Chapter 6 of 11
ആദ്യത്തെ മത്സരം
(Orginal Rebellion)
സാത്താന്റെ ആദ്യത്തെ മത്സരത്തിൽ അവൻ തന്നോടുകൂടെ വളരെ വലിയോരുകൂട്ടം ദൂതസൈന്യത്തെയും കൂട്ടി (മത്താ.25:41; വെളി.12:4). ഈ വീണുപോയ ദൂതന്മാരെ രണ്ട് വിഭാഗമായി തരംതിരിക്കാം (1)സ്വത്രന്തരായ സാത്താന്യദൂതന്മാർ (2) തടവിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ദുഷ്ട ദൂതന്മാർ. സ്വാത്രന്ത്യമുള്ള ദൂതന്മാർ അവരുടെ നേതാവായ സാത്താനോടു ചേർന്ന് സ്വർല്ലോകങ്ങളിൽ വ്യാപിച്ചിരിക്കുന്നു, അവരെക്കുറിച്ചു മാത്രമേ തിരുവെ ഴുത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളു: ഭൂതങ്ങളുടെ തലവനായ ബെയെ ത്സെബൂൽ (മത്തായി 12:24), പിശാചും അവന്റെ ദൂതന്മാരും (മത്താ.25:41), മഹാസർപ്പവും അവന്റെ ദൂതന്മാരും (വെളി.12:7). സാത്താന്റെ രാജ്യത്തിൻ കീഴിലും അവന്റെ ആധിപത്യത്തിൻ കീഴിലുള്ള ഈ സ്വത്രന്തരായ ദുഷ്ടാ flാക്കൾ അവന്റെ സന്ദേശവാഹകരും പ്രജകളുമാണ് (മത്താ.12:26). സാത്താന്റെ പ്രവർത്തനവും അധികാരവും എല്ലായിടങ്ങളിലും എത്തിക്കു ന്നതിനായി ഇവർ എണ്ണത്തിൽ അസംഖ്യമാണ്, ഭൂതങ്ങൾക്ക് തുല്ല്യരുമാ ണ്.
സാത്താന്റെ പ്രവർത്തനരീതികളെക്കുറിച്ചും സ്വർല്ലോകങ്ങളിലെ ദുഷ്ടാ flസേനകളെ ചേർത്തു സംഘടിപ്പിച്ചിരിക്കുന്ന സുശക്തമായ അവന്റെ സാമ്രാജ്യത്തെക്കുറിച്ചും എഫെസ്യർ 6:11-12-ൽ വിശദമാക്കിയിട്ടുണ്ട്. അവന്റെ പ്രവർത്തനരീതികളെക്കുറിച്ച് ""പിശാചിന്റെ ത്രന്തങ്ങൾ'' എന്ന പ്രയോഗ ത്തിൽ നിന്ന് നമുക്ക് മന ിലാക്കാം; അവന്റെ സംഘടനയെക്കുറിച്ച് ""വാഴ്ച കൾ'' ""അധികാരങ്ങൾ'', ""ഈ അന്ധകാരത്തിന്റെ ലോകാധിപതികൾ'', ""സ്വർല്ലോകങ്ങളിലെ ദുഷ്ടാflസേനകൾ'' തുടങ്ങിയ വിശേഷണങ്ങൾ നമുക്ക് ശരിയായ അറിവ് പകർന്ന് തന്നിരിക്കുന്നു. സ്വർല്ലോകങ്ങളിൽ നിറ ഞ്ഞുനിൽക്കുന്ന ഈ ദുരാflാക്കൾ സാത്താന്റെ ദൂതന്മാർ അല്ലെങ്കിൽ ഭൂത ങ്ങൾ അല്ലാതെ മറ്റൊന്നുമല്ല. അവർക്ക് പല മേഖലകളും പദവികളും ഉത്ത രവാദിത്വങ്ങളും ഉണ്ട്. സാത്താന്റെ അധീനതയിൽ കിടക്കുന്ന ഈ ദുഷ്ട ലോകത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സകല ദോഷ്രപവൃത്തികളിലും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അദൃശ്യരെങ്കിലും യഥാർത്ഥത്തിലുള്ള പ്രേരകശക്തി ഈ ദൂതന്മാരാണ്.
ഇങ്ങനെ, സാത്താന്റെ വാസസ്ഥാനവും അവന്റെ പ്രവർത്തനക്രേന്ദവും സ്വർല്ലോകങ്ങളിലാണ്. എന്നാൽ അത് മൂന്നാം സ്വർഗ്ഗത്തിലോ സ്വർഗ്ഗാധി സ്വർഗ്ഗത്തിലോ അല്ല (2 കൊരി. 12:2). അവിടെ മരിച്ചടക്കപ്പെട്ട് ഉയിർത്തെഴു ന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തവനായ യേശു എല്ലാ വാഴ്ചയ്ക്കും അധി കാരത്തിനും ശക്തിക്കും കർത്തൃത്ത്വത്തിനും മീതെയായിട്ട് ഇരിക്കുന്നു (എഫെ.1:21). സാത്താനും അവന്റെ ദൂതന്മാർക്കും അവിടെ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ദൈവത്തിന്റെ മഹിമാസന്നിധിയിൽ നിന്ന് സാത്താൻ എന്നെന്നേയ്ക്കുമായി പുറത്താക്കപ്പെട്ടു, അവന്റെ ആദ്യപതന സമയത്തല്ല, ക്രിസ്തു തന്റെ വീണ്ടെടുപ്പുവേല പൂർത്തിയാക്കുകയും അവൻ മരിച്ചടക്കപ്പെട്ട് ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തപ്പോൾ (ഇയ്യോബ് 1:6). സാത്താനും അവന്റെ ദൂതന്മാരും ഒന്നാം സ്വർഗ്ഗത്തിലും രണ്ടാം സ്വർഗ്ഗ ത്തിലും ഒതുങ്ങി നിന്ന് പ്രവർത്തിക്കുന്നു. സാത്താൻ ""ആകാശത്തിലെ അധി കാരത്തിന് അധിപതിയാണ്'' (Prince of the power of the air, എഫെ 2:2). ഈ യുഗത്തിന്റെ അന്ത്യനാളുകളിൽ ചെയ്യുന്ന നിഷ്ഠൂര്രപവൃത്തികൾ
നിമിത്തം (വെളി.19:20; 20:2-3) സാത്താനെയും അവന്റെ ദൂതന്മാരെയും ഭൂമി യിലേയ്ക്ക് തള്ളിക്കളയും (വെളി.12:7-12).
എന്നാൽ തടവിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന വീണുപോയ ദൂതന്മാരെ സ്വത്രന്തരായ വീണുപോയ ദുതന്മാർ എന്നു തെറ്റിദ്ധരിക്കരുത്. തടവിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന വീണുപോയ ദൂതന്മാരെക്കുറിച്ചാണ് പത്രൊസും യൂദായും വിവരിക്കുന്നത്. അവർ അത്രയും വലിയ ദുഷ്ടത ചെയ്തതിനു കുറ്റക്കാരാകയാൽ സാത്താന്റെയും മറ്റു ദുരാflാക്കളേയുംപോലെ അവരുടെ കൂടെ സ്വർല്ലോകങ്ങളിൽ ചുറ്റിത്തിരിയുവാൻ തടവിൽ സൂക്ഷിക്കപ്പെട്ടിരി ക്കുന്ന ദൂതന്മാർക്ക് ഒരിക്കലും അനുവാദമില്ല. ഈ ദൂതന്മാരുടെ തടവ് സാത്താന്റെ ആദ്യത്തെ മത്സരത്തോടും ദൂതന്മാരുടെ വീഴ്ചയോടും ബന്ധ പ്പെടുത്താൻ കഴിയുന്നതല്ല. ഈ ദുതന്മാരുടെ വീഴ്ച എന്തായിരുന്നുവെന്ന് വ്യക്തമാണ്.
ഇന്ന് ബ്രദ്റൻ, ബാപ്റ്റിസ്റ്റ് ബൈബിൾ വ്യാഖ്യാതാക്കളിൽ അധികംപേരും വീണുപോയ ദൂതന്മാരെക്കുറിച്ചുള്ള സിദ്ധാന്തത്തെ പിന്താ ങ്ങുന്നവരാണ്. മാർട്ടിൻ ലൂഥർ ഈ സിദ്ധാന്തത്തെ പിന്താങ്ങിയിരുന്നു. ഉല്പത്തി 6 നോടു ബന്ധപ്പെടുത്തി വീണുപോയ ദൂതന്മാരെക്കുറിച്ചുള്ള സിദ്ധാന്തം സ്വീകരിച്ചിരിക്കുന്നവരാണ് ജോൺ മക് ആർതർ, വില്ല്യംമക് ഡൊനാൾഡ്, ജോൺ ഫിലിപ്സ്, ഹാരി അയൻസൈഡ്, അർനോൾഡ് സി. ഗബെലെയ്ൻ, എഫ്.എഫ്. ബ്രൂസ്, ക്ലാരൻസ് ലാർക്കിൻ, മെറിൽ എഫ്. അംഗർ, വാർട്ടർ സ്കോട്ട്, ജി.എച്ച് പെംബെർ, വില്ല്യം കെല്ലി, ജോൺ ആൽഫ്രഡ് പ്ലΩർ, സി.എച്ച്. മക്കിന്റോഷ്, ചക്ക് മി ്ലെർ തുടങ്ങി മറ്റുപല രും. ബാപ്റ്റിസ്റ്റ് ബൈബിൾ വ്യാഖ്യാതാക്കളിൽ ഭൂരിഭാഗം പേരും ജോൺ നെൽസൻ ഡാർബി, വില്ല്യം കെല്ലി, എഫ്.ഡബ്ല്യു. ഗ്രാന്റ ് എന്നിവരെ അപ്പൊ സ്തലനായ പൗലൊസിനുശേഷം എഴുന്നേറ്റ ഏറ്റവും മികച്ച ബൈബിൾ ഉപദേഷ്ടാക്കന്മാരായാണ് കണക്കാക്കിയിട്ടുള്ളത്.
എഫ്. ഡബ്ല്യു. ഗ്രാന്റ ് അദ്ദേഹത്തിന്റെ ന്യൂമെറിക്കൽ ബൈബിളിൽ ഇങ്ങനെ പറയുന്നു: ""ചങ്ങലയാൽ ബന്ധിതരായിരിക്കുന്ന ഈ ദൂതന്മാരെ സാത്താനും അവന്റെ ദൂതന്മാരും എന്ന ഏറെ സാധാരണമായ വർഗ്ഗത്തിൽ നിന്ന് വേർതിരിച്ചുകാണണം. ഡോ. അർനോൾഡ് ഗബെലെയ്ൻ പറയു ന്നത്: ""ഉല്പത്തി6:1-4 ൽ അവരെക്കുറിച്ച് ""ദൈവത്തിന്റെ പുത്രന്മാർ'' എന്നു പറഞ്ഞിരിക്കുന്നു. (പഴയനിയമത്തിൽ ഇത് സൂചിപ്പിക്കുന്നത് ദൂതന്മാരെ യാണ്). അവർ താഴേയ്ക്ക് ഇറങ്ങിവന്ന് മനുഷ്യരുടെ പുത്രിമാരുമായി ഇട പെടുകയും അവരുടെ അനുസരക്കേടിനാൽ മനുഷ്യവർഗ്ഗത്തെ ആകമാനം മലിനമാക്കിയതിന്റെ ഫലമായി ജല്രപളയത്താൽ ദൈവം അവരെ ന്യായംവിധിക്കേണ്ടതായി വന്നു''. ജോൺ നെൽസൻ ഡാർബി അദ്ദേഹ ത്തിന്റെ ""നോട്ട്സ് ആന്റ ് കമന്റ ്സ്'' വാള്യം 1 പേജ് 23-ൽ ഇങ്ങനെ പറ ഞ്ഞിരിക്കുന്നു: ""യൂദായും പത്രൊസും ബ്നെയ്ഹാ- ഏലോഹീം (ദൈവ ത്തിന്റെ പുത്രന്മാർ) ദൂതന്മാരാണെന്നു പറയുകയാണ് എന്നുതോന്നുന്നു. എന്നാൽ ദൈവം ഇതെല്ലാം ജല്രപളയത്താൽ തുടച്ചുനീക്കികളഞ്ഞു, നമുക്കും അങ്ങനെ ചെയ്യാം; എന്നാൽ ടൈറ്റനുകളും മല്ലന്മാരുമായ വീര ന്മാർ അവരുടെ പാരമ്പര്യത്തിന്റെ ഉറവിടം ഇവിടെ കണ്ടെത്തുന്നു''.
റയറി സ്റ്റഡി ബൈബിളിൽ 2 പത്രൊസ് 2:4ൽ ചാൾസ് റയറി കൊടു ത്തിരിക്കുന്ന കുറിപ്പ് നോക്കുക: ദൂതന്മാർ പാപം ചെയ്തപ്പോൾ. ഇവർ ഉല്പത്തി 6:1-2 ൽ പറഞ്ഞിരിക്കുന്ന്രപകാരം മനുഷ്യസ്ത്രീകളുമായി ഒരു മിച്ചുജീവിക്കുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത് മഹാ പാപം ചെയ്ത വീണുപോയ ദൂതന്മാരാണ്(യൂദാ 6 നോക്കുക). യൂദാ 6 ലെ ""തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാർ'', മനുഷ്യസ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു ജീവി ക്കുവാൻ സാത്താൻ പ്രേരിപ്പിച്ചവരും വീണുപോയവരുമായ ദൂതന്മാരെ സൂചി പ്പിക്കുന്നു (ഉല്പ.6:1-2). അവരുടെ പാപത്തിന്റെ സ്വഭാവം കണക്കിലെടുത്ത് അവരെ ഉടൻതന്നെ തടവിലാക്കി. ഹാനോക്കിന്റെ പുസ്തകത്തിൽ (അപ്പൊ ക്രിഫാ) അവരുടെ നാടകീയമായ അന്ത്യത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.
എഫ്.എഫ്. ബ്രൂസിന്റെ അഭിപ്രായം നോക്കുക: ""എന്റെ സ്വന്തം നിഗ മനം ഉല്പത്തി 6 ലെ ""ദൈവത്തിന്റെ പുത്രന്മാർ'' ദൂതന്മാരാണെന്നാണ്, ഇയ്യോബിന്റെ പുസ്തകത്തിൽ കാണുന്നതുപോലെ തന്നേ. അവർ യഥാർത്ഥ ത്തിൽ ""തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടു സ്റ്റഡി ബൈബിൾ-2 പത്രൊസ് 2:4 ന്റെ പഠനക്കുറിപ്പുകൾ). യൂദാ 6-ൽ പറ ഞ്ഞിരിക്കുന്നതനുസരിച്ച് ഈ ദൂതന്മാർ ""തങ്ങളുടെ വാഴ്ച കാത്തില്ല'', അതാ യത്, അവർ മനുഷ്യശരീരം സ്വീകരിച്ചു മനുഷ്യസ്ത്രീകളുമായി ഇടകലർന്ന് അവരോടൊപ്പം വസിക്കുകയും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു. ഇത് ഉല്പത്തി 6ലെ വീണുപോയ ദൂതന്മാരെ (ദൈവത്തിന്റെ പുത്ര ന്മാരെ) സൂചിപ്പിക്കുന്നതായി കരുതാം.
- ജല്രപളയത്തിന് മുമ്പ് (വാക്യം 5; ഉല്പ. 6:1-3) തങ്ങളുടെ ശരിയായ അവസ്ഥ വിട്ട് മനുഷ്യസ്ത്രീകളുടെ സൗന്ദര്യത്തിൽ മതിമറന്ന് അവരോ ടൊത്തു വസിക്കുവാൻ ഇറങ്ങിവന്നു.
- സോദോമും ഗോമോറയും നശിപ്പിക്കപ്പെടുന്നതിനു മുമ്പ് (ഉല്പത്തി 19:6)
അവരെ നരകത്തിൽ തള്ളി. നരകത്തിന് ഇവിടെ പത്രൊസ് ഉപയോഗിച്ചി രിക്കുന്ന പദം ""ടാർട്ടാറസ്'' ഗ്രീക്കുപുരാണങ്ങളിൽ നിന്നു കടമെടുത്തിട്ടു ള്ളതാണ്. ഗ്രീക്കുകാരുടെ വിശ്വാസമനുസരിച്ച് ടാർട്ടാറസ് എന്നു പറയു ന്നത് ദുഷ്ടന്മാരായ മനുഷ്യർക്കും ദേവന്മാർക്കും ഭൂതങ്ങൾക്കും വേണ്ടി ഒരുക്കി സൂക്ഷിച്ചിട്ടുള്ള സ്ഥലമാണ്. ഇത് പാതാളത്തിന് (Hades, ഹെയ്ഡീ സ്) അടിയിലാണ്. പാപംചെയ്ത് വീണുപോയ ദൂതന്മാരെ സൂക്ഷിച്ചിരിക്കുന്ന
സ്ഥലത്തെക്കുറിച്ച് പറയുന്നതിന് യെഹൂദന്മാർ ക്രമേണ ഇതേ വാക്കുതന്നേ ഉപയോഗിക്കുവാൻ തുടങ്ങി. അവർ അതിനു നൽകിയ നിർ∆ചനം അധമ പാതാളം, അഗാധഗർത്തം, നിത്യയാതനയും ദണ്ഡനവും നൽകുന്ന ഭയാ നകമായ സ്ഥലം എന്നെല്ലാമാണ്. യേശു മരിച്ച് അടക്കപ്പെട്ട ശേഷം തന്റെ മരണത്തിനും ഉയിർത്തെഴുന്നേൽപ്പിനും ഇടയിലുള്ള സമയത്ത് ആflാവിൽ ഈ സ്ഥലത്ത് പ്രവേശിക്കുകയും ഭൂതങ്ങളുടെ മേൽ താൻ നേടിയവിജയ ത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു (1 പത്രൊ.3:18-19).
അന്ധതമ ിന്റെ ചങ്ങല. ഭൂതങ്ങൾ ഈ സ്ഥലത്തേയ്ക്കു പോകുന്ന തിനു ഭയപ്പെട്ടിരുന്നു. യേശു ഈ ഭൂമിയിലായിരുന്ന സമയത്ത് ഭൂതങ്ങൾ അവനോട് അവരെ അങ്ങോട്ട് അയയ്ക്കരുതേ എന്ന് യാചിക്കുന്നതായി കാണാം (മത്താ 8:29; ലൂക്കൊ 8:31). എല്ലാ ഭൂതങ്ങളും (അന്ധതമ ിന്റെ ചങ്ങലയാൽ) ബന്ധിക്കപ്പെട്ടവരല്ല. അനേക ഭൂതങ്ങൾ ആകാശങ്ങളിലും ഭൂമിയിലും ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്നു (വെളി.12:7-9). ചിലർ താല്ക്കാ ലികമായി ബന്ധിക്കപ്പെട്ടവരാണ്. ഇവിടെ പറഞ്ഞിരിക്കുന്നവർ ഉല്പ ത്തി.6-ൽ പറഞ്ഞിരിക്കുന്ന അവരുടെ പാപം നിമിത്തം സ്ഥിരമായി അന്ധ തമന ിൽ ബന്ധനസ്ഥരായി കിടക്കുന്നവരാണ്.
നെഫിലിം എന്ന വിഷയത്തിൽ, ഡോ.പോൾ ജെ. റോപർ എഴുതിയ ഒരു ലേഖനം ഞാൻ ഇവിടെ ഉദ്ധരിക്കുവാൻ ആഗ്രഹിക്കുന്നു. അദ്ദേഹം എന്റെ പി.എച്ച്.ഡി. പ്രോഗ്രാമിൽ എന്റെ മാർഗ്ഗദർശികളിൽ ഒരാളായിരുന്നു.