Chapter 6 of 7
ഫ്ളാറ്റ് ഏർത്ത് സൊസൈറ്റി
ഭൂമി പരന്നതാണെന്ന സിദ്ധാന്തം കഴിഞ്ഞ ചിലനൂറ്റാണ്ടു കൾക്കു മുമ്പുവരെ ലോകത്തിലങ്ങോളമിങ്ങോളമുള്ള പല സംസ്കാരസമൂഹങ്ങളും മുറുകെ പിടിച്ചിരുന്നു. പൂരാതന ഈജി പ്റ്റുകാരും ബാബിലോന്യരും ചൈനക്കാരുമെല്ലാം ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നവരാണ്. ഭൂമി പരന്നതാണെന്ന സിദ്ധാന്തമനുസരിച്ച് നാം അധിവാസിക്കുന്നതായ ഈ ഭൂമി ഒരു ഗോളമല്ല, നേരെ മറിച്ച് പരന്ന തകിടുപോലയുള്ളതായിരിക്കുന്നു. എന്നിരുന്നാലും ഈ ഭൂമി യഥാർത്ഥത്തിൽ ഒരു ഗോളമാണെന്ന് ബി.സി നാലാം നൂറ്റാണ്ടു മുതൽ തന്നേ തത്ത്വചിന്തകർക്കും ശാസ്ത്രജ്ഞൻമാർക്കും തിരിച്ചറിയുവാൻ കഴിഞ്ഞിരുന്നു. ഗ്രീക്കു തത്ത്വചിന്തകനായിരുന്ന അരിസ്റ്റോട്ടിലാണ് ഈ ഭൂമി ഒരു ഗോള മാണെന്നു വാദിച്ചിരുന്നവരിൽ ഒരാൾ. ഭൂമി പരന്നതാണെന്നും, അല്ല ഒരു ഗോളമാണെന്നുമുള്ള വാദ്രപതിവാദങ്ങൾ പല സംസ്കാര സമൂഹങ്ങളുടെയും ഇടയിൽ ചില നൂറ്റാണ്ടുകൾ തന്നേ ഉയർന്നു കേട്ടിരുന്നു. ഇക്കാലത്ത് ചിലർ വിശ്വസിക്കുന്നത് ഏകദേശം ബി.സി 4ാം നൂറ്റാണ്ട് മുതൽ ജീവിച്ചിരുന്ന വിദ്യാസമ്പന്നരായിരുന്ന ജനങ്ങളിൽ ഭൂരിഭാഗവും ഭൂമി ഒരു ഗോളമാണെന്നു മന ിലാക്കി യിരുന്നുവെന്നും ആ കാലഘട്ടങ്ങളിൽ ഭൂമി പരന്നതാണെന്ന വിശ്വാ സമാണ് പൊതുവെ ഉണ്ടായിരുന്നത് എന്ന വാദഗതി 19 ാം നൂറ്റാണ്ടിൽ ഉയർന്ന് വന്ന് ഒരു കെട്ടുകഥ മാത്രമാണെന്നുമാണ് ഇംഗ്ലണ്ടിൽ ആസ്ഥാനമായിട്ടുള്ള ഹിസ്റ്റോറിക്കൽ അസോസിയേ ഷൻ ഉൾപ്പെടെ പലരും ഇന്നു വിശ്വസിക്കുന്നത് കൊളമ്പസ് ഭൂമി പരന്നതാണെന്നല്ല ചിന്തിച്ചിരുന്നതെന്നും മറിച്ചുള്ള പ്രചരണം നത്തിൽ രൂപപ്പെട്ടു വന്ന ഒരു അവാസ്തവമായ കാര്യം മാത്രമാ ണെന്നുമാണ്.
ഭൂമി പരന്നതാണെന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന പലരും തങ്ങളുടെ സിദ്ധാന്തം ശരിയാണെന്നു സ്ഥാപിക്കുവാൻ ബൈബിളിനെ കൂട്ടുപിടിക്കാറുണ്ട്. അവർ തങ്ങളുടെ സിദ്ധാന്ത ങ്ങൾ ശരിയാണെന്നു സ്ഥാപിക്കുവാൻ ചില വേദഭാഗങ്ങൾ ഉദ്ധരി ക്കുകയും ചില ഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അവർ എല്ലാവരും ഈ സിദ്ധാന്തത്തെ പിന്താങ്ങു വാൻ ബൈബിളിനെ ആശ്രയിക്കുന്നവരല്ല, ചിലർ ബൈബിളിനെ മാത്രം കൂട്ടുപിടിക്കുന്നവരുമല്ല. ഫ്ളാറ്റ് ഏർത്ത് സൊസൈറ്റിയുടെ സ്ഥാപകനായ സാമൂവേൽ ഷെന്റൺ ഭൂമി പരന്നതാണെന്നതും സംബന്ധിച്ച തന്റെ നിഗമനങ്ങൾ സാമാന്യ ബുദ്ധിയുടെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ തെളിയിക്കുവാൻ കഴിയുന്നതാ ണെന്നു വിശ്വസിച്ചിരുന്നു. ഫ്ളാറ്റ് ഏർത്ത് സൊസൈറ്റി ഭൂമി പരന്നതാണെന്നു വിശ്വസിക്കുന്ന ഏറ്റവും ആധുനികമായ ഗ്രൂപ്പു കളിൽ ഒന്നായിരുന്നു. ഇത് കഴിഞ്ഞ നൂറ്റാണ്ടിൽ നിലവിലുണ്ടാ യിരുന്ന ആധുനിക ഫ്ളാറ്റ് ഏർത്ത് സംഘടനകളിൽ ഒന്നായിരു ന്നുവെങ്കിലും 2001 ൽ അതിന്റെ അവസാനത്തെ പ്രസിഡണ്ട് മര ണമടഞ്ഞതോടെ അതിന്റെ പ്രവർത്തനവും നിലച്ചുപോയി. ഈ സംഘടനയുടെ പേര് ഇപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും പുതിയ സംഘടനയുടെ തുടർച്ചയായിരിക്കുന്നില്ല.
ഭൂമി പരന്നതാണെന്ന സിദ്ധാന്തത്തിൽ ഉറച്ചു വിശ്വസിക്കു ന്നവർക്ക് അവരുടെ സിദ്ധാന്തത്തത്തെ വിമർശിക്കുന്നവരോടു ചില ന്യായങ്ങൾ പറയുവാനുണ്ട്. ഫ്ളാറ്റ് ഏർത്ത് സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്ന ചാൾസ് ജോൺസൺ പറഞ്ഞത് മനുഷ്യൻ പാളിയിൽ പകർത്തിയ കൃത്രിമ ദൃശ്യങ്ങൾ മാത്രമാണെന്നുമാണ്.
ഭൂമി പരന്നതാണെന്നു വിശ്വസിക്കുന്ന പലരെയും സംബന്ധിച്ചിട ത്തോളം ഗുരുത്വാകർഷണ പ്രമാണം എന്നത് യഥാർത്ഥത്തിൽ ഇല്ലാത്ത ഒരു മിഥ്യാശക്തിയാണ്. അന്തരീക്ഷത്തിൽ നിന്നു ഭാര മുള്ള വസ്തുക്കൾ സ്വഭാവികമായും ഭൂമിയിലേക്കു പതിക്കുന്നു എന്ന അരിസ്റ്റോട്ടിലിന്റെ ചിന്താഗതിയെ ചാൾസ്ജോൺസൺ അംഗീകരിക്കുന്നുണ്ട്. ഭൂമി പരന്നതാണെന്ന ആശയത്തെ പിൻ പറ്റുന്നവർ പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്, പരിഹസിക്കപ്പെ ടാറുമുണ്ട്. ഈ പേരിൽ നിലവിലുള്ള വെബ്ബ്സൈറ്റുകളിൽ ചില തെല്ലാം കേവലം ആക്ഷേപഹാസ്യ സൈറ്റുകളാണ്.
ബൈബിളിന്റെ എഴുത്തുകാർ ഭൂമി പരന്നതായിരുന്നുവെന്നു വിശ്വസിക്കുന്നവരായിരുന്നുവോ? അല്ല, ഈ തെറ്റായ ആശയം തിരു വെഴുത്തിലെ ഉപദേശമല്ല. ബൈബിളിന്റെ വിമർശകരിൽ ചിലർ വെളിപ്പാട് 7: 1 ചൂണ്ടിക്കാണിച്ചിട്ട് ബൈബിൾ ഭൂമി പരന്നതാണ് എന്ന് പഠിപ്പിക്കുന്നു എന്ന് ആക്ഷേപിക്കാറുണ്ട്. അവിടെ നാലു ദൂതന്മാർ "ഭൂമിയുടെ നാല് കോണിലും' നിൽക്കുന്നതു കണ്ടു എന്ന് പറഞ്ഞിരിക്കുന്നതിനാൽ ഭൂമി പരന്നതാണെന്ന ആശയമാണ് അവിടെയുള്ളത് എന്നതാണ് ആക്ഷേപം. വാസ്തവത്തിൽ അവിടെ സൂചിപ്പിച്ചിരിക്കുന്നത് സർ∆സ്വീകാര്യമായിരിക്കുന്ന നാലു ദിക്കു കളെയാണ്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഇത്തരത്തിലുള്ള പദ്രപയോഗങ്ങൾ മനുഷ്യർ എല്ലാ കാലത്തും ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി, സൂര്യനല്ല ഭൂമിയാണ് ഭ്രമണം ചെയ്തുകൊണ്ടി രിക്കുന്നത് എന്ന യാഥാർത്ഥ്യം മന ിൽ വെച്ചുകൊണ്ടുതന്നെ നാം എപ്പോഴും പറയാറുള്ളത് സൂര്യൻ ഉദിക്കുന്നു, സൂര്യൻ അസ്തമി ക്കുന്നു എന്നിങ്ങനെയാണ്. എല്ലാകാലത്തും ചെയ്യാറുള്ളതുപോലെ ക്കുവാൻ ഉദ്ദേശിക്കുന്ന സന്ദേശം വികലമായി പോകുകയും ഒരുപ ക്ഷേ, ശരിയായി മന ിലാക്കുവാൻ കഴിയാതെ പോകുകയും ചെയ്തേക്കാം. പഴയ നിയമത്തിൽ, ഇയ്യോബ് 26:7 ൽ ഭൂമിയെ നാസ്തിത്വത്തിന്മേൽ അഥവാ, ശൂന്യതയിൽ തൂക്കുന്നു എന്ന് വിശ ദമാക്കിയിട്ടുണ്ട്. ഇവിടെ ഭൂമിയെ സാദൃശ്യപ്പെടുത്തിയത് ദൃഷ്ടി ഗോചരമായതും ഗോളാകൃതിയിലുള്ളതുമായ സൂര്യനോടും ച്രന്ദ നോടുമാണ് എന്ന് വ്യക്തം. ഇയ്യോബ് 26: 10 അക്ഷരാർത്ഥത്തിൽ ഇങ്ങനെ പരിഭാഷപ്പെടുത്താം:" പകലും രാവും അവസാനിക്കും വരെ അവൻ വെള്ളത്തിന്മേൽ ഒരു വൃത്തം വരച്ചിരിക്കുന്നു'.
യെശയ്യാ 40: 21- 22ലും ഗോളാകൃതിയിലുള്ള ഒരു ഭൂമിയെക്കുറി ച്ചാണ് വിവരിച്ചിട്ടുള്ളത്. " ഭൂമണ്ഡലത്തിന്മീതെ, ' (" upon the circle of earth’) ഇവിടെ "മണ്ഡലം' (circle) എന്ന പദത്തിന് സമാ
നമായി ബൈബിളിൽ ഉപയോഗിച്ചിട്ടുള്ള എബ്രായ പദത്തിന് (ചുവ്ഗ് Chuwg) "വൃത്തം' അല്ലെങ്കിൽ "ഗോളം' എന്നർത്ഥമുണ്ട്.
"ഒരു ഗോളമായ ഈ ഭൂമി - വളരെ കാലം മുമ്പുതന്നെ ഭൂമിക്ക് ജ്യോതിശാസ്ത്രവുമായുള്ള ബന്ധങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഭൂമി യിൽ നിന്നു നോക്കുമ്പോൾ നക്ഷ്രതങ്ങൾ 24 മണിക്കൂർകൊണ്ട് ഈ ഭൂമിക്കു ചുറ്റും ഒരു പ്രാവശ്യം കറങ്ങുന്ന ഒരു ഗോളത്തോടു ചേർത്തു ബന്ധിച്ചിരുന്നതുപോലെ കാണപ്പെട്ടിരുന്നു. ഈ ദൃശ്യം ഈയ്യോബിന്റെ പുസ്തകത്തിന്റെ എഴുത്തുകാരന്റെ മന ിൽ ദൃഢ മായി പതിഞ്ഞിട്ടുള്ളതായിരുന്നു. അബ്രഹാമിന്റെ കാലത്തിനും വളരെ മുമ്പു തന്നെ ഈ കാര്യം മനുഷ്യർക്ക് അറിവുള്ളതായിരു ന്നു. അങ്ങനെ ഒരു അറിവില്ലായിരുന്നുവെങ്കിൽ നക്ഷ്രത സമൂഹ ങ്ങൾ രൂപപ്പെട്ടതിനെക്കുറിച്ച് ഇത്രയും നന്നായി വർണ്ണിക്കുവാൻ കഴിയുമായിരുന്നില്ല. എന്നാൽ ആകാശഗോളങ്ങളുടെ ഗോളാകൃ ദിനരാത്രംകൊണ്ട് നിശ്ചിത ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരി ക്കുന്നു എന്ന യാഥാർത്ഥ്യം തീർച്ചയായിട്ടും വ്യക്തമാക്കിത്തരു ന്നത് അവ കേവലം ഭൂമിയോട് മാത്രം ബന്ധപ്പെട്ടു കറങ്ങുന്നവയ ല്ല. അതിൽനിന്നും നിശ്ചിത ദൂരത്തിൽ സ്വയം കറങ്ങിക്കൊണ്ട് ഭ്രമണം ചെയ്യുന്നവയാണെന്നാണ്. അതിനാൽ ഭൂമി ഈ ശൂന്യാ കാശത്തിൽ തൂങ്ങിക്കിടക്കുകയാണ് എന്ന വചനം സത്യമായിരി ക്കുന്നു. ഇയ്യോബ് അതിനെക്കുറിച്ച് ഇങ്ങനെയാണ് വർണ്ണിച്ചിരി ക്കുന്നത്. "ഉത്തര ദിക്കിനെ അവൻ ശൂന്യാകാശത്തിന്മേൽ വിരി ക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു' (ഇയ്യോബ് 26:7ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബൈബിൾ എൻസൈക്ലോപീ ഡിയ) സദൃശവാക്യങ്ങൾ 8: 27 ൽ "അവൻ ആഴത്തിന്റെ ഉപരിഭാ ഗത്തു വൃത്തം വരച്ചപ്പോഴും' എന്നു കാണുന്നതിനാൽ അവിടെയും ഭൂമിക്കു ഗോളാകൃതിയാണുള്ളതെന്ന ആശയമാണുള്ളത് (ന്യൂ കിംഗ് ജെയിംസ് ബൈബിൾ, ന്യൂ അമേരിക്കൻ സ്റ്റാൻഡേർഡ് ബൈബീൾ ) നാം സമുദ്രത്തിന്റെ ഉപരിതലത്തിലൂടെ ദൂരേയ്ക്ക് നോക്കുകയാണെങ്കിൽ അങ്ങകലെയായി ച്രകവാളം കാണുന്നത് വൃത്താകൃതിയിലായിരിക്കും. ഇയ്യോബ് 26:10 ൽ വൃത്താകൃതി യിൽ കാണപ്പെടുന്ന ഈ ച്രകവാളത്തെക്കുറിച്ചാണ് വിവരിച്ചിരി ക്കുന്നത്. സമുദ്രസീമകളിൽ കാണപ്പെടുന്ന ഈ വൃത്താകൃതിയാണ് ഗ്രീക്കുകാർ ഭൂമിക്കു ഗോളാകൃതിയാണെന്ന് നിഗമനത്തിലെത്തു വാൻ ഉപയോഗിച്ച ഒരു തെളിവ്. എന്നാൽ ഗ്രീക്കുകാർ ഈ സത്യം കണ്ടെത്തുന്നതിനും എത്രയോ കാലം മുമ്പേ ഇയ്യോബിന്റെ പുസ്ത കത്തിൽ ഈ കാര്യം രേഖപ്പടുത്തിയിട്ടുണ്ടായിരുന്നു. ഈയ്യോബ് 26: 10 ൽ വെളിച്ചം അസ്തമിക്കുന്നിടത്ത് ഇരുൾ ആരംഭിക്കുന്നു എന്ന പറഞ്ഞിട്ടുണ്ട്. ഇതു സൂചിപ്പിക്കുന്നത് ഗോളാകൃതിയിലുള്ള യിൽ എഴുതപ്പെട്ടിട്ടുള്ള ഇയ്യോബിന്റെ പുസ്തകമാണ്, ഈ പുസ്തകം ബൈബിളിലെ ഏറ്റവും ആദ്യം എഴുതിയ പുസ്തകങ്ങ ളിലൊന്നാണ്. ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി കണ്ടുപിടിച്ചത് ഗ്രീക്കുകാരാണെന്നണ് ചരിത്രകാരന്മാർ പൊതുവെ(തെറ്റായി) പറ യാറുള്ളത്. ക്രിസ്തുവിന് മുമ്പ് 6-ാം നൂറ്റാണ്ടിൽ പൈത്തഗോറസ് ഭൂഗോളത്തെക്കുറിച്ചു പറഞ്ഞിരുന്നു. അലക്സാണ്ട്രിയയിലെ എര ത്തോസ്തെനിസ് (ഉദ്ദേശം ബി.സി. 276-194 അല്ലെങ്കിൽ 192) ഭൂമി യുടെ വൃത്തപരിധി "ഇക്കാലത്തെ കണക്കനുസരിച്ച് 50 മൈലു കൾക്ക് ഉള്ളിലാണ്' എന്നു കണക്കാക്കിയിരുന്നു (എൻസൈക്ലോ പീഡിയ ബ്രിട്ടാനിക്ക മാത്രമല്ല, ഗ്രീക്കുകാർ ഭൂഗോളം വരച്ചുണ്ടാക്കി അതിൽ രേഖാംശ രേഖകളും അക്ഷാംശരേഖകളും രേഖപ്പെടു ത്തിയിരുന്നു. അവർക്ക് ഉത്തരദക്ഷിണ ധ്രുവങ്ങളെക്കുറിച്ചും ഭൂമ ധ്യരേഖയെകുറിച്ചും ഉത്തരായന - ദക്ഷിണായന മേഖലകളെക്കു റിച്ചും അറിവുണ്ടായിരുന്നു. ഭൂമി ഒരു ഗോളമാണെന്ന ഈ ആശയ ഗതിക്ക് അധികം സ്വാധീനം ഉണ്ടായില്ല, കാരണം റോമാക്കാർ ഭൂമിയെ നീണ്ടു പരന്ന ഒരു തകിടുപോലെയും അതിനുചുറ്റും സമു ദ്രങ്ങൾ എന്ന ആശയത്തിലും വരച്ച് പ്രചരിപ്പിക്കുകയുണ്ടായി. നാം അധിവസിക്കുന്ന ഈ ഭൂമി ഒരു ഗോളമാണെന്ന നിഗമനത്തിലെ ത്തിച്ചേരുവാൻ കാരണം സമുദ്രത്തിലൂടെ സഞ്ചരിച്ചു നΩുടെ ദൃശ്യപരിധിയിൽ നിന്നകന്നു ച്രകവാളത്തിൽ മറയുന്ന കപ്പലു കളെ നിരീക്ഷിച്ചു മന ിലാക്കിയ പാഠങ്ങളും സൂര്യച്രന്ദ ഗ്രഹണ സമയങ്ങളിൽ ഭൂമിയിൽ പതിയുന്ന നിഴലുകളെകുറിച്ചു പഠിച്ചു മന ിലാക്കിയ പാഠങ്ങളും മറ്റുമാണ്. ഈ കാര്യങ്ങളെല്ലാം പുതിയ നിയമ എഴുത്തുകാർക്കും അറിയാമായിരുന്നു എന്ന് നമുക്ക് ഉറ പ്പായും പറയാൻ സാധിക്കും. ഭൂമി ഒരു ഗോളമാണെന്ന യാഥാർത്ഥ്യം പദ്രപയോഗങ്ങൾ കാണുവാൻ സാധിക്കും. ലൂക്കോ 17 : 31 34 ൽ യേശു തന്റെ മടങ്ങിവരവിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗത്താണ് ഈ സൂചനകളുള്ളത്. 17 : 31 ൽ യേശു പറഞ്ഞു, " ആ പകലിൽ ' ("അന്ന്' എന്നാണ് BSI മലയാള ബൈബിളിൽ കാണു ന്നതെങ്കിലും " ആ പകലിൽ' എന്നർത്ഥം വരുന്ന ‘In tht day’
എന്നാണ് ഇംഗ്ലീഷ് ബൈബിളിൽ) തുടർന്ന് 34 -ാം വാക്യത്തിൽ യേശു പറഞ്ഞു: " "ആ രാത്രിയിൽ' ഈ പരാമർശം ഭൂഗോളത്തിന്റെ ഒരു ഭാഗത്ത് വെളിച്ചമുള്ള പകലായിരിക്കുമ്പോൾ മറുഭാഗത്ത് ഇരുട്ട് വ്യാപിച്ചിരിക്കുന്ന രാത്രി ആയിരിക്കും എന്ന സത്യത്തിന്റെ അടിസ്ഥാനത്തിലാണ്. ദൈവം ആകാശത്തെ വിരിച്ചിരിക്കുന്നു എന്ന പറഞ്ഞിരിക്കുന്ന 16 വാക്യങ്ങൾ വേദപുസ്തകത്തിലുണ്ട് എന്നു മന ിലാക്കുന്നത് കൗതുകകരമായിരിക്കും. ആകാശങ്ങൾ അഥവാ ഈ പ്രപഞ്ചം അതിശീഘ്രം വികസിച്ചുകൊണ്ടേയിരി ക്കുന്നു എന്ന് ആധുനിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ നാം മന ിലാക്കുമ്പോൾ ഈ കാര്യം വ്യക്തമായി മുൻകൂട്ടി രേഖപ്പെ ടുത്തിയിരിക്കുന്ന ബൈബിൾ സത്യമാണെന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കുന്നു. "ബൈബിൾ ശാസ്ത്ര സംബന്ധമായ വിഷയങ്ങ ളെക്കുറിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവൻ അങ്ങനെ തന്നെ സത്യമായിരിക്കുന്നു.'