Chapter 7 of 9
റോക്ക് & റോളിന്റെ ചരിത്രം
താഴെ കൊടുത്തിരിക്കുന്ന ഉദ്ധരണി http/www.history-of-rock.com: എന്ന വെബ്സൈറ്റിൽ നിന്നുള്ളതാണ്. “റോക്ക് ആന്റ ് റോൾ (റാക് ൻ റോൾ) ആദ്യം ഉപയോഗിച്ചത് 1951 ൽ അലൻ ഫ്രീഡ് ആണ്.
ക്ലീവ്ലാന്റ ് ഡിസ്ക് ജോക്കിയിൽ നിന്നു “മൈ ബേബി റോക്ക്സ് മി വിത്ത് എ സ്റ്റെഡി റോൾ” എന്ന പാട്ടിൽ നിന്നുമാണ് അത് ഉപയോഗി ച്ചത്.
റോക്ക്, റോൾ, റോക്ക് & റോൾ മുതലായ പദങ്ങൾ ഉപയോഗിക്കു ന്നത് ലൈംഗിക ബന്ധത്തിനുള്ള സൂചനയായിട്ടാണ്. 1950-കളിൽ റിതം
& ബ്ലൂസ്ലൂടെ വികസിപ്പിച്ചെടുത്ത ബ്ലൂസ് എന്ന ജനകീയ സംഗീതരീതി യിൽ ഇങ്ങനെ സൂചിപ്പിക്കുന്നത് പതിവായിരുന്നു. റോക്ക് & റോളിലെ സംഗീതത്തിന്റെ പ്രത്യേകത ഇലക്ട്രിക് ഗിറ്റാറിന്റെ ഉപയോഗം, ഉറച്ച
താള്രകമങ്ങൾ, അസാധാരണമായ ഊന്നലുകൾ, യുവാക്കൾക്ക് ഹരം നൽകുന്ന ഗാനങ്ങൾ തുടങ്ങിയവയാണ്.
വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയും ബലാത്സംഗം, കൊല പാതകം, മറ്റു ദുഷ്പ്രവൃത്തികൾ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കു കയും ചെയ്യുന്ന കറുത്ത വർഗ്ഗക്കാർ റാപ് സംഗീതം ആരംഭിച്ചു. ഈ പാട്ടുകൾ അങ്ങേയറ്റം അസഭ്യവും അശ്ലീലശൈലികളും പദങ്ങളും നിറ ഞ്ഞവയാണ്. അവർ യുവാക്കളെ ദുഷിപ്പിക്കുകയും ആധുനിക സംസ്കാ രത്തെ തകിടം മറിക്കുവാനും ശ്രമിക്കുന്നു. “ഗാംഗ്സ്റ്റാ റാപ്”നേതാക്ക ന്മാരിൽ പ്രശസ്തനായിരുന്ന റ്റുപാക് ഷക്കൂർ വാഹനമോടിച്ചു പോകു
മ്പോൾ വെടിവെച്ചു കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ റാപ്
ഉപകരണ സംഗീതവും ആരാധനയും
നിറയെ പോലീസുകാരെ വക വരുത്തുന്നതിന്റെയും ലൈംഗിക അതി ക്രമത്തിന്റെയും വിവരണമായിരുന്നു.
യുവവിശ്വാസികൾ പാട്ടുകളിലെ പദങ്ങൾ മാറ്റിക്കൊണ്ട് ആധുനിക സംസ്കാരം സ്വീകരിക്കണമെന്നു മുറവിളി കൂട്ടുമ്പോൾ മറ്റു വിശ്വാസി കളും മാതാപിതാക്കളും അവരെ ശരിയായ വചനം പഠിപ്പിക്കണം. യഥാർത്ഥ സന്തോഷം അനുഭവിക്കുന്ന ദൈവജനം സഭയിൽ അന്യ രീതി വ്യവസ്ഥകൾ കൊണ്ടുവരുവാൻ ശ്രമിക്കുകയില്ല.
ഇന്ന് പല സുവിശേഷവിഹിതസഭകളിലും അവരുടെ ആരാധനാ ക്രമത്തിലും അവിശ്വാസികളെ സുവിശേഷത്തിലേക്ക് ആകർഷിക്കു ന്നതിനായും സംഗീതം ഒരു പ്രധാന ഘടകമായിത്തീർന്നിട്ടുണ്ട്. അംഗ ങ്ങളെ നേടുന്നതിനും നഷ്ടപ്പെട്ടുപോയവരെ സമീപിക്കുന്നതിനും പല ക്രിസ്ത്യാനികളും ലോകത്തിന്റെ രീതികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതി നെക്കുറിച്ച് നന്നായി വിലയിരുത്തുന്നതിന് ചരിത്രമാണ് നΩുടെ നല്ല വഴികാട്ടി. ആദ്യത്തെ ചില നൂറ്റാണ്ടുകൾക്കു ശേഷം ക്രിസ്തീയസഭ ലോകത്തിൽ മുഴുവനും വ്യാപിച്ചു വളരുവാൻ ഉത്സാഹിച്ചു. അവിശ്വാ സികളെ ആകർഷിക്കുന്നതിനായി സഭ ജാതീയ ആചാരങ്ങളും പാര മ്പര്യങ്ങളും സാംശീകരിക്കുവാൻ തുടങ്ങി. ഇതു ക്രിസ്തീയ സഭയുടെ വിശുദ്ധി നഷ്ടപ്പെടുവാൻ കാരണമായി. മാർട്ടിൻ ലൂഥറിന്റെ നവോ ത്ഥാനം വിശുദ്ധി പുനഃസ്ഥാപിക്കുന്നതിനു തുടക്കം കുറിച്ചു. പിന്നീട് ജെ. എൻ. ഡാർബിയും ബ്രദറൻ പ്രസ്ഥാനവും പുതിയ നിയമ സത്യങ്ങൾ സഭയിൽ തിരികെ കൊണ്ടുവന്നു. ആധുനിക ക്രിസ്തീയ സമൂഹം വളർച്ച പ്രാപിക്കേണ്ട കാരണം പറഞ്ഞ് സമകാലികസംഗീതം സ്വീക രിക്കുന്നതിലൂടെ, കോൺസ്റ്റൻറ്റൈൻ ച്രകവർത്തിയും പിന്നീടു വന്ന ക്രിസ്ത്യാനികളും വരുത്തിവെച്ച അതേ ദോഷം തന്നെ അനുകരിക്കു കയാണ് ചെയ്യുന്നത്.
കഴിഞ്ഞ 60 വർഷമായി സംഗീതം അമേരിക്കൻ സഭകളിൽ ഒരു പിളർപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ആധുനിക വിഭാഗം റോക്ക്, പോപ്പ്, ജാ ്, പങ്ക്, കൺട്രി വെസ്റ്റേൺ, റാപ് ഹിപ് ഹോപ് അല്ലെങ്കിൽ ജന ത്തെ ഇളക്കുന്ന എന്തിനെയും അനുകൂലിച്ചു പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തിലുള്ള സംഗീതം അവർ അവരുടെതായ ആരാധനയിലും സുവിശേഷ പരിപാടികൾക്കും ഉപയോഗിക്കുവാൻ തുടങ്ങി. 1990 കളിൽ
ഉപകരണ സംഗീതവും ആരാധനയും
സമകാലിക ക്രിസ്തീയ സംഗീതം സ്ഫോടനാflകമാകുവാൻ തുട ങ്ങി. ഇതിൽ സ്തുതിയുടെയും ആരാധനയുടെയും പാട്ടുകൾ ഉണ്ട്.
സമകാലിക സംഗീതം പല സഭകളിലും ഉറച്ച സ്ഥാനം നേടി. മാത്രമല്ല പല വിശ്വാസികളുടെയും ജീവിതത്തിൽ അതു ആഴത്തിൽ വേരൂന്നുകയും ചെയ്തു. സ്തുതിക്കും ആരാധനയ്ക്കും സമകാലിക സംഗീതം ഉപയോഗിക്കുന്നത് മനുഷ്യൻ ആവിഷ്ക്കാരം ചെയ്ത ഒരു പ്രതിഭാസമാണ്. അതിനു ശക്തമായ തിരുവെഴുത്തിന്റെ അടിത്തറയില്ല. ആflാവിലുള്ള ആരാധനയ്ക്ക് ദൈവം നൽകിയ ഉപദേശത്തെ അതു അവഗണിക്കുകയും ചെയ്യുന്നു.
സ്തുതിക്കും ആരാധനയ്ക്കും സമകാലിക സംഗീതം ഉപയോഗി ക്കുന്നതിന് പിന്നിലുള്ള യഥാർത്ഥ പ്രേരണ സഭയ്ക്കു പുറമെ നിന്നു ള്ളവരെ സുവിശേഷം അറിയിക്കുക എന്നുള്ളതായിരുന്നില്ല, തങ്ങളുടെ ഇഷ്ടസംഗീതത്തോടുള്ള അഭിനിവേശം നിറവേറ്റുക എന്ന ആവശ്യത്തിൽ നിന്നും വേരൂന്നി മുളച്ചു വന്നതായിരുന്നു. ഈ പ്രസ്ഥാ നത്തിൽ ധാരാളം യഥാർത്ഥ ക്രിസ്ത്യാനികളുണ്ട്. അവർ ദൈവേഷ്ട മാണ് ചെയ്യുന്നത് എന്നുള്ള കാര്യം അവർക്കു ബോധ്യമുണ്ട്. കർത്താ വിനു മഹത്വം കിട്ടണം എന്ന യഥാർത്ഥ ലക്ഷ്യമാണ് അവർക്കുള്ളത്. ബൈബിളിലെ ഉപദേശ സത്യങ്ങൾക്കനുസൃതവും ശ്രവണസുന്ദ രവുമായ ഈണങ്ങളുമുള്ളതുമായ ചില നല്ല പാട്ടുകൾ സമകാലിക സംഗീതത്തിന്റെ പട്ടികയിൽപ്പെട്ടിട്ടുണ്ടെന്നു കാണാൻ കഴിയുന്നു എന്നത് ഒരു സത്യമാണ്. റോക്ക് സംഗീതത്തിന്റെ സ്വഭാവത്തിൽ നിന്നും ലൗകിക പ്രകടന ചേഷ്ടകൾ കാണിക്കുന്ന രീതിയിൽ നിന്നും മുക്ത മാക്കാമെങ്കിൽ സഭാശുശ്രൂഷകളിൽ ഈ പാട്ടുകൾ സ്വീകരിക്കാവുന്ന താണ്.
നൂറ്റാണ്ടുകളായി പാപികളെ രക്ഷിക്കുന്നതിനായി ദൈവം ബൈബിൾ ഉപയോഗപ്പെടുത്തുന്നു. ജനങ്ങളെ ആകർഷിക്കുന്നതിനായി നാം പുതിയ സൂത്രങ്ങളും വിദ്യകളും അന്വേഷിക്കേണ്ടതായ ആവശ്യ മില്ല. ഇന്ത്യയിൽ ചില ക്രിസ്ത്യാനികൾ സുവിശേഷം അറിയിക്കുന്ന തിനായി ഹിന്ദുമത ഗ്രന്ഥങ്ങൾ അബദ്ധവശാൽ ഉപയോഗിക്കുന്നുണ്ട്. സുവിശേഷം അറിയിക്കുന്നതിനായി നമുക്കു റോക്ക് സംഗീതത്തിന്റെ യോ ഇതര മത്രഗന്ഥങ്ങളുടെയോ ആവശ്യമില്ല.
ഉപകരണ സംഗീതവും ആരാധനയും
പല സഭകളുടെയും പുതിയഭാഷ്യം “ദൈവം നിങ്ങൾ ആയിരി ക്കുന്ന അവസ്ഥയിൽ നിങ്ങളെ കൈക്കൊള്ളും” എന്നാണ്. അതിനാൽ എന്തും അനുവദനീയമാണ്. ഇന്നു പല മെഗാസഭകളും അനുകൂല
സിദ്ധാന്തങ്ങളാണ് പ്രസംഗിക്കുന്നത്, അതിനാൽ അവർ നിർΩലത യെക്കുറിച്ചോ വിശുദ്ധിയെക്കുറിച്ചോ ശ്രദ്ധിക്കുന്നില്ല. ഉദാഹരണത്തിന് വിവാഹ മോചനം നേടിയതിനുശേഷം പാപത്തിൽ ജീവിക്കുന്നവരും ഒരുമിച്ചു ജീവിക്കുന്ന യുവ മിഥുനങ്ങളും സഭയിലേക്കു വന്ന് ആflീയ ഉണർ∆ു പ്രാപിക്കുന്നു. എന്നിട്ടും തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ പാപം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒാരോരുത്തർക്കും അവ രവരുടെ മുൻ ജീവിത രീതിയിൽ തുടരാം. ലോകത്തിൽ നിന്നു വേർപെ ടേണ്ടതിന്റെ ആവശ്യം പ്രസംഗിക്കുന്നതേയില്ല. ജനങ്ങൾക്കു തങ്ങളുടെ ജീവിതത്തിൽ ദൈവം വേണം, എന്നാൽ അവർ തങ്ങളുടെ ജീവിത രീതി മാറ്റുവാൻ തയ്യാറല്ല. പല കരിസ്മാറ്റിക് സഭകളും തങ്ങളുടെ ആരാധനാ യോഗങ്ങളിൽ മൈക്കിൾ ജാക്സന്റെ സംഗീത പരിപാടി കൾ അരങ്ങേറുന്ന ശൈലികളാണ് അനുകരിക്കുന്നത്.
ഒരാൾ ഒരു പുതിയ സൃഷ്ടിയായിത്തീരുമ്പോൾ അയാൾക്കു തന്റെ എല്ലാ പഴയ ശീലങ്ങളും ഇഷ്ടങ്ങളും തുടർന്നു കൊണ്ടുപോകുവാൻ കഴിയുകയില്ല. “നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ വരിക, നിങ്ങൾ ആയിരിക്കുന്ന നിലയിൽ ദൈവം നിങ്ങളെ സ്വീകരിക്കും” എന്ന ഉപ ദേശം നΩുടെ പുറംലോകത്തു പ്രചാരത്തിലുള്ള സഹിഷ്ണതാ
പ്രസ്ഥാനങ്ങളോടു (‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ പോലുള്ള) അടുത്ത സഖ്യം പുലർത്തുന്ന ചിന്താഗതിയാണ്. റോമർ
8:29 വ്യക്തമാക്കുന്നത് നാം ആയിരിക്കുന്ന അവസ്ഥയിൽ ഇരുന്നാൽ പോരാ എന്നാണ്. ദൈവം നെΩ ക്രിസ്തുവിന്റെ സ്വരൂപത്തോടു അനു രൂപരാക്കുവാൻ ആവശ്യമുള്ള അത്ഭുതകരമായ രൂപാന്തര പ്ര്രകിയ നട ത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ലൗകികതയിൽ നിന്നകന്നും വിശു ദ്ധിയോടു അടുത്തും പോകേണ്ടതായ ഒരു കാര്യമായ ജീവിത മുന്നേ റ്റമാണ്. 1 കൊരി. 6:9-10 ഭാഗങ്ങളും യോഹന്നാന്റെ 1-ാം ലേഖനം മുഴു വനും വ്യക്തമാക്കിത്തരുന്നത് നമുക്കു നΩുടെ പാപ്രപവൃത്തികൾ നില നിർത്തിക്കൊണ്ടു ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല എന്നാ ണ്. നΩൾക്കു പ്രിയങ്കരമായ ലൗകിക സംഗീതവും, വസ്ത്രരീതിക
ഉപകരണ സംഗീതവും ആരാധനയും
ളും, ഭാഷാശൈലികളും സഭയിലേക്കു കൊണ്ടുവന്ന് ദൈവത്തിൽ നിന്ന് അനുഗ്രഹം പ്രാപിക്കാം എന്നു പ്രതീക്ഷിക്കേണ്ടതില്ല. അന്വേഷകർക്കു വേണ്ടി നോക്കി കാത്തിരിക്കുന്ന പാസ്റ്റർമാർ ആരെങ്കിലും അന്വേഷിച്ചു വന്നാൽ അവരോട് ദൈവത്തിന്റെ ദയയെക്കുറിച്ചും സ്വീകാര്യത്തെക്കു റിച്ചും വലിയ പ്രാധാന്യത്തോടെ പറയും. എന്നാൽ അവരെ പിണ ക്കേണ്ട എന്നു കരുതി ദൈവത്തിന്റെ ന്യായവിധിക്കു പ്രാധാന്യം നൽകി സംസാരിക്കാറില്ല.
ചില കൂട്ടായ്മകളിൽ കൈക്കൊള്ളലിന്റെ അഥവാ അംഗീകാര ത്തിന്റെ ഉപദേശം എത്രയും വികലമാക്കിയിട്ടുള്ളതിനാൽ ഒരു വിശ്വാ സിക്കു മറ്റൊരു വിശ്വാസിയുടെ പെരുമാറ്റത്തെയോ വ്യക്തിപരമായ താല്പര്യങ്ങളെയോ ചോദ്യം ചെയ്യാൻ അനുവാദമില്ല. പ്രേമബന്ധ ങ്ങളിൽ അകപ്പെട്ടതായി കണ്ട ഒരാളെ നിങ്ങൾ ചോദ്യം ചെയ്താൽ അവരെ നിങ്ങൾ വിധിച്ചു എന്നു കുറ്റം പറയും, നിങ്ങൾ വിശുദ്ധ വേദ പുസ്തകത്തിൽ നിന്ന് ഉദ്ധരിച്ച് അവരെ നേരെയാക്കാൻ ശ്രമിച്ചാൽ നിങ്ങളെ ഒരു നിയമജ്ഞനെന്നോ പരീശൻ എന്നോ പരിഹസിച്ചു വിളിക്കും. ദൈവം എന്നെ സ്വീകരിക്കുമ്പോൾ ആരാധനാ രീതിയിൽ എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളെയും അവൻ തീർച്ചയായും സ്വീക രിക്കും എന്നാണ് അവർ പറയുക. എന്റെ ഹൃദയം ശരിയായ സ്ഥാന ത്താണുള്ളതെങ്കിൽ എല്ലാ ഞായറാഴ്ചയും ഞാൻ സഭയിൽ എത്ത ണമെന്നു പറയുവാൻ ആർക്കാണ് അവകാശം എന്നാണവർ ചോദി ക്കുക. ഇത്തരത്തിലുള്ള ചിന്താഗതികൾ ലോകത്തിലെ സഹിഷ്ണതാ മനോഭാവത്തിന്റെ അനുകരണമാണ്. ആർക്കും ആരുടെയും ജീവിത രീതികളെ വിധിക്കുവാൻ ന്യായമില്ല എന്നതാണവരുടെ പക്ഷം. എല്ലാ ജീവിത ശൈലികളും ഒരുപോലെയാണെന്നും അവരവരുടെ ശൈലി കൾ അവലംബിക്കുവാൻ അവരവർക്ക് അവകാശമുണ്ടെന്നുമാണ് അവ രുടെ വാദം. പല സഭകളിലും ലോകസ്നേഹത്തോടും പെരുമാറ്റ ത്തോടും സഹിഷ്ണത കാണിക്കുന്ന കാര്യത്തിനാണ് വചനപരമായി വിവേചിക്കുന്നതിനേക്കാളും കൂടുതൽ പ്രാധാന്യം.
സമകാലിക സംഗീതക്കാർ യഥാർത്ഥത്തിൽ വിശ്വസിക്കുന്നത് അവർ ഉപയോഗിക്കുന്ന സംഗീത ശൈലികൾ എന്തായിരുന്നാലും
ഉപകരണ സംഗീതവും ആരാധനയും
ദൈവം അതിലൂടെ പ്രത്യേകമായി എന്തെങ്കിലും ചെയ്യുവാൻ ഉദ്ദേശി ക്കുന്നു എന്നാണ്. പല സഭകളിലും സംഗീത ശുശ്രൂഷ ആരാധനാ ശുശ്രൂഷയുടെ സ്ഥാനം കൈയടക്കിയിട്ടുണ്ട്. പലരും വിചാരിക്കുന്നത് ആ പഴഞ്ചൻ, മുഷിപ്പൻ യാഥാസ്ഥിതിക സംഗീത രീതിക്ക് തങ്ങൾ ഒരു മാറ്റം വരുത്തി എന്നാണ്. സംഗീത ശുശ്രൂഷ ഒരു വിശ്വാസിയുടെ ജീവിതത്തിൽ വിശുദ്ധി വർദ്ധിപ്പിക്കുകയോ ഉണ്ടാക്കുകയോ ചെയ്യു ന്നുണ്ടോ എന്നു പരിശോധിക്കുന്നതാണു നല്ലത്.
അർത്ഥങ്ങളിൽ വന്ന വ്യത്യാസം. സമകാലികരും പാരമ്പര്യവാദികളും വ്യത്യസ്തങ്ങളായ ഭാഷക ളാണു സംസാരിക്കുന്നത്. സമകാലിക വാദികൾ തങ്ങളുടെ തത്വചി ന്തകൾക്കനുസൃതമായി “ആരാധന” എന്ന വാക്കിന്റെ അർത്ഥം തന്നെ വ്യത്യാസപ്പെടുത്തി. അതിന് ബൈബിളിൽ പറഞ്ഞിരിക്കുന്ന രീതി
യിൽ വിശുദ്ധനായ ദൈവത്തിന്റെ മുമ്പാകെ ആദരവോടും താഴ്മയോടും കൂടെ കുമ്പിടുക എന്ന പഴയ അർത്ഥം ഇപ്പോഴില്ല. ഈ വാക്കു തന്നെ ആരാധനയ്ക്കായി ഉപയോഗിച്ചു ശീലിച്ച എല്ലാ രീതികളും അതിൽ ഉൾപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി അതിന്റെ അടിസ്ഥാന അർത്ഥത്തിനുമപ്പുറത്തേയ്ക്കു വികസിപ്പിച്ചിരിക്കുന്നു. ഏതു സംഗീത ക്കാരനും ഉപയോഗിക്കുന്ന ഏതു ശൈലിയും നൃത്തവും നാടകവും കലാപരിപാടികളും എല്ലാം ഇതിൽ ഉൾപ്പെടും. പഴയ നിയമത്തിൽ “ആരാധനയ്ക്ക്” നൽകിയിരിക്കുന്ന അർത്ഥം “സാഷ്ടാംഗം നമസ്ക്ക രിക്കുക, കുമ്പിട്ടു നമസ്ക്കരിക്കുക, നെടുമ്പാടു വീണു നമസ്ക്കരിക്കു
ക, താഴ്മയായി അപേക്ഷിച്ചു പ്രാർത്ഥിക്കുക” എന്നിങ്ങനെയാണ്. ഈ കൃപായുഗത്തിൽ ജീവിക്കുവാൻ ഭാഗ്യം ലഭിച്ചിരിക്കുന്ന പുതിയ നിയമ
വിശ്വാസികൾ എങ്ങനെയാണ് ആരാധിക്കേണ്ടത്? നാം ആചാര്രകമ ങ്ങളനുസരിച്ചല്ല ദൈവത്തെ ആരാധിക്കുന്നത്. നാം ദൈവത്തെ ആരാ ധിക്കുന്നത് “ആflാവിലും സത്യത്തിലും” ആണ് (യോഹ. 4:24).
എന്താണ് ആflാവിലുള്ള ആരാധന
വിശ്വാസികൾ ദൈവത്തെ ആflാവിൽ ആരാധിക്കുന്നു. പരിശു ദ്ധാflാവിന്റെ നിയ്രന്തണത്തിലായിരിക്കുമ്പോൾ അവർ തങ്ങളുടെ എല്ലാ സ്നേഹബഹുമാനങ്ങളും ഹൃദയഭിലാഷങ്ങളും താല്പര്യങ്ങളും ദൈവസന്നിധിയിലേക്കു കൊണ്ടുവന്ന് അവനെ സത്യത്തിൽ ആരാ
ഉപകരണ സംഗീതവും ആരാധനയും
ധിക്കും. ഒരു വിശ്വാസിയുടെ ഹൃദയത്തിലെ ഒരോ ഉദ്ദേശ്യവും വികാ രങ്ങളും ഭക്തിയോടുകൂടി ആരാധിക്കുമ്പോൾ ചെയ്യുന്ന ഒരോ കാര്യ ങ്ങളും ദൈവവചന പ്രകാരമാണ് നയിക്കപ്പെടുന്നതും നിയ്രന്തിക്കപ്പെ ടുന്നതും. യഥാർത്ഥത്തിൽ ആരാധനയുടെ മർΩം എന്താണെന്നു ഇപ്പോൾ വ്യക്തമായോ? നാം ദൈവത്തെ സമീപിക്കുമ്പോൾ നΩുടെ ഹൃദയത്തിന്റെ മനോഭാവം പൂർണ്ണമായി താഴ്മ ധരിച്ചുകൊണ്ടുള്ളതാ യിരിക്കണം. നാം ആരാധിക്കുമ്പോൾ സത്യത്തിനു മീതെ നΩുടെ വിചാരങ്ങളെ ഉയർ ത്താതിരിക്കുവാൻ നാം ശ്രദ്ധിക്കണം.
റോക്ക് വിഭാഗക്കാരും അതുപോലെയുള്ള മറ്റു വിഭാഗക്കാരും തങ്ങ ളുടെ മുഖവും കൈകളും മുകളിലേക്കുയർത്തി ആരാധിക്കുവാൻ താല്പ ര്യപ്പെടുന്നു. അതു ആരാധനയാണെന്നാണു അവർ പറയുന്നത്. ആരാ ധന എന്നു പറയുന്നതു മുകളിലേയ്ക്കു നോക്കുന്നതും നന്നായി എന്നു തൃപ്തിയടയുന്നതുമല്ല. അതു കുമ്പിടുന്നതും താഴ്മ ധരിക്കുന്നതുമാ ണ്. ആരാധനയിൽ നിന്നും നമുക്കു ഉറപ്പിന്റെ ഒരു അനുഭവം കിട്ടു വാൻ നാം ശ്രമിക്കുന്നുവെങ്കിൽ നാം ദൈവത്തെ ആരാധിക്കുകയല്ല ചെയ്യുന്നത്. നാം നΩുടെ സ്വയത്തെ ആരാധിക്കുകയാണ്. നΩുടെ ആരാധന ദൈവഭയത്തോടെയുള്ളതുമായിരിക്കണം (1 പത്രൊസ്. 2:17).
പങ്ക് റോക്ക് ആണ് സംഗീത അതിക്രമത്തിന്റെ വിപ്ലവത്തിന്റെ അവസാനത്തെ വാക്ക്. വാക്കുകളെയും കലാകാരന്മാരെയും മാറ്റി അതിനെ ക്രിസ്തീയം എന്നു വിളിക്കുന്നതുകൊണ്ട് അതു ഒരിക്കലും വിശുദ്ധീകരിക്കപ്പെടുന്നില്ല. ആflാവിനാൽ നിറഞ്ഞ നΩുടെ പുതിയ സ്വഭാവത്തോടു നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന ഒരു പാപസ്വ ഭാവം (പഴയ മനുഷ്യൻ) ക്രിസ്ത്യാനിയിൽ ഇപ്പോഴും ഉണ്ട്. ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്യുന്ന പഴയ സ്വഭാവത്തി ന്റെയും ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ പോഷിപ്പിക്കുന്നതിന്റെയും ഉദാഹരണമാണ് റോക്ക് മ്യൂസിക്ക്. നΩുടെ ജഡത്തിന്റെ ഇഷ്ടത്തിന്റെ കാര്യം വരുമ്പോൾ നാം അതിനെ ഉപേ ക്ഷിച്ചു കളയണം. അതിനെ ധരിക്കരുത്. നാം പഴയ മനുഷ്യനെ ക്ഷീണി പ്പിക്കേണ്ടവരാണ് അവനെ പോഷിപ്പിച്ചുകൊണ്ടിരിക്കേണ്ടവരല്ല.
ക്രിസ്ത്യാനികളായ മാന്യ വനിതകളും കുലീന പുരുഷന്മാരും അവർ ദൈവത്തെ സ്തുതിച്ചും ആരാധിച്ചും പാടിക്കൊണ്ടിരിക്കുമ്പോൾ
ഉപകരണ സംഗീതവും ആരാധനയും
ലോകർ ചെയ്യുന്നതുപോലെ നൃത്തം ചെയ്യുകയും ആടിപ്പാടുകയും ചെയ്യുന്നതു യോഗ്യവും മാന്യവുമാണോ? അവർ ഇങ്ങനെ ചെയ്യുന്നത് റോക്ക് സംഗീത രീതിയുടെയും താളത്തിന്റെയും സ്വാധീനത്താലാണ്; അല്ലാതെ, ദാവീദ് ചെയ്തതുപോലെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്യുവാനുള്ള ആഗ്രഹംകൊണ്ടല്ല. അനാflികമായ നൃത്തത്തെ പ്ലാറ്റ്ഫോമിലുള്ള നൃത്തക്കാരിയുടെ മാന്യതയില്ലാത്ത വസ്ത്രധാരണ രീതിയുമായി തട്ടിച്ചു നോക്കുമ്പോൾ സദ ിലുള്ള പുരുഷന്മാരുടെ മുമ്പിൽ ഒരു വലിയ ഇടർച്ചയായി അതു നിൽക്കുന്നുവെന്നു കാണാം.
സംഗീതത്തിന്റെ ആരംഭം
ഉല്പത്തി 4:21 ലാണ് ബൈബിളിൽ ആദ്യമായി സംഗീതത്തെക്കു റിച്ചു പ്രതിപാദിച്ചിരിക്കുന്നത്. സകല സംഗീതക്കാരുടെയും പിതാവായ യൂബാലിനെ അവിടെ നമുക്കു പരിചയപ്പെടുത്തിത്തന്നിരിക്കുന്നു. “ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാ വായിത്തീർന്നു”. ഇന്നത്തെ നΩുടെ ബാന്റും വാദ്യോപകരണങ്ങളു മെല്ലാം യൂബാലും അവന്റെ പിൻഗാമികളും തുടങ്ങിവെച്ചതാണെന്നു
കാണാം. എന്നു മാത്രമല്ല ഒന്നാമത്തെ സംഗീതക്കാരൻ കയീന്റെ തൊട്ട ടുത്ത പിൻഗാമിയായിരുന്നു. ആരാധനയിൽ അവൻ അവന്റെ സ്വന്തം വ്യക്തി താല്പര്യങ്ങൾ ഉപയോഗിച്ചതിനാൽ ദൈവം അവനെ കഠിന മായി ശിക്ഷിച്ചു. യൂബാലിന്റെ പിതാവായ ലാമെക് രണ്ടു ഭാര്യമാരെ സ്വീകരിക്കുകയും ഭോഗേച്ഛയ്ക്കും ലൈംഗിക വികാരങ്ങൾക്കും തന്നെ ത്തന്നെ ഏല്പിച്ചു കൊടുക്കുകയും ചെയ്തു എന്നു കാണുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് (ഉല്പത്തി 4 :19). ഇപ്രകാരം ചെയ്ത ആദ്യത്തെ വ്യക്തി ലാമെക് ആണെന്നു കരുതാം. കാരണം അവൻ രണ്ടു ഭാര്യമാരെ എടുത്തു എന്ന് തിരുവെഴുത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു.
പുറപ്പാട് 15:1-9 ഭാഗത്താണ് ആദ്യത്തെ സംഘം ചേർന്നുള്ള പാട്ടി നെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത്. മോശെയും യിസ്രായേൽ മക്കളും മിസ്രയീമിലെ അടിമത്തത്തിൽ നിന്ന് വിടുവിക്കപ്പെട്ട ഉടനെ ചെങ്കടലിനപ്പുറമുള്ള മരുഭൂമിയുടെ ഒാരത്തു വെച്ചു പാടിയ വീണ്ടെടു പ്പിന്റെ ഗാനമാണത്. തിരുവെഴുത്തിൽ നിന്നു നമുക്കു മന ിലാക്കാൻ കഴിയുന്നത് വാദ്യോപകരണങ്ങളുടെ സഹായമില്ലാതെയാണ് ഈ പാട്ടു
ഉപകരണ സംഗീതവും ആരാധനയും
പാടിയതെന്നാണ്. അതിനുശേഷം മിര്യാം തപ്പും നൃത്തവുമായി വന്നു (പുറ. 15:20, 21). വാദ്യോപകരണങ്ങളുടെ ഉപയോഗം കാണിക്കുന്ന മ റ്റൊരു ഭാഗം ശൗൽ രാജാവിനെ പ്രവാചക ഗണം സംഗീതോപകരണ ങ്ങളോടുകൂടെ എതിരേൽക്കുന്ന ഭാഗമാണ് (1 ശമൂ. 10:5). 1 ശമൂ. 16:14-23 ഭാഗത്തും സംഗീതം അവന്റെ ബോധമന ിനെ ഉണർത്തുന്നതായി കാണുന്നു. സംഗീതം അവന്റെ മന ിന് ഒരു തരത്തിലുള്ള രൂപാന്ത രവും വരുത്തുന്നില്ല, എന്നാൽ കുറച്ചു കാലത്തേയ്ക്ക് അവന്റെ അസ ന്തുഷ്ട അവസ്ഥയിൽ നിന്ന് അവനെ ഉയർത്തുക മാത്രം ചെയ്യുന്നു. സംഗീതവുമായി ബന്ധപ്പെട്ട അടുത്ത പ്രധാനപ്പെട്ട ഭാഗം 2 ദിന. 5:11-14 ആണ്. ദൈവാലയത്തിൽ പെട്ടകം പ്രതിഷ്ഠിക്കുന്നതിനോടു ബന്ധ പ്പെട്ട ഭാഗമാണിത്. ദൈവാലയ പ്രതിഷ്ഠയോടു ചേർന്നു നടന്ന ഈ സംഗീത ശുശ്രൂഷയായിരിക്കാം ആ സമയം വരെ നടന്ന ഏറ്റവും ഗംഭീ രമായ സംഗീത ശുശ്രൂഷ. യിസ്രായേലിന്റെ ആരാധനയുടെ ഭാഗമായി നടന്ന ഈ ശുശ്രൂഷയെ ദൈവം ആദരിച്ചെങ്കിൽ ക്രിസ്തീയ ആരാധ നയിൽ എന്തുകൊണ്ട് നാം സംഗീതോപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല, എന്നത് നെΩ അമ്പരപ്പിച്ചേക്കാം. കാരണം പുതിയ നിയമ ആരാധന ഒരു ആflീയ ശുശ്രൂഷയാണ്, യാന്ത്രികമല്ല.
ക്രിസ്തീയരീതിയും യഹൂദരീതിയും തΩിലുള്ള അന്തരം ആരാധനായോഗത്തിൽ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്ന തു സംബന്ധിച്ച ആശയക്കുഴപ്പത്തിന്റെ അടിസ്ഥാന കാരണം യിസ്രായേ ലും (ഭൗമിക ജനം) സഭയും (സ്വർഗ്ഗീയ ജനം) തΩിലുള്ള വ്യത്യാസം മന ിലാക്കുന്നതിലുള്ള പരിജ്ഞാനക്കുറവാണ്. ന്യായ്രപമാണം യി സ്രായേലിനുള്ളതായിരുന്നു, സഭ കൃപയ്ക്ക് അധീനമാണ്. ന്യായ്രപ മാണവും കൃപയും തΩിലുള്ള വ്യത്യാസം അറിയുന്നത് കർത്താവിന്റെ പ്രസ്താവന പ്രകാശം നൽകുന്നു. ലൂക്കൊസ് 5:37-39 ഭാഗത്ത് ഇങ്ങനെ വായിക്കുന്നു: “ആരും പുതുവീഞ്ഞ് പഴയ തുരുത്തിയിൽ പകരുമാറില്ല. പകർന്നാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരു
ത്തിയും നശിച്ചു പോകും; പുതുവീഞ്ഞു പുതിയ തുരുത്തിയിലത്രേ പകർന്നു വെയ്ക്കേണ്ടതും പിന്നെ പഴയതു കുടിച്ചിട്ട് ആരും പുതി യതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.” ഈ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് എന്തു മന ിലാക്കാൻ കഴിയും?
ഉപകരണ സംഗീതവും ആരാധനയും
പഴയ കല്പനയും പുതിയ കല്പനയും എന്ന നിലയിൽ യഹൂദ മാർഗ്ഗവും ക്രിസ്തീയ മാർഗ്ഗവും തΩിൽ കൂട്ടിച്ചേർക്കുവാൻ കഴിയുക യില്ലെന്ന് നമുക്ക് ഇതിൽ നിന്നു വ്യക്തമാകുന്നു; അവ പരസ്പരം അകന്നു നിൽക്കുന്നവയാണ്. യിസ്രായേലിനു നൽകിയ എല്ലാ വാഗ്ദ ത്തങ്ങളും ഭൗമികമായിരുന്നു. ഈ ഭൂമിയിൽ ഭൗമിക അഭിവൃദ്ധി നൽകുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രം നൽകിയതായിരുന്നു അവയെല്ലാം. അതേ സമയം ക്രിസ്ത്യാനികൾ സ്വർഗ്ഗീയ ജനമാണ്. ദേവാലയത്തിലെ ആരാധനയുടെ വിപുലമായ ക്രമീകരണങ്ങളിൽ നിന്നും നമുക്ക് കാണാൻ കഴിയുന്നത് അതു ബാഹ്യമായിരുന്നു, ഒൗപചാരികമായിരു ന്നു, ആചാരാനുഷ്ഠാന ക്രമ്രപകാരമുള്ളതായിരുന്നു, ഒാരോ കാര്യ ത്തിലും ഭൗമികമായിരുന്നു.
ക്രിസ്തീയ സമൂഹം ഈ വിഭജന രേഖയെ മാനിക്കുവാൻ മടിക്കു ന്നതിന്റെ കാരണം ദൈവം യുഗപരമായി മനുഷ്യനോടു ഇടപെട്ടു കൊണ്ടിരിക്കുന്നു എന്ന കാര്യം അവർക്ക് മന ിലാക്കാൻ കഴിയാതെ പോകുന്നതുകൊണ്ടാണ്. പഴയതും പുതിയതുമായ കാര്യങ്ങൾ തΩി ലുള്ള ചില വ്യത്യാസങ്ങൾ നമുക്കു നോക്കാം. പഴയനിയമകാലത്തെ യെഹൂദന്മാർക്കു ഭൗമിക അനുഗ്രഹങ്ങളാണ് വാഗ്ദാനം ചെയ്തത്, എന്നാൽ ക്രിസ്ത്യാനിക്കു വാഗ്ദത്തം ചെയ്തിരിക്കുന്നത് സ്വർഗ്ഗീയ അനുഗ്രഹങ്ങളാണ് (എഫെ. 1:3; യോഹ. 16:33). ക്രിസ്ത്യാനികൾക്കു ലൗകീകശ്രതുക്കളുടെ മേൽ വിജയം വാഗ്ദാനം ചെയ്തിട്ടില്ല, എന്നാൽ അവരുടെ ക്ലേശങ്ങൾ സഹിച്ച് അവയെ അതിജീവിക്കുവാനുള്ള ശ്കതി അവർക്കു ലഭിക്കും.
യെഹൂദാക്രമ്രപകാരം, ആണ്ടിലൊരിക്കൽ മാത്രം മഹാപുരോഹി തന്മാർ മുഖാന്തിരമുള്ള മദ്ധ്യസ്ഥമാർഗ്ഗത്തിലൂടെയല്ലാതെ, ദൈവസന്നി ധിയിലേയ്ക്കു പ്രവേശിക്കുവാൻ കഴിയുമായിരുന്നില്ല (എബ്രാ. 9:7-9). എന്നാൽ ക്രിസ്തീയ മാർഗ്ഗ്രപകാരം യേശുവിന്റെ രക്തത്താൽ നമുക്കു വിശുദ്ധമന്ദിരത്തിലേയ്ക്കു പ്രവേശിക്കുവാനുള്ള അനുഗ്രഹീതമായ അവകാശം ലഭിച്ചിരിക്കുകയാണ് (എബ്രാ. 10:19). പഴയ്രകമ്രപകാരം പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട പുരോഹിതവർഗ്ഗമായ ലേവിഗോ ത്രത്തിനു മാത്രമേ ദൈവീകകാര്യങ്ങൾക്കു ശുശ്രൂഷ ചെയ്യുവാൻ കഴി യുമായിരുന്നുള്ളൂ. എന്നിരുന്നാലും എല്ലാ ക്രിസ്ത്യാനികളും ആflീയ
ഉപകരണ സംഗീതവും ആരാധനയും
യാഗം കഴിപ്പാനും അവന്റെ സൽഗുണങ്ങളെ ഘോഷിപ്പാനും തെര ഞ്ഞെടുക്കപ്പെട്ട ഒരു വിശുദ്ധ രാജകീയ പുരോഹിത വർഗ്ഗമാണ് (1 പത്രൊ. 2:5, 9). ആദ്യത്തെ ക്രമ്രപകാരം ദൈവ്രപസാദം ലഭിച്ചോ എന്ന കാര്യത്തെക്കുറിച്ച് ബോധ്യമില്ലായിരുന്നു എന്നാൽ ഇന്ന് ക്രിസ്ത്യാനികൾക്ക് പാപങ്ങൾ മോചിക്കപ്പെട്ടു എന്ന ബോധ്യമുള്ളതി നാൽ സന്തോഷിക്കാം (എഫെ. 1:6; എബ്രാ. 10:1-3). പഴയനിയമകാ ലത്ത് ആണ്ടുതോറും സ്ഥിരമായി യാഗങ്ങൾ പുതുക്കുകയും ദഹന യാഗം അർപ്പിക്കുകയും വേണമായിരുന്നു (പുറ. 29:38-42). എന്നാൽ എബ്രായ ലേഖനത്തിൽ നാം കാണുന്നത് ‘‘ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേയ്ക്കും സൽഗുണപൂർ
ത്തി വരുത്തിയിരിക്കുന്നു എന്നാണ്’’ (10:14). പഴയനിയമകാലത്ത് മൃഗ ങ്ങളെ കൊന്ന് അവയെ യാഗമായി അർപ്പിച്ചിരുന്നു. പുതിയനിയമകാ
ലത്ത് വിശ്വാസികൾ തങ്ങളുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി അർപ്പിക്കുന്നു (റോമ. 12:1).
ദേവാലയത്തിലെ ആരാധനയ്ക്കു സംഗീതോപകരണങ്ങൾ ഉപ യോഗിക്കുന്ന വിഷയം നാം പരിശോധിക്കുമ്പോൾ പഴയ നിയമകാ ലത്തെ ആരാധനയുടെ സ്വഭാവം നാം ഗ്രഹിക്കേണ്ടതുണ്ട്. 2 ദിന. 2:7ലെ ദൈവാലയ്രപതിഷ്ഠയെക്കുറിച്ചുള്ള വിശദീകരണം നാം വായിക്കു മ്പോൾ നൂറുകോടി ഡോളറിലധികം മതിപ്പു ചെലവു കണക്കാക്കാവു ന്ന ഈ ആഡംബര പൂർണ്ണമായ ആലയം മനുഷ്യൻ നിർΩിച്ചിട്ടുള്ള തിൽ വെച്ച് ഏറ്റവും വില കൂടിയതും വിസൃതവുമായ കെട്ടിടമായി രുന്നു എന്നു സംശയമില്ലാതെ പറയാം. ഇവിടെ വർണ്ണിച്ചിട്ടുള്ള നിർΩാണ കൗശലപ്പണികളുടെ അനുകരണം എന്ന നിലയിലാണ് ക്രിസ്തീയസമൂഹത്തിൽ കാണപ്പെടുന്ന കൂറ്റൻ ദേവാലയങ്ങളും ആരാ ധനാലയങ്ങളും ഭ്രദാസനപ്പളളികളുമൊക്കെ പണി കഴിപ്പിച്ചിരിക്കുന്ന ത്. എന്നാൽ ഈ പുതിയനിയമ കാലത്ത് ആ രീതി നമുക്കു കാണാൻ കഴിയുകയില്ല. ഭൗതികമായ നിർΩാണ ഘടനയ്ക്ക് പുതിയനിയമത്തിൽ പ്രത്യേക പദവിയൊന്നും ഇല്ല. 1 കൊരി. 3:16, 17 വാക്യങ്ങളിൽ കാണു ന്നത്: ‘‘നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആflാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ
മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം
ഉപകരണ സംഗീതവും ആരാധനയും
വിശുദ്ധമല്ലൊ; നിങ്ങളും അങ്ങനെ തന്നേ.’’ എഫെ. 2:22 ലും 1 പത്രൊ. 2:5 ലും ‘‘വിശുദ്ധ മന്ദിര’’ത്തെ സംബന്ധിച്ച ഇതേ ആശയം തന്നെ കാണുന്നു. അതിനാൽ ബൈബിളിനെ ആധാരമാക്കി നമുക്കു കാണാൻ
കഴിയുന്നത് പുതിയ നിയമകാലത്ത് ഭൗതികമായ നിർΩാണ ശ്രേഷ്ഠ തയ്ക്ക് ഒരു പ്രത്യേക പരിപാവനതയും ഇല്ല എന്നാണ്. യെഹൂദന്മാർ കഴിച്ചിരുന്ന ബാഹ്യമായ ജഡമനുഷ്യന്റെ ആരാധനയും ക്രിസ്തീയ വിശ്വാസികൾ അതിവിശുദ്ധസ്ഥലത്ത് അർപ്പിക്കുന്ന ആflാവിലുള്ള ആരാധനയും തΩിലുള്ള വ്യത്യാസം ഗ്രഹിക്കുവാൻ കഴിയാതെ പോകു ന്നതുകൊണ്ടാണ് ക്രിസ്തീയ സമൂഹത്തിൽ ഇന്നു കാണുന്ന ദുഷിച്ച സ്ഥിതി ഉണ്ടായിട്ടുള്ളത്.
ഇപ്രകാരം സഭയിൽ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച വിഷയം ആ ഉപകരണങ്ങളുടേതിനേക്കാൾ ആഴത്തിലു ള്ളതാണെന്നു നമുക്കു കാണാം. അത് കുറേക്കൂടി വ്യക്തമായി പറ ഞ്ഞാൽ പുതിയ വീഞ്ഞ് പുതിയ കുപ്പികളിൽ സൂക്ഷിക്കുന്നതിൽ സംഭ വിച്ച പൊതുവായ പാളിച്ചയുടെ ഒരു ഘടകം മാത്രമാണ്.
സംഗീതോപകരണങ്ങളുടെ ഉപയോഗം അപ്പൊസ്തലിക കാല ഘട്ടത്തിനുശേഷമുള്ള സഭയിൽ
ആദ്യ നൂറ്റാണ്ടുകളിൽ സഭയിൽ സംഗീതോപകരണങ്ങൾ ഉപയോ ഗിച്ചു തുടങ്ങിയിരുന്നില്ല എന്ന ചരിത്ര സത്യം വിശ്വാസികളിൽ ബഹു ഭൂരിപക്ഷത്തിന്നും അറിവുള്ളതല്ല. ആദ്യത്തെ ഏഴു നൂറ്റാണ്ടുകളിൽ സഭയിൽ സംഗീതോപകരണങ്ങൾ ഉപയോഗിച്ചിരുന്നില്ല. അലക്സാ ണ്ട്റിയയിലെ ക്ലെമന്റ ് സഭയിൽ സംഗീതോപകരണങ്ങൾ ഉപയോഗി ക്കുന്നതിനെ അനുകൂലിച്ചിരുന്നുവെന്ന് ചില പണ്ഡിതന്മാർ വാദിക്കു ന്നു. ക്ലെമന്റ ് ഒരു ഗ്രീക്കുകാരനായ ദൈവശാസ്ത്രപണ്ഡിതനായിരു ന്നു. അദ്ദേഹം അലക്സാണ്ട്റിയയിലാണ് പഠിപ്പിച്ചിരുന്നത്. ഉദ്ദേശം എ.ഡി. 192 മുതൽ എ.ഡി. 215 ൽ അദ്ദേഹത്തിന്റെ മരണം വരെ സഭാ സംബന്ധമായ കാര്യങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. താഴെ പ്പറയുന്ന ഭാഗങ്ങൾ കുർഫീസിന്റെ ‘‘ആരാധനയ്ക്ക് സംഗീതോപകര ണങ്ങൾ’’എന്ന പുസ്തകത്തിലെ 125 മുതൽ 134 വരെയുള്ള പേജുക ളിൽ നിന്നുള്ള ഉദ്ധരണികളാണ്:
‘‘ആന്റിക്വിറ്റീസ് ഒാഫ് ദി ക്രിസ്റ്റ്യൻ ചർച്ച്’’എന്ന പുസ്തകത്തിന്റെ
ഉപകരണ സംഗീതവും ആരാധനയും
രചയിതാവായ വിഖ്യാത എഴുത്തുകാരൻ ജോസഫ് ബിംഗ്ഹാം സംശ യലേശമെന്യേ പറയുന്നു: “ക്ലമന്റ ് കൂടുതൽ യോജിക്കുന്നത് പൊതു സഭകളിൽ ഉപകരണസംഗീതങ്ങൾ, അദ്ദേഹം പറയുന്നതായ വീണയും
കിന്നരവും, ഉപയോഗത്തിലുണ്ടായിരുന്നില്ല എന്നാണ് (ആന്റിക്വിറ്റീസ്, വാല്യം 2 പേജ് 485).’’
എന്നാൽ ഇതുകൊണ്ട് എല്ലാമാകുന്നില്ല. ചില ശ്രേഷ്ഠരായ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത് ഇപ്പോൾ പുനഃപരിശോധിച്ചു കൊണ്ടിരിക്കുന്ന പുസ്തകഭാഗം പിന്നീട് കൂട്ടിച്ചേർത്തതാണ് എന്ന തിനു യാതൊരു സംശയവുമില്ല എന്ന ദൃഢവിശ്വാസത്തിലാണ്... യോഹാൻ കാസ്പർ സുയ്സർ എന്ന 17-ാം നൂറ്റാണ്ടിലെ ശ്രദ്ധേയ നായ ലാറ്റിൻ എഴുത്തുകാരൻ.... ക്ലമന്റിന്റെ എഴുത്തുകളിൽ നിന്നു ചിലത് ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് താഴെപ്പറയും പ്രകാരമാണ്: ‘വ്യർത്ഥ മായ സംഗീതം വേണ്ടെന്നു വെയ്ക്കേണ്ടതാണ്, കാരണം അതു തട
മുണ്ടാക്കുകയും മന ിനെ പലതരത്തിൽ സ്വാധീനിക്കുകയും ചെയ്യു ന്നു. സുയ്സർ താഴെപ്പറയുന്ന ഉറച്ച തീരുമാനത്തിലാണ് എത്തിച്ചേരു ന്നത്:
‘ക്ലമന്റ ് സംഗീതോപകരണങ്ങളെയും അവയുടെ ഇന്നത്തെ ഉപ യോഗത്തെയും അനുകൂലിക്കുന്ന ഒന്നും, ഒരു ചെറിയ കാര്യം പോലും
എഴുതിയിട്ടില്ല. അതേ, അതിനു വിപരീതമായിട്ടാണു എഴുതിയിട്ടുള്ള ത്.’’ “ക്രിസ്തീയ ആരാധനയിൽ ഉപകരണസംഗീതത്തെ പിന്താങ്ങുന്ന ആളാണ് ക്രമന്റ ് എന്നു പറയണമെങ്കിൽ അദ്ദേഹത്തെ സ്വയം നിഷേ
ധിക്കുന്ന അനേകം പ്രസ്താവനകളിലേക്ക് വലിച്ചിഴയ്ക്കാതെ അതിനു കഴിയുകയില്ല”. ഉപകരണ സംഗീതത്തെ അനുകൂലിക്കുന്നവർ എ.ഡി. 340 -397 കാലഘട്ടത്തിൽ മിലാനിലെ ബിഷപ്പായിരുന്ന അംബ്രോസിന്റെ
പേര് ഉദ്ധരിക്കാറുണ്ട്. എന്നാൽ കുർഫീസ് ഈ വിഷയത്തെക്കുറിച്ച് വിശാലമായ പഠനം നടത്തിയിട്ടുണ്ട്. കുർഫീസിന്റെ പുസ്തകത്തിലെ പേജ് 123 -124 ഭാഗത്തു നിന്നുള്ള ഉദ്ധരണി താഴെകൊടുത്തിട്ടുള്ളത് നോക്കുക:
""ഞങ്ങൾ ഇവിടെ ഊന്നിപ്പറയുവാൻ ആഗ്രഹിക്കുന്നത്, ഈ അവ കാശവാദത്തിന് പിൻബലമായി എടുത്തു കാണിച്ചിട്ടുള്ള തെളിവുക ളൊന്നും നിർണ്ണായകമല്ല, എന്നു മാത്രമല്ല, അവ അംബ്രോസ് ഏതെ
ഉപകരണ സംഗീതവും ആരാധനയും
ങ്കിലും വിധത്തിൽ ഒരിക്കലും അതിനെ പരിചയപ്പെടുത്തിക്കൊടുത്തി ല്ല എന്നു വ്യക്തമാക്കുന്ന സൂചനകൾ കൂടെയാണ്. വാസ്തവത്തിൽ, മക്ക്ലിന്റോക്ക് ആന്റ ് സ്ട്രോംഗ്സ് എൻസൈക്ലോപീഡിയ ഇപ്രകാരം പറയുന്നു: ‘സംഗീതത്തെക്കുറിച്ച് അംബ്രോസോ, ബേസിലോ, ക്രിസോ സ്റ്റമോ അവർ ഒാരോരുത്തരും പലപ്പോഴായി പറഞ്ഞിട്ടുള്ള മഹനീയ
സന്ദർഭങ്ങളിലൊന്നും ഉപകരണസംഗീതത്തെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല’ (വാല്യം 6, പേജ് 759, ആർട്ട് മ്യൂസിക്).’’
സി.എച്ച്. ബ്രദറൺ അദ്ദേഹത്തിന്റെ ‘ഇൻസ്ട്രമെന്റൽ മ്യൂസിക്’ എന്ന കൃതിയിൽ മി. കുർഫീസിനെ ഉദ്ധരിച്ചിട്ടുണ്ട്. വീണ്ടും, മി.
കുർഫീസ് ഡോ. റിറ്ററെ ഉദ്ധരിക്കുന്നു: ‘ആദ്യത്തെ ക്രിസ്തീയ കൂടിവ രവുകളിൽ ഭക്തിപൂർ∆മായ ശുശ്രൂഷകളുടെ ഭാഗമായി പാടിയിരുന്ന
പാട്ടുകൾ യഥാർത്ഥത്തിൽ എങ്ങനെയായിരുന്നു പാടിയതെന്ന് നമുക്കു ശരിയായി അറിയുവാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അതു തികച്ചും വായ്പ്പാട്ടായിരുന്നു എന്നു മന ിലാക്കാം. ഉപകരണസംഗീതം ആദ്യ മൊക്കെ ഒഴിവാക്കിയിരുന്നു. അതിനു കാരണം റോമാക്കാർ അതു തങ്ങ ളുടെ മ്ലേഛമായ ആഘോഷപരിപാടികൾക്കു ഉപയോഗിച്ചു പോന്നു എന്നതും പുതിയതായി വന്ന അമിതഭക്തർക്കു ജാതീയ ആരാധനയെ ഒാർΩിപ്പിക്കുന്നതെന്തും അസഹനീയമായിരുന്നു എന്നതുമായിരുന്നു’ (ഡോ. റിറ്റർ, ഡയറക്ടർ ഒാഫ് ദി സ്കൂൾ ഒാഫ് മ്യൂസിക്, വാ ർകേ
ളേജ് എഴുതിയ “ഹിസ്റ്ററി ഒാഫ് മ്യൂസിക്” പേജ് 144).
ഒാബർലിൻ കോളേജിലെ സംഗീത വിദ്യാലയത്തിൽ മ്യൂസിക് ഹിസ്റ്ററി പ്രൊഫസറായ എഡ്വേർഡ് ഡിക്കിൻസൺ, എ.ഡി. 347-407 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജോൺ ക്രിേ ാസ്റ്റം പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ‘‘ദാവീദ് ആ കാലത്ത് സങ്കീർത്ത നങ്ങൾ പാടിയിട്ടുണ്ട്; നാം ഇന്ന് അവനോടൊന്നിച്ച് പാടുന്നു; അവന്റെ
കൈയിൽ ജീവനില്ലാത്ത കമ്പികളോടു കൂടിയ ഒരു കിന്നരമുണ്ടായി രുന്നു; സഭയിലുള്ളത് ജീവനുള്ള കമ്പികളോടു കൂടിയ കിന്നരമാണ്. നΩുടെ നാവുകളാണ് ആ കിന്നരത്തിന്റെ കമ്പികൾ. ദാവീദിന്റെ കിന്ന രത്തിന്റെ സ്വരത്തിൽ നിന്നും വ്യത്യസ്തമാണ് നΩുടെ സ്വരം, എന്നാൽ അതു അതിനേക്കാൾ കൂടുതൽ ഭക്തിസാന്ദ്രമാണ്’’ (പേജ് 145). എ.ഡി. 334 -430 കാലഘട്ടത്തിൽ വടക്കേ ആഫ്രിക്കയിലെ ഹിപ്പോ
ഉപകരണ സംഗീതവും ആരാധനയും
റജിസിൽ ബിഷപ്പായിരുന്ന സെയ്ന്റ ് അഗസ്റ്റീൻനെക്കുറിച്ച് പ്രൊഫ. ഡിക്കിൻസൺ ഇപ്രകാരം പറയുന്നു: ‘‘അദ്ദേഹം വിശ്വാസികളോട് അവ രുടെ ഹൃദയങ്ങൾ നാടകശാലകളിൽ ഉപയോഗിച്ചു വരുന്ന ഉപകരണ
ങ്ങളിലേയ്ക്ക് തിരിക്കരുത് എന്ന് സ്നേഹപൂർ∆ം അപേക്ഷിച്ചിരുന്നു. ആദിമസഭകളിൽ ആflീയനേതൃത്വം വഹിച്ചിരുന്നവർക്ക് അനുഭവപ്പെട്ട സത്യം അവരുടെ ആരാധനാ കൂടിവരവുകളിൽ ... ഉപകരണങ്ങളുടെ ശബ്ദം..... അവയുടെ ഉപയോഗം.......... പൊരുത്തക്കേടുണ്ടാക്കുന്നു എ ന്നുള്ളതായിരുന്നു. അവരുടെ വിശ്വാസം കൂടുതൽ നന്നായും യോഗ്യ മായും പ്രതിഫലിപ്പിക്കുവാൻ കഴിയുന്നത് നാവുകൊണ്ടു ഉച്ചരിക്കുന്ന തിലൂടെയായിരുന്നു’’ (‘മ്യൂസിക് ഇൻ ദി ഹിസ്റ്ററി ഒാഫ് ദി വെസ്റ്റേൺ ചർച്ച്’, പേജ് 54 -55).
ഉപകരണങ്ങൾ ഉപയോഗിച്ചുളള സംഗീതം, സഭയിൽ സ്ഥാനം പിടി ച്ചതിന്റെ ചരിത്രം ‘അമേരിക്കൻ എൻസൈക്ലോപീഡിയ’യിൽ നമുക്കു കാണാം. അതിൽ വിവരിച്ചിരിക്കുന്നത്, ‘‘എ.ഡി. 670 നോടടുത്ത് അന്നത്തെ മാർപ്പാപ്പയായിരുന്ന വിറ്റാലിയോൻ ആണ് ആദ്യമായി പടി
ഞ്ഞാറൻ യൂറോപ്പിലെ ചില സഭകളിൽ ഉപകരണങ്ങൾ ഉപയോഗിക്കു ന്നതിന് സΩതം നൽകിയത്; എന്നാൽ ആദ്യത്തെ വിശ്വസനീയമായ രേഖ ഗ്രീക്കു ച്രകവർത്തിയായിരുന്ന കോൺസ്റ്റന്ററ്റൈൻ കോപ്രോനി മസ് എ.ഡി. 775 ൽ ഫ്രാങ്ക്സ് രാജാവായ പെപ്പിൻന് ഒരു സംഗീതോപ കരണം സΩാനമായി നൽകിയതാണ്’’ (വാല്യം 12 പേജ് 688). പെപ്പിൻ ആ ഉപകരണം കോംപീഗ്നിലുള്ള സെയ്ന്റ ് കോർണീൽ സഭയ്ക്ക്
സΩാനിച്ചു (ന്യൂ ഇന്റർ നാഷണൽ എൻസൈക്ലോപീഡിയ, വാല്യം 13 പേജ് 446). മക്ക്ലിന്റോക് ആന്റ ് എൻസൈക്ലോപീഡിയ പറയുന്നത്, ‘‘എന്നാൽ സഭാപുരാവസ്തു ശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾ പൊതുവേ സΩതിക്കുന്ന കാര്യം ഉപകരണങ്ങളുപയോഗിച്ചുള്ള
സംഗീതം അതിനുശേഷം (വിറ്റാലിയോൻ മാർപ്പാപ്പയ്ക്കും എ.ഡി. 660) വളരെക്കാലം കഴിയുന്നതു വരെയും സഭയിൽ ഉണ്ടായിരുന്നില്ല എന്നാ ണ്. കാരണം തോമസ് അക്വിനാസ് (എ.ഡി. 1225-1274 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞൻ) എ. ഡി. 1250ൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ‘നΩുടെ സഭ ദൈവത്തെ സ്തുതി ക്കുന്നതിനായി കിന്നരവും വീണയും പോലെയുള്ള സംഗീതോപക
ഉപകരണ സംഗീതവും ആരാധനയും
രണങ്ങൾ ഉപയോഗിക്കുന്നില്ല, അവൾ യെഹൂദമതത്തിന്റെ സ്വഭാവം ഉൾക്കൊള്ളുവാൻ പാടില്ല.’’ ഈ ഭാഗത്തുനിന്നും അക്വിനാസിന്റെ കാലത്ത് സഭയിൽ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്ന രീതി
ഇല്ലായിരുന്നുവെന്ന് ആധികാരികമായി പറയാം. 1290 നോടടുത്ത് ജീവി ച്ചിരുന്ന മാറിനുസ് സാനുട്ടുസ് ആണ് സഭയിലേയ്ക്ക് ആദ്യമായി ഊത്തു വാദ്യോപകരണങ്ങൾ കൊണ്ടുവന്നത് എന്നു പറയപ്പെടുന്നു’’ (വാല്യം 8 പേജ് 739).
‘ദി കൺസൈസ് എൻസൈക്ലോപീഡിയ ഒാഫ് റിലീജിയസ് നോള ഡ്ജ്’ പേജ് 683 ൽ ‘ഒാർഗൻ’ എന്ന ലേഖന ഭാഗത്ത് ഇങ്ങനെ പറഞ്ഞി രിക്കുന്നു ‘‘നവോത്ഥാന കാലത്ത് അവയെ (ഉപകരണങ്ങളെ) തള്ളി ക്കളഞ്ഞിരുന്നു, കാരണം അവ പാപ്പാമതത്തിന്റെ ഏറ്റവും നിന്ദ്യമായ
ശേഷിപ്പായിട്ടാണ0് കണക്കാക്കപ്പെട്ടിരുന്നത്”. 1955 ലെ ലോക കല ണ്ടർ പ്രകാരം കിഴക്കൻ ഒാർത്തഡോക്സ് സഭയുടെ1800വർഷത്തെ
ചരിത്രത്തിൽ ഒരിക്കൽ പോലും സംഗീതോപകരണങ്ങൾ ഉപയോഗി ച്ചിരുന്നില്ല.
മെതോഡിസ്റ്റ് വ്യാഖ്യാതാവായ ആഡം ക്ലാർക്ക് പറയുന്നത്, ‘‘ഇത്ത രത്തിലുള്ള സംഗീതോപകരണങ്ങൾ ക്രിസ്തീയ സഭയിൽ ഉപയോ
ഗിക്കുന്നത് ദൈവത്തിന്റെ അനുമതി കൂടാതെയും ദൈവേഷ്ടത്തിനു വിരുദ്ധമായിട്ടുള്ളതാണെന്നും യഥാർത്ഥ ഭക്തിയുടെ ആflാവിനെ അതു തകിടം മറിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. അവ ദൈവാരാ ധനയിൽ ഫലകരമായ എന്തെങ്കിലും നന്മ പ്രദാനം ചെയ്യുന്നതായി എനിക്ക് ഒരിക്കലും അറിയില്ല. സംഗീതം ഒരു ശാസ്ത്രം എന്ന നില യിൽ ഞാൻ അതിനെ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവാലയത്തിൽ സംഗീതോപകരണങ്ങളെ ഞാൻ വെറു പ്പോടെയും അറപ്പോടെയും കാണുന്നു’’(വാല്യം 4 പേജ് 686). മെതോ ഡിസ്റ്റ് അംഗങ്ങളിൽ ഏറ്റവും വിഖ്യാതനായ ജോൺ വെസ്ലി സഭയിൽ
സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതിന് എതിരായിരുന്നു. പ്രമുഖ നവീകരണകർത്താവായിരുന്ന ജോൺ കാൽവിൻ 33-ാം സങ്കീർത്തന ത്തിനു നൽകിയിരുന്ന വ്യാഖ്യാനത്തിൽ പറയുന്നത്, ‘‘ദൈവത്തിന്റെ മഹിമകളെ വർണ്ണിച്ചു സ്തുതിക്കുന്നതിന് സംഗീതോപകരണങ്ങൾ ഉപ
യോഗിക്കുന്നത് ധൂപം കാട്ടുന്നതിനേക്കാളും വിളക്കു കത്തിക്കുന്നതി
ഉപകരണ സംഗീതവും ആരാധനയും
നെക്കാളും, ന്യായ്രപമാണത്തിലെ മറ്റു നിഴലുകൾ പ്രയോഗത്തിൽ കൊണ്ടുവരുന്നുതിനെക്കാളും ഒട്ടും അനുയോജ്യമല്ല.’’ സി. എച്ച്. സ്പ ർജൻ എന്ന പ്രസംഗികളുടെ പ്രഭു തന്റെ ശുശ്രൂഷകളിൽ സംഗീതോപ
കരണങ്ങൾ ഉപയോഗിച്ചതേയില്ല. വിളക്കു കത്തിക്കുന്നതിനേക്കാളും ന്യായ്രപമാണത്തിലെ മറ്റു നിഴലുകൾ പ്രയോഗത്തിൽ കൊണ്ടു വരുന്നതിനെക്കാളും ദൈവഭക്തരായ മഹൽ വ്യക്തികളെല്ലാം ആരാ ധനയിൽ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതിന് എതിരായി രുന്നു. സഭാചരിത്രത്തിന്റെ ആദ്യത്തെ 700 വർഷങ്ങളിൽ അത് ഇല്ലായി രുന്നു. 19-ാം നൂറ്റാണ്ടു വരേയും ഉപകരണ സംഗീതത്തോടുള്ള എതിർപ്പു നിലനിന്നിരുന്നു.
റോക്ക് സംഗീതം ഇന്ന്
റോക്ക് സംഗീതം ഇന്ന് ലോകവ്യാപകമായ ഒരു ശക്തിയാണ്, ലോക മെങ്ങും ദശലക്ഷക്കണക്കിന് ആരാധകർ അതിനുണ്ട്. അനേകർക്കും അത് ഒരു വ്യക്തിപരമായ മതമാണ്. അതിന്റെ ആരംഭ കാലത്ത് അതിന്റെ പ്രധാന താല്പര്യങ്ങൾ മയക്കുമരുന്ന്, സെക്സ്, വിപ്ലവം മുതലായവയാ യിരുന്നു. എന്നാൽ പിന്നീട് അക്രമം, ശൂന്യതാവാദം, യാഥാർത്ഥ്യത്തിൽ നിന്നു ഒഴിഞ്ഞു മാറുന്ന രീതി, മാന്ത്രിക വിദ്യ തുടങ്ങിയ പുതിയ ത്രന്ത ങ്ങളും ഉൾപ്പെടുത്തി, അങ്ങനെ അതു കൂടുതൽ വിവാദത്തിലാകുകയും ചെയ്തു. അതിന്റെ ബഹുഭൂരിപക്ഷം അനുയായികൾക്കും ആ വാക്കിന്റെ അർത്ഥമോ റോക്ക് സംഗീതം എങ്ങനെയാണ് ആരംഭിച്ചത് എന്നോ അറിയുകപോലുമില്ല.
സംഗീതത്തിന്റെ സ്വാധീനശക്തി
ഉപകരണ സംഗീതത്തിന് മന ിനെ വ്യത്യാസപ്പെടുത്തുവാനുള്ള ശക്തിയുണ്ട്. കരിമാസ്മാറ്റിക്കുകാർ അതില്ലെങ്കിൽ ജീവനില്ലാത്ത അവ സ്ഥയിലായിരിക്കും. സന്തോഷലഹരിയിൽ നൃത്തം ചെയ്യുന്നതിനും ഇടയ്ക്കിടയ്ക്ക് തുള്ളിച്ചാടുന്നതിനും, അന്യഭാഷയിൽ സംസാരിക്കു ന്നതിനും, എല്ലാം ഉപകരണസംഗീതങ്ങൾ ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരി ക്കണം. ഗ്രീക്കുറോമൻ സംസ്ക്കാരങ്ങൾ തങ്ങളുടെ ആചാരാനുഷ്ഠാ നങ്ങൾക്ക് പരമാവധി വൈകാരികഭാവം കൈവരിക്കുവാൻ സർ∆വാ ദ്യോപകരണങ്ങളും ഉപയോഗിച്ചിരുന്നു. മീനേട്കൾ കുഴലൂതിയും (മീ നേട്കൾ- ‘‘ഭ്രാന്തുപിടിച്ച സ്ത്രീ’’എന്നർത്ഥമുളള ഗ്രീക്കു വാക്കായ
ഉപകരണ സംഗീതവും ആരാധനയും
‘മെയ്നാസി’ൽ നിന്നാണ് ഈ വാക്കു വന്നിട്ടുള്ളത്). കൈത്താളം കൊട്ടിയും തിർസസ് പിടിച്ചുകൊണ്ടും ഉന്മാദനൃത്തമാടിക്കൊണ്ടും
വന്നു, മീനേട്കൾ അത്യാനന്ദം നൽകുന്ന ഡയോനീഷ്യൻ നൃത്തത്തിൽ പങ്കുകൊണ്ടു. ഡയോനീഷ്യസ് സീയൂസിന്റെ മകനായിരുന്നു. ഒരു മീനേട് എന്ന നിലയിൽ ഒരു കൊരിന്തുകാരിയായ വീട്ടΩയ്ക്ക് സുബോധം നഷ്ടപ്പെടുന്ന അവസ്ഥ വരെ നൃത്തം ചെയ്തതുകൊണ്ട് വിരസത യിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും രക്ഷപെടാമായിരുന്നു. ഒരു പ്രാവശ്യം ഈ ഡയോനീഷ്യസിന്റെ വിശ്വസ്ത വനിത അവരുടെ ആനന്ദത്തിന്റെ പരമസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ അത്ഭുതങ്ങളും അമാനുഷിക പ്രതിഭാസങ്ങളും സംഭവിച്ചു എന്നു പറയും. ഒന്നാം നൂറ്റാ ണ്ടിൽ, ഫിലോ ഈ പരമാനന്ദാവസ്ഥയെ മന ിനെ അന്യാധീനപ്പെടു ത്തുന്ന അവസ്ഥ എന്നാണു വിവരിച്ചത്.
ഡയൊനിഷ്യൻ ആരാധനയും കൊരിന്തുസഭയിലെ സ്ത്രീകളും ഡയൊനീഷ്യൻ വിഭാഗം കൊരിന്തു സഭയിൽ സജീവമായിരുന്നു. കൊരിന്തുസഭയിലെ ക്രിസ്ത്യാനികൾ അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായ ജാതീയ ആചാരങ്ങളിൽ മുമ്പ് പങ്കെടുത്തവരായിരുന്നു (1 കൊരി. 6:9-11). അവർക്കു ചുറ്റുപാടുമുള്ള വിഗ്രഹാരാധനയെക്കു റിച്ച് അവർക്കു നല്ല ബോധ്യമുണ്ടായിരുന്നു. ജാതീയ ദേവന്മാരെ മുമ്പ് ആരാധിച്ചിരുന്നതിനാൽ കൊരിന്ത്യർ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോകുക പതിവായിരുന്നു’’(1 കൊരിന്ത്യർ 12:1-2). ഇവിടെ സൂചിപ്പി ക്കുന്നത് ആനന്ദലഹരിയിൽ സുബോധം വെടിഞ്ഞ് ആരാധിക്കുന്ന
ജാതീയ ആരാധനയാണെന്നു കരുതാം. ഈ ആരാധനയിൽ സാത്താന്യ ശക്തികൾ അതിനെ പിടിച്ചടക്കുകയും ബലാൽക്കാരം ചെയ്യുകയും ചെയ്യുന്നു (ആർനോൾഡ് ബിറ്റിൻഗർ- ‘വരങ്ങളും കൃപകളും’). സഭ പുതിയതായി രൂപം കൊണ്ടതാകയാൽ പൗലൊസ് കൊരിന്ത്യരോട്
അവരുടെ മുൻകാലശീലങ്ങളുമായി സന്ധിചെയ്യാതെ വിശുദ്ധിയെ പിൻതുടരണമെന്ന് പ്രബോധിപ്പിക്കുന്നു (1 കൊരിന്ത്യർ 13:1). മുഴങ്ങുന്ന ചെമ്പും ചിലമ്പുന്ന കൈത്താളവും മീനേട്കളുടെ നൃത്തത്തെ അനു സ്മരിപ്പിക്കുന്നവയാകാം. ഒന്നാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഫ്രുഗ്യൻ ആരാധനാരീതിയിൽ മീനേട്കൾ സിബലിന്റെ മുമ്പാകെ അലറി നിലവിളിച്ചുകൊണ്ട് വിശുദ്ധകർΩങ്ങൾ ചെയ്യുമ്പോൾ കൈത്താ
ഉപകരണ സംഗീതവും ആരാധനയും
ളങ്ങളുടെയും മദ്ദളങ്ങളുടെയും ഒാടക്കുഴലുകളുടെയും അകമ്പടി നാദ ത്തോടെയാണ് വടി ചുഴറ്റിക്കൊണ്ടിരുന്നത്. പൈശാചിക ശക്തിയാൽ ഭരിക്കപ്പെട്ട ആരാധനാ സ്രമ്പദായങ്ങളിൽ നിന്നു വേർപെട്ടു വന്നവർ എന്ന നിലയിൽ കൊരിന്ത്യർ അതിനു പകരമായ ഒരു വ്യാപാര ശക്തി യാണ് പരിശുദ്ധാfl വരങ്ങളാൽ (സഭാകൂടിവരവുകളിൽ) വ്യാപരി ക്കുന്ന ശക്തിയിൽ കണ്ടത് എന്നു വ്യക്തമാണ്. എന്നിരുന്നാലും അവർ പലപ്പോഴും ആരാധനാകൂടിവരവുകളിൽ ക്രമം കെട്ട നിലയിൽ പെരു മാറിക്കൊണ്ട് ഈ ശക്തിയെ ദുരുപയോഗം ചെയ്തിട്ടുണ്ട്(1 കൊരിന്ത്യർ 11-14).
ചരിത്രത്തിൽ അങ്ങോളമിങ്ങോളം ജീവിച്ചിരുന്ന മഹാന്മാരും പ്രശ സ്തരുമായ അനേക വ്യക്തികൾ സംഗീതത്തിനു ശക്തിയുണ്ടെന്നും ഈ ശക്തി നന്മയ്ക്കുവേണ്ടിയോ തിന്മയ്ക്കുവേണ്ടിയോ ഉപയോഗി ക്കാമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാലാണ് ഈസ്റ്റ്മേൻ സ്കൂൾ ഒാഫ് മ്യൂസിക്കിലെ മുൻ ഡയറക്ടറായിരുന്ന ഡോ. ഹോവാർഡ് ഹാൻസൻ “അമേരിക്കൻ ജേണൽ ഒാഫ് സൈക്യാട്രി”യുടെ 99-ാം വാല്യത്തിലെ പേജ് 317 ൽ ഇപ്രകാരം അഭിപ്രായപ്പെട്ടിട്ടുള്ളത്.
‘‘സംഗീതം എന്നു പറയുന്നത് വ്യത്യസ്തമായ അസംഖ്യം വൈകാ രിക ലക്ഷ്യാർത്ഥങ്ങളുള്ള ഒരു വിചിത്രമായ വിദഗ്ദകലയാണ്. അത്
പല ചേരുവകൾ ചേർന്നുണ്ടാകുന്നതാണ്. ഈ ചേരുവകളുടെ ഏറ്റക്കു റച്ചിലനുസരിച്ച് അതു സാന്ത്വനപ്പെടുത്തുന്നതോ ശക്തിപ്പെടുത്തു ന്നതോ ആകാം, പ്രാപ്തി നൽകുന്നതോ ആഭാസകരമോ ആകാം, ദാർശ നികമോ ഭൗതികസുഖം നൽകുന്നതോ ആകാം, നന്മയ്ക്കെന്നതുപോലെ തന്നെ ദോഷം ചെയ്യുന്നതിനും അതിനു ശക്തിയുണ്ട്.’’ കാതടപ്പിക്കുന്ന ശബ്ദത്തിനും കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ്രപകാശത്തിനും മനുഷ്യമന
ിലേയ്ക്ക് ആശയങ്ങൾ ചെലുത്തുന്ന ശക്തമായ ഉപകരണങ്ങളായി വർത്തിക്കുവാൻ കഴിയും എന്നു നമുക്കു കാണാം. ‘ഗ്രേറ്റ്ഫുൾ ഡെഡ്’ എന്ന ടീമിനുവേണ്ടി ഡ്രം വായിച്ചിരുന്ന മിക്കിഹാർട്ട് പറയുന്നത് ഇപ്ര
കാരമാണ്: ‘‘ശബ്ദം എന്നു പറയുന്നത് ശബ്ദതരംഗങ്ങളുടേയും അവ യുടെ അംശഘടകങ്ങളുടെയും ഭൗതികമായ വ്യാപ്തിയിലൂടെയും വികാ
സത്തിലൂടെയും വിചാരധാരകളെ സംപ്രേഷണം ചെയ്യുവാൻ കഴിയുന്ന അവിശ്വസനീയമായ ഒരു ശക്തിയാണ്.’’ 1950 കളിൽ റോക്ക് സംഗീത
ഉപകരണ സംഗീതവും ആരാധനയും
മേളകളുടെ ആദ്യ സംഘാടകരിൽ ഒരാളായിരുന്ന ഹാൽ സിഗ്ലർ അഭി പ്രായപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്: ‘‘ഈ സംഗീതം യുവാക്കളിലൂ ടെയാണ് വികാസം പ്രാപിച്ചു വന്നത് എന്നു ഞാൻ മന ിലാക്കിയിട്ടു
ണ്ട്, കാരണം മനുഷ്യശരീരത്തിന്റെ താളാflകമായ ചലനഗതിക്കനു സരിച്ചാണ് അതിന് ശക്തിയായി താളം കൊട്ടുന്നത്. അത് അവരിൽ നിന്നു തട്ടിത്തെറിപ്പിക്കുവാൻ ആർക്കും ഒന്നും കഴിയുകയില്ല എന്നും ഞാൻ അറിഞ്ഞിട്ടുണ്ട്, അറിയുന്നുമുണ്ട്. അവരുടെ ജീവിതത്തിന്റെ ശിഷ്ടകാലം മുഴുവൻ അവർ അത് അവരോടൊപ്പം കാത്തു സൂക്ഷിക്കും എന്നും എനിക്കു ബോധ്യമുണ്ട്’’ (ലൈഫ് മാഗസിൻ, ജൂൺ 28, 1968). ഇന്ന് വലിയ കോർപറേഷനുകൾ തങ്ങളുടെ സേവനങ്ങളും ഉൽപന്ന
ങ്ങളും പരിചയപ്പെടുത്തുന്നതിനായി പ്രധാനമായും റോക്ക് സംഗീതം ഉപയോഗിച്ച് പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ചില സെക്കന്റു കൾ മാത്രം ദൈർഘ്യമുള്ള ഇത്തരം ടെലിവിഷൻ പരസ്യങ്ങൾക്കായി കോടിക്കണക്കിനു ഡോളറാണ് അവർ ചെലവഴിക്കുന്നത്.
സംഗീതത്തെക്കുറിച്ചുള്ള മഹാന്മാരുടെ അഭിപ്രായങ്ങൾ
പ്രസിദ്ധ തത്വചിന്തകനായിരുന്ന അരിസ്റ്റോട്ടിൽ (ക്രി. മു. 384-322) അദ്ദേഹത്തിന്റെ ‘പൊളിറ്റിക്സ്’ എന്ന കൃതിയിൽ സംഗീതത്തെക്കു റിച്ച് താഴെപ്പറയും പ്രകാരം എഴുതിയിട്ടുണ്ട്: ‘‘സ്വരവും താളവും ഏതെ ങ്കിലും രീതിയിലുള്ള മാനസിക വികാരം ഉളവാക്കുന്നു.’’ ‘‘സംഗീത ത്തിനു സ്വഭാവത്തെ രൂപപ്പെടുത്തുന്നതിനുള്ള ശക്തിയുണ്ട്.’’അതിന്റെ രചനാ സംവിധാന ക്രമീകരണങ്ങൾ വളരെ പ്രാധാന്യമുള്ളതാകയാൽ
‘‘വിവിധങ്ങളായ രീതികൾ അവ കഥാപാത്രത്തിൽ ഉളവാക്കുന്ന ഫല ങ്ങളാൽ വേണം തിരിച്ചറിയാൻ. ഉദാഹരണത്തിന് ഒന്ന് വിഷാദത്തിന്റെ
നിർദ്ദേശത്തിനനുസരിച്ചു പ്രവർത്തിക്കുന്നു, മറ്റൊന്ന് സ്ത്രൈണ സ്വഭാ വത്തെ ഉണർത്തുന്നു, വേറൊന്ന് സർ∆വും പരിത്യജിക്കുവാൻ പ്രേരി പ്പിക്കുന്നു, അടുത്തത് ആflസംയമനത്തിനു നിർബന്ധിക്കുന്നു, ഇനിയും മറ്റൊന്ന് ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുവാൻ ആവശ്യപ്പെടുന്നു, അങ്ങനെ അങ്ങനെ.....‘‘ (‘പൊളിറ്റിക്സ് 1339 എ 1340 ബി).
അലക്സാണ്ട്റിയായിലെ വിശുദ്ധ ക്ലമന്റ ് (എ.ഡി. 150-220) ഇപ്ര കാരം ഊന്നിപ്പറഞ്ഞിട്ടുണ്ട്: ‘‘അതിനെ നിരോധിക്കണം, ഊ കൃത്രിമ സംഗീതം ആflാക്കളെ മുറിവേല്പിക്കുന്നതും അവയെ വ്യത്യസ്തങ്ങ
ഉപകരണ സംഗീതവും ആരാധനയും
ളായ വൈകാരികാനുഭവങ്ങളിലേയ്ക്കു വലിച്ചിഴച്ചുകൊണ്ടുപോകു ന്നതും ആണ്. അതു കൃത്രിമമായി കരയിക്കുകയും മലിനവിചാര ങ്ങൾ, ഭോഗേച്ഛകൾ, മദ്യത്താലെന്നപോലെ ലഹരിപിടിപ്പിക്കുന്ന ഉന്മാ ദാനുഭവങ്ങൾ എന്നിവ ഉണർത്തി വിടുകയും ചെയ്യുന്നു’’ (ട്രിപ്പ് ഇന്റർനാ ഷനൽ തെസൌറസ് പേജ് 418). സംഗീതം ആകമാനം മോശമാണെ
ന്നല്ല, എന്നാൽ ആധുനിക സിനിമ, കല, സാഹിത്യം എന്നീ മേഖല യിലും പതിരും മണിയും തΩിൽ വേർതിരിക്കണം. ക്രിസ്ത്യാനികൾ വിശുദ്ധവേദപുസ്തകത്തിലൂടെ വെളിപ്പെട്ടു കിട്ടിയിരിക്കുന്ന പത്ഥ്യോ പദേശത്തിന്റെ അടിസ്ഥാനത്തിൽ വേണം വേർപാടിന്റെ ഈ അതിർരേഖ വരയ്ക്കാൻ.
റോക്ക് സംഗീതത്തിന്റെ ഫലങ്ങൾ
റോക്ക് സംഗീതം ചെറിയ കുട്ടികളിൽ ഉളവാക്കുന്ന ഫലങ്ങൾ വള രെക്കാലം നിലനിൽക്കുന്നതാണ്. കൗമാരകാലഘട്ടത്തിനു തൊട്ടു മുൻപുള്ള വർഷങ്ങളിലാണ് ഒരുപക്ഷേ പിന്നീടുള്ള ജീവിതത്തിലേക്കു മുഴുവൻ ബാധകമായ ജീവിത മൂല്യവ്യവസ്ഥ രൂപപ്പെടുന്നതും സ്ഥാപി ക്കപ്പെടുന്നതും. അതിനാൽ ദിവസവും പല മണിക്കൂർ സമയം റോക്ക് സംഗീതം കേൾക്കുന്ന കൗമാര്രപായക്കാരോട് അവർക്ക് അതിലൂടെ എന്തു സന്ദേശമാണ് ലഭിച്ചത് എന്നു ചോദിക്കേണ്ടത് വളരെ ആവശ്യ മാണ്. ഈ സന്ദേശങ്ങൾ അവരെ എങ്ങനെ സ്വാധീനിക്കുകയും രൂപ പ്പെടുത്തുകയും ചെയ്യും? പഠനങ്ങൾ സൂചിപ്പിക്കുന്നത് ജനങ്ങൾക്ക് രേഖയായി കിട്ടുന്ന ജീവനുള്ള സന്ദേശങ്ങൾ അവരുടെ ഹൃദയങ്ങ ളിൽ പതിയുന്നു എന്നും ദീർഘസമയം സംഗീതം ശ്രവിച്ചുകൊണ്ടിരി ക്കുന്നത് നിമിത്തം ഹൃദയക്ഷോഭവും വിഷാദരോഗവും ഉണ്ടാകും എന്നുമാണ്. മന ിന് താങ്ങാവുന്നതിലധികം ഭാരം നൽകുമ്പോ ഴൊക്കെ ആ വ്യക്തി മോഹനിദ്രയിൽ എന്നപോലെ വളരെയധികം വിധേയത്വമുള്ളവനായി മാറുന്നു. ആ സമയത്ത് നിങ്ങൾ നിർദ്ദേശിക്കു ന്നതെല്ലാം അവർ സ്വീകരിക്കുന്നു, കാരണം അവരുടെ മന ് അതിനെ പ്രതിരോധിക്കുവാൻ ശക്തമല്ലാത്ത അവസ്ഥയിലാണ് അപ്പോൾ ഉള്ളത്. അമിതമായി വശീകരിക്കപ്പെട്ട അവസ്ഥയിൽ ജനങ്ങൾക്ക് സംഗീതക ച്ചേരികളിൽ എഴുന്നേറ്റു നടക്കുവാൻ കഴിയുന്നു. സംഗീതത്തിന് ചിന്ത കളെ നിർവീര്യമാക്കുവാനും വൈകാരികസ്ഥിതി സൃഷ്ടിക്കുവാനുമുള്ള
ഉപകരണ സംഗീതവും ആരാധനയും
ഒരു പ്രവണതയുണ്ട്. തൽഫലമായി സന്ദേശങ്ങൾ മന്ദമായി മാത്രം മന ിലേക്ക് ഒലിച്ചിറങ്ങുന്നു (റ്റെഡ്ഷ്വാർ/ഡ്വുവാനെ എംപി, സാത്താ നിസം: നിങ്ങളുടെ കുടുംബം സുരക്ഷിതമോ. ഗ്രാന്റ ് റാപിഡ്സ് മിഷി. ഗൺ. സൊൺഡെറൻ 1989 പേജ് 151-152).
അറിയപ്പെടുന്ന സമൂഹശാസ്ത്രജ്ഞനായ അല്ലൻ ബ്ലൂം കൗമാര ത്തിലേക്കു കടക്കുന്നവരുടെയും കൗമാരക്കാരുടെയും കോളേജ് വിദ്യാർത്ഥികളുടെയും ജീവിതത്തിൽ റോക്ക് സംഗീതം ചെലുത്തിയി ട്ടുള്ള സ്വാധീനത്തെക്കുറിച്ച് ഉത്കണ്ഠ വെളിപ്പെടുത്തിയിട്ടുണ്ട്. ബ്ലൂം വാദിക്കുന്നത്, ഇളം കൗമാര്രപായക്കാർക്ക് ലൈംഗികതയെക്കുറിച്ച് സ്വാഭാവികമായി വെളിപ്പെട്ടുവരുന്ന ബോധം സ്വാഭാവികരീതിയിൽ തന്നെ വികാസം പ്രാപിക്കുന്നതിന് അനുവദിക്കാറില്ല. അതിനുപകരം റോക്ക് സംഗീതം നിർബന്ധമായി അവരിലേക്ക് പ്രായപൂർത്തിയായവ ർക്കു മാത്രം അനുവദനീയമായ ലൈംഗിക അനുഭവങ്ങളിലേക്കു നയി ക്കുന്നു. അവർക്ക് സ്നേഹത്തെക്കുറിച്ചും പ്രതിബദ്ധതയെക്കുറിച്ചും കരുതലിനെക്കുറിച്ചും എല്ലാം അപക്വവും വികസിച്ചുകൊണ്ടിരിക്കുന്ന തുമായ ചിന്താഗതി ഉള്ള പ്രായത്തിലാണ് ഇതും സംഭവിക്കുന്നത്. അമേരിക്കൻ സംസ്ക്കാരത്തിൽ റോക്ക് സംഗീതം, കുട്ടികളുടെ വിദ്യാ ഭ്യാസകാര്യങ്ങളിൽ രക്ഷിതാക്കൾക്കുണ്ടായിരുന്ന നിയ്രന്തണത്തിനെ കുളംതോണ്ടിയിരിക്കുകയാണ് (ബ്ലൂം, ക്ലോസിംഗ് ഒാഫ് ദി അമേരിക്കൻ മൈഡ്, പേജ് 73-76).
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ വാർത്താപ്രതിക റിപ്പോർട്ടു ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്; “ഏഴു മുതൽ പ്രന്തണ്ടു വരെയുള്ള ക്ലാ ുകളിൽ പഠിക്കുന്ന ശരാശരി കൗമാര്രപായക്കാർ 10500
മണിക്കൂറുകൾ റോക്ക് സംഗീതം ശ്രവിക്കുന്നു. ഈ സമയം നഴ്സറി ക്ലാ ് മുതൽ ഹൈസ്ക്കൂൾ ക്ലാസ് വരെ ക്ലാസ്മുറിയിലിരുന്ന് പഠിക്കു ന്നതിനായി ആകെ ചെലവഴിച്ച മണിക്കൂറുകളെക്കാൾ അല്പം മാത്രം കുറവാണ് (ബ്രൗൺ&ഹെൻഡീ, “കൗമാര്രപായക്കാരും അവരുടെ സംഗീതവും” പേജ് 1659).
റോക്ക് സംഗീതത്തിന്റെ അപകടകരമായ സന്ദേശം
ഈ കാലത്ത് ആധുനിക റോക്ക് സംഗീതത്തിൽ തെളിച്ചുകാണി ക്കുന്ന വ്യത്യസ്തങ്ങളായ ലൈംഗിക രീതികളിൽ വിവാഹപൂർ∆
ഉപകരണ സംഗീതവും ആരാധനയും
ലൈംഗിക ബന്ധം (ദുർന്നടപ്പ്), വ്യഭിചാരം, പുരുഷമൈഥുനം, രതി പീഡനങ്ങൾ, സ്വവർഗ്ഗരതി, മൃഗരതി തുടങ്ങിയവ ഉൾപ്പെടുന്നു. ഇടയ് ക്കിടെ റോക്ക് സംഗീതം അതിന്റെ ശ്രോതാക്കളോട് അവർ ലൈംഗിക ബന്ധത്തിലേർപ്പെടുവാൻ ആഗ്രഹിക്കുന്ന ആരുമായും അപ്രകാരം ചെയ്യുവാൻ ആഹ്വാനം ചെയ്തുകൊണ്ടിരിക്കും. വനിതകളുടെ അവ കാശങ്ങൾ സംബന്ധിച്ച് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും റോക്ക് ആന്റ ് റോൾ പലപ്പോഴും സ്ത്രീകളെ ലൈംഗിക ഉപഭോഗവസ്തുക്കളായി തരംതാഴ്ത്തുകയാണ് ചെയ്യുന്നത്. ഒന്നിൽ കൂടുതൽ പ്രമുഖരായ റോക്ക് താരങ്ങൾ സ്ത്രീകളെ അവർ തങ്ങളുടെ ഇഷ്ടം സാധിക്കുന്നതിനുള്ള വസ്തുക്കൾ എന്നപോലെ അവരുമായി ആയിരക്കണക്കിനു ലൈംഗി കവേഴ്ച നടത്തിയിട്ടുണ്ടെന്നു വീരവാദം മുഴക്കിയിട്ടുണ്ട്. അടുത്ത നിമിഷം തന്നെ അവരെ അവർ ‘തേവിടിശ്ശി’കളെന്നും ‘വേശ്യ’കളെന്നും വിശേഷിപ്പിച്ചു. “ഹൂസ്റ്റൺ ക്രോണിക്കിളി”ന്റെ 2005 ലെ എഡിഷനിൽ ജനുവരി 17നെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനം പ്രത്യേകം ശ്രദ്ധ
അർഹിക്കുന്നതാണ്. ജനുവരി 17 അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ജന്മദിനമായി ആഘോഷിക്കാറുണ്ട്. ക്ലാരൻസ് പേജ് ആണ് ഈ ലേഖനം എഴുതിയിട്ടുള്ളത്. “ദി ഹൂസ്റ്റൺ ക്രോണിക്കിൾ, ബി 7, 11/7/2005 , “കറുത്തവർഗ്ഗക്കാരിയായ സ്ത്രീ റാപ്സംഗീതത്തിന്റെ ചീത്തപ്പയ്യൻ സംസ്ക്കാരത്തെക്കുറിച്ച് മറുപടി പറയുന്നു:” അസംഖ്യം പ്രസംഗകർ മനഃശക്തി വർദ്ധിപ്പിക്കുന്ന സ്ഫടികക്കട്ടയിൽ നോക്കു
ന്നവരെപ്പോലെ ആകുന്ന ഒരു സമയമാണ് ഇത്. ഈ രാജ്യത്തുടനീളം കേൾക്കുന്ന ഗംഭീര്രപസംഗങ്ങളിൽ ഈ ശനിയാഴ്ച 76 വയ ് ആകു മായിരുന്ന മാർട്ടിൻലൂഥർ ജൂനിയർ ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്തു ചിന്തിക്കുമായിരുന്നുവെന്ന് അവർ കണക്കുകൂട്ടുന്നു. ഇന്നത്തെ റാപ് സംഗീതസംസ്ക്കാരത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കുമായിരുന്നു എന്നു ഞാൻ ഭയപ്പെടുന്നു. കറുത്തവർഗക്കാരായ യുവകവികൾ കറുത്തവർഗ്ഗ ക്കാരായ യുവതികളെ “വേശ്യക”ളെന്നും, “പെൺപട്ടിക”ളെന്നും, “കുഞ്ഞുകോഴിത്തല”കളെന്നും, “പണക്കാരിൽ നിന്നും പണം കൈപ്പ റ്റാൻ ഇറങ്ങിത്തിരിച്ചവർ” എന്നും “വ്യാജമദ്യം വിളമ്പുന്നവർ” എന്നും വിശേഷിപ്പിച്ചിരിക്കുന്ന ഒരു ലോകത്തെക്കുറിച്ച് അദ്ദേഹം എന്തു വി
ചാരിക്കും എന്നു ഞാൻ ഭയപ്പെടുന്നു. ഹിപ്ഹോപ് വീഡിയോ നമുക്കു
ഉപകരണ സംഗീതവും ആരാധനയും
നൽകിയിട്ടുള്ള 21-ാം നൂറ്റാണ്ടിലെ കവിയരങ്ങിനെക്കുറിച്ച് അദ്ദേഹം എന്തു ചിന്തിക്കും എന്നു ഞാൻ ഭയപ്പെടുന്നു. ആ പ്രദർശനത്തിൽ കറുത്തവർഗ്ഗക്കാരികളെ വളരെ ഹീനമായി ചിത്രീകരിക്കുന്ന ഒട്ടനേകം ചിത്രീകരണങ്ങളുണ്ടായിരുന്നു. ദരിദ്രചേരിയുടെ പ്രതാപം വിളിച്ചറി യിക്കുന്ന തരത്തിൽ വസ്ത്രം അണിഞ്ഞ്, ഒരു ജയിൽ മുറ്റത്തിന് അനു യോജ്യമായ രീതിയിൽ, കറുത്തവർഗ്ഗക്കാരുടെ പുരുഷബിബംങ്ങളിൽ ചാർത്തുന്നതിനുള്ള, “കൊള്ളമുതലിനെ ഇളക്കുന്ന” ആഭരണങ്ങൾ എന്നാണ് കറുത്തവർഗ്ഗക്കാരികളെ ചിത്രീകരിച്ചിരിക്കുന്നത്.
ചില മതപരമായ റാപ്പുകളുണ്ടെന്ന് ക്ലാരൻസ് പേജ് സΩതിക്കു ന്നുണ്ട്. 1980കളിലും 1990 കളിലും ഉണ്ടായിരുന്ന റാപ്സംഘത്തിൽ നിന്ന് രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ റാപ് ലോകം വളരെ അകന്നുപോയിരിക്കുന്നു. ക്ലാരൻസ് പേജ് പിന്നെയും പറയുന്നത് ഇപ്ര കാരമാണ്: “വിവേകപൂർ∆ം എന്നു തോന്നിക്കുന്ന ചില മങ്ങിയ പ്രകാ ശരശ്മികൾ അപൂർ∆മായി കാണപ്പെടുന്നുവെങ്കിലും ബഹുഭൂരിപക്ഷം
റാപ്വീഡിയോ മേളകളും ബുദ്ധിശൂന്യമായ അΩ/വേശ്യ എന്ന സ്ഥിര രൂപമായി തരംതാണു നിൽക്കുകയാണ്. ദശകങ്ങളായി വനിതകളുടെ മുഖ്യധാരാ പ്രസ്ഥാനം ഇതിനെതിരായി പോരാടിക്കൊണ്ടിരിക്കുകയാ ണ്.
അത് മന ിലാക്കിക്കൊണ്ട് ഹിപ്ഹോപ്പിന് കറുത്ത വർഗ്ഗക്കാ രായ സ്ത്രീകളുടെ ലൈംഗികതയെ സംബന്ധിച്ചുള്ള ഇടുങ്ങിയ കാഴ്ച പ്പാടിനെ വിമർശനാflകമായി തുറന്നു കാട്ടുന്ന രീതിയിൽ തിരിച്ചടി നല്കുന്ന വ്യാപകമായ ഒരു പുതിയ ഉണർവ് ഉയർന്നുവരുന്നു എന്നത് പ്രോത്സാഹനജനകമാണ്. കറുത്തവർഗ്ഗക്കാരായ സ്ത്രീകളുടെ ഏറ്റവു മധികം പ്രചാരമുള്ള മാസികയായ ‘എസൻസ്’, റാപ്പുകൾ സ്ത്രീക ളോടു പെരുമാറുന്ന രീതിയെക്കുറിച്ച് “സംഗീതം തിരിച്ചെടുക്കുക” എന്ന വിഷയത്തിൽ ഒരുവർഷം നീണ്ട ഒരു പഠനം നടത്തി. ഉത്തമജീവിത
നിലവാരം ആഗ്രഹിക്കുന്ന കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ മുഖ്യ ശബ്ദമായ ‘‘എ ൻസ്’’ നടത്തിയ വിമർശനം ഹിപ്ഹോപ്പ് വ്യവ സായത്തിനും അതിന്റെ ഉപഭോക്താക്കൾക്കും ഒട്ടും അവഗണിക്കുവാൻ
കഴിയുന്നതല്ല. അത് ഫോക്സ് ന്യൂസ് ചാനലിൽ ബിൽ ഒ’റെയ്ലി ഉയർത്തിയ ആക്ഷേപങ്ങൾക്കു തുല്യ്രപാധാന്യമുള്ളതാണ്. ‘‘റാപ്
ഉപകരണ സംഗീതവും ആരാധനയും
സംസ്ക്കാരത്തിനു മാറ്റം വരണമെങ്കിൽ അതിനെ ഊട്ടി വളർത്തുന്ന സംസ്ക്കാരത്തിന് നാം മാറ്റം വരുത്തണം. കറുത്തവർഗ്ഗക്കാരായ സ്ത്രീകൾ പലപ്പോഴും അമിത ലൈംഗികാസക്തി ഉള്ളവരായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. വീഡിയോ സംഗീതദൃശ്യങ്ങൾ ഈ ചിന്താഗ തിയെ പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്നു. സാംസ്ക്കാരിക പുരോ ഗതി ആരംഭിക്കുന്നത് മന ് തുറന്നു സ്വത്രന്തമായി സംസാരിച്ചു തുട ങ്ങുന്നതിലൂടെയാണ്. ആഫ്രിക്കൻഅമേരിക്കൻ സംസ്ക്കാരമുള്ളവ രായ നΩൾ രാഷ്ട്രീയ വീക്ഷണത്തിൽ തെറ്റൊന്നുമല്ലാത്ത ‘‘വർഗ്ഗീയ താല്പ്പര്യങ്ങൾ’’ക്കു വേണ്ടി പലപ്പോഴും ഏതു തരത്തിലും കറുത്ത വർ കറുത്തവരെ വിമർശിക്കുന്നത് ഒരു തരത്തിലുള്ള വംശീയ വഞ്ച
നയാണെന്ന ധാരണയിൽ സ്വയം മൗനം പാലിക്കുകയാണ്. നേരേമ റിച്ച് അതു നΩുടെ രക്ഷാമാർഗ്ഗമാണ്. നാം നെΩത്തന്നെ നശിപ്പിക്കു ന്നതായി കാണപ്പെടുമ്പോൾ നാം അന്യോന്യം വഞ്ചിക്കുകയാണ്.’’
ചില പൗരാവകാശ ഗ്രൂപ്പുകളുടെയും കടുത്ത ഇടതുപക്ഷ യുദ്ധവിരുദ്ധ സംഘടനകളുടെയും ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് രസാവഹമാണ്. സദ്ദാം ഹുസൈൻ ലക്ഷക്കണക്കിന് ആൾക്കാരെ കൊന്നൊടുക്കിയപ്പോഴും ഖൊമൈനി, പോൾപോട്ട്, സ്റ്റാലിൻ, മാവോ, തുടങ്ങിയ ഏകാധിപതികൾ ദശലക്ഷക്കണക്കിന് ആൾക്കാരെ കൊലചെയ്തപ്പോഴും അവർ ഒരിക്കലും ആ ദുഷ്ചെയ്തികളെ അപ ലപിച്ചില്ല. അഫ്ഗാനിസ്ഥാനിലും ഇറാക്കിലും മറ്റുള്ളവരെ സ്വത്രന്ത രാക്കുവാൻ അമേരിക്ക ശ്രമിക്കുമ്പോഴേയ്ക്കും അമേരിക്ക അവരുടെ ദൃഷ്ടിയിൽ ദോഷമുള്ളതായി. പൗരാവകാശ ഗ്രൂപ്പുകളെന്നും ഇടതു പക്ഷക്കാരെന്നും അറിയപ്പെടുന്നവർ അവരുടെ യുക്തിസഹമല്ലാത്ത ചിന്താഗതികളെ എതിർക്കുന്നവരെ വർഗ്ഗവിരോധത്തോടെയും അസ ഹിഷ്ണുതയോടെയും ആണ് കാണുന്നത്.
റോക്ക് താരങ്ങൾ പാടുന്ന ലൈംഗികത വിവരിച്ചു വർണ്ണിക്കുന്ന പാട്ടുകളും അത്തരം പ്രസ്താവനകളും യുവജനങ്ങളെ ബാധിക്കാ റുണ്ടോ? റോക്ക് സംഗീതത്തിന് ലൈംഗികസുഖം നൽകുവാൻ കഴിയും എന്ന് യുവജനങ്ങൾക്കറിയാം. കുട്ടികൾക്കു വേണ്ടിമാത്രം ഉദ്ദേശിച്ചുള്ള ഇത്തരം ഒരു കലാരൂപം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. അതിലെ വാക്കുകൾ വ്യംഗ്യാർത്ഥത്തിലും വ്യക്തമായ ഭാഷയിലും ലൈംഗികാ
ഉപകരണ സംഗീതവും ആരാധനയും
ഭിലാഷങ്ങളെ സാധിപ്പിക്കുന്ന ശാരീരിക പ്രവൃത്തികളെ വിവരിച്ചു വർണ്ണിക്കുന്നവയാണ്. സ്നേഹം, വിവാഹം, കുടുംബം തുടങ്ങിയ കാര്യ ങ്ങളെക്കുറിച്ച് ഒരു ചെറിയ സങ്കല്പം പോലും ഉരുത്തിരിയുവാൻ പ്രായ മാകാത്ത കുട്ടികൾക്കു സ്വാഭാവികമായും ക്രമാനുസാരമായും നൽകേണ്ട അറിവുകൾ മാത്രം എന്നതുപോലെയാണ് അവയെ കണക്കാക്കുന്ന ത്. ഇനിപ്പറയുന്ന വേദഭാഗങ്ങളുമായി ഇതു താരതമ്യം ചെയ്തു നോക്കുക: എഫെസ്യർ 5:3;1 കൊരി. 6:9-10; 1 തെ . 4:7
റോക്കു സംഗീതത്തിനു അക്രമസ്വഭാവത്തെ സ്വാധീനിക്കുവാൻ കഴിയുമോ?
ആധുനിക റോക്ക് സംഗീതത്തിൽ പല തരത്തിലുള്ള അക്രമവും വർദ്ധിച്ചു വരുന്നതായി കാണുന്നു. ‘‘ഞാൻ കുഞ്ഞുങ്ങളെ കൊല്ലു ന്നു’’എന്ന തങ്ങളുടെ പാട്ടിൽ ഡെഡ് കെന്നഡിമാർ പാടുന്നത്, ‘‘ഞാൻ കുഞ്ഞുങ്ങളെ കൊല്ലുന്നു. അവർ മരിക്കുന്നതു കാണുവാൻ എനിക്കി
ഷ്ടമാണ്; അവരുടെ അΩമാരുടെ കരച്ചിൽ കാണാൻ ഞാൻ കുഞ്ഞു ങ്ങളെ കൊല്ലുന്നു; എന്റെ കാറിന്റെ അടിയിൽ പെട്ട് അവർ ചതഞ്ഞര യുന്നു, അവർ നിലവിളിക്കുന്നതു കേൾക്കാൻ എനിക്കിഷ്ടമാണ്.’’ ഒരു സർേ∆ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: ഹെവിമെറ്റൽ സംഗീതം
ഇഷ്ടപ്പെട്ടുന്ന 700 പേരിൽ 50% പേരുടെ ഇഷ്ടഗാനം കൊലപാതക ങ്ങളെക്കുറിച്ചുള്ളതായിരുന്നു, 35.2% സാത്താന്യസേവയെക്കുറിച്ചുള്ള തായിരുന്നു; 7.4% ആflഹത്യയെക്കുറിച്ചുള്ളതായിരുന്നു. (വാസ്. എറ്റ്. അൽ; അഡളസന്റ ് ഇന്ററസ്റ്റ് പേജ് 182). നാഷണൽ എഡ്യുക്കേഷൻ അസോസിയേഷൻ നടത്തിയ ചില പഠനങ്ങൾ ഇപ്രകാരമുള്ള ഒരു നിഗമനത്തിലെത്താൻ ഇടയാക്കി. ഒരു വർഷം ആflഹത്യ ചെയ്ത 6000 കൗമാര്രപായക്കാരിൽ പലരുടെയും ആflഹത്യ നിഷേധചിന്താ ഗതിയെയും വിധിവിശ്വാസത്തെയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ രൂപപ്പെട്ടു വളർന്ന വിഷാദരോഗത്തിന് അടിമപ്പെട്ടിട്ടായിരുന്നു (പേ രന്റ ്സ് മ്യൂസിക് റിസോഴ്സ് സെന്റർ, നാഷ്വില്ലെ, ടെന്നസി. 1990).
റോക്ക് സംഗീതവും നാടൻ സംഗീതവും തΩിലുള്ള പരസ്പരബന്ധം
ഇന്ന് മയക്കുമരുന്നിന്റെ ഉപയോഗത്താൽ സംഭവിക്കുന്ന വ്യക്തിപ രവും സാമൂഹികവുമായ ദുരന്തത്തിന്റെ ആഴം ഭാവനകൾക്ക് അതീത
ഉപകരണ സംഗീതവും ആരാധനയും
മാണ്. എന്നിരുന്നാലും റോക്ക് സംഗീതം മയക്കുമരുന്ന് ഉപയോഗത്തിന്റെ മഹത്വത്തെ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ബൈബിൾ ന േΩാടു പറയുന്നത് ദൈവത്തിന്റെ പരിശുദ്ധാflാവ് അല്ലാതെ മറ്റൊ ന്നും നെΩ നിയ്രന്തിക്കുവാൻ അനുവദിക്കരുതെന്നാണ്. ദൈവം ആഗ്ര ഹിക്കുന്നത് ജനങ്ങൾ അവരെ ശാരീരികമായും, സാമൂഹികമായും, ആflീയമായും നശിപ്പിക്കുവാൻ കഴിയുന്ന മയക്കുമരുന്നിന്റെ ഉപയോ ഗത്തിലാകാതെ ദൈവസ്നേഹത്തിന്റെ സ്വാധീനത്തിലാകണമെന്നാണ് (എഫെ. 5:15-18).
നാടൻ സംഗീതവും പാശ്ചാത്യ സംഗീതവും ഒരു വ്യത്യസ്തമായ അമേരിക്കൻ പ്രസ്ഥാനമാണ്. ദശലക്ഷക്കണക്കിന് ആൾക്കാർ തങ്ങ ളുടെ ജീവിതം അതുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. നാടൻ സംഗീ തം റോക്ക് സംഗീതത്തിൽ നിന്നും വ്യത്യസ്തമായി വേറിട്ടുനിൽക്കുന്ന ഒന്നാണ.് അതു പലപ്പോഴും മാതൃത്വം, ഭവനം, ദേശം തുടങ്ങിയവ യോടു ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും അത് മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം, സ്ത്രീകളോടുള്ള പെരുമാറ്റം, ലൈംഗികസദാചാരം തുടങ്ങിയ മേഖലകളിൽ സ്വാധീനം ചെലുത്തി യിട്ടുണ്ട്. അതിനാൽ അതിനു റോക്കു സംഗീതവുമായി ചില സാമ്യത കളുണ്ട്. നാടൻ സംഗീത താരങ്ങളുടെ ഇടയിലെ മരണനിരക്ക് റോക്ക് സംഗീതരംഗ ത്തുള്ള മരണനിരക്കിനു തുല്യമായി ഉയർന്നു നിൽക്കു ന്നു. എന്നിരു ന്നാലും നാടൻ സംഗീതത്തിനു റോക്ക്സംഗീതത്തിനുള്ള തിനേക്കാൾ കൂടുതൽ സാന്മാർഗ്ഗികമായ ഒരു പ്രതിച്ഛായയുണ്ട്.
JJJJ
ഉപകരണ സംഗീതവും ആരാധനയും