട്ടുണ്ട് സ്നാനവും കർത്താവിന്റെ അത്താ ഴവും. റോമൻ കത്തോലിക്കാ സഭ അതിനോട് അഞ്ചെണ്ണം കൂട്ടിച്ചേർത്തി ട്ടുണ്ട് - സ്ഥിരീകരണം, സ്ഥൈരലേപനം, വിവാഹം, പ്രായശ്ചിത്തം, പട്ട ത്വം (പൗരോഹിത്യം) എന്നിവ. ഇവയും ഇവയോടു മാമോദീസായും (സ്നാനം) കുർബ്ബാനയും (കർത്താവിന്റെ അത്താഴം) കൂടി കൂട്ടിച്ചേർ ത്താണ് അവർ പൊതുവേ തിരുസഭയുടെ ഏഴു “കൂദാശകൾ” എന്നു പറയുന്നത്.
ഒരു ക്രിസ്തീയ അനുഷ്ഠാനത്തിന്റെ വചന്രപകാരമുള്ള ആധികാരി കത തെളിയിക്കപ്പെടുന്നത് അതു സംബന്ധിച്ച 3 ചോദ്യങ്ങൾക്ക് അനു കൂലമായ മറുപടി ലഭിക്കുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒന്നാമത്, നാലു സുവിശേഷങ്ങളിൽ എവിടെയെങ്കിലും അങ്ങനെ ചെയ്യ ണമെന്ന് കർത്താവു കല്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടോ? രണ്ടാമ ത്, അപ്പൊസ്തല പ്രവൃത്തികൾ വിവരിച്ചിരിക്കുന്ന സഭാചരിത്രത്തിലെ വിടെയെങ്കിലും അപ്പൊസ്തലന്മാർ അത് ആദിമ സഭയിൽ ആചരിച്ചിരു ന്നതായി പറയുന്നുണ്ടോ?
മൂന്നാമത്, അതിന്റെ ആflീയ അർത്ഥവും പ്രാധാന്യവും ലേഖനങ്ങ ളിൽ തെളിവായി പറഞ്ഞിട്ടുണ്ടോ? മുൻപറഞ്ഞവയിൽ രണ്ടു കല്പന കൾ മാത്രമേ മേൽപറഞ്ഞ മൂന്നു ചോദ്യങ്ങൾക്കും അനുകൂലമായ മറു പടി നല്കുന്നുള്ളൂ - സ്നാനവും കർത്താവിന്റെ അത്താഴവും.
സ്നാനവും കർത്താവിന്റെ അത്താഴവും
കൂദാശ (Sacrament) എന്ന വാക്ക് ബൈബിളിൽ കാണുന്നില്ല. അത് സ്രേകമെന്റം (Sacramentum) എന്ന ലാറ്റിൻ വാക്കിൽ നിന്നു ഉത്ഭവിച്ചി
സ്നാനവും കർത്താവിന്റെ അത്താഴവും
ട്ടുള്ളതാണ്. ഈ വാക്ക് റോമാ സാമ്രാജ്യം നിലവിലുണ്ടായിരുന്ന കാലത്ത് ഒരാൾ റോമാ സാമ്രാജ്യത്തിലെ പട്ടാളത്തിൽ സേവനത്തിനായി ചേരുമ്പോൾ ഏറ്റു ചൊല്ലുന്ന സത്യ്രപതിജ്ഞാ വാചകങ്ങളെ സൂചിപ്പി ക്കുന്നതിന് ഉപയോഗിച്ചു വന്നിരുന്നു. തെരഞ്ഞെടുക്കപ്പെട്ടയാൾ ഈ സത്യ്രപതിജ്ഞ ഏറ്റു ചൊല്ലുമ്പോൾ ആ നിമിഷം മുതൽ അയാൾ തന്റെ സാധാരണ ജീവിതത്തിലെ സർ∆സ്വാത്രന്ത്യവും സ്വന്ത ഇഷ്ടവും ഉൾ പ്പെടെ തന്റെ ജീവിതം പൂർണ്ണമായി പരിത്യജിക്കുന്നുവെന്നും അപ്പോൾ മുതൽ അവൻ പരിപൂർണ്ണമായി സീസറിന്റെ വകയാണെന്നും ച്രക വർത്തിയുടെ ഒാരോ കല്പനയും താൻ അനുസരിക്കുന്നതാണെന്നും അവൻ സത്യം ചെയ്യുമായിരുന്നു.
ക്രിസ്തീയ സമൂഹത്തിന്റെ ആദ്യ കാലങ്ങളിൽ സ്നാനം, കർത്താ വിന്റെ അത്താഴം എന്നീ രണ്ടു കല്പനകളെ “സ്രേകമെന്റ ്” (കൂദാശ കൾ) എന്നു വിളിച്ചുവന്നിരുന്നു. ആദ്യ നൂറ്റാണ്ടുകളിൽ സ്നാനം, കർത്താ
വിന്റെ അത്താഴത്തിൽ പങ്കുചേരൽ എന്നീ കല്പനകൾക്ക് വിധേയപ്പെ ടുന്ന ഒരു ക്രിസ്ത്യാനി, താൻ പാപത്തിൽ രസിച്ചുകൊണ്ടു തന്റെ സ്വന്ത ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിച്ചിരുന്ന പഴയ ജീവിതത്തോട് വിടപറഞ്ഞു എന്ന് ലോകത്തോട് ഉറക്കെ പ്രഖ്യാപിക്കുമായിരുന്നു. ഇനി മുതൽ അവൻ ക്രിസ്തുവിന്റെ വകയാണ്, അവന്റെ ശരീരവും പ്രാണനും ആflാവും ക്രിസ്തുവിനു സമർപ്പിക്കുന്നു, ഇനി മുതൽ ക്രിസ്തുവായിരിക്കും അവന്റെ ജീവിതത്തിന്റെ കർത്താവും അവന്റെ സകല ശുശ്രൂഷകളു ടെയും ഉടയവനും. അങ്ങനെ ഈ രണ്ടു കല്പനകൾ അനുസരിക്കു ന്നത് ഒരു ക്രിസ്ത്യാനിയെ ലോകത്തിൽ നിന്ന് വേർതിരിച്ച് കാണിക്കു ന്നതിന് ഇടയാക്കിയിരുന്നു.
കർത്താവായ യേശു കല്പിച്ചു നൽകിയ സ്നാനം, ഒരാൾ ദൈവപു ത്രനായ യേശുവിനെ രക്ഷിതാവും കർത്താവുമായി ഹൃദയത്തിൽ സ്വീക രിച്ചതിനുശേഷം, ജീവിതത്തിൽ ഒരിക്കൽ മാത്രം അനുസരിക്കുന്ന കല്പ നയാണ്. ഈ കല്പന അനുസരിച്ച് സ്നാനാർത്ഥി വെള്ളത്തിലേയ്ക്കി റങ്ങണം, വെള്ളത്തിൽ മുങ്ങണം, വെള്ളത്തിൽ നിന്ന് കയറണം (മത്താ. 28:19, 20; അ. പ്ര. 8:38, 39). കർത്താവിന്റെ അത്താഴം കർത്താവിനെ കാണിച്ചു കൊടുത്ത രാത്രിയിൽ അവൻ ശിഷ്യന്മാർക്ക് ഏൽപ്പിച്ചുകൊ ടുത്ത കല്പനയാണ്. കർത്താവു വീണ്ടും വരുവോളം അവന്റെ മര ണത്തെ പ്രസ്താവിക്കുന്ന ഈ ശുശ്രൂഷ അവന്റെ ഒാർΩയ്ക്കായി ചെ യ്വിൻ എന്ന കല്പന അനുസരിച്ച് ക്രിസ്തു ശിഷ്യന്മാർ അവിടവിടെ
സ്നാനവും കർത്താവിന്റെ അത്താഴവും
യായി ഒരുമിച്ചു ചേർന്ന് ക്രമമായി ആചരിച്ച് വരുന്നതായി കാണാം (മത്താ. 26:17-30; ലൂക്കൊ. 22:7-22; 1 കൊരി. 11:23-34; അ. പ്ര. 20:7). ഇങ്ങനെ, സ്നാനം എന്നു പയുന്നത് ഒരു വിശ്വാസി വ്യക്തിപരമായ നില യിൽ അവന്റെ കർത്താവും രക്ഷിതാവുമായവന്റെ കല്പന അനുസ രിച്ചുകൊണ്ട് ചെയ്യുന്ന വ്യക്തിപരമായ പ്രവൃത്തിയാണ്. അതേസമയം കർത്താവിന്റെ അത്താഴം ആചരിക്കുക എന്നത് ഒരു കൂട്ടം വിശ്വാസിക ളുടെ കൂട്ടായ അനുസരണത്തോടു കൂടിയ പ്രവൃത്തിയാണ്. അവർ അപ്പം മുറിക്കുവാനും പാനപാത്രത്തിൽനിന്നു കുടിക്കുവാനും അവനെ ഒാർക്കു വാനും കർത്താവായ യേശുവിന്റെ നാമത്തിൽ ഒരുമിച്ചു കൂടുമ്പോഴാണ് അതു ആചരിക്കുന്നത്.
ഈ രണ്ടു കല്പനകളും തΩിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇങ്ങനെ പറയാം, സ്നാനപ്പെടുമ്പോൾ ഒാരോ വിശ്വാസിയും താൻ ക്രിസ്തുവി നോടുകൂടി മരിച്ചു എന്നു കാണിച്ചുതരുന്നു; കർത്താവിന്റെ അത്താഴം ആചരിക്കുമ്പോൾ ഒാരോ വിശ്വാസിയും ക്രിസ്തു അവനുവേണ്ടി മരിച്ചു എന്നു കാണിക്കുന്നു. സ്നാനപ്പെടുമ്പോൾ, “ക്രിസ്തു എന്റെ സ്ഥാനത്തു മരിച്ചു” എന്നു ഒാരോ വിശ്വാസിയും സാക്ഷ്യപ്പെടുത്തുന്നു. കർത്താ വിന്റെ അത്താഴത്തിൽ പങ്കുകൊള്ളുമ്പോൾ “ക്രിസ്തു എനിക്കുവേണ്ടി മരിച്ചു” എന്ന് ഒാരോ വിശ്വാസിയും സാക്ഷ്യപ്പെടുത്തുന്നു. സ്നാനം വിശ്വാ സിയുടെ പുന:രുത്ഥാനത്തിന്റെ ചരിത്രമാണ്. കർത്താവിന്റെ അത്താഴം,
ക്രിസ്തു നമുക്കുവേണ്ടി മരിച്ചു എന്നും, വീണ്ടും ഉയിർത്തെഴുന്നേറ്റു എന്നുമുള്ള യാഥാർത്ഥ്യം താൻ വിശ്വസിച്ച് അംഗീകരിച്ചിരിക്കുന്നു എന്ന വിശ്വാസിയുടെ പ്രഖ്യാപനത്തിന്റെ ചരിത്രമാണ്. ഇപ്രകാരം ഈ രണ്ടു കല്പനകളും ചേർന്ന് ഈ ലോകചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ സംഭവത്തെ ലോകത്തിനു മുമ്പിൽ കാണിച്ചുകൊടുക്കുന്നു. നΩുടെ പാപങ്ങൾക്കു വേണ്ടിയുള്ള ക്രിസ്തുവിന്റെ പ്രാതിനിധ്യമരണം, അവന്റെ വിജയകരമായ പുന:രുത്ഥാനം സ്വർഗ്ഗത്തിൽ അവനു ലഭിച്ച മഹത്ത്വം എന്നീ യാഥാർത്ഥ്യങ്ങളാണവ.
സ്നാനത്തിന്റെ കാര്യത്തിൽ, ഈ കല്പന മാനുഷികമായ സിദ്ധാ ന്തങ്ങളാലും മാനുഷിക സ്രമ്പദായങ്ങളാലും സഭാചട്ടങ്ങളാലും അങ്ങേ യറ്റം മാറ്റിമറിച്ചിരിക്കുന്നതിനാൽ ഇന്നു സ്നാനമേറ്റ ഒരു വ്യക്തിയിൽ പരിശുദ്ധാflാവു നടത്തുന്ന പുനർജ്ജനന പ്രവൃത്തിക്കു പകരമായി സ്നാനത്തെ കണക്കാക്കപ്പെട്ടിരിക്കുന്നു. അതിനാൽ സ്നാനംകൊണ്ട് കർത്താവ് എന്തായിരുന്നോ ഉദ്ദേശിച്ചിരുന്നത്, അതിനു വിപരീതമായി
സ്നാനവും കർത്താവിന്റെ അത്താഴവും
ട്ടാണ് പലരും ചെയ്യുന്നത്. ഒരു വിശ്വാസി കർത്താവിൽ വിശ്വസിച്ച് അവ നെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചിരിക്കുന്നു എന്ന് പരസ്യ മായി ഏറ്റുപറയുകയും അവൻ ക്രിസ്തുവിനോട് അവന്റെ മരണത്തിലും അടക്കപ്പെടലിലും ഉയിർത്തെഴുന്നേല്പിലും ആflീയമായി ഏകീഭവി ച്ചിരിക്കുന്നു എന്ന് പ്രതീകാflകമായി കാണിക്കുക എന്നതാണ് സ്നാനംകൊണ്ട് കർത്താവ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ അപ്രകാരം ഏകീ ഭവിച്ചിരിക്കുന്നത് സ്നാനത്താലാണെന്നാണ് അവർ പറയുന്നത്! അതിന്റെ ഫലമായി ഒരു ശിശുവിനെ ജ്ഞാനസ്നാനപ്പെടുത്തുമ്പോൾ ആ പ്രവൃത്തിയാൽ അതു “ക്രിസ്തുവിൽ ഒരു അംഗമായിത്തീർന്നു വെന്നും, ഒരു ദൈവപൈതലായിത്തീർന്നുവെന്നും, ദൈവരാജ്യത്തിന്റെ
അവകാശിയായിത്തീർന്നുവെന്നും” പറയുന്നു.
കർത്താവിന്റെ അത്താഴത്തോടുള്ള ബന്ധത്തിൽ, അതിന്റെ ലാളിത്യ ഭംഗിയും ആflീയാർത്ഥവും നഷ്ടപ്പെടുത്തിക്കളഞ്ഞുകൊണ്ട് അതിനെ “കുർബ്ബാന” എന്നറിയപ്പെടുന്ന ഒരു ചടങ്ങു പരിപാടിയായി തരംതാഴ്ത്തി ക്കളഞ്ഞിരിക്കുന്നു. ഈ കർΩം ആചരിക്കുമ്പോൾ അതിനു “കാർΩി കത്വം നടത്തുന്ന പുരോഹിതൻ” അപ്പവും വീഞ്ഞും എടുത്ത് അതിനെ വാഴ്ത്തിക്കൊണ്ട് ചില വാക്കുകൾ ചൊല്ലാറുണ്ട്. ആ സമയത്ത് അപ്പം
കർത്താവിന്റെ ശരീരമായും വീഞ്ഞ് അവന്റെ രക്തമായും മാറുന്നു എന്നാണ് അവർ ഉറച്ച് വിശ്വസിക്കുന്നത്. ഇങ്ങനെ കുർബ്ബാന നടത്തുന്ന ഒാരോ സന്ദർഭത്തിലും അപ്പത്തിനും വീഞ്ഞിനും വസ്തുമാറ്റം സംഭ വിച്ച് അവ കർത്താവിന്റെ യാഥാർത്ഥ ശരീരരക്തങ്ങളായി മാറുന്നതി നാൽ അപ്പോഴെല്ലാം ക്രിസ്തു വീണ്ടും യാഗം കഴിക്കപ്പെടുന്നു എന്നാണ് സങ്കല്പം.