Chapter 6 of 9

ആരാധനയും വചനശുശ്രൂഷയും

9 min read · Pages 29–41 of the printed edition

ആരാധനയിൽ നാം നΩുടെ യാഗങ്ങളെ ദൈവത്തിന് അർപ്പി

ക്കുന്നു. വചനശുശ്രൂഷയിൽ നാം കർത്താവിൽ നിന്നു പ്രാപിക്കുകയും അതു വിശുദ്ധന്മാരുമായി പങ്കിടുകയും ചെയ്യുന്നു.

പ്രാചീന കാലത്തെ ആരാധന

പ്രാചീന മനുഷ്യൻ അവനേക്കാൾ വലിയതും ശ്രേഷ്ഠവുമായ സകല വസ്തുക്കളേയും ആരാധിച്ചിരുന്നു. ഇടിയുംമിന്നലും അവൻ കണ്ടപ്പോൾ അതു കണ്ട് ഭയപ്പെടുകയും ഇടിമിന്നലിനെ ആരാധിക്കു വാൻ തുടങ്ങുകയും ചെയ്തു. അവർ പ്രകൃതിയെയും ജീവജന്തുക്ക ളെയും ആരാധിച്ചു. എന്നിരുന്നാലും മനുഷ്യസംസ്കാരം വികാസം പ്രാപിച്ചപ്പോൾ അവൻ ജീവജന്തുക്കളെക്കാളും മറ്റു സൃഷ്ടികളെക്കാളും ഉൽകൃഷ്ടനാണെന്ന തിരിച്ചറിവ് അവനുണ്ടായി. പഴയനിയമ തിരുവെ ഴുത്തുകളിൽ നിന്നും യിസ്രായേൽ ജനതയിലൂടെയും ലോകജനത ദൈവത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചും, ഈ ലോകത്തിൽ മനു ഷ്യന്റെ അവസ്ഥയെക്കുറിച്ചും മന ിലാക്കുവാൻ തുടങ്ങി. ഇന്ന് നാം സൃഷ്ടിയുടെ ആരംഭ ദിശയിലല്ല ഉള്ളത്. സൂര്യനെയും ച്രന്ദനെയും കാറ്റിനെയും ചെടികളെയും മരങ്ങളെയും പർ∆തങ്ങളെയും ഒന്നും ആരാധിക്കേണ്ട ആവശ്യം ഇന്നില്ല. ആയിരക്കണക്കിനു വർഷങ്ങളായി ക്രിസ്തീയ സമൂഹവും യഹൂദമാർഗ്ഗവും ഈ ലോകത്തിലുണ്ട്. ശാസ്ത്രവും വിജ്ഞാനവും ഉന്നത നിലയിലെത്തിയിരിക്കുന്നു. എന്നി

ഉപകരണ സംഗീതവും ആരാധനയും

രുന്നാലും ലോക മത വിഭാഗങ്ങളിൽ ഭൂരിഭാഗവും “ഗുഹാ മനുഷ്യന്റെ ദൈവ സങ്കല്പം”കാത്തുസൂക്ഷിച്ചുകൊണ്ട് ഇപ്പോഴും പ്രകൃതിയെയും ജീവജന്തുക്കളെയും ആരാധിച്ചുവരുന്നു. നേരെമറിച്ചു ബൈബിൾ ജീവ

നുള്ള സത്യദൈവത്തെ സത്യത്തിൽ ആരാധിക്കുന്നതിനു സ്വീകാര്യ മായ മാർഗ്ഗം അറിയിച്ചുകൊണ്ടിരിക്കുന്നു.

ആരാധനയ്ക്കു മിഴിവേകുന്ന ചില ഘടകങ്ങളുണ്ട്. പ്രശംസയാണ് അവയിലൊന്ന്. ആരാധിക്കാതെയും നമുക്കു പ്രശംസിക്കുവാൻ കഴിയും. എന്നാൽ പ്രശംസ കൂടാതെ ആരാധന ഇല്ല. അതുപോലെ തന്നെ നാം ആരാധിക്കാത്തതിനെ നമുക്കു ബഹുമാനിക്കുവാൻ കഴിയും. എന്നാൽ ബഹുമാനിക്കാത്ത ഒന്നിനെയും നമുക്കു ആരാധിക്കുവാൻ കഴിയുന്നതല്ല. അതിനാൽ ആരാധനയിൽ ബഹുമാനവും ഉള്ളടങ്ങി യിരിക്കുന്നു. ആരാധിക്കാതെ നമുക്കു സ്നേഹിക്കുവാൻ കഴിയും, എന്നാൽ സ്നേഹിക്കാതെ ആരാധിക്കുവാൻ കഴിയുന്നതല്ല. സങ്കീ.ർത്തനം 45:11 ൽ കാണുന്നതുപോലെ നാം ദൈവത്തെ ആരാധിക്കേണ്ടതാണ്.

വിശ്വാസത്തിലോ പേരുകളിലോ മാസ്മരികതകളൊന്നുമില്ല. നിങ്ങ ൾക്ക് യേശുവിന്റെ നാമം ആയിരം പ്രാവശ്യം വേണമെങ്കിലും ഉരുവി ടാം, എന്നാൽ നിങ്ങൾ ശുദ്ധഹൃദയത്തോടെയല്ല ആരാധിക്കുന്നതെ ങ്കിൽ അത് അർത്ഥശൂന്യമായിരിക്കും. നമുക്കു ദൈവത്തെ ആരാധി ക്കുകയും നΩുടെ ഇഷ്ടംപോലെ ജീവിതം നയിക്കുകയും ചെയ്യുവാൻ കഴിയുന്നതല്ല. നΩുടെ സ്വഭാവം ദൈവസ്വഭാവത്തോട് പൊരുത്തപ്പെട്ടു തുടങ്ങുമ്പോൾ മാത്രമേ ദൈവനാമത്തിന്റെ ശക്തി നΩിൽ വ്യാപരി ക്കുവാൻ തുടങ്ങുകയുള്ളു. ദൈവത്തിനു സുഗ്രാഹ്യമായ ആരാധന കഴിക്കുവാൻ തട മായ നിലയിൽ നΩുടെ സ്വഭാവത്തിൽ ക്രമപ്പെടു ത്താതെയും തിരുത്തപ്പെടാതെയും നീക്കം ചെയ്യപ്പെടാതെയും ശുദ്ധീ കരിക്കപ്പെടാതെയും കിടക്കുന്ന ഏതെങ്കിലും ദോഷങ്ങൾ നിലനിൽക്കു ന്നുവെങ്കിൽ നമുക്ക് എങ്ങനെ ദൈവത്തിനു പ്രസാദകരമായ ആരാ ധന കഴിക്കുവാൻ സാധിക്കും? പക, മലിനത, ദുർേΩാഹം, അഹങ്കാരം തുടങ്ങിയ ദോഷ ചിന്തയുള്ള ഹൃദയങ്ങളിൽ ദൈവം വസിക്കുകയില്ല. നിങ്ങളുടെ ചിന്താമfiലങ്ങൾ ദൈവത്തിനു സ്വസ്ഥമായി വസിക്കു വാൻ കഴിയുന്ന വിശുദ്ധ മന്ദിരമാക്കിത്തീർക്കുക.

ഉപകരണ സംഗീതവും ആരാധനയും

സൃഷ്ടിയുടെ ഉദ്ദേശ്യം

സൃഷ്ടികാര്യത്തിൽ ദൈവത്തിന്റെ പ്രഥമമായ ഉദ്ദേശ്യം തന്നെ ആരാധിക്കുവാൻ ആflീയമായും ബുദ്ധിപരമായും പ്രാപ്തിയുള്ള സന്മാർഗ്ഗസഞ്ചാരികളായ ജീവികളെ രൂപപ്പെടുത്തിയെടുക്കുക എന്നു ള്ളതായിരുന്നു. ദൈവത്തെ ആരാധിക്കുവാനായിട്ടാണ് നാം രക്ഷിക്ക പ്പെട്ടിരിക്കുന്നത്. നΩുടെയിടയിൽ സത്യത്തിലുള്ള ആരാധന ഉണ്ടാ യിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നാം എല്ലാവരും കർത്താവി നുവേണ്ടി വേല ചെയ്യുവാൻ മന ുള്ളവരായിരിക്കണം, എന്നാൽ നാം അവനെ ആരാധിക്കുന്നതിലുള്ള അർത്ഥവും ആനന്ദവും അനുഭവിച്ച റിയുന്നതുവരെ അവനു വേണ്ടി വേല ചെയ്യുന്നതിനെക്കുറിച്ച് നാം ചിന്തിക്കരുത്. സത്യത്തിൽ ദൈവത്തെ ആരാധിക്കാത്ത ഒരു വേലക്കാ രൻ മരവും പുല്ലും വൈക്കോലും കൂട്ടി വെക്കുകയാണ്. ആരാധിക്കുക, സാക്ഷ്യം വഹിക്കുക, ശുശ്രൂഷ ചെയ്യുക എന്നുള്ളതാണ് ശരിയായ ക്രമം.

ആരാധിക്കുന്നതിനു ശരിയായത് എന്നു തോന്നുന്ന ധാരാളം രീതി കളും ക്രമങ്ങളുമുണ്ടെന്നു പുരുഷന്മാരും സ്ത്രീകളും തങ്ങളെത്തന്നെ സ്വയം വിശ്വസിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ദൈവം നമുക്കു വെളിപ്പെടുത്തുകയും നേΩാട് അറിയിക്കുകയും ചെയ്തിരിക്കുന്നത് അവൻ ആflാവാകുന്നു എന്നും അവനെ ആരാ ധിക്കുന്നവർ അവനെ ആflാവിലും സത്യത്തിലും ആരാധിക്കണം എന്നുമാണ്. ദൈവം ആരാധനയുടെ നിയ്രന്തണം മനുഷ്യ കരങ്ങളിൽ നിന്നുമെടുത്ത് പരിശുദ്ധാfl കരങ്ങളിൽ ഏല്പിച്ചിരിക്കുന്നു. സ്നേഹ വാനായ ദൈവത്തെ ആരാധിക്കുന്നതിനാണ് മനുഷ്യൻ ഈ ഭൂമുഖത്തു ശേഷിച്ചിരിക്കുന്നത്. അതിനായിട്ടാണ് നാം ജനിച്ചിരിക്കുന്നത്, അതി നായാണ് നാം ഉയരത്തിൽ നിന്നും വീണ്ടും ജനിച്ചിരിക്കുന്നത്. ക്രിസ്തീയസഭ നിലനിൽക്കുന്നതിന്റെ പ്രഥമമായ കാരണം ദൈവത്തെ ആരാധിക്കുന്നതിനായിട്ടാണ്.

ആന്തരിക മനോഭാവത്തിൽ നിന്നുമാണ് ആരാധന രൂപപ്പെട്ടു വരേ ണ്ടത്. മാനസികവും ആflീയവും വികാരപരവുമായ അനേകം കാര്യ ങ്ങൾ ചേർന്നാണ് അതു രൂപപ്പെടുന്നത്. നാം കർത്താവിനെ സ്നേഹി

ഉപകരണ സംഗീതവും ആരാധനയും

ക്കുകയും അവന്റെ ആflാവിനാൽ നിയ്രന്തിക്കപ്പെടുകയും ചെയ്യുക യാണെങ്കിൽ നാം കഴിക്കുന്നതായ ആരാധനയിൽ നΩുടെ ഭാഗത്തു നിന്ന് സന്തോഷത്തോടെയുള്ള സ്തുതി, ഭയഭക്തി, ആflാർത്ഥമായ വിനയം എന്നിവ പ്രകടമാകും. ദൈവവും ആരാധകനും തΩിലുള്ള വ്യക്തിപരമായ സ്നേഹബന്ധത്തിന്റെ പൂർണ്ണമായ അനുഭവമായി ആരാ ധന മാറുന്നു. നΩളെ വേലക്കാരാക്കിത്തീർക്കുവാനല്ല നΩളെ യേശു വീണ്ടെടുത്തത്. നΩളെ ആരാധനക്കാരാക്കി മാറ്റുവാനാണ് അവൻ നെΩ വീണ്ടെടുത്തത്. തുടർന്ന്, നΩുടെ ഹൃദയത്തിൽ നിന്നുള്ള ജ്വലി ക്കുന്ന ആരാധനയുടെ ഫലമായി, നΩുടെ വേല ആരംഭിക്കുന്നു. ഒാരോ രുത്തരും വ്യക്തിപരമായി ചെയ്യേണ്ടതായ കാര്യം, അതായത് ദൈവത്തെ ആരാധിക്കുന്ന കാര്യം, ഒരുമിച്ച് ചേർന്ന് ചെയ്യുന്നതിനാ യിട്ടാണ് ഒരു പ്രാദേശിക സ്ഥലം സഭ നിലനിൽക്കുന്നത്. നിങ്ങൾ ദൈവത്തെ ആരാധിക്കുന്നുവെങ്കിൽ നിങ്ങൾ ഒരു സജീവ ക്രിസ്ത്യാ നിയായിരിക്കും.

ചിലർ സംഗീതത്തെ ആരാധനയായി തെറ്റിദ്ധരിച്ചിരിക്കുന്നു. നΩുടെ മന ുകളെ ഉയർത്തിക്കൊണ്ടുപോയി പരമാനന്ദത്തിലാക്കു ന്നതെന്തും ആരാധനയാണെന്നു അങ്ങനെയുള്ളവർ ചിന്തിക്കുന്നു. അവിടെ സംഗീതോപകരണങ്ങളുടെ മധുരനാദമുണ്ട്, ഗാനങ്ങളുടെ മനോഹാരിതയുണ്ട്, എന്നാൽ സത്യവും പരിശുദ്ധാfl സാന്നിദ്ധ്യവു മില്ലാത്തതിനാൽ അവിടെ സത്യമായ ആരാധനയില്ല.

ആധികാരികമായ മതാനുഭവങ്ങൾ

വിശ്വസനീയമായ ക്രിസ്തീയ അനുഭവങ്ങൾ ഉള്ളപ്പോൾ തന്നെ ഒരു ക്രിസ്ത്യാനിയല്ലാതിരിക്കുകയും, മാനസാന്തരപ്പെടാതെ നിത്യന രകത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥ തികച്ചും സാദ്ധ്യമാണ്. കയീന് അത്തരത്തിലുള്ള ഒരു അനുഭവമുണ്ടായിരുന്നു. അവൻ ദൈവത്തോടു സംസാരിച്ചു, ദൈവം അവനോടും സംസാരി ച്ചു. നമുക്കു രക്ഷയുടെ അനുഭവം ആവശ്യമാണ്.

വചന ധ്യാനം

വേദപുസ്തകധ്യാനം നാം ശീലമാക്കേണ്ടതാണ്. “ദൈവവചനം എന്ന ആflാവിന്റെ വാളും കൈക്കൊള്ളുവിൻ”. ഇക്കാലത്ത് വിഗ്ര

ഉപകരണ സംഗീതവും ആരാധനയും

ഹാരാധനയെ പ്രോത്സാഹിപ്പിക്കുന്ന ഹിന്ദുമതം, ബുദ്ധമതം മുതലായ ജാതീയ (PAGAN) മതങ്ങൾ ധ്യാനത്തെ യഥാർത്ഥത്തിൽ തങ്ങളുടേ താക്കി ആ മേഖല കൈയടക്കിയിട്ടുണ്ട്. പേയ്ഗൻ ധ്യാനം ആവശ്യ

പ്പെടുന്നത് സ്വയത്തെ ഇല്ലാതാക്കി ആളത്വമില്ലാത്ത പ്രപഞ്ച മന ു മായി ലയിക്കുവാനാണ്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായി വേദപുസ്തക ധ്യാനം ആവശ്യപ്പെടുന്നത് ഈ പ്രപഞ്ചം സൃഷ്ടിച്ച വ്യക്തിയായ ദൈവത്തിൽ ശ്രദ്ധ ക്രേന്ദീകരിക്കുവാനാണ്. ദൈവവച നത്തിൽ ശ്രദ്ധ ക്രേന്ദീകരിച്ചുകൊണ്ടാണ് അപ്രകാരം ധ്യാനിക്കുന്നത്. ഒരു വേദപുസ്തകഭാഗം ധ്യാനിക്കുന്നതിന് ആ ഭാഗം ഒാർΩയിൽ നിർത്തണം, അതു ചിട്ടപ്പെടുത്തി ആ ഭാഗം ആഴത്തിൽ ചിന്തിക്കണം, തുടർന്നു “ഏതു നേരത്തും ആflാവിൽ ” പ്രാർത്ഥിക്കുമ്പോൾ അതു ദൈവ മുമ്പാകെ സമർപ്പിക്കണം. ധ്യാനിക്കുമ്പോൾ ഒരു വ്യക്തി വായിച്ചു

ധ്യാനിക്കുന്ന പ്രത്യേക വചനഭാഗത്തിന്റെ ശരിയായ അർത്ഥവും ഉദ്ദേ ശ്യവും മന ിലാക്കുന്നതിനായി പ്രാർത്ഥനാപൂർ∆ം ആഴമേറിയ ചിന്ത യിൽ മുഴുകിയിരിക്കുകയായിരിക്കും. യേശു പലപ്പോഴും പ്രാർത്ഥിക്കു ന്നതിനും ധ്യാനിക്കുന്നതിനുമായി ഏകാന്ത സ്ഥലങ്ങളിലേക്കു തനിച്ചു പോയിരുന്നു എന്നുള്ളത് യാദൃച്ഛികമായി കരുതേണ്ടതില്ല. കർത്താ വായ യേശു തന്റെ സ്വർഗ്ഗീയ പിതാവുമായി സംസർഗ്ഗം ചെയ്യേണ്ട തിന് ആഗ്രഹിച്ചിരുന്നതുപോലെ നാമും ആഗ്രഹിക്കണം. സ്ഥലമല്ല വിഷയം ഉദ്ദേശ്യം എന്താണെന്നുള്ളതാണ്.

നΩുടെ ആരാധനാ കൂടിവരവുകൾ പരിശുദ്ധാflാവിനാൽ നിയ ന്ത്രിക്കപ്പെട്ട് ഏകാന്തധ്യാനത്തിലൂടെയും നിശ്ശബ്ദമായിരുന്നും സത്യ വചനം വെളിപ്പെട്ടു കിട്ടുന്നതിന് ധാരാളം സമയം അനുവദിക്കുന്ന രീതി യിലുമുള്ളതായിരിക്കണം. ഇങ്ങനെ ലഭിക്കുന്ന നിശ്ശബ്ദ നിമിഷങ്ങൾ നിഷ്പ്രയോജനമാക്കിക്കളയുവാൻ സാധ്യതയുണ്ടെന്ന കാര്യം ഒാർΩ യിൽ വേണം. നΩുടെ ധ്യാനം ദൈവമുഖത്തേക്കു നോക്കിയുള്ളതാ യിരിക്കണം, അല്ലെങ്കിൽ നാം നΩുടെ സമയം അപ്രധാനമായ മറ്റു പല കാര്യങ്ങളും ചിന്തിക്കുന്നതിനായി ഉപയോഗിച്ചേക്കാം. മോശെയ്ക്കു ലഭിച്ചതുപോലെ ദൈവത്തിന്റെ മുഖതേജ ് നΩുടെ മുഖത്തു പ്രതി ബിംബിക്കുന്നതു വരെ നമുക്കു ദൈവവുമായി സംസർഗ്ഗം ഉണ്ടായിരി ക്കണം.

ഉപകരണ സംഗീതവും ആരാധനയും

ആധുനിക സഭകളിലെ വിനോദങ്ങൾ

ആധുനിക ക്രൈസ്തവ ലോകവും കരിസ്മാറ്റിക് ചിന്താഗതി ക്കാരും സ്വീകരിച്ചിരിക്കുന്ന പൈശാചിക ദുരുപദേശം ഒച്ചപ്പാടും ആൾക്കൂ ട്ടവും പ്രവർത്തനവും ബഹളങ്ങളുമെല്ലാമാണ് നെΩ ദൈവത്തോട് അടുപ്പിക്കുന്നതെന്നും ഇതെല്ലാമാണ് ചലിപ്പിക്കുന്ന ആരാധന എന്നു മാണ്. ക്രിസ്തുവിനെ പ്രകീർത്തിച്ചുകൊണ്ട് നΩുടെ മദ്ധ്യേ പ്രചാര ത്തിലിരിക്കുന്ന പല പാട്ടുകളും സ്തുതിഗീതങ്ങളും പൊള്ളയാണെന്നും ലക്ഷ്യ്രപാപ്തിക്കു യോജിച്ചവയല്ലെന്നും അവർ ചിന്തിക്കുന്നു. അവ രുടെ ആരാധനാ അനുഭവങ്ങൾ പൂർണ്ണമായും പ്രേമഭാവത്തിലുള്ളതാ ണ്. ഒരു വ്യത്യാസം മാത്രമേയുള്ളു ലൗകിക കാമുകന്റെ പേരിന്റെ സ്ഥാനത്ത് അവർ യേശുവിന്റെ പേര് ചേർക്കുന്നു. ചില സുവിശേഷ വിഹിത വിഭാഗങ്ങളിലും ലൈംഗിക പ്രേമത്തിന്റെ സ്വാധീനം അനുഭ വപ്പെട്ടിട്ടുണ്ട്. ചില പ്രത്യേക യോഗങ്ങളിൽ പാടുന്ന പാട്ടുകളിൽ അധി കവും പരിശുദ്ധാfl പ്രേരണയേക്കാൾ കൂടുതൽ പ്രേമഭാവനയിൽ രചി ക്കപ്പെട്ടവയാണെന്നു കാണാം. അത്തരം പാട്ടുകളുടെ രചനയും സംഗീ തവുമെല്ലാം ലൈംഗിക തൃഷ്ണയുണർത്തുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതാണെന്നു മന ിലാക്കാം. ക്രിസ്തു യഥാർത്ഥത്തിൽ ആരാ ണെന്നറിയാതെ അജ്ഞതയാൽ ഒരു ലോഹ്യക്കാരനെ എന്നപോലെ അവനെ പ്രണയിക്കുന്നു. ആരാധിക്കുന്ന ഒരു വിശുദ്ധന്റെ ഭയഭക്തി യോടുകൂടിയ അടുപ്പം ആയിട്ടില്ല, ഒരു ജഡിക പ്രേമത്തിന്റെ ബോധ പൂർ∆മായ പെരുമാറ്റമായിട്ടാണ് അതിനെ കാണുവാൻ കഴിയുക.

ആധുനിക സഭകൾ വൈകാരിക തീവ്രത കൈവരിക്കുന്നതിനായി വിവിധ സംഗീതോപകരണങ്ങളുള്ള പ്രത്യേക ഗായകസംഘത്തെ ആശ്ര യിക്കുന്നു. വിനോദോപാധികളില്ലാതെ ജീവിതം നയിക്കുവാൻ കഴി യാത്ത ദശലക്ഷക്കണക്കിന് ആൾക്കാരുണ്ട് എന്നതു വാസ്തവമാണ്, അതിനാൽ അനേകരും ആഘോഷത്തെ മതിമറന്ന് ആരാധിക്കുന്നു. ഏതെങ്കിലും രീതിയിലുള്ള ആഘോഷങ്ങളില്ലാത്ത ജീവിതം അവർക്ക് തികച്ചും അസഹനീയമാണ്. മയക്കുമരുന്നിന് അടിമയായ ഒരാൾ തനിക്കു ദിവസവും ഒഴിച്ചു കൂടാതെ ലഭിക്കേണ്ട ഹെറോയിനു വേണ്ടി നോക്കിയിരിക്കുന്നതുപോലെ ഇവരും പ്രൊഫഷണൽ വിനോദ സംഘ

ഉപകരണ സംഗീതവും ആരാധനയും

ങ്ങളും മറ്റു മനഃശാസ്ത്രപരമായ മയക്കു മരുന്നുകളും നൽകുന്ന അനു ഗ്രഹീത ആശ്വാസത്തിനായി നോക്കിക്കൊണ്ടിരിക്കുന്നു.

വിനോദം ഒരു രോഗലക്ഷണമാണ്. ആധുനിക സുവിശേഷീകരണ മേഖലയിൽ വളരെ ഗുരുതരമായ ഒരു തകർച്ചയ്ക്ക് കാരണമായിത്തീർന്നത് വിനോദമാണ്. പഴയകാല വിശുദ്ധന്മാർ വളരെ വ്യക്തമായി മന ിലാക്കിയിരുന്ന നട്ടുവളർത്തു കയും അഭ്യസിപ്പിക്കുകയും ചെയ്യുന്ന രീതിക്ക് അവരുടെ പ്രവർത്തന മേഖലയിൽ ഒരു സ്ഥാനവും ഇല്ല. അവർ ഇപ്പോൾ തേടുന്നത് വശ്യ സൗന്ദര്യവും അനായാസമായ നാടകീയ പ്രവർത്തനക്ഷമതയുമാണ്. ഇക്കാലത്തെ ഇന്റർനെറ്റ് തലമുറ ലക്ഷ്യ്രപാപ്തിയിലെത്തുവാൻ സാവ ധാനതയും കുറുക്കുവഴികളില്ലാത്തതുമായ രീതികൾ സ്വീകരിക്കുവാൻ ക്ഷമയുള്ളവരല്ല. നമുക്കു ദൈവവുമായുള്ള ബന്ധം സ്ഥാപിക്കുന്നതിന് കമ്പ്യൂട്ടർ യുഗത്തിലെ രീതികളാണ് അവർ പരീക്ഷിച്ചു കൊണ്ടിരിക്കു ന്നത്. ഈ ആവേശത്തിന്റെ ദയനീയ ഫലങ്ങൾ നമുക്കു ചുറ്റും ഉണ്ട്: ഉൾക്കരുത്തില്ലാത്ത ജീവിതങ്ങൾ, പൊള്ളയായ മതസിദ്ധാന്തങ്ങൾ, സുവിശേഷ യോഗങ്ങളിൽ അരങ്ങേറുന്ന തമാശകൾ, മനുഷ്യനെ വാഴ്ത്തുന്ന നടപടികൾ, ബാഹ്യമായ മതാചാരശീലങ്ങളിലുള്ള വിശ്വാ സം, അർദ്ധമത സംഘടനകളുമായുള്ള കൂട്ടായ്മകൾ, കച്ചവട രീതി കൾ, ഊർജ്ജസ്വലരായ വ്യക്തികളെ പരിശുദ്ധാflശക്തിയാൽ പ്രവർത്തിക്കുന്നവർ എന്നു തെറ്റായി ചിത്രീകരിക്കൽ ഇവയെല്ലാം അതിന്റെ ഫലമാണ്. സുവിശേഷാനുസാരികളായ ഒരു വലിയ വിഭാഗം മതപരമായ വിനോദങ്ങൾക്കു പിന്നാലെ പോയതു കണ്ട് ധാരാളം സുവി ശേഷ വിഹിത സഭകൾ തിയേറ്ററുകളുടെ പടിവാതിക്കലേയ്ക്കു നീങ്ങി ക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു കാണുവാൻ കഴിയുന്നത്.

പാസ്റ്റർമാരും സഭകളും എങ്ങനെയെങ്കിലും തങ്ങളുടെ അതിരു കൾ വിസ്താരമാക്കുവാനും നേരായ വളർച്ചയിലൂടെ നേടുവാൻ കഴി യാത്തത് ഊതി വീർപ്പിച്ചു പെരുപ്പിച്ചു കാണിക്കുവാനും പ്രലോഭിപ്പി ക്കപ്പെടുന്നു. സΩിശ്ര പുരുഷാരം എണ്ണം വർദ്ധിപ്പിക്കണമെന്നു മുറ വിളി കൂട്ടുന്നു. ആflീയ മൂല്യമുള്ളവരും നിലനിൽക്കുന്നവരും മതി എന്നു ഒരു ശുശ്രൂഷകൻ പറഞ്ഞാൽ അതു അവർക്കു ഉൾക്കൊള്ളു

ഉപകരണ സംഗീതവും ആരാധനയും

വാൻ കഴിയുകയില്ല. കൂട്ടത്തിലെ ശരിയായ വചനം അഭ്യസിക്കാത്ത അംഗങ്ങൾ അവരുടെ സാവധാനതയോടെയുള്ള പ്രവർത്തന രീതി കളെ പരിഹസിക്കുകയും പല നല്ല ആflീയ നേതാക്കളെയും ക്രൂര മായ സΩർദ്ദത്തിനു കീഴ്പ്പെടുത്തി ഗുണമേന്മ നോക്കാതെ പെട്ടെന്നു ഫലം ഉളവാക്കി ഒരു വലിയ കൂട്ടം അനുഗാമികളെ നേടണമെന്ന് ആവ ശ്യപ്പെടുകയും ചെയ്യുന്നു.

വികാര വിക്ഷോഭങ്ങൾക്ക് അനുസൃതമായി പോകുന്ന ഒരു സഭ ഒരു പുതിയനിയമ സഭയല്ല. പുറമേ മാത്രമുള്ള ഉണർവിനായിട്ടാണ് ആഗ്രഹമെങ്കിൽ അത് വീണുപോയ അവസ്ഥയുടെ വ്യക്തമായ ലക്ഷ ണമാണ്. അതിൽ നിന്നു നെΩ വിടുവിക്കുവാനാണ് ക്രിസ്തു മരിച്ച ത്. സന്തോഷിക്കുവാൻ അങ്ങേയറ്റം തീരുമാനിച്ചുകൊണ്ടാണ് അവർ വന്നിരിക്കുന്നത്. അവർക്കു പരിശുദ്ധാflാവിൽ സന്തോഷിക്കുവാൻ കഴിയാതെ പോയാൽ അവർ തങ്ങളുടെ സന്തോഷത്തെ കൊട്ടി വിളി ക്കും. പള്ളിവക റോക്ക് & റോൾ ഗായകരായാലും വിശുദ്ധ ഹിപ്ഹോപ് ഗായകരായാലും അവർക്ക് എങ്ങനെയെങ്കിലും സന്തോഷം കിട്ടിയാൽ മതി. ഈ സന്തോഷാന്വേഷികൾ ഈ കാര്യങ്ങൾ ചെയ്യു ന്നത് യേശുവിനു വേണ്ടി അല്ലേ അല്ല. അവർ തങ്ങളുടെ ജഡാഭിലാ ഷങ്ങൾക്കനുസരിച്ചാണ് അങ്ങനെ ചെയ്യുന്നത്. അവർ സഭാമന്ദിരം ഒരു തിയേറ്റർ എന്നപോലെയാണ് ഇതിനായി ഉപയോഗിക്കുന്നത്, കാരണം സാധാരണ തിയേറ്ററുകളിലേയ്ക്കു അവർക്കു പോകുവാൻ കഴിയുന്ന ആ നിലവാരത്തിലേയ്ക്കു അവർ എത്തിയിട്ടില്ല. അവർ വിശുദ്ധ സ്ഥല ത്തേയ്ക്കു പ്രവേശിക്കുമ്പോൾ അവർ കർത്താവിന് അന്യാഗ്നി അർപ്പി ക്കുന്ന അപകടസ്ഥാനത്തേയ്ക്ക് എത്തുന്നു. സഭാ നാടകങ്ങളൊക്കെ ഏറെക്കുറേ തരംതാണതും വൈദഗ്ദ്ധ്യം ഇല്ലാത്തതും അതിനേക്കാളു പരി പരിശുദ്ധാflാവിനെ ദുഃഖിപ്പിക്കുന്നതും ആണ്. അവ കാണുവാ നെത്തുന്നവർ തങ്ങളുടെ പണത്തിനു തരംതാണ വില കുറഞ്ഞ പരി പാടികൾ കണ്ട് വഞ്ചിക്കപ്പെട്ടവരായി മടങ്ങുന്നു.

യഥാർത്ഥ സന്തോഷമല്ല

ആധുനിക ക്രിസ്തീയ സമൂഹത്തിന് അവരെ സന്തോഷിപ്പിക്കു വാൻ കൗബെൽ, ഹാൻഡ്സോ, ഫിലിം ഷോ, പാവക്കൂത്തുകൾ, പ്രശ

ഉപകരണ സംഗീതവും ആരാധനയും

സ്തരായ മഹതീ മഹാന്മാർ തുടങ്ങിയവയൊക്കെ ആവശ്യമായി വരു ന്നത് അവർക്ക് കർത്താവിലുള്ള സന്തോഷം പ്രാപിക്കുവാൻ കഴിയാ ത്തതുകൊണ്ടാണ്. ഒരു സന്തുഷ്ടനായ മനുഷ്യന് മറ്റൊന്നും ആവശ്യ മായി വരുന്നില്ല. അവർക്കു സന്തോഷം ഇല്ലെങ്കിൽ അവർ അതുണ്ടാ ക്കാൻ ശ്രമിക്കുന്നു. സന്തോഷത്തിന്റെ കിണറിൽ നിന്നു വെള്ളം ഒഴു കിയെത്താതെ വരുമ്പോൾ കുറച്ചു സന്തോഷത്തിനായി അവർ പമ്പിന് പെയിന്റടിക്കുന്നു, അല്ലെങ്കിൽ ആ പഴയ പമ്പിന്റെ കൈപ്പടിയിൽ ഒരു കിലുങ്ങുന്ന മണി കെട്ടിത്തൂക്കുന്നു. പക്ഷെ ഇതുകൊണ്ടൊന്നും വെള്ളം പൊങ്ങി വരികയില്ല. ക്രിസ്തീയ സമൂഹത്തിൽ ഒരു ഭാഗത്ത് ക്രിസ്തീയ ആരാധനയുടെ മേന്മ നഷ്ടപ്പെട്ടു പോയതായി കാണുന്നു. മറുഭാഗത്ത് മാനസികോല്ലാസത്തിനു വേണ്ടി മതപരമായ വിനോദ പരിപാടികൾ അരങ്ങേറുന്നതായിട്ടും കാണുന്നു. മനുഷ്യർക്ക് അവരുടെ ഹൃദയങ്ങ ളിൽ സന്തോഷം ഇല്ലെങ്കിൽ അവർ അതു മറ്റെവിടെയെങ്കിലും അന്വേ ഷിക്കും. ക്രിസ്ത്യാനികൾ ആflാവിന്റെ വീഞ്ഞു കുടിക്കുന്നതിൽ നിന്നും വിലക്കപ്പെട്ടാൽ അവർ ജഡീകമായ വീഞ്ഞു ആസ്വദിക്കുന്ന തിനായി തിരിയും. ദൈവജനം അവരുടെ ശുഷ്കവും സന്തോഷരഹി തവുമായ ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതിനായി ലൗകിക വിനോദങ്ങളിലേക്കു തിരിഞ്ഞ് അതിൽ നിന്നു സ്വല്പം രസം പിഴി ഞ്ഞെടുക്കുവാൻ ശ്രമിക്കുന്നു. “സുവിശേഷ” യോഗങ്ങളിൽ പാടുന്ന ഇള ക്കപ്പാട്ടുകൾ മാത്രമാണ് ഇപ്പോൾ അനേകർക്കും അവർക്കറിയാവുന്ന

ഒരേ ഒരു മതപരമായ സന്തോഷം.

വിനോദത്തിന്റെ വലിയവനായ ദൈവം തന്റെ ഭക്തന്മാരെ സന്തോ ഷിപ്പിക്കുന്നത് പ്രധാനമായും കഥകളിലൂടെയാണ്. കഥകളോടുള്ള പ്രതി പത്തി ശൈശവാവസ്ഥയുടെ പ്രത്യേകതയാണ്. ഇക്കാലത്തുള്ള ആflീയ വളർച്ച പ്രാപിക്കാത്ത വിശുദ്ധന്മാരുടെ ഹൃദയത്തെ ഈ സ്വഭാവം മുറുകെ പിടിച്ചിരിക്കുന്നു. ഒരു ശിശുവിൽ സ്വാഭാവികമായി കാണപ്പെടുന്ന മനോഹരമായ കാര്യങ്ങൾ അവൻ പ്രായപൂർത്തിയാകു മ്പോൾ അവന് വെറുപ്പായി തോന്നിയേക്കാം. സത്യമായ ദൈവിക മാർഗ്ഗ ത്തിലേക്കു മാറുവാൻ വിശുദ്ധ സ്ഥലത്തു എത്തുമ്പോൾ അതിനേക്കാൾ കൂടിയ വെറുപ്പാണ് അതിനു മുമ്പുണ്ടായിരുന്ന രീതികളോടു തോന്നുക. മതചിന്താഗതികളെയും വിനോദങ്ങളെയും ക്രിസ്തീയയുവ

ഉപകരണ സംഗീതവും ആരാധനയും

ജനങ്ങൾക്കുവേണ്ടി കൂട്ടിക്കലർത്തുന്നതിനായി മാത്രം നിലകൊള്ളുന്ന സംഘടനകളുണ്ട്. ഒരു ശരാശരി നിലവാരത്തിലുള്ള സുവിശേഷ വിഹിത സഭാംഗത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തീയത എന്നു പറയുന്നത് അല്പസ്വല്പം ബൈബിൾ സംബന്ധമായ ഭക്തികാര്യങ്ങൾ നന്നായി വിതറിയിരിക്കുന്നതും നന്മയും സന്തോഷവും പ്രദാനം ചെയ്യുന്ന ജീവിതത്തിലേക്കു നയിക്കുന്നതുമായ ഒരു വിശാലപാത മാത്ര മാണ്.

മതപരമായ വിനോദങ്ങൾ ക്രിസ്തു സഭയെ അങ്ങേയറ്റം മലിന പ്പെടുത്തിയിരിക്കുന്നതിനാൽ ലക്ഷക്കണക്കിനാളുകൾ അതു ദൈവ നിന്ദയാണെന്നു തിരിച്ചറിയുന്നില്ല. ലോകത്തിൽ അങ്ങോളമിങ്ങോള മുള്ള ലക്ഷക്കണക്കിനു സുവിശേഷകന്മാർ മതപരമായ വിനോദകാര്യ ങ്ങൾക്കായി തങ്ങളെത്തന്നെ ഏല്പിച്ചു കൊടുത്തിരിക്കുകയാണ്. അതു ജപമാല ഉരുട്ടുന്നതുപോലെയും തീർത്ഥജലം തളിക്കുന്നതു പോലെയും അതുപോലെയുള്ള മറ്റു തെറ്റായ കർΩപരിപാടികൾ പോലെയുള്ള ദൈവനിന്ദയാണെന്ന് അവർ ഗ്രഹിക്കുന്നില്ല. ആരാധിക്കുവാൻ കഴി യാത്ത സഭ വിനോദ പരിപാടികളിലേക്കു തിരിയും. ഒരു ക്രിസ്തീയ സമൂഹത്തിന് പരിശുദ്ധാflാവിന്റെ യാതൊരു വ്യാപാരവുമില്ലാതെ തന്നെ നിലനിൽക്കുവാനും മാനുഷിക കഴിവുകൾ ഉപയോഗിച്ച് സമൂഹ മദ്ധ്യേ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി കാണപ്പെടുവാനും കഴി യും. പല സുവിശേഷ വിഹിത സഭകളിലും അംഗങ്ങൾക്ക,് പ്രത്യേ കിച്ചും യുവജനങ്ങൾക്ക് പരമാവധി വിനോദപരിപാടികൾ നൽകുന്ന തായും വളരെ പരിമിതമായ അളവിൽ മാത്രം ഗൗരവകരമായ ഉപദേ ശങ്ങൾ നൽകുന്നതായും പൊതുവേ കണ്ടുവരുന്നു. ദൈവം മാത്രം ആകർഷണ ക്രേന്ദമായിരിക്കുന്ന ഒരു യോഗത്തിൽ സംബന്ധിക്കുന്ന തിന് ആളെ കിട്ടുവാൻ പലയിടങ്ങളിലും വലിയ ബുദ്ധിമുട്ടാണ്. കർത്താ വിനെ സ്വീകരിച്ച് ദൈവമക്കളായി എന്നു പറയുന്നവർക്ക് അവനെ മടു ത്തിരിക്കുന്നുവെന്നും അവരെ ബൈബിൾ സംബന്ധമായ ചലച്ചിത്ര ങ്ങൾ, വിനോദങ്ങൾ, മറ്റ് ഉല്ലാസ്രപദമായ കാര്യങ്ങൾ തുടങ്ങിയവയുടെ രൂപത്തിലുള്ള മധുരങ്ങൾ കാട്ടി യോഗങ്ങളിലേക്കു ആകർഷിക്കേണ്ടി വന്നിരിക്കുന്നുവെന്നും മാത്രമേ ഈ കാര്യത്തിൽ പറയാൻ കഴിയൂ.

അവർ ഇക്കാലത്തെ ഈ “സ്വർണ്ണക്കാളക്കുട്ടിയെ” എഴുന്നെള്ളിച്ചു

ഉപകരണ സംഗീതവും ആരാധനയും

കൊണ്ടു പോകുന്നതിനെതിരെ ആക്ഷേപം എന്തെങ്കിലും ഉയർന്നാൽ, ക്രിസ്തീയ സമൂഹത്തിനു ലഭിക്കുന്ന വിജയാവേശത്തോടുകൂടിയ മറു പടി ‘‘ഞങ്ങൾ അവരെ നേടുന്നുണ്ടല്ലോ” എന്നുള്ളതായിരിക്കും! എന്നാൽ എന്തിനായിട്ടാണ് അവരെ നേടുന്നത്? ശരിയായ ശിഷ്വത്വ

ത്തിലേയ്ക്കാണോ? തന്നെത്താൻ ത്യജിക്കുന്നതിനായിട്ടാണോ? വിശുദ്ധ ജീവിതം നയിക്കുന്നതിനായിട്ടാണോ? പൂർണ്ണമായും ക്രിസ്തു വിനുവേണ്ടി തങ്ങളെത്തന്നെ സമർപ്പിക്കുന്നതിനായിട്ടാണോ?

ആരാധനയുടെ സ്ഥാനത്ത് മറ്റു കാര്യ പരിപാടികൾ

ബഹൂഭൂരിപക്ഷം സഭാവിഭാഗങ്ങളിലും ആരാധന പൂർണ്ണമായും ഇല്ലാതായിരിക്കുന്നു. അതിനു പകരമായി “പ്രോഗ്രാം”എന്നറിയപ്പെ ടുന്നതും വിചിത്രവും ക്രിസ്തീയതയ്ക്ക് അന്യവുമായ കാര്യങ്ങളാണ്

അവിടെ അരങ്ങേറുന്നത്. “പ്രോഗ്രാം” എന്ന വാക്ക് നാടക വേദി യിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. അതു പിന്നീട് അത്തരത്തി

ലുള്ള പൊതുവേദികൾക്കും ഉപയോഗിച്ചു, ഇപ്പോൾ ആരാധനയ്ക്കും അതേ വാക്കു തന്നെ ഉപയോഗിക്കുന്നു.

പ്രസിദ്ധിക്കുവേണ്ടി

പ്രസിദ്ധി ദൈവതുല്യരായി ആരാധിക്കപ്പെടുന്നു. പടിവാതിൽ ക്കൽ അറിയപ്പെടുവാൻ ആഗ്രഹിക്കുക, പ്രതങ്ങളിൽ ഫോട്ടോ വരു ത്തുക, സ്വന്ത വാക്കുകൾ ആരെങ്കിലും ഉദ്ധരിച്ചു കേൾക്കുന്നത് ഇഷ്ട പ്പെടുക, ആരെങ്കിലുമൊക്കെയായി എന്നു ഭാവിക്കുക - ഇതെല്ലാം പ്രസിദ്ധി ആഗ്രഹിക്കുന്നതിന്റെ ഭാഗങ്ങളാണ്. പല യുവാക്കളുടെയും സ്വകാര്യസ്വപ്നം വിശുദ്ധ ജീവിതം നയിക്കുക എന്നുള്ളതല്ല പൊതു ജന ദൃഷ്ടിയിൽ വരിക എന്നുള്ളതാണ്. എന്നാൽ അവർ അങ്ങനെ ആയിത്തീരാത്തത് അവർക്ക് അതു നേടുവാൻ കഴിയാത്തതുകൊണ്ടു മാത്രമാണ്.

എന്തു വില കൊടുത്തും ഒരു വലിയ ജനക്കൂട്ടത്തെ സംഘടിപ്പി ക്കുക എന്ന മാനസിക വിഭ്രാന്തി ആധുനിക ക്രിസ്തീയ സമൂഹത്തിന്റെ മേൽ പിടിമുറുക്കിയിരിക്കുന്നു. ക്രിസ്തീയ വിശ്വാസികളും ക്രിസ്തീയ സഭകളും ക്രിസ്തുവിന്റെ തേജ ിനാൽ മാത്രം പൂർണ്ണമായും വിശു ദ്ധീകരിക്കപ്പെടേണ്ടതാണ്. അതിന്റെ അർത്ഥം മാനുഷിക മഹത്വവും

ഉപകരണ സംഗീതവും ആരാധനയും

അംഗീകാരവും നിഷ്കർഷിക്കുന്ന ആധുനിക സമൂഹത്തോട് അവർ നേരേ പുറംതിരിഞ്ഞു നിൽക്കണം എന്നാണ്. പലരും ലോകത്തെ നേരേ സഭയിലേയ്ക്കു കൊണ്ടു വരികയാണ്. വിനോദത്തിന് ഇംഗ്ലീഷ് ഭാഷയിൽ ‘അമ്യൂസ്’എന്നാണു പറയുന്നത്. ‘മ്യൂസ്’എന്ന വാക്കിന് ചിന്തിച്ചു ധ്യാനിക്കുക എന്നൊരു അർത്ഥമുണ്ട്. എമ്യൂസ് എന്ന വാക്കിന്

ചിന്തിക്കാതിരിക്കുക എന്നും അർത്ഥമുണ്ട്. ‘അമ്യൂസി’ലെ ‘അ’ കാരം ‘മ്യൂസ്’ എന്ന വാക്കിന് വിപരീതമായ അർത്ഥം നൽകിയിരിക്കുകയാ ണ്. സഭയ്ക്കകത്ത് ‘അമ്യൂസ്മെന്റ ്’അഥവാ വിനോദം നൽകുന്ന അർത്ഥ മെന്താണെന്ന് ഇതിൽ നിന്നു മന ിലാക്കാം.

നമുക്കു വേർപാടു വേണം. നമുക്കു ഒരു പുതിയ നവോത്ഥാനം വേണം. ക്രിസ്തുവിലുള്ള വിശ്വാസത്തിനു പകരമായി നിലകൊള്ളുന്ന സുബോധമില്ലാത്തതും വിഗ്രഹ സേവയ്ക്ക് അടിമപ്പെട്ടതും ഉത്തരവാ ദിത്തത്തിൽ നിന്നകന്ന് വിനോദങ്ങളിൽ രസിച്ചു കൊണ്ടിരിക്കുന്നതു മായ ആ കപട മതത്തിൽ നിന്നും ബന്ധം വിച്ഛേദിച്ച് അകന്നു മാറ ണം.

ശബ്ദ കോലാഹലങ്ങൾ. ഇന്നു കാണുന്ന പല സഭകളിലും നമുക്കു ഭക്തി കാണുവാൻ കഴിയുന്നില്ല, അതിനു പകരമായി ഒച്ചപ്പാടും ബഹ ളവുമാണുള്ളത്. ബാഹ്യ്രപകടനങ്ങളാണ് എല്ലായിടത്തും. മത സംവി ധാനങ്ങളാകമാനം ശബ്ദായമാനമായിരിക്കുകയാണ്. കൗമാര്രപായ ത്തിന്റെ പ്രത്യേകതകളായ കൂക്കു വിളികളും ഇടിവെട്ടുന്ന പോലെ യുള്ള ആർപ്പുവിളികളും ആധുനിക ക്രിസ്ത്യാനികളുടെ സ്വഭാവശൈലി കളായി മാറിയിരിക്കുന്നു. ഇന്നുള്ള പല സഭകളിലും അവർ മാനുഷിക കഴിവുകൾക്കും വിദ്യാഭ്യാസത്താൽ ആർജ്ജിച്ച മികവുകൾക്കും അമിത പ്രാധാന്യം നൽകുന്നതായി കാണുന്നു. ശുശ്രൂഷകൾക്ക് ഒരുങ്ങുന്നതിനു മാത്രമല്ല സഭകളിലെ ഭരണപരവും നേതൃത്വപരവുമായ പ്രവർത്തന ങ്ങൾക്കു തന്നേയും ദൈവത്തിന്റെ പരിശുദ്ധാflാവിന്റെ പ്രകാശനം അത്യാവശ്യമാണെന്ന കാര്യം അവർ വിസ്മരിക്കുന്നു. യെരുശലേമിന് ഏതു കാലത്തും ഉണ്ടായിരുന്നതിനേക്കാൾ അധികം സ്വാധീനം ഇന്ന് ഹോളിവുഡിന് ഉണ്ട് എന്ന ന്യായം പറഞ്ഞുകൊണ്ട് ജനങ്ങളുടെ ഇട യിൽ സ്വാധീനമുള്ള സുവിശേഷം ലോകാflാവിനും ലൗകിക രീതിക്കും വിറ്റു കളഞ്ഞിരിക്കുകയാണ്. പല സുവിശേഷ വിഹിത സഭകളും കലാ

ഉപകരണ സംഗീതവും ആരാധനയും

പ്രകടനം എന്നതു പോലെയാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്.

ലൗകികത പല സഭകളും അനുവദിച്ചിട്ടുണ്ട്. അവരുടെ ഭക്തിയുടെ സ്വഭാവം ആflീയതയ്ക്കു പകരം സാമൂഹികമാണ്. അവർ വലിയ വലിയ ബിസിന ുകാരേയും പ്രശസ്തരായ കായിക വിദഗ്ധരേയും ചലച്ചിത്ര രംഗത്തെ പ്രമുഖരായ വ്യക്തികളേയും അതിനായി ഉപയോ ഗിക്കുന്നു. അവർ ആധുനിക പരസ്യക്കമ്പനിക്കാർ ചെയ്യുന്ന രീതിയിൽ ദൈവിക കാര്യങ്ങൾ അറിയിക്കുന്നു.

വേർപാട്

ക്രിസ്ത്യാനികൾ വേർപെട്ടു പോരുവാൻ വിളിക്കപ്പെട്ടവരാണ്. ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത് ലോകത്തിന്റെ ഭോഷത്വങ്ങ ളിൽനിന്നും രീതികളിൽനിന്നും വിലയേറിയ കാര്യങ്ങളിൽനിന്നും അഭി ലാഷങ്ങളിൽ നിന്നും ദുരാഗ്രഹങ്ങളിൽ നിന്നും സ്രമ്പദായങ്ങളിൽ നി ന്നും വേർപെടുവാൻ വേണ്ടിയാണ്. കർത്താവിന്റെ സന്നിധിയിൽ “അന്യാഗ്നി” കത്തിക്കുന്നതിന് നാം എതിരാണ്. നമുക്കു പൂർണ്ണമായ വേർപാടും സമർപ്പണവും ആവശ്യമാണ്. നാം എപ്പോഴും പരിശുദ്ധാ

flാവിന്റെ നിയ്രന്തണത്തിലായിരിക്കണം.