Chapter 10 of 11

അനുബന്ധം ജ്യോതിഷം, ലക്ഷണവിദ്യ, വെളിച്ചപ്പാടുവിദ്യ

7 min read · Pages 51–58 of the printed edition

ജ്യോതിഷവിദ്യയുടെ വക്താക്കളിലൊരാളായ മോളിഹാൾ പറയുന്നു: ആകാശ ഘടികാരം (The celestial Clock)

""ഗ്രഹങ്ങളുടെ സഞ്ചാര്രകമമനുസരിച്ച് അവയ്ക്ക് സമയനിമിഷങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നാണ് ജ്യോതിഷപഠനം പറയുന്നത്. നാമെല്ലാ വരും ഈ പ്രപഞ്ചസംഭവങ്ങളുടെ ഒരു ഭാഗമാകയാൽ, ആകാശഘടികാര ത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നΩുടെ ജനനനിമിഷം വളരെ പ്രാധാന്യ മുള്ളതാണ്, അർത്ഥവത്താണ്. ഗ്രഹങ്ങൾ നΩുടെ ജനനപട്ടികയുടെ നിയ തമായ സമയങ്ങൾ കുറിച്ചുകൊണ്ട് അവയുടെ സഞ്ചാരം തുടരുന്നു.

ഇന്നത്തെ ജ്യോതിഷ വിദ്യാർത്ഥികൾക്ക് അവരുടെ പഠനനിഗമനങ്ങൾ സമർത്ഥിക്കുന്നതിനായി ജ്യോതിഷത്തോട് ബന്ധപ്പെട്ട പുരാണ വിശ്വാസ ങ്ങളും പ്രതിരൂപ ചിന്തകളും മുൻകാല ജ്യോതിഷികളുടെ അനുഭവജ്ഞാ നങ്ങളുമെല്ലാം നിരത്തിവെക്കുവാൻ സാധിക്കും. തലമുറകൾക്കപ്പറുത്തുള്ള കാലം മുതലുള്ള ചിന്താഗതികളെ കാണിക്കുന്ന ദീർഘ ഭ്രമണപഥങ്ങളി ലൂടെയുള്ള സൂര്യന്റെ വാർഷികസഞ്ചാരപഥം പോലെ ഹ്രസ്വ്രഭമണപഥങ്ങ ളിലൂടെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുമുണ്ട്.

ജ്യോതിഷം എന്നത് ഒരു കപടശാസ്ത്രമാണ്. നക്ഷ്രതങ്ങളും ഗ്രഹ ങ്ങളും ഈ ഭൂമിയിൽ ജനിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജനനജീവിത വ്യാപാ രങ്ങളിൽ അണുവിടമാറുവാൻ സാധിക്കാത്ത നിലയിൽ സ്വാധീനം ചെലു ത്തുന്നു എന്നതാണ് ജ്യോതിഷമതം. അത് അവകാശപ്പെടുന്നത് ഒരു വ്യക്തി യുടെ ജനന സമയത്തുള്ള ആകാശ്രഗഹങ്ങളുടെ സ്ഥാനങ്ങൾക്ക് അഥവാ ഗ്രഹനിലകൾക്ക് അവന്റെ/അവളുടെ അടിസ്ഥാനപരമായ സ്വഭാവങ്ങളെ നുസരിച്ച് ആ വ്യക്തിയുടെ ഭാവികാര്യങ്ങൾ പ്രവചിച്ചുപറയുവാൻ സാധി ക്കുമെന്നുമാണ്. എന്നിരുന്നാലും ആകാശഗോളങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഈ ഉദ്ദേശ്യത്തിനായിട്ടല്ലാത്തതിനാൽ ജ്യോതിഷം എന്നത് അപകടകരമാ യതും തെറ്റായതുമായ ഒരു മാർഗ്ഗമാണ്. നക്ഷ്രതങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടു ള്ളത് കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിയുവാനും ദൈവമഹത്വം വെളിപ്പെടുത്തുവാനുമാണ്. അവയെ മറ്റെന്തെങ്കിലും കാര്യങ്ങൾക്കായി ഉപ യോഗിക്കുന്നത് വിഗ്രഹാരാധനയ്ക്ക് തുല്യമാണ്. ഈ സത്യം തിരുവെഴു ത്തിൽ ധാരാളം പ്രാവശ്യം മുന്നറിയിപ്പായി കാണിച്ചിട്ടുണ്ട് (ആവ.4:19;2 രാജാ.23:15; യെശ.47:13). കേവലം കൗതകത്തിനുവേണ്ടി പോലും ജ്യോതിഷം നോക്കുവാൻ പാടുള്ളതല്ല. അത് ദുഷ്ടശക്തികളുമായി ബന്ധപ്പട്ടതായതി നാൽ അതിന്റെ പിന്നാലെ പോകുന്നത് മറ്റ് മാന്ത്രികവിദ്യകളിലേക്ക് തിരി യുന്നതിനും പാപത്തിന്റെ അടിമത്തത്തിലകപ്പെട്ടുപോകുന്നതിനും വഴിയൊ രുക്കും.

ജ്യോതിഷത്തിന് മൂന്ന് വലിയ പൊരുത്തക്കേടുകളുണ്ട്, അവയിൽ ഒാരോന്നും ശാസ്ത്രീയമായി അതിനു സാധുതയുണ്ടെന്ന അവകാശവാ ദത്തെ സ്വയം നിഷേധിക്കുന്നതാണ്.

  1. ഒന്നാമതായി യാഥാർത്ഥ്യവുമായി തട്ടിച്ചുനോക്കുമ്പോൾ ജ്യോതിഷഫലം സത്യമാണെന്ന് പറയുവാൻ സാധിക്കാതെ പോകുന്നു. ഉദാഹരണമായി, ഒരാ ളുടെ ജനനസമയത്തുള്ള ഗ്രഹനില അയാളുടെ ജന്മനക്ഷ്രതം ഏതാണ് എന്ന് തീരുമാനിക്കുകയും അത് അയാളുടെ വ്യക്തിത്വത്തെയും ഭാവിഫല ങ്ങളെയും നിശ്ചയിക്കുകയും ചെയ്യുന്നുവെന്നാണ് ജ്യോതിഷചിന്താഗതി.

അങ്ങനെ നോക്കുകയാണെങ്കിൽ ഇരട്ടകൾക്ക് (Twins) ഏതാണ്ട് ഒരുപോലെ യുള്ള സ്വഭാവും ജീവിതവും ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ പലപ്പോഴും ഇരട്ടകളിൽ ഒാരോന്നും അവരുടെ കഴിവുകൾ, വ്യക്തിത്വം, അവർ തിര ഞ്ഞെടുക്കുന്ന ജീവിതവഴികൾ തുടങ്ങിയ കാര്യങ്ങളിൽ തികച്ചും വ്യത്യ സ്തരായിരിക്കുന്നു എന്നതാണ് യഥാർത്ഥ്യം. ഇരട്ടകളായി പിറന്നു ജീവിച്ച യാക്കോബിന്റെയും ഏശാവിന്റെയും ജീവിതം തന്നേ ഇതിന് വ്യക്തമായ തെളിവായിരിക്കുന്നു (ഉല്പ.25:19-34).

  1. രണ്ടാമതായി, ഒരാളുടെ ജന്മനക്ഷ്രതമായി കണക്കാക്കപ്പെടുകയും അതിന്റെ സ്വാധീനലക്ഷണങ്ങളായി പറയപ്പെടുകയും ചെയ്യുന്ന കാര്യങ്ങൾ എക്കാലത്തും വിലയുള്ളതായിരിക്കുന്നില്ല. ഭൂമി അതിന്റെ സാങ്കൽപിക അച്ചു തണ്ടിന്മേൽ സ്വയം കറങ്ങുന്നതിനാൽ ഇന്ന് മനുഷ്യർ ഉപയോഗിച്ചുകൊ ണ്ടിരിക്കുന്ന കാലഹരണപ്പെട്ട ജാതകത്തിൽ കാണിച്ചിരിക്കാൻ സാധ്യത യുള്ള ജന്മനക്ഷ്രതമായിരിക്കുകയില്ല, ആ വ്യക്തി ജനിക്കുന്ന സമയത്ത്

ത്രമായിരിക്കും. ജ്യോതിഷപഠനം അടിസ്ഥാനപ്പെട്ടിരിക്കുന്നത് 3000 വർഷ ങ്ങൾക്ക് മുമ്പ് ബാബിലോന്യ കാലഘട്ടങ്ങളിൽ കാണപ്പെട്ടിരുന്ന നക്ഷ്രത ങ്ങളുടെ സ്ഥാന്രകമങ്ങൾക്കനുസരിച്ചാണ് എന്ന സത്യം വിസ്മരിച്ചുകൂടാ. ഒാരോ വർഷവും രാശിച്രകങ്ങൾക്കനുസരിച്ച് കണക്കാക്കുന്ന ഗ്രഹനില യിലെ പിശക് വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

  1. മൂന്നാമതായി നക്ഷ്രതങ്ങൾക്ക് മനുഷ്യരുടെ ജീവിതാനുഭവങ്ങളുടെ മേലോ അവരുടെ സ്വഭാവങ്ങളുടെമേലോ ഒരു സ്വാധീനവും ചെലുത്തുവാൻ സാധി ക്കുകയില്ല; ലോകസംഭവങ്ങളും നക്ഷ്രതങ്ങളുടെ സ്ഥാന്രകമങ്ങളുടെ സ്വാധീ നത്താലുണ്ടാകുന്നവയല്ല. നക്ഷ്രതങ്ങളും ഗ്രഹങ്ങളും അവ തΩിൽ അടു ക്കുമ്പോഴും അകലുമ്പോഴും പരസ്പരാകർഷണത്തിലുള്ള ഒരു ഏറ്റക്കുറ ച്ചിലുകളുടെ ചലനങ്ങൾ മാത്രമാണ് ആകാശങ്ങളിൽ കാണപ്പെടാറുള്ളത്, അതിന്റെ കാര്യമായ പ്രതിഫലനങ്ങളൊന്നും ഭൂമിയിലുണ്ടാകാറില്ല.

ലക്ഷണവിദ്യ (Divination)

ലക്ഷണവിദ്യ എന്നത് ആഭിചാരകർΩങ്ങളും മ്രന്തവാദ്രകിയകളും ഉപ യോഗിച്ച് ഭാവികാര്യങ്ങളറിയുന്നതിന് ചിലർ ആശ്രയിക്കുന്ന ഗൂഢവിദ്യ യാണ്.

എന്തുകൊണ്ടാണ് ദൈവം ലക്ഷണവിദ്യയെ വിലക്കിയിരിക്കുന്നത്?

ബൈബിൾ ലക്ഷണവിദ്യയെ വിലക്കിയിരിക്കുന്നതിന്റെ കാരണം, ദൈവം വെളിപ്പെടുത്തുവാൻ ഉദ്ദേശിക്കാത്ത രഹസ്യങ്ങളെ അറിയുവാനുള്ള ഗൂഢവിദ്യയാണ് അതിലടങ്ങിയിരിക്കുന്നത്. ""മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നΩുടെ ദൈവമായ യഹോവയ്ക്കുള്ളവയത്രേ. വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായ്രപമാണത്തിന്റെ സകല വചനങ്ങളും അനുസരിച്ചു നടക്കേ ണ്ടതിന് എന്നേയ്ക്കും നΩുടെ മക്കൾക്കും ഉള്ളവയാകുന്നു'' (ആവ.29:28). വിലക്കപ്പെട്ട ജ്ഞാനം പ്രാപിക്കുവാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ വേരു കൾ ആഴ്ന്നിറങ്ങിനിൽക്കുന്നത് മനുഷ്യന്റെ ആദ്യപാപത്തിലാണ് എന്ന് കാണാം. സർപ്പം ഹ∆ായോട് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക ""അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണുതുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്ന് ദൈവം അറി യുന്നു'' (ഉല്പ.3:5). അത് ദൈവം വെളിപ്പെടുത്തുവാൻ ഉദ്ദേശിക്കാതിരുന്ന രഹസ്യത്തെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹം ഹ∆യിൽ ജനിപ്പിച്ചുകൊണ്ട് സ്രഷ്ടാവും സൃഷ്ടിയും തΩിലുണ്ടായിരുന്ന അതിർരേഖ ലംഘിക്കുവാൻ അവളെ പ്രലോഭിപ്പിച്ചു. ആദ്യം ഹ∆യും പിന്നീട് ആദാമും ഈ പ്രലോഭന ത്തിന് വശംവദരായിത്തീർന്നു (ഉല്പ.3:6). ലക്ഷണവിദ്യ എന്നത് വിലക്ക പ്പെട്ടിരിക്കുന്ന ജ്ഞാനം പ്രാപിക്കുന്നതിന് മനുഷ്യർ ആശ്രയിച്ചുകൊണ്ടിരി

ജ്ഞാനം പ്രാപിക്കുന്നതിന് ദൈവിക വ്യവസ്ഥയനുസരിച്ച് നമുക്ക് ലഭ്യ മായിട്ടുള്ള രണ്ടു നിയമാനുസൃത മാർഗ്ഗങ്ങളേയുള്ളൂ:

  1. ദൈവം നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടുള്ള കാര്യങ്ങൾ.
  2. ദൈവം പൊതുവായി മനുഷ്യന്റെ ബുദ്ധിക്ക് തെളിവായി പ്രകൃതിയിൽ വെളിപ്പെടുത്തിക്കാണിച്ചിരിക്കുന്നതും മനുഷ്യന് ആരാഞ്ഞ് കണ്ടുപിടിക്കു വാനും സാധിക്കുന്ന കാര്യങ്ങൾ. ദൈവം വെളിപ്പെടുത്തിത്തന്നിട്ടുള്ള കാ ര്യങ്ങൾ ബൈബിളിലുണ്ട്. പൊതുവായി വെളിപ്പെടുത്തിയിരിക്കുന്ന കാര്യ ങ്ങൾ മനുഷ്യന് തന്റെ പഞ്ച്രേന്ദീയങ്ങളാൽ പഠിച്ചുമന ിലാക്കാൻ കഴിയു ന്നതും അവന്റെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു മന ിലാക്കുവാൻ കഴിയു ന്നതുമായ പ്രകൃതിയിലെ രഹസ്യങ്ങളാണ്. വിലക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ദൈവികരഹസ്യങ്ങളാണ്, അത് പഠിച്ചുമന ിലാക്കുവാനോ ചിന്തിച്ചു കണ്ടു പിടിക്കുവാനോ കഴിയുന്നതല്ല, അത് ദൈവം വെളിപ്പെടുത്തിയിട്ടുള്ളതല്ല.

ലക്ഷണവിദ്യയിൽ ഈ ആflീയരഹസ്യങ്ങൾ കണ്ടെത്തുന്നതിന് അവർ പല സൂത്രങ്ങളും പ്രയോഗിച്ചുവരുന്നു. ഉദാഹരണമായി ഭാവിഫലം പറയു ന്നയാളുടെ അടുത്തേയ്ക്ക് കൊണ്ടുവന്ന ഒരു കുഞ്ഞിന്റെ കാര്യത്തിൽ, ആ കുഞ്ഞിന് ഒരു ഇരട്ട സഹോദരനുണ്ടായിരുന്നുവെന്നും അവൻ മരിച്ചുപോ യെന്നും സൂക്ഷ്മമായി പരിശോധിച്ച് അത് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ അത് നിയമാനുസൃതമാണെന്ന ഒരു കണ്ടെത്തലാണ്. ആ വസ്തുത ആ കുട്ടിയുടെ മേൽ എന്ത് സ്വാധീനം ചെലുത്തിയിരുന്നുവെന്ന് അവിടെ ലഭ്യ മാകുന്ന തെളിവിന്റെയും യുക്തിസഹമായ അനുമാനങ്ങളുടെയും അടിസ്ഥാ നത്തിൽ മാത്രമേ വിവേചിച്ചറിയുവാൻ സാധിക്കു. എന്നാൽ ഭാവിഫലം പറയുന്നയാൾ ഇതോടുള്ള ബന്ധത്തിൽ പ്രവചിച്ചു പറയുന്ന കാര്യങ്ങൾ ആ ഇരട്ട സഹോദരന്റെ മരണത്തിന്റെ കാര്യത്തിലെങ്കിലും ""ശരി''യായിരി ക്കുമെങ്കിലും അത് വിലക്കപ്പെട്ടതാണ്, കാരണം അത് ലക്ഷണവിദ്യയിലൂടെ അറിഞ്ഞതായ കാര്യമാണ്.

ഭാവിഫലം പറയുന്നയാളുടെ ദൃഷ്ടാന്തം നമുക്ക് ലക്ഷണവിദ്യ എന്തു കൊണ്ട് വിലക്കപ്പെട്ടിരിക്കുന്നു എന്ന് കാണിച്ചുതരുന്നു. ദുഷ്ടാfl ശക്തി കളുടെ സഹായത്താലാണ് ലക്ഷണവിദ്യ നടക്കുന്നത്. ദുഷ്ടാflശക്തി കൾക്ക് ചില വലിയ കള്ളത്തരങ്ങൾ ചെയ്യുവാൻ ഉദ്ദേശ്യമുണ്ടെങ്കിൽ അതി ലേയ്ക്ക് ആൾക്കാരെ വശീകരിക്കുന്നതിന് അവ ചില വസ്തുതാപരമായ കാര്യങ്ങൾ അറിയിക്കുവാൻ തയ്യാറാകും. ജനങ്ങൾ ഇത്തരം ചെറിയ കാര്യ ങ്ങളിൽ ലഭിക്കുന്ന അത്ഭുതകരമായ അറിവുകളുടെ കൃത്യതയിൽ മയങ്ങി ഈ ഗൂഢവിദ്യയുടെ മായാവലയത്തിനുള്ളിൽ കുടുങ്ങിപ്പോകുന്നു.

ലക്ഷണവിദ്യയെ സംബന്ധിച്ച് നാം മന ിൽ എപ്പോഴും ഒാർത്തിരി ളിൽപെട്ട ധാരാളം ജനങ്ങൾ അതിന്റെ പിന്നാലെ പോകുവാൻ ഒരു കാരണ മുണ്ട്: അത് ഫലിക്കുന്നു! അതുകൊണ്ടാണ് അതിന് ആൾക്കാരെ അത്രയ ധികം വഴിതെറ്റിക്കുവാൻ സാധിക്കുന്നത്. ലക്ഷണവിദ്യ യഥാർത്ഥമല്ലെന്നും അതിന് ഭാവിഫലം വെളിപ്പെടുത്താൻ കഴിയുകയില്ലെന്നും ശുദ്ധഗതിയനു സരിച്ച് ആരെങ്കിലും പറയുന്നുവെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ആരും അതിന്റെ സ്വാധീനത്തിൽ നിന്നും പിന്മാറുവാൻ തയ്യാറാകുകയില്ല. എല്ലാ വരും അറിഞ്ഞിരിക്കുവാനാവശ്യമായ കാര്യം, ഇത്തരം മാർഗ്ഗങ്ങളെല്ലാം ദൈവത്താൽ വിലക്കപ്പെട്ടവയാണ് എന്നതിനാലാണ്. കാരണം, അവ മനു ഷ്യരെ ദുഷ്ടാflാക്കളുടെ ലോകത്തേയ്ക്ക് നയിച്ചുകൊണ്ടുപോകുന്നവയാ ണ്. ദുഷ്ടാflാക്കൾ മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്നവയല്ല, എന്നാൽ മനുഷ്യർ അവയെക്കുറിച്ച് അവ മനുഷ്യരുടെ സഹായികളാണെന്ന് തെറ്റി ദ്ധരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവ വഞ്ചനയുടെ ആflാക്കളാണ്, ആയിരക്കണക്കിന് വർഷങ്ങളായി അവ മനുഷ്യസമൂഹത്തിന്റെ മേലും ജീവ ജാലങ്ങളുടെമേലും തങ്ങളുടെ ചതിപ്രയോഗം നടത്തിക്കൊണ്ടിരിക്കുകയാ ണ്. ജനങ്ങൾ യേശുക്രിസ്തു മുഖാന്തരം ദൈവത്തോടടുക്കാതെ അകന്നു പോകണമെന്നതാണ് അവയുടെ പ്രധാന പ്രവർത്തന ലക്ഷ്യം. യേശുക്രി സ്തുവിനെ സ്വീകരിക്കുന്നതിൽ നിന്നും ജനങ്ങളെ തടയന്നതിൽ അവർക്ക് പരാജയം സംഭവിച്ചാൽ അവയുടെ അടുത്ത ത്രന്തം അവരെ ദുരുപദേശ ത്തിൽ കുടുക്കുക എന്നതാണ്. ഇപ്രകാരം ദൈവം വെളിപ്പെടുത്തിയ സത്യ ങ്ങൾ ഗ്രഹിക്കുവാൻ അവസരം കൊടുക്കാതെ അവ അവരെ വഴിതെറ്റിച്ചു കളയുന്നു.

വെളിച്ചപ്പാടു വിദ്യ (Necromancy)

മെർറിയം വെബ്സ്റ്റർ ഡിഷ്നറിയിൽ വിശദമാക്കിയിരിക്കുന്നതുപ്രകാരം വെളിച്ചപ്പാടുവിദ്യ എന്ന് പറയുന്നത് മരിച്ചവരുടെ ആflാക്കളോടു സംസാ രിക്കുന്ന വിദ്യയാണ്: മ്രന്തവിദ്യയുടെ ഉപയോഗം, പ്രത്യേകിച്ചും ദോഷകാ ര്യങ്ങൾക്കായി. വെളിച്ചപ്പാടുവിദ്യ ലക്ഷണവിദ്യയുടെ മറ്റൊരു രൂപമാണ്. ലോകത്തിലെ ഭൂരിഭാഗം ജാതീയ മതങ്ങളും വെളിച്ചപ്പാട് വിദ്യ പ്രയോഗി ക്കുന്നതായി കാണാം.

മരിച്ചുപോയവരുടെ ആflാക്കളുമായി സംസാരിക്കുന്നതിന്റെ അധികം ഉദാഹരണങ്ങളൊന്നും നമുക്ക് ബൈബിളിൽ കാണാൻ സാധിക്കുകയില്ല. തിരുവെഴുത്ത് ഇതിനെ അതിശക്തമായി വിലക്കിയിരിക്കുന്നു. ലേവ്യ 19:31-ൽ പറയുന്നു: ""വെളിച്ചപ്പാടന്മാരുടെയും മ്രന്തവാദികളുടെയും അടുക്കൽ പോക രുത്; അവരാൽ അശുദ്ധരായിത്തീരുവാൻ തക്കവണ്ണം പോകരുത്; അവരാൽ അശുദ്ധരായിത്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കുകയും അരുത്.

പ്പാടന്മാരുടെയും മ്രന്തവാദികളുടെയും പിന്നാലെ പരസംഗം ചെയ്യുവാൻ പോകുന്നവന്റെ നേരെയും ഞാൻ ദൃഷ്ടിവെച്ച് അവനെ അവന്റെ ജനത്തിൽ നിന്നും ഛേദിച്ചുകളയും''. ആവ.18:10-11: ""തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശനം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭി ചാരകൻ, ക്ഷുദ്രക്കാരൻ, മ്രന്തവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുത്''. മ്രന്തവാദികൾക്ക് ലേവ്യ 20:6-ലും മറ്റു പല വേദഭാഗങ്ങളിലും "പരിചിതാ flാക്കൾ (familiar spirits) എന്ന നാമമാണ് ഉപയോഗിച്ചിട്ടുള്ളത്, അതിനു കാരണം, ആ അflാക്കൾക്ക് വീട്ടിലെ ഒരു ദാസൻ എന്നപോലെ അവ

രുടെ ഇടയിൽ സ്വാത്രന്ത്യമുണ്ടായിരുന്നു. ഇത് മ്രന്തവാദം ചെയ്യുന്ന വ്യക്തി യുടെ ഇഷ്ടപ്പെട്ട ആflാവായിരുന്നുവെന്ന് മന ിലാക്കാം.

ശൗലും ഏൻദോരിലെ വെളിച്ചപ്പാടത്തിയും

ശൗൽ രാജാവിന്റെയും ""ഏൽദോരിയിലെ വെളിച്ചപ്പാടത്തി''യുടെയും കാര്യം ഒരു പ്രത്യേക സംഭവമായി വേറിട്ടു നിൽക്കുന്നു (1ശമു.28:1-25). ""മ്രന്തവാദം എന്ന കൊടുംപാപത്തിന് ദൈവം എത്ര കഠിനമായ ശിക്ഷ നൽകും എന്ന് കാണിക്കുന്നതിനാണ് ആ സംഭവം അത്രയും വ്യക്തമായി ബൈബിളിൽ കൊടുത്തിരിക്കുന്നതെന്ന് മന ിലാക്കാം. ശമുവേൽ പ്രവാ ചകൻ മരിച്ചുപോയിരുന്നു. ശൗൽ വെളിച്ചപ്പാടന്മാരെയും മ്രന്തവാദികളെയും (then see that had "familiar spirits'' and the ''Wizards'') ദേശത്തുനിന്നും നീക്കിയിരിക്കുന്നു.

ശൗൽ ഏൽദോരിലെ വെളിച്ചപ്പാടത്തിയോട് ശമുവേലിനെ വരുത്തി ത്തരേണം എന്ന് പറഞ്ഞു. ആ സ്ത്രീ പതിവുപോലെ ധ്യാനത്തിൽ മയങ്ങി അവളുടെ നിയ്രന്തണത്തിലുള്ള അല്ലെങ്കിൽ അവളെ ഉപയോഗിക്കുന്ന വെളി ച്ചപ്പാടാflാവ് വരുന്നതിനായി ഒരുക്കങ്ങൾ ചെയ്തു. ആ ആflാവാണ് വിളി ച്ചുവരുത്തുവാനാവശ്യപ്പെടുന്ന മരിച്ചുപോയ വ്യക്തിയായി പ്രത്യക്ഷപ്പെടു ന്നത്. എന്നാൽ ശമുവേലിനെ വരുത്തുവാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തീ യാകുന്നതിന് മുമ്പേ പതിവിന് വിപരീതമായി ആ സ്ത്രീക്കു മാത്രം കാണാൻ കഴിയുന്ന രീതിയിൽ ഒരു ""ദേവനെപ്പോലെയുള്ള'' ""ആflാവ്'' ഭൂമിയിൽ നിന്നും കയറി വരുന്നതായി അവൾ കണ്ടും, അത്രയും അപ്രതീക്ഷിതവും അസാധാരണവുമായ രീതിയിലായിരുന്നു ആ ആflാവ് പ്രത്യക്ഷപ്പെട്ടത്. ഇപ്രകാരം വെളിച്ചപ്പാടാflാവിന്റെ തട്ടിപ്പ് വെളിച്ചത്താക്കിക്കൊണ്ട് അവൾ ഭയത്തോടെ ശൗലിനോട് നിലവിളിച്ചു. ""സ്ത്രീ ശമുവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൗലിനോട് നീ എന്നെ ചതിച്ചത് എന്ത്? നീ ശൗൽ ആകുന്നുവല്ലോ എന്നു പറഞ്ഞു''. അവൾക്ക് ഈ കാര്യം വെളിപ്പെടുത്തി അത് വേഷം മാറി വന്ന ശൗലിനെ തിരിച്ചറിഞ്ഞു. രാജാവ് അവളെ ആശ്വ സിപ്പിച്ചു, ഭയപ്പെടേണ്ട എന്നു പറഞ്ഞു. അവൻ അവളോട് ""നീ കാണുന്നത് എന്ത്?'' എന്ന് ചോദിച്ചു. സ്ത്രീ ശൗലിനോട് ""ഒരു ദേവൻ ഭൂമിയിൽ നിന്ന് കയറിവരുന്നത് ഞാൻ കാണുന്നു'' എന്നു പറഞ്ഞു. അവൻ അവളോട്:

""അവന്റെ രൂപം എന്ത്? എന്ന് ചോദിച്ചു. അവൾ പറഞ്ഞു ""ഒരു വൃദ്ധൻ കയറിവരുന്നു, അവൻ ഒരു അങ്കിയും ധരിച്ചിരുന്നു''. എന്നാറെ അത് ശമു വേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാഗം വീണു നമസ്ക്കരിച്ചു''. ആ സ്ത്രീയുടെ ""പരിചിതാflാവ്'' അഥവാ വെളിച്ചപ്പാടാflാവ് ശമുവേലിനെ എഴുന്നേൽപ്പിച്ചു കൊണ്ടുവരുന്നതിന് ഇടയാക്കിയില്ല എന്ന് മന ിലാക്കാം. ദൈവം ഈ കാര്യം വെളിച്ചപ്പാടാflാവിനു കൊടുക്കാതെ സ്വയം ഏറ്റെടു ത്തു. ""പരിചിതാflാക്കൾ'' അല്ലെങ്കിൽ ദുഷ്ടാflാക്കൾ മരിച്ചുപോയവരുടെ വേഷം ധരിച്ചു വന്നേക്കാം. പക്ഷെ അവയ്ക്ക് ഒരിക്കലും ആ വ്യക്തിയെ വരുത്തുവാൻ സാധ്യമല്ല, ദൈവത്തിന് മാത്രമേ അതിന് കഴിയൂ. ശമുവ ലിനെ മാത്രമേ ഇപ്രകാരം ദൈവം മടക്കിവരുത്തിയതായി ബൈബിളിൽ കാണുന്നുള്ളു. അതിനാൽ വെളിച്ചപ്പാടന്മാർക്കും വെളിച്ചപ്പാടത്തികൾക്കും മരിച്ചുപോയവരുടെ ആflാക്കളെ തിരികെ കൊണ്ടുവരാം എന്ന നിഗമന ത്തില്ലെത്തുവാൻ ശമുവേലിന്റെ ഈ കാര്യം ഒരു തെളിവായിരിക്കുന്നില്ല. ശമുവേലിന്റെ ""ആflാവ്'' പ്രത്യക്ഷമായപ്പോൾ ആ സ്ത്രീയും അവളുടെ ""പരിചിതാflാവും'' ഒരരികിലേയ്ക്ക് മാറ്റിനർത്തപ്പെട്ടു. തുടർന്ന് നടന്ന കാര്യ ങ്ങളിൽ അവർക്ക് ഒന്നും ചെയ്യുവാനില്ലായിരുന്നു. തുടർന്ന് കാണുന്ന സംഭാ ഷണങ്ങൾ ശൗലും ""പരിചിതാflാവും'' തΩിലായിരുന്നില്ല, നേരെ മറിച്ച് ശൗലും ശമുവേലും തΩിലായിരുന്നു. ഉല്പത്തി പുസ്തകം മുതൽ വെളി പ്പാടുപുസ്തകംവരെയുള്ള ബൈബിൾ ചരിത്രം പരിശോധിച്ചാൽ ദൈവം മരിച്ചുപോയ ഒരു വ്യക്തിയുടെ ആflാവ് തിരിച്ചുവന്ന് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയോട് സംസാരിക്കുവാൻ അനുവദിച്ചിരിക്കുന്നതായി കാണുന്ന ഏക സംഭവം ഇതാണെന്ന് മന ിലാക്കാം. യായിറോസിന്റെ മകളെയും നയീൻ പട്ടണത്തിലെ വിധവയുടെ മകനെയും ലാസറിനെയും ഉയിർത്തെ ഴുന്നേൽപ്പിച്ച ശേഷം നാം അവരെ സംബന്ധിച്ച് മന ിലാക്കുന്നത് മരണ ശേഷം അവർ പോയ ലോകത്തിലെ അനുഭവങ്ങളെക്കുറിച്ച് അവരുടെ ഒാർΩ യിൽ ഒന്നുമില്ലായിരുന്നുവെന്നാണ്. അവർ ഉയിർപ്പിക്കപ്പെട്ടപ്പോൾ ഒരു സ്വപ്നം കണ്ടുമറന്നുപോയതുപോലെ അവരുടെ ഒാർΩകൾ മാഞ്ഞുപോ യിരുന്നു. അവരാരും തിരികെ വന്നത് "ആflാക്ക'ളായിട്ടല്ല, ശരീരത്തോട് കൂടെ ഉയിർപ്പിക്കപ്പെട്ട വ്യക്തികളായിട്ടാണ്. അവർക്കാർക്കും അവരുടെ പുന രുത്ഥാനശരീരങ്ങൾ ലഭിച്ചിട്ടില്ല. കുറേക്കാലം കഴിഞ്ഞപ്പോൾ അവർ ഒാരോ രുത്തരും വീണ്ടും മരിച്ചുപോയി. എന്നാൽ ശമുവേലിന്റെ കാര്യത്തിൽ സംഭ ല്ല. അതിനാൽ അവൻ മരണശേഷം പോയ ലോകത്തെക്കുറിച്ച് അറിയാ വുന്ന കാര്യങ്ങൾ പറയുവാൻ അവന് അയോഗ്യതയൊന്നുമില്ലായിരുന്നു.

നΩുടെ കർത്താവായ യേശുക്രിസ്തു പുനരുത്ഥാനം ചെയ്ത ശേഷം നഗരത്തിൽ ചെന്ന് പലർക്കും പ്രത്യക്ഷനായ കാര്യത്തെക്കുറിച്ച് സംശയം തോന്നുവാൻ സാധ്യതയുണ്ട് മത്താ.27:52-35-ൽ അതിനെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു. ""...കല്ലറകൾ തുറന്നു, നിദ്ര പ്രാപിച്ച വിശുദ്ധന്മാ രുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു അവന്റെ പുനരുത്ഥാനശേഷം വിശുദ്ധനഗരത്തിൽചെന്ന് പലർക്കും പ്രത്യക്ഷമായി''. ഇവിടെ നാം കാണു ന്നത് ശരിയായനിലയിൽ പുനരുത്ഥാനം പ്രാപിച്ച വ്യക്തികളെയാണ്. ""പുന രുത്ഥാന വിളവെടുപ്പി''ന്റെ (''Resurrection Harvest'') ""ആദ്യഫലമായ'' ക്രിസ്തു വിനോടുകൂടെ സ്വർഗ്ഗത്തിലേയ്ക്ക് കയറിപ്പോകുകയും ചെയ്തു. അവൻ അവിടെ ഇപ്പോൾ ഹാനോക്കിനെയും, മോശെയെയും, ഏലിയാവിനെയും പോലെ തങ്ങളുടെ പുനരുത്ഥാനശരീരങ്ങളിൽ ആയിരിക്കുന്നു. അവൻ യെരു ശലേമിൽ അന്നു ജീവിച്ചിരുന്ന മനുഷ്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട സംഭവം സഹ്രസാബ്ദകാലത്ത് സഹ്രസാബ്ദഭൂമിയിൽ ജീവിച്ചിരിക്കുന്ന ജനങ്ങളുടെ മുമ്പിൽ മരിച്ചുയിർത്തെഴുന്നേറ്റ വിശുദ്ധന്മാർ പ്രത്യക്ഷപ്പെടുവാനുള്ളതിന്റെ സാധ്യത മാത്രമല്ല, അവർ തΩിൽ സംസാരിക്കുന്ന രീതി എങ്ങനെയായി രിക്കും എന്നത് കൂടി വെളിപ്പെടുത്തിക്കാണിച്ചിരിക്കുന്നു. മോശയും ഏലി യാവും മറുരൂപമലയിൽ പ്രത്യക്ഷപ്പെട്ട സംഭവം മരിച്ചുപോയവരുടെ ആflാ ക്കൾ അന്യജഡം സ്വീകരിച്ച് വരുന്നു എന്നതിന് തെളിവായിരിക്കുന്നില്ല. അവർ പ്രത്യക്ഷപ്പെട്ടത് "ആflാക്കൾ' എന്ന നിലയിലല്ല, അവരുടെ മഹ ത്വീകരിക്കപ്പെട്ട ശരീരങ്ങളിലായിരുന്നു''. ക്ലാരൻസ് ലാർക്കിൻ.