Chapter 1 of 11

കൃതജ്ഞത

1 min read · Page 3 of the printed edition

എന്റെ സാഹിത്യ ശുശ്രൂഷയിൽ സഹകാരികളായ ബ്രദർ പി.റ്റി. ഫിലിപ്പ്, പുന്നൂസ് ഡാനിയേൽ, അലക്സാണ്ടർ ഡാനിയേൽ, നോയൽ ഡാനിയേൽ (ഒക്ലഹോമ), മോളി ചാക്കോ, എന്നിവരോടുള്ള കൃതജ്ഞത അറിയിക്കുന്നു. എന്റെ സാഹിത്യ ശുശ്രൂഷയിൽ ഇവർ എല്ലാ കാലത്തും എനിക്ക് പിന്തുണയേകിയിട്ടുണ്ട്. ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തിയ പി. എം. ഏബ്രഹാമിനോടും എനിക്കുള്ള കൃതജ്ഞത അറിയിക്കുന്നു.