Chapter 3 of 11
അവതാരിക
സഭയുടെ ആരംഭകാലം മുതൽ സഭാപിതാക്കന്മാർ ലോകചരിത്രത്തെ
കളങ്കപ്പെടുത്തുന്ന പൈശാചിക ശക്തികളെകുറിച്ചു പഠിപ്പിച്ചിരുന്നു. ജസ്റ്റിൻ മാർട്ട്യർ അദ്ദേഹത്തിന്റെ ഒന്നാം അപ്പോളജിയിൽ (54) ജാതീയമതങ്ങളും അവയുടെ ആചാരാനുഷ്ഠാനങ്ങളും ആരംഭിച്ചത് പൈശാചിക വഞ്ചനയാ
ലാണെന്ന് ആവർത്തിച്ചാവർത്തിച്ചു വ്യക്തമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞി രിക്കുന്നു: ""ക്രിസ്തു ലോകത്തിൽ വെളിപ്പെടുന്നതിന് മുമ്പ് ജൂപ്പിറ്റർ ദേവന്റെ മക്കൾ എന്നു പറയപ്പെടുന്നവർ അവനിൽനിന്നു ജനിച്ചവരാണെന്നു പറ യുന്നതിൽ ദുരാflാക്കൾ തൃപ്തരായിരുന്നില്ല. എന്നാൽ ക്രിസ്തു ലോക ത്തിൽ ജനിച്ചു മനുഷ്യരുടെ ഇടയിൽ വസിക്കുകയും ചെയ്തതിനു ശേഷം അവനെക്കുറിച്ചു പ്രവാചകന്മാർ മുൻകൂട്ടി പറഞ്ഞിരുന്നുവെന്ന് അവർ മന ിലാക്കുകയും അവനെ സകല ജാതികളും വിശ്വസിക്കുകയും കണ്ടെത്തു കയും വേണമെന്ന് അറിയുകയും ചെയ്തപ്പോൾ, ദുരാflാക്കൾ പിന്നെയും മറ്റു മനുഷ്യരെ മുമ്പോട്ടു കൊണ്ടുവരാൻ തുടങ്ങി. ശമര്യക്കാരെ ഏറെക്കാലം വഴിതെറ്റിച്ചു നടത്തിയ ശീമോൻ, മെനാൻഡർ തുടങ്ങിയവർ ഈ കൂട്ട ത്തിൽപ്പെട്ടവരായിരുന്നു. അവർ ആഭിചാരത്താൽ വളരെ അത്ഭുത്രപവൃത്തി കൾ ചെയ്യുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്തു, ഇപ്പോഴും അങ്ങ നെയുള്ളവർ മുഖേന അവർ അനേകരെ തെറ്റിച്ചുകൊണ്ടിരിക്കുന്നു''.
ലാറ്റിൻഭാഷ സംസാരിക്കുന്ന വടക്കേ ആഫ്രിക്കകാരെ നയിക്കുന്ന ലൂഷ്യസ് ലക്റ്റാൻഷ്യസ് (AD 240-320) തന്റെ ""ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട്'' എന്ന പുസ്തകത്തിൽ പാപം ചെയ്തുവീണുപോയ ദൂതന്മാരെക്കുറിച്ച് എഴു
തിയിട്ടുണ്ട്. അയാൾ ഇങ്ങനെ പറയുന്നു: ""ജ്യോതിഷം, ലക്ഷണവിദ്യ, മരി ച്ചുപോയവരുടെ ആflാക്കളുമായി സംസാരിക്കുന്ന വിദ്യ, മ്രന്തവിദ്യ, രഹ സ്യമായും പരസ്യമായും ഇത്തരം ആൾക്കാർ ചെയ്യുന്ന സകല പൈശാ ചിക്രപവൃത്തികളും കണ്ടുപിടിച്ചവർ.... അവരാണ് മനുഷ്യരെ വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടാക്കുവാൻ പഠിപ്പിച്ചത്. മനുഷ്യർ സത്യദൈവത്തെ ആരാ ധിക്കുന്നതിൽ നിന്നും മനംതിരിയുന്നതിനായി അവർ മരിച്ചുപോയ രാജാ ഷേകം ചെയ്ത് പ്രതിഷ്ഠിക്കുന്നതിനും അവയ്ക്ക് അവരുടെ പേരുകൾ കല്പിച്ചു നൽകുന്നതിനും മനുഷ്യർക്ക് പ്രേരണ നൽകി''.
ഹിപ്പോയിലെ ബിഷപ്പായിരുന്ന അഗസ്റ്റിൻ എന്ന ശ്രേഷ്ഠസഭാപിതാവ് (AD 352-430) പഠിപ്പിച്ചത്, മനുഷ്യചരിത്രത്തിൽ ആദിയോടന്തം പിശാചു ക്കളുടെ സജീവമായ പ്രവർത്തനം ഉണ്ടായിരിക്കും എന്നാണ്. ഉദാഹരണ
മായി അദ്ദേഹത്തിന്റെ ചിര്രപതിഷ്ഠനേടിയ ""സിറ്റി ഒാഫ് ഗോഡി''ന്റെ രണ്ടാം പുസ്തകത്തിൽ മനുഷ്യചരിത്രത്തിൽ സംഭവിച്ച ചില മഹായുദ്ധങ്ങളിൽ പിശാചുക്കളും ചേർന്ന് പോരാടിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു (അദ്ധ്യായം 25). തുടർന്ന് അദ്ദേഹം ഇങ്ങനെ ചോദിക്കുന്നു: ""തങ്ങളുടെ അദൃശ്യമായ വ്യാപാരശക്തിയാൽ മനുഷ്യരുടെ കുറ്റവാസനകളെ ഉണർത്തു കയും അവരെ വ്യഭിചാരത്തിന് പ്രേരിപ്പിക്കുകയും സകല അനീതികളിലും രസിപ്പിക്കുകയും ചെയ്യുന്ന ആflാവ്, ക്ഷ്രേതങ്ങളിൽ പ്രതിഷ്ഠിച്ചിരി ക്കുന്ന പിശാചുക്കളുടെ പ്രതിമകളിൽ വസിച്ചുകൊണ്ട് അവയോടനുബന്ധിച്ച മതപരമായ ആഘോഷങ്ങളിൽ രസിക്കുകയും ദുർഭൂതങ്ങളുടെ വേഷം കെട്ടി യാടുന്നത് കാണുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന അതേ ആflാവു തന്നെ യല്ലെങ്കിൽ പിന്നെ ഏത് ആflാവ്? അതേ ആflാവുതന്നേയല്ലേ നല്ലവ രായ ചുരുക്കം ചിലരെ ചതിക്കുന്നതിനായി അവരുടെ കാതുകളിൽ രഹ സ്യമായി ചില നീതിവാക്യങ്ങൾ മ്രന്തിക്കുകയും, ദുഷ്പ്രവൃത്തികൾ ചെയ്യുന്ന ദശലക്ഷക്കണക്കിനാളുകളെ സ്വന്തം നിയ്രന്തണത്തിൽ നിർത്തുന്നതിനായി അവരെ ദോഷവഴികളിലേയ്ക്കു കൂട്ടമായി ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്?
ഏഴാമത്തെ പുസ്തകത്തിൽ (അദ്ധ്യായം 33) അഗസ്റ്റിൻ യഥോചിതം വാദിക്കുന്നത്, ക്രിസ്തീയമാർഗ്ഗത്തിനു മാത്രമേ ജാതികളുടെ ദേവന്മാർ തികച്ചും അശുദ്ധിയിൽ വ്യാപരിക്കുന്ന ദേവന്മാരാണെന്നു തെറ്റിദ്ധരിപ്പിക്കു വാൻ ആഗ്രഹിക്കുന്നവരുമായ ഭൂതങ്ങളാണെന്നു തുറന്നുകാട്ടുവാൻ സാധി ച്ചിട്ടുള്ളുവെന്നാണ്. ചില പരേതാflാക്കളുടെ പേരുകൾ സ്വയം സ്വീകരി ച്ചുകൊണ്ടും ദൈവത്തിനു അർപ്പിക്കപ്പെടുന്ന ബഹുമാനങ്ങൾ എന്നപോലെ ലഭിക്കുന്ന ബഹുമാനങ്ങൾ ഏറ്റുകൊണ്ടും അവ അശുദ്ധിയിൽ ഗർ∆ം കൊള്ളുകയും ഏറ്റവും ഹീനവും നികൃഷ്ടവുമായ കാര്യങ്ങളിൽ സന്തോ ഷിക്കുകയും ചെയ്യുന്നു. മനുഷ്യർ സത്യദൈവത്തിങ്കലേയ്ക്കു തിരിയുന്നതു കണ്ട് അവർ അസൂയാലൂക്കളായി നിലകൊള്ളുന്നു.
പല നൂറ്റാണ്ടുകളായി, സാത്താനെക്കുറിച്ചും പിശാചുക്കളെക്കുറിച്ചുമുള്ള പഠനം ക്രിസ്തീയ പ്രഭാഷകരിൽ അധികം പേരും പിന്നിലേയ്ക്കു തള്ളി നീക്കിയിരിക്കുകയാണ്. സകല ക്രിസ്ത്യാനികളും സാത്താന്റെ വഞ്ചന കാലത്ത് സാത്താന്റെയും വ്യാജാflാക്കളുടെയും പ്രവർത്തനങ്ങൾ വർദ്ധി ക്കുമെന്ന് ബൈബിൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
വർത്തമാനകാല രാഷ്ട്രീയ്രപവർത്തനങ്ങളെയും സാമൂഹിക പ്രവർത്ത നങ്ങളേയും നിയ്രന്തിക്കുന്നത് സാത്താന്യശക്തികളാണെന്ന യാഥാർത്ഥ്യം ഞാൻ നന്നായി മന ിലാക്കിയിട്ടുണ്ട്. കΩ്യൂണിസം, നിരീശ്വരവാദം, നവ ലിബറിലസം, പരിസ്ഥിതിവാദം തുടങ്ങിയവയെല്ലാം ഭൂതങ്ങളാൽ നിയ്രന്തി ക്കപ്പെടുന്നവയാണ്. ഹിറ്റ്ലർ, സ്റ്റാലിൻ, മുേ ാളിനി, മാവോ, പോൾപോട്ട്, ഖൊമൈനി തുടങ്ങിയവരും പൈശാചികശക്തികളാൽ നിയ്രന്തിക്കപ്പെട്ട് പ്രവർത്തിച്ചവരായിരുന്നു. സാത്താനും അവന്റെ ഭൂതങ്ങളും സഭകളിലും കുടുംബങ്ങളിലും വലിയ കുഴപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ഇന്നത്തെ തത്ത്വശാസ്ത്രവും സാമൂഹ്യശാസ്ത്രവും സാമ്പത്തികശാ സ്ത്രവും, മനഃശാസ്ത്രവും ഒന്നും മനഃപരിവർത്തനം വരാത്ത മനുഷ്യമന ുകളിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്താണെന്നു മന ിലാക്കുവാൻ നെΩ സഹായിക്കുകയില്ല, മനുഷ്യമന ുകളെ ഭരിക്കുന്ന അന്ധകാരശക്തി കളെ ജയിക്കുന്നതിന് ദൈവവചനത്തിനു മാത്രമെ സാധിക്കുകയുള്ളൂ.