Chapter 8 of 11
സോദോമിന്റെ നാശം
സോദോമിന്റെ നാശം (യൂദാ 7)
സോദോമിനെയും ഗോമോറയെയും സഭയ്ക്ക് ഭയനിർദ്ദേശത്തിനായി
ബൈബിളിൽ ദൃഷ്ടാന്തമായി കാണിച്ചുതന്നിരിക്കുന്നു എന്നത് വളരെ ഗൗര വമേറിയ കാര്യമാണ്. എന്നാൽ ഇന്ന് അമേരിക്കയിലുള്ള അനേകം ആധു നിക സഭകൾ ഈ ഭയനിർദ്ദേശം അവഗണിച്ചുകൊണ്ട് സ്വവർഗ്ഗവിവാഹത്തെ അനുകൂലിച്ചുകൊണ്ട് നിലപാട് സ്വീകരിച്ചിരിക്കുന്നു എന്ന ദുഃഖസത്യം ഹൃദ യത്തകർച്ചയോടെ മാത്രമെ എനിക്കു പറയുവാൻ കഴിയുകയുള്ളൂ. നിവാ സികളുടെ മഹാദുഷ്ടത നിമിത്തം ദൈവം നശിപ്പിച്ചുകളഞ്ഞ ഈ പുരാ തന സമതലപട്ടണങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളിൽ നിന്ന് ക്രിസ്ത്യാനികൾക്ക് എന്താണ് പഠിക്കുവാനുള്ളത്? ഈ ചരിത്രസം ഭവം രേഖപ്പെടുത്തുവാൻ ഒരു പ്രധാന കാരണമുണ്ട്. ഈ അന്ത്യനാളുക ളിൽ ജീവിക്കുന്ന നമുക്ക് പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചുമുള്ള ഭയനിർദ്ദേശം നൽകുവാൻ പരിശുദ്ധാflാവ് ആഗ്രഹിക്കുന്നു. യൂദാ പറ ഞ്ഞിരിക്കുന്നത് വിശ്വാസത്യാഗികളായ ദൈവദ്വേഷികൾ ദൈവത്തിന്റെ കൃപയെ ദുഷ്കാമ്രപൃത്തിക്ക് ഹേതുവാക്കുമെന്നും (വാ.4) ജഡത്തെ മലി നമാക്കുമെന്നും (വാ.8) മൃഗങ്ങളെപ്പോലെ തങ്ങളേത്തന്നെ വഷളമാക്കു മെന്നും (വാ.10) സ്വന്തമോഹങ്ങളെ അനുസരിച്ച് നടക്കുമെന്നുമാണ് (വാ.16). ഈ ഭാഗത്ത് പരിശുദ്ധാflാവ് ഉപയോഗിച്ചിരിക്കുന്നത് കഠിനമായ വാക്കു കളാണ്. ലോത്തിന്റെ കാലത്ത് സംഭവിച്ചതുപോലെ തന്നെയായിരിക്കും അന്ത്യനാളുകളിലും സംഭവിക്കുകയെന്ന് യേശുക്രിസ്തു മുൻകൂട്ടി അറിയി ച്ചിട്ടുണ്ട് (ലൂക്കൊ 17:28-30). പഴയകാല സോദോമിൽ നിലനിന്നിരുന്ന പാപാ ന്തരീക്ഷ സ്ഥിതികൾ കർത്താവ് വരുന്നതിനും തൊട്ടുമുമ്പുള്ള അവയുടെ തനിപ്പകർപ്പായ ക്രിസ്തീയലോകത്തിലും ഉണ്ടായിരിക്കും. അക്കാലത്ത് നാമ ധേയവിശ്വാസികൾ ക്രിസ്തുവിന്റെ അനുഗാമികളുടെ ഇടയിൽ പേർപറയുക പുരാതനലോകത്തെ പാപങ്ങളും വൈകൃതങ്ങളും പുതിയ ഭാവങ്ങളിൽ പെരുകിവർദ്ധിക്കുന്നത് കാണുകയുണ്ടായി, അത് 21-ാം നൂറ്റാണ്ടിലേയ്ക്കും വ്യാപിച്ച് അതിന്റെ ഉച്ചസ്ഥായിലിലെത്തും. വിശ്വാസ ത്യാഗം അതിന്റെ ഉച്ച സ്ഥായിയിലെത്തും. വിശ്വാസത്യാഗം ആരംഭിക്കുന്നത് സാധാരണ സംശ യങ്ങളിൽ നിന്നായിരിക്കും, പക്ഷേ ഒടുവിൽ അത് ശാരീരിക പാപങ്ങളിലും അപമാനങ്ങളിലുമായിരിക്കും കലാശിക്കുക എന്നത് ഉറപ്പാണ്.
ഈ വേദഭാഗങ്ങളുടെ പ്രാവചനിക സ്വഭാവത്തിനു പുറമേ, യൂദാ 7,8 വാക്യങ്ങളിൽ വിശ്വാസികൾക്കുള്ള അതിപ്രധാനമായ ആflീയ സത്യങ്ങൾ കാണാൻ സാധിക്കും. സോദോമിനെയും ഗോമോറയെയും കുറിച്ച് പറഞ്ഞി രിക്കുന്നത് വിശ്വാസപാതകത്തോട് ബന്ധപ്പെട്ടാകയാൽ ആ പട്ടണങ്ങളിലെ ജനങ്ങൾ ഈ വലിയ പാപ്രപവൃത്തിയുടെ പേരിൽ കുറ്റക്കാരായിരുന്നു വെന്നാണ് മന ിലാക്കാൻ സാധിക്കുന്നത്. അവർ നശിപ്പിക്കപ്പെടുന്ന സമ യത്ത് അവർ ദുഷ്ടന്മാരായിരുന്നു, ഒരു സമയത്ത് അവർ സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചവരായിരുന്നു.
ദൈവം തന്റെ വിശുദ്ധസ്വഭാവത്തേക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയ വെളിപാട് ലോത്തിന്റെ കാലംവരെയും സൂക്ഷിക്കപ്പെട്ടിരുന്നു, അത് ആ ദുഷ്ട ന്മാർ വസിച്ചിരുന്ന സമതലപ്പട്ടണങ്ങളിൽ വെളിപ്പെടുത്തപ്പെട്ടിരുന്നു. അഷ റിന്റെ വംശാവലി (Usher's Chronology) അനുസരിച്ച് ജല്രപളയത്തിന് ശേഷം 450 വർഷം കഴിഞ്ഞാണ് സോദോം ദഹനം നടന്നത്. നോഹയുടെ പുത്ര
നായ ശേമിന് അന്ന് 550 വയസുണ്ടായിരുന്നു, അതിനുശേഷം ഏകദേശം 50 വർഷംകൂടെ കഴിഞ്ഞാണ് അവൻ മരിച്ചത് (ഉല്പ.11:10,11), മറ്റൊരു വിധ ത്തിൽ പറഞ്ഞാൽ അന്ന് അവന്റെ മുമ്പിൽ 50 വർഷം കൂടെ ശേഷിക്കുന്ന വനായി അവൻ ഈ ഭൂമിയിൽ നടന്നു. നോഹ ജല്രപളയശേഷം 350 വർഷം ജീവിച്ചിരുന്നു (ഉല്പ.9:28); അവൻ മരിച്ച് ഏകദേശം 100 വർഷം കഴിഞ്ഞാ യിരുന്നു സോദോം നശിപ്പിക്കപ്പെട്ടത്.
റോമർ 1:18-32-ൽ വ്യക്തമായി പറഞ്ഞിരിക്കുന്നതുപോലെ ഒരിക്കൽ ദൈവത്തെ അറിഞ്ഞിരുന്ന മനുഷ്യൻ അവനെ മഹത്വപ്പെടുത്താതെ ജീവി ച്ചപ്പോൾ അവർ അവരുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവ രുടെ വിവേകമില്ലാത്തഹൃദയം ഇരുണ്ടുപോയി. അതിനാൽ ദൈവം അവരെ അശുദ്ധിയിൽ ഏൽപ്പിച്ചു, അവമാനരാഗങ്ങളിൽ ഏൽപ്പിച്ചു, നികൃഷ്ട ബുദ്ധി യിൽഏല്പ്പിച്ചു. ഈ കാര്യങ്ങൾ സോദോമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സത്യമായിരുന്നു. ക്രിസ്തീയഗോളത്തെ സംബന്ധിച്ചിടത്തോളവും ഇത് സത്യമായിരുന്നു, യൂദാ ദൃഷ്ടാന്തസഹിതം ഭയനിർദ്ദേശം നൽകിയി രിക്കുന്നതുപോലെ നΩുടെ കർത്താവിന്റെ വീണ്ടുംവരവിന് തൊട്ടുമുമ്പുള്ള യൂദാ പറയുന്നു, "സോദോമിനെ ഒാർത്തുകൊൾവിൻ'. ""ലോത്തിന്റെ ഭാര്യയെ ഒാർത്തുകൊൾവിൻ'' (ലൂക്കൊ.17:32) എന്ന് ക്രിസ്തു പറഞ്ഞപ്പോൾ അവൻ സോദോമിന്റെ നാശത്തെക്കുറിച്ചാണ് പരാമർശിച്ചതെന്ന് ദൈവം നമുക്ക് തന്നിട്ടുള്ള തന്റെ വചനത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും.
സോദോം ഒരു വലിയ സത്യം അതിന്റെ ഈ ദൃഷ്ടാന്തത്തിലൂടെ നമുക്ക് വെളിപ്പെടുത്തിത്തരുന്നുണ്ട്. ദൈവവചനത്തിലെ ശ്രേഷ്ഠമായ ആലോചന കളെ നാം ദീർഘകാലം ഉപേക്ഷിച്ചു കളയുകയോ അവയോട് എതിർത്തു നിൽക്കുകയോ ചെയ്യുമ്പോൾ ദൈവം നമുക്ക് ആflീയാന്ധത നൽകുന്നു. ദൈവകൃപയെ നാം തള്ളിക്കളയുമ്പോൾ ഒരിക്കൽ നാം വെറുത്ത് അകറ്റി കളഞ്ഞിരുന്ന പാപങ്ങൾ വീണ്ടും നΩിലേയ്ക്ക് കടന്നുവരുവാൻ ഇടയാകു ന്നു. ദൈവവചനസത്യങ്ങളെ ഒരിക്കലും വിശ്വസിക്കുവാൻ സാധിക്കാത്ത ഒരു മാനസികനില ഉണ്ട്. ""അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവ് വേറെ ഒരിടത്ത് പറയുന്നത്: ...അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു (കഠിനമാക്കിയിരിക്കുന്നു)'' - യോഹ. 12:39-40.
1 പത്രൊസ് 3:19-20 (NKJV) ""ആflാവിൽ അവൻ ചെന്ന്,പണ്ടു നോഹയുടെ കാലത്ത് പെട്ടകം ഒരു ക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരി ക്കാത്തവരായി തടവിലുള്ള ആflാക്കളോട് പ്രസംഗിച്ചു, ആ പെട്ടകത്തിൽ അല്പം ജനം എന്നുവെച്ചാൽ എട്ടുപേർ വെള്ളത്തിൽ കൂടി രക്ഷ്രപാപിച്ചു''.
സങ്കീർണ്ണമായ ഈ വാക്യങ്ങളിലെ ആശയങ്ങളോട് ബന്ധപ്പെട്ടു നിലവി ലുള്ള രണ്ട് വീക്ഷണങ്ങൾ വ്യക്തമാക്കാം.
മന ിലാക്കുവാൻ പ്രയാസമുള്ള ഈ വേദഭാഗം ആരംഭിക്കുന്നത് നീതി കെട്ട മനുഷ്യർക്ക് രക്ഷയുടെ പ്രയോജനം നല്കുവാൻ വേണ്ടി ക്രിസ്തു മരിച്ചു എന്ന സത്യം ഉറപ്പിച്ചുകൊണ്ടാണ്. അപ്പൊസ്തലൻ പറഞ്ഞിരിക്കു ന്നത്, കർത്താവ് ജഡത്തിൽ ക്രൂശുമരണം സഹിച്ചു, എന്നാൽ അവൻ ആ flാവിൽ ജീവിപ്പിക്കപ്പെട്ടു എന്നാണ്.
മുകളിൽ രണ്ടാമത് പറഞ്ഞ കാര്യത്തിന്റെ അർത്ഥമെന്താണ്? അവന്റെ ശരീരമരണശേഷവും ആflാവ് ജീവൻ ധരിച്ചു എന്നായിരിക്കാം അതിന്റെ അർത്ഥം; അല്ലെങ്കിൽ അവൻ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തെഴു ന്നേറ്റപ്പോൾ ആflാവ് അവന്റെ ശരീരത്തിൽ പുനഃപ്രവേശിക്കുകയും അവൻ ജീവിക്കപ്പെടുകയും ചെയ്തു എന്ന അർത്ഥവുമാകാം (റോമർ 1:4; 1 പറയുന്നു, ""ആflാവിൽ അവൻ ചെന്ന് പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി ""തടവിലുള്ള ആflാക്കളോടു പ്രസംഗിച്ചു''.
ചിലർ വിശ്വസിക്കുന്നത് യേശുവിന്റെ ശരീരം കല്ലറയ്ക്കുള്ളിൽ ഇരുന്ന് മൂന്ന് ദിവസം അവൻ നിത്യനാശത്തിന് വിധേയരായി തടവിൽ കഴിയുന്ന ആflാക്കളുടെ ലോകത്തേയ്ക്ക് പോയി എന്നാണ്. ഈ ചിന്താഗതിയനു സരിച്ച് ആ സമയം നോഹയുടെ കാലത്തെ ജല്രപളയത്തിൽ മരിച്ചുപോയ വരോട് കർത്താവ് സുവിശേഷം പ്രസംഗിച്ചു.
ആ വേദഭാഗത്തിന് താഴെപ്പറയുന്ന കാരണങ്ങളാൽ അങ്ങനെ ഒരു വ്യാഖ്യാനം നൽകുന്നത് അർത്ഥശൂന്യവുമാണ്. ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നത് മരണത്തിന്ശേഷം വരുന്നത് ന്യായവിധിയാണെന്നാണ് (എബ്രാ.9:27). ഒരു മനുഷ്യൻ ഈ ലോകത്തുനിന്ന് മാറ്റപ്പെട്ടുകഴിഞ്ഞാൽ പിന്നെ അവനെ രക്ഷിക്കുവാനുള്ള പദ്ധതിയൊന്നുമില്ല. ഒരാൾ മരിക്കു മ്പോഴുള്ള ആflീകാവസ്ഥ (ഒരുങ്ങിയിരിക്കുന്ന അവസ്ഥ അല്ലെങ്കിൽ ഒരു ങ്ങാത്ത അവസ്ഥ), അതാണ് ഒന്നാമത്തെ പുനരുത്ഥാന സമയത്ത് അയാൾക്ക് ലഭിക്കാൻ പോകുന്നത് (മത്തായി 25:1-2 ഒത്തുനോക്കുക). മര ണശേഷം വീണ്ടെടുപ്പിന് രണ്ടാമതൊരു അവസരമുണ്ടെന്നതിന് തെളിവൊ ന്നുമില്ല എന്നത് തീർച്ചയാണ്. യേശു ധനവാന്റെയും ലാസറിന്റെയും അനു ഭവം വിവരിച്ച ഭാഗത്ത് പറഞ്ഞിരിക്കുന്നതനുസരിച്ച് ആflാക്കളുടെ ലോകത്ത് അഥവാ പാതാളത്തിൽ (അമേരിക്കൻ സ്റ്റാൻഡേർഡ് വേഷർഷ നിൽ, ഹേയ്ഡീ ് Hades) ദുഷ്ടന്മാരുടെ ആflാക്കൾ കഴിയുന്ന സ്ഥലവും നീതിമാന്മാരുടെ ആflാക്കൾ വിശ്രമിക്കുന്ന സ്ഥലവും തΩിൽ വേർതിരി
ക്കുന്ന ഒരു വലിയ പിളർപ്പ് (a great gulf) ""ഉണ്ടായിരിക്കുന്നു'' (fixed) - ലൂക്കൊസ് 16:26.
""ഉണ്ടാക്കിയിരിക്കുന്നു'' (fixed) എന്ന ക്രിയാരൂപത്തിന് ഗ്രീക്കു പുതി യനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു പൂർണ്ണ്രകിയാരൂപമാണ്. അതു
നല്കുന്ന സൂചന ഈ പിളർപ്പ് എന്നേയ്ക്കുമായി ഉണ്ടാക്കി ഉറപ്പിച്ചിരുന്നു വെന്നാണ്. അത് ഒരു കാലത്തും മറികടക്കാനാകുന്നതല്ല. എ.റ്റി. റോബോർട്ട്സൻ അതിനു പറഞ്ഞിരിക്കുന്നത് ഒരു ""സ്ഥിരമായ ഗർത്തം'' എന്നാണ് (1931, 223). എ.ബി. ബ്രൂസ് അഭിപ്രായപ്പെട്ടിരിക്കുന്നത്, ""ഈ സ്ഥലം സ്ഥിരമായി ഉറപ്പിച്ചതും അന്തിമവും'' എന്നാണ് (1956, 589). ഇപ്രകാരം നോക്കുമ്പോൾ പറുദീസായിൽ പ്രവേശിക്കുവാൻ ഒരു അവസരവും ശേഷി ക്കാതെ ശിക്ഷാവിധി കാത്തുകിടക്കുന്ന അവർക്ക് രക്ഷയുടെ പ്രത്യാശ നൽകി അവരെ വ്യാമോഹിപ്പിച്ച് അവരോട് പ്രസംഗിച്ചതുകൊണ്ട് കർത്താ
അങ്ങനെയെങ്കിൽ 1 പത്രൊസ് 3:19-ൽ നിന്നും ലഭിക്കുന്ന ഉപദേശം എന്താണ്? ഈ വേദഭാഗം ഉറപ്പിച്ചു പറയുന്നത് യേശുക്രിസ്തു ""(അവ ന്റെ) ആflാവിൽ'' (ജഡശരീരത്തിലല്ല) നോഹയുടെ കാലത്ത് ജല്രപളയ ത്തിന് തൊട്ടുമുമ്പുള്ള ദുഷ്ടതലമുറയോട് ദൈവത്തിന്റെ സത്യം അറിയിച്ചു എന്നാണ്. എങ്ങനെയാണ് കർത്താവ് അത് ചെയ്തത്? അവൻ നീതി പ്രസം ഗിയായ നോഹയിലൂടെയാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത് (2 പത്രൊ.2:5).
പത്രൊസിന്റെ അതേ ലേഖനത്തിൽ തന്നേ പഴയനിയമ പ്രവാചകന്മാർ സ്വർഗ്ഗീയ സന്ദേശം അറിയിച്ചുകൊണ്ടിരുന്നപ്പോൾ അവരിൽ ക്രിസ്തുവിന്റെ ആflാവ് ഉണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക (1പത്രൊ.1:11). 1പത്രൊസ് 3:18 വിശദീകരിക്കുന്നതിനുള്ള താക്കോൽ വാക്യമാണ് 1പത്രൊ.1:11. ക്രിസ്തു നോഹയിലൂടെ ആ ദുഷ്ടജനത്തോടു പ്രസംഗിച്ച സമയത്ത് അവർ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാൽ പത്രൊസ് തന്റെ ലേഖനം എഴുതിയ സമയത്ത് അവർ മരിച്ചിട്ട് സഹ്രസാബ്ദങ്ങൾ കഴിഞ്ഞിരുന്നു, അവരുടെ ആflാക്കൾ ടർട്ടാറസ് എന്നറിയപ്പെടുന്ന നരക തടവറയിലായിരുന്നു (2 പത്രൊ. 2:4) ASV അടിക്കുറിപ്പ് കാണുക).
ഈ ദുർഗ്രഹമായ വാക്യത്തിന്റെ അർത്ഥം വ്യക്തമായി മന ിലാക്കു ന്നതിനായി അത് ഇപ്രകാരം പരാവർത്തനം ചെയ്യുന്നു: ക്രിസ്തു ആflാ വിൽ ജീവിപ്പിക്കപ്പെട്ടു; ആ ആflാവിൽ നോഹയുടെ കാലത്ത് അവൻ ദുഷ്ട ജനത്തോട് പ്രസംഗിച്ചു. അവരുടെ ആflാക്കൾ ഇപ്പോൾ ടാർട്ടാറസിൽ തട വറയിലാണുള്ളത്.
ഇത്തരത്തിലുള്ള ഭാഷാപ്രയോഗം ബൈബിളിൽ കാണപ്പെടുന്ന ഒരു അലങ്കാര്രപയോഗമാണ്, അതിന് പ്രൊലെപ്സിസ് (prolepsis) എന്നു പറ യും. ഇതിൽ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ ഒരു പ്രസ്താവനയിലൂടെ
സംയോജിപ്പിക്കുന്നു. ഒരു ഉദാഹരണം നോക്കുക: ഒരാൾ ഇങ്ങനെ പറയുന്നു എന്ന് കരുതുക: ""പ്രസിഡന്റ ് അബ്രഹാം ലിങ്കൻ കെന്റക്കിയിലാണ് ജനി ച്ചത്''. ഇങ്ങനെ പറയുമ്പോൾ അയാൾ രണ്ട് കാലഘട്ടങ്ങളെ ഒരു വാചക ത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ലിങ്കൻ ജനിച്ചപ്പോൾ അദ്ദേഹം അമേ രിക്കയുടെ പ്രസിഡന്റായിരുന്നില്ല, എന്നാൽ പിന്നീട് അദ്ദേഹം ആ പദവി യിലെത്തി. ഇങ്ങനെ പ്രയോഗിക്കുമ്പോൾ പറയുന്ന സമയത്തുള്ള കാര്യ ത്തെ അതിനു മുമ്പുള്ള ഒരു കാലത്ത് നടന്ന സംഭവുമായി ബന്ധിപ്പിക്കുക യാണ് ചെയ്യുന്നത്.
1 പത്രൊസ് 3:18 ലും കാണുന്നത് ഇതേ വിധത്തിലാണ്. ക്രിസ്തു പ്രസംഗിച്ചത് അവർ ജീവിച്ചിരുന്ന ജല്രപളയപൂർ∆കാലത്ത് നോഹയിലൂ ടെയാണ്; ഇന്ന് അല്ലെങ്കിൽ ലേഖനം എഴുതുന്ന സമയത്ത് ആflാക്കൾ
ഈ വാക്യത്തിന്റെ യുക്തിസഹമായ വ്യാഖ്യാനം ഇതുതന്നെയാണ്. ഇത് മരിച്ചുപോയവരുടെ ആflാക്കളെക്കുറിച്ച് മറ്റു വേദഭാഗങ്ങളിൽ പറ ഞ്ഞിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതാണ്. ദുർഗ്രഹങ്ങളായ വേദഭാ ഗങ്ങളെ വ്യാഖ്യാനിക്കുമ്പോൾ ബന്ധപ്പെട്ട വ്യക്തമായ വേദഭാഗങ്ങൾ കൂടി പരിശോധിക്കണം. ദുർഗ്രഹങ്ങളായ വേദഭാഗങ്ങൾ ബന്ധപ്പെട്ട വ്യക്തമായ വേദഭാഗങ്ങളോടു പൊരുത്തപ്പെടുന്നില്ലെങ്കിൽ അതിന് ഒരർത്ഥവും കല്പ്പി ക്കുവാൻ സാധിക്കുകയില്ല - വെയ്ൻ ജാക്സൻ (Wane Jackson)
തുടർന്ന് നമുക്ക് ഈ വിഷയത്തിൽ അടുത്ത ആശയം ശ്രദ്ധിക്കാം. പത്രൊസ് പറഞ്ഞത് എന്താണെന്ന് നമുക്ക് വ്യക്തമായി. കർത്താവ് തന്റെ മരണശേഷം ഒരു വിളംബരം നടത്തുന്നതിനായി അധോലോകത്തിലേയ്ക്ക് പോയി. അവൻ പറയുന്നു, ""ആflാവിൽ അവൻ ചെന്ന് തടവറയിലുള്ള ആflാക്കളോട് പ്രസംഗിച്ചു'' (3:19). ഈ ആflാക്കൾ ഏതാണെന്ന് ഈ വാക്യത്തിൽ തന്നേ പറഞ്ഞിട്ടുണ്ട്. ഇവിടെ ""ചെന്ന്'' (Went) എന്ന് പറ ഞ്ഞിരിക്കുന്ന പദത്തിന് ഒരു യാത്ര പോകുന്നതിന് ഉപയോഗിക്കാറുള്ള പദ
മാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രസംഗിച്ചു എന്നതിന് ഗ്രീക്കിൽ ""കെരിേ ാ'' (Kerysso) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്, അർത്ഥം: ""പ്രഖ്യാപി ക്കുക'' (proclaim). സുവിശേഷം പ്രസംഗിക്കുവാനല്ല അവൻ അധോലോക ത്തിലേക്ക് പോയത്. സുവിശേഷ്രപസംഗത്തിന് ഇംഗ്ലീഷിൽ ഇവാൻജലൈസ്
എന്ന് പറയാം, അർത്ഥം: സുവാർത്ത അറിയിക്കുക. ആflാവിന് ന്യൂമ (pneuma) എന്ന് പറയും. ഈ പദം ഒരിക്കലും മനുഷ്യരെ ചിത്രീകരിക്കു വാൻ പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടില്ല. പത്രൊസ് ഇവിടെ പരാമർശി
ച്ചിരിക്കുന്നത് ജല്രപളയത്തിന് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന വീണുപോയ ദൂflാക്കളാണെന്ന് വാക്യസന്ദർഭത്തിൽ നിന്നും മന ിലാക്കാം.
ഈ ആflാക്കൾ തടവിലാണെന്ന് പറഞ്ഞിരിക്കുന്നു. കർത്താവ് തന്റെ പ്രഖ്യാപനം നടത്തിയത് ഏത് ആflാക്കളോടാണോ അവർ "" പണ്ടു നോഹ യുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായിരുന്നു''. ദൈവത്തിന്റെ ദീർഘ ക്ഷമ എത്രയോ വലിയതായിരുന്നു! അത് കേവലം നോഹ പെട്ടകം ഒരു ക്കുവാൻ ഉപയോഗിച്ച കാലയളവായ നൂറ്റി ഇരുപത് വർഷം മാത്രം നീളു ന്നതായിരുന്നില്ല, മെഥുശലഹിന്റെ മരണത്തിനും ഏകദേശം ആയിരം വർഷം അപ്പുറത്തേയ്ക്ക് നീളുന്നതായിരുന്നു. മെഥൂശലഹിന്റെ പിതാവ് ഒരു ആflീ യമല്ലനും പ്രവാചകനുമായ ഹാനോക്ക് ആയിരുന്നു (യൂദ 14). അവൻ തന്റെ മകന് നൽകിയ പേര് പ്രവചനപരമായി വലിയ അർത്ഥമുള്ളതായിരുന്നു. ""അവൻ മരിക്കുമ്പോൾ അത് സംഭവിക്കും''. മെഥൂശലഹ് 969 വർഷം ജീവി യുസ്! (ഉല്പ.5:21-27). ദൈവം ലോകത്തിൽ ജല്രപളയം വരുത്തുന്നതിന് മുമ്പ് ഏകദേശം ആയിരം വർഷം തന്റെ കൃപ അന്നുണ്ടായിരുന്ന ജനത്തിന് ദീർഘിപ്പിച്ചു നൽകി.
പത്രൊസ് തന്റെ ലേഖനത്തിൽ ഈ വാക്യഭാഗം എഴുതിയപ്പോൾ അവന്റെ മന ിലുണ്ടായിരുന്ന ""തടവിലുള്ള ആflാക്കൾ'' തന്റെ രണ്ടാം ലേഖനത്തിൽ താൻ പരാമർശിക്കുന്ന അതേ ആflാക്കൾ തന്നേയായിരു ന്നുവെന്നു കരുതാം (2 പത്രൊ.2:4-5). കർത്താവ് അവരുടെ അടുത്തേയ്ക്കല്ല ചെന്നത്. സുവിശേഷം അറിയിക്കുവാനുള്ള താല്പര്യത്തോടെയല്ലായിരു ന്നു, നേരെമറിച്ച്, തന്റെ വിജയത്തെക്കുറിച്ച് പ്രഖ്യാപിച്ചു വിളംബരം ചെയ്യു വാനായിരുന്നു.
നോഹയുടെ നാളുകളിൽ ഏന്താണ് സംഭവിച്ചതെന്നു നമുക്ക് തിരി ഞ്ഞുനോക്കുവാൻ ആവശ്യമുണ്ട്. ജല്രപളയം എന്നത് ഈ ഭൂഗോളത്തിന്റെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭയാനകമായ സർ∆നാ ശവും ദുരന്തവുമാണ്. അന്ത്യനാളുകളിൽ സംഭവിക്കുവാൻ പോകുന്നതെ ന്താണെന്ന് കാണിച്ചുതരുവാൻ കർത്താവ് അത് ഒരു ദൃഷ്ടാന്തമായി ഉപ യോഗിച്ചു. സോദോമിന്റെയും ഗോമോറയുടെയും നാശവും ഇതേപോലെ തന്നേ ഭയാനകമായിരുന്നു, എന്നാൽ അതിൽ ഇത്രയും വ്യാപകമായ നാശം സംഭവിച്ചില്ല. ഈ ഭൂഗോളത്തിന്മേൽ ജല്രപളയം എന്ന ഭയാനകമായ ദൈവ കോപം ചൊരിയപ്പെടുവാൻ കാരണമായ അത്രയും അപകടകരമായ അല്ലെ ങ്കിൽ അതിനു തുല്യമായ എന്തെങ്കിലും ഇവിടെ സംഭവിച്ചിരുന്നിരിക്കണം. ഭൂമിയിൽ ജല്രപളയം വരുവാനുള്ള കാരണം മോശ ഉല്പ.6:1-5 ൽ വിശദ മാക്കിയിരിക്കുന്നു. ഈ മല്ലന്മാർ അഥവാ വീണുപോയ ദൂതന്മാരുടെയും മനുഷ്യസ്ത്രീകളുടെയും സങ്കര സന്താനങ്ങൾ ഗ്രീക്കുപുരാണങ്ങളിൽ പറ ഞ്ഞിരിക്കുന്ന ""വീരന്മാർ'' അഥവാ ഹോമറിന്റെ ടൈറ്റാൻ വർഗ്ഗമാണ്. ഗ്രീക്കു പുരാണങ്ങളിൽ അവിഹിത സമ്പർക്കത്താൽ വഷളായ പുരാതന സത്യങ്ങ ളുടെ ശേഷിപ്പുകൾ ഉള്ളടങ്ങിയിട്ടുണ്ട്.
ഈ ദൂതന്മാർക്ക് രണ്ടു വീഴ്ചകൾ സംഭവിച്ചു. സാത്താന്റെ വീഴ്ചയോ ടുകൂടെ അവർ ആദ്യമായി വീണു, അന്ന് സാത്താന്റെ ദൂതസൈന്യങ്ങളിൽ മൂന്നിലൊന്ന് അവനോടൊപ്പം വീണു (വെളി.12:3-4) സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും ഈ ശക്തരായ ആflജീവികൾക്ക് ഈ പ്രപ ഞ്ചത്തിൽ എല്ലായിടത്തും ചുറ്റിതിരിയുവാനുള്ള സ്വാത്രന്ത്യമുണ്ടായിരുന്നു. നാളിതുവരെ സാത്താനെ അവന്റെ സഹായികളായ വീണുപോയ ദൂതന്മാർ ഈ ലോകത്തെ അടക്കി ഭരിക്കുവാൻ സഹായിച്ചുകൊണ്ടിരിക്കുന്നു. അവർ വളരെ ശക്തന്മാരായ ദുഷ്ടാflാക്കളാണ് (ദാനി.10:11-13), 20-21). നാം ഈ സാത്താന്യ ദൂതന്മാരിൽ ചിലർക്ക് പിന്നെയും വീഴ്ച സംഭവിച്ചു. അവർ സോദോം നിവാസികൾ ചെയ്തതുപോലെ തന്നെ ""അന്യജഡം മോഹിച്ചു നടന്നു'' (യൂദ 6-7). ഈ രണ്ടു പാപങ്ങളും തΩിൽ സാദൃശ്യമുണ്ട്. അത് അവരുടെ സ്വാഭാവിക നിലയിൽ നിന്നുള്ള വ്യതിചലനവും ദൈവത്തിനും മനുഷ്യസമൂഹത്തിനുമെതിരായ പാപവും ആയിരുന്നു.
ഈ അതിക്രമത്താൽ മനുഷ്യവർഗ്ഗത്തിന് ദോഷം ഭവിക്കുക മാത്രമല്ല ചെയ്തത്, മനുഷ്യ വർഗ്ഗത്തെക്കുറിച്ച് ദൈവം തന്റെ കൃപയാൽ ആവിഷ്ക്ക രിച്ച ദൈവിക പദ്ധതിയും അട്ടിമറിക്കപ്പെട്ടു. അന്നത്തെ പാപം വേഗത്തിൽ എല്ലായിടത്തും വ്യാപിച്ചു. നോഹയും തന്റെ കുടുംബവും മാത്രം ഈ ദോഷ ങ്ങളിൽ നിന്നും അകന്നുമാറി. നോഹയെക്കുറിച്ച് ദൈവം സാക്ഷ്യപ്പെടു ത്തിയത് അവൻ തന്റെ തലമുറയിൽ നിഷ്കളങ്കനായിരുന്നുവെന്നാണ്. അതാ യത്,അവൻ തന്റെ വംശപാരമ്പര്യവും വംശശുദ്ധിയും സംബന്ധിച്ച് കുറ്റമറ്റ വനായിരുന്നു. നോഹയുടെ കുടുംബം ഒഴികെ സകല മനുഷ്യരും വഷളാ യിപ്പോയിരുന്നു (ഉല്പ. 6:11-12)