Chapter 11 of 11
സംഗ്രഹം
തിരുവെഴുത്തിലെ വിവിധ ഭാഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു വീക്ഷണമാണ് നാം സ്വീകരിക്കുന്നതെങ്കിൽ അത് ""ഒന്നിനോടൊന്ന് ചേർന്നു നിൽക്കേണ്ടത്'' ആവശ്യമാണ്. ഉല്പത്തിപുസ്തകം 6-ാം അദ്ധ്യായത്തിൽ കാണുന്ന ""ദൈവത്തിന്റെ പുത്രന്മാർ ദൂതന്മാരാണെന്ന വീക്ഷണ''മാണ് ഈ ഗ്രന്ഥകാരനുള്ളത്.്. ഈ ചിന്താഗതി എത്രമാത്രം ദുർഗ്രമായിത്തോന്നി യാലും അതാണ് ആ വേദഭാഗത്ത് വ്യക്തമായി കാണിച്ചുതന്നിട്ടുള്ളതും പുതിയനിയമഭാഗങ്ങളിൽ ഉറപ്പിച്ചു തന്നിട്ടുള്ളതുമായ ആശയം. ആദ്യകാല യെഹൂദ വേദപണ്ഡിതന്മാരും ക്രിസ്തീയ വേദപണ്ഡിതന്മാരും ഒരുപോലെ മന ിലാക്കിയിരുന്നതും അങ്ങനെ തന്നേയാണ്. അവർ ""ശേത്തിന്റെ പുത്ര ന്മാരാണെന്ന വീക്ഷണം'', നീതീകരിക്കാനാകാത്ത ഒരു കൂട്ടം അനുമാന ങ്ങളുടെ അടിസ്ഥാനത്തിൽ സൗകര്യപൂർ∆ം ചമച്ചുണ്ടാക്കിയതും ബൈബി ളിലെ മറ്റു വേദഭാഗങ്ങളിൽ പരാമർശിച്ചിട്ടുള്ള സത്യങ്ങൾക്ക് വിരുദ്ധവുമാ ണ്.