Chapter 9 of 11

നോഹയ്ക്ക് പാപ്രപതിരോധ ശക്തി ഉണ്ടായിരുന്നോ?

2 min read · Pages 48–50 of the printed edition

എന്തുകൊണ്ടാണ് നോഹയും അവന്റെ സ്വന്തകുടുംബവും മാത്രം ഈ

മഹാന്യായവിധിയെ ഒഴിഞ്ഞുപോകുവാൻ യോഗ്യരായത് എന്ന കാര്യം എറ്റവും പ്രാധാന്യമുള്ളതാണ്. ഉല്പ.6:9-ൽ ഇങ്ങനെ പറയുന്നു, ""നോഹ നീതിമാനായിരുന്നു''. വ്രകതയും കോട്ടവുമുള്ള ഒരു തലമുറയുടെ നടുവിൽ അവൻ നീതിയുടെയും ദൈവഭക്തിയുടെയും ദൃഷ്ടാന്തമായി നിലകൊണ്ടു. അവന്റെ പൂർ∆പിതാവായ ഹാനോക്കിനെപ്പോലെ നോഹയും ""ദൈവ ത്തോടു കൂടെ നടക്കുന്നു''. എന്നാൽ നോഹ ജല്രപളയത്തിൽ നശിക്കാതി രുന്നതിനു മറ്റൊരു കാരണമുണ്ട്, ആ കാരണം വേദവ്യാഖ്യാതാക്കളിൽ പലരും ശ്രദ്ധിക്കാതെ പോയിരിക്കുന്നു. ഉല്പ. 6:9-ൽ പറഞ്ഞിരിക്കുന്നത് നോഹ ""തന്റെ തലമുറയിൽ നിഷ്കളങ്കനായിരുന്നു''വെന്നാണ്. അതിന്റെ അർത്ഥം അവൻ ധാർΩികമായും ആflീയമായും പരിപൂർണ്ണനായിരുന്നു എന്നാണോ? ഒരിക്കലുമല്ല. ഉല്പ. 9:20-23 അത്തരത്തിലുള്ള എല്ലാ നിഷ്ക ളങ്കതയെയും നിഷേധിക്കുന്ന ഒരു സംഭവം കാണിച്ചു തന്നിരിക്കുന്നു. അതി നാൽ നോഹയെ ""നിഷ്കളങ്കൻ'' എന്ന് വിളിച്ചിരിക്കുന്നത് എന്തർത്ഥത്തി ലാണ്? അതിനുള്ള എബ്രായപദം ""ടാമിയം'' (tamiym) എന്നാണ്, അത് ""റ്റാമൻ'' (taman) എന്നാണ്. ""റ്റാമൻ'' (taman) എന്ന ധാതുപദത്തിൽ നിന്ന് രൂപപ്പെട്ടുവന്നതാണ്. പുറപ്പാട് 12:5, 29: 1; ലേവി 1:3 തുടങ്ങിയ ഭാഗ

ങ്ങളിൽ കാണുന്നതനുസരിച്ച് ഇതിന്റെ അർത്ഥം, ""ഊനമില്ലാത്തത്'' എന്നാ ണ്. യാഗത്തിനുള്ള ആട്ടിൻകുട്ടിയുടെ ദേഹത്ത് ഒരു കളങ്കവുമില്ലായിരുന്ന തുപോലെ തന്നേയായിരുന്നു നോഹയും. തന്റെ നിഷ്കളങ്കതയിൽ, അതിന്റെ പ്രാഥമിക അർത്ഥം പരിഗണിക്കുമ്പോൾ അത് എന്തെങ്കിലും ധാർΩികമായ ശാരീരികമായ നിർΩലതയെയാണ്. നോഹ ആ അന്യ്രഗഹ അതിക്രമക്കാ രാൽ മലിനപ്പെട്ടില്ല. വീണുപോയ ദൂതന്മാരിൽ സംഭവിച്ച വഷളത്വം, വർദ്ധിച്ചു പെരുകിയെങ്കിലും നോഹമാത്രം അവരുടെ വംശപാരമ്പര്യം നിലനിർത്തു കയും അതിനെ മലിനപ്പെടാതെ നിർΩലമായി കാത്തുസൂക്ഷിക്കുകയും ചെയ്തു (15).

അതുമാത്രമല്ല, നോഹയുടെ വംശപാരമ്പര്യം ജനിതകമായ കളങ്കമേ ശാതെ നിലനിർത്തപ്പെട്ടു (16). അതിന്റെ അർത്ഥം, ഈ ഭൂമിയിലുണ്ടായി രുന്ന മറ്റെല്ലാ കുടുംബങ്ങളും നെഫിലിം വർഗ്ഗത്താൽ അശുദ്ധമാക്കപ്പെട്ടു എന്നാണ്. മനുഷ്യവർഗ്ഗത്തിന്മേൽ സാത്താൻ നടത്തിയ ആക്രമണം മനു ഷ്യർക്കു മന ിലാകുവാൻ കഴിഞ്ഞിട്ടുള്ളതിനേക്കാൾ എത്രയോ വ്യാപക മായിരുന്നു! ദൈവം അതിന്റെ ശിക്ഷയായി അത്രയും വ്യാപകമായ ഒരു ന്യായവിധി നടത്തുവാൻ കല്പനകൊടുത്തതിൽ തെല്ലും അതിശയിക്കേണ്ട കാര്യമില്ല.

ഈ ഹീനകൃത്യത്തിൽ പങ്കാളികളായി വീണുപോയ ദൂതന്മാരെ മഹാ ദിവസത്തിൽ വിധിക്കായി എന്നേയ്ക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു (യൂദാ 6). ഈ സ്ഥലം ടാർട്ടാറസ് അല്ലെങ്കിൽ പാതാള ലോകമാണ് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട് (2 പത്രൊസ് 2:4). അതുകൊണ്ടാണ് ചില വീണുപോയ ദൂതന്മാർ തടവിലായിരിക്കുന്നതെന്നും മറ്റു ചിലർ ആകാശങ്ങളിൽ ചുറ്റികറങ്ങുവാനും മനുഷ്യരെ ഉപ്രദവിക്കു വാനും സ്വാത്രന്ത്യമുള്ളവനായിരിക്കുന്നതെന്നും കൂടെ ഈ വാക്യം വിശ ദീകരണം നൽകുന്നുണ്ട്.

ഇത്രയും കഠിനമായ ശിക്ഷ മനുഷ്യർക്കും ദൂതന്മാർക്കും നൽകുവാൻ കാരണം അവർ അത്രയും ഗുരുതരമായ പാപം ചെയ്തു എന്നുള്ളതാണ്. ആ പാപം മനുഷ്യരുടെ ഇടയിൽ നടക്കാറുള്ള മിശ്രവിവാഹങ്ങളേക്കാൾ എത്രയോ ദൂരവ്യാപകമായ ദോഷഫലം ഉളവാക്കുന്നതും പൈശാചികവു മായിരുന്നു! അത് പൈശാചികലോകം മനുഷ്യലോകത്തെ ദുഷിപ്പിക്കുവാൻ ശ്രമിക്കുന്ന പാപം തന്നേയായിരുന്നു. ജനതികമായ നിയ്രന്തണം വരുത്തു കയും ഭീമകായന്മാരായ സങ്കരവർഗ്ഗത്തെ ഉല്പാദിപ്പിക്കുകയും ചെയ്തതി ലൂടെ ദൈവം തനിക്കായി സൃഷ്ടിച്ച ജനത്തെ ഇല്ലാതാക്കുവാനാണ് സാത്താൻ ശ്രമിച്ചത്.

മനുഷ്യവർഗ്ഗത്തെ പൂർണ്ണമായും വഷളാക്കുന്നതിൽ സാത്താൻ വിജ യിച്ചിരുന്നുവെങ്കിൽ, അവനെ പരാജയപ്പെടുത്തി മനുഷ്യരെ അവന്റെ ആധി പത്യത്തിൽ നിന്നും വിടുവിക്കാനുള്ള വാഗ്ദത്ത സന്തതിയായ ""സ്ത്രീയുടെ അസാദ്ധ്യമായിത്തീരുമായിരുന്നു (ഉല്പ 3:15). ഏതെങ്കിലും വിധത്തിൽ അവന്റെ കന്യകാജനനത്തെ തട പ്പെടുത്തുവാൻ സാത്താന് കഴിഞ്ഞിരു ന്നുവെങ്കിൽ അവന് തീർച്ചയായും അവന്റെ വിധിയെത്തന്നെ മാറ്റിമറിക്കു വാൻ സാധിക്കുമായിരുന്നു. ഈ കാര്യത്തിൽ വലിയ ഒരളവിൽ സാത്താൻ വിജയിച്ചിരുന്നു. ഈ കാരണത്താലാണ് ദൈവം മനുഷ്യവർഗ്ഗത്തെ മുഴു വൻ ജല്രപളയത്താൽ നശിപ്പിച്ചത്''.

യേശു ടാർട്ടാറസിലേയ്ക്ക്, പാതാളത്തിലേയ്ക്കുപോയി. അവിടെയാ യിരുന്നു മനുഷ്യവർഗ്ഗത്തെ വഷളാക്കുക എന്ന ബൃഹത്ത് പദ്ധതിയുടെ ആസൂത്രകരും ആ ശ്രമത്തിൽ വിജയത്തിന്റെ അരികിലോളം ചെന്നെത്തു കയും ചെയ്തവരുമായ മഹാപാതകികളായ വീണുപോയ ദൂതന്മാർ തട വിൽ സൂക്ഷിക്കപ്പെട്ടിരുന്നത്. അവൻ അവിടെ പോയത് ഒരു ഉദ്ദേശ്യത്തോടു കൂടെ മാത്രമായിരുന്നു - ഒരു വിളംമ്പരം ചെയ്യുക. ജഡത്തിൽ അവതരി ക്കുക എന്ന ഉദ്ദേശ്യം നിറവേറ്റപ്പെട്ടു. അവൻ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായിരുന്നു. സാത്താന്റെ പദ്ധതികളെല്ലാം എന്നേയ്ക്കുമായി നിഷ്ഫലമാക്കപ്പെട്ടു. മാത്രമല്ല, ആദാമ്യ വർഗ്ഗത്തിന്റെ വീണ്ടെടുപ്പും പൂർത്തീ യാക്കപ്പെട്ടു.