Chapter 3 of 7

ലോകത്തിലെ വിവിധ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ

8 min read · Pages 15–26 of the printed edition

ഈ ലോകത്തിൽ ജീവിച്ചിരിക്കുന്ന എല്ലാവരും തന്നേ ഏതെങ്കിലും രീതിയിലുള്ള ഗൂഢാലോചനാസിദ്ധാന്തത്തിൽ വിശ്വ സിക്കുന്നവരാണ്. വിദ്യാസമ്പന്നരും, വിദ്യാവിഹീനരും രാഷ്ട്രീയ ക്കാരും എല്ലാം ഈ കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

അമേരിക്കയിലെ ഭരണകർത്താക്കളും രാഷ്ട്രീയനേതാക്ക ന്മാരുമെല്ലാം ഏതെങ്കിലും ഗൂഢാലോചനകളിൽ വിശ്വസിക്കുന്ന വരാണ്. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഉൾപ്പെടെ കഴിഞ്ഞ നൂറ്റാണ്ടിൽ നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളു ടെയും അടിസ്ഥാന കാരണം ഇങ്ങനെ രൂപപ്പെട്ടിട്ടുള്ള ഗൂഢാലോ ചനാഭയമാണ്. ഹിറ്റലറും സ്റ്റാലിനും ഗുഢാലോചനാസിദ്ധാന്തങ്ങ ളിൽ വിശ്വസിച്ചിരുന്നു. ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് അതി ശക്തമായ സ്വാധീനം ഉളവാക്കുവാൻ സാധിക്കും. ആകാശത്തു നിന്നു എന്നെങ്കിലുമൊരിക്കൽ കറുത്ത ഹെലിക്കോപ്റ്ററുകൾ പാഞ്ഞിറങ്ങി വന്നു മിന്നലാക്രമണം നടത്തി നΩുടെ സ്വാത്രന്ത്യ ങ്ങളെല്ലാം ഇല്ലായ്മ ചെയ്യും എന്ന ഭയത്താൽ ചിലർ വനാന്തർഭാ ഗത്തു വെച്ച് യോദ്ധാക്കൾക്ക് ആധുനിക യുദ്ധോപകരണങ്ങൾ ഉപ യോഗിക്കുന്നതിൽ പരിശീലനം നൽകിക്കൊണ്ടിരിക്കുന്നു. യുദ്ധ ക്കെടുതികൾ നിമിത്തം എന്നെങ്കിലും ഒരു പക്ഷേ പൊതുവിത രണസംവിധാനങ്ങൾ നിർത്തലാക്കുകയും പൊതുവിതരണ സേവന മേഖലകൾ സ്തംഭിച്ചു പോകുകയും ചെയ്താൽ ഉപയോ ഗിക്കുന്നതിനു വേണ്ടി ചിലർ തങ്ങളുടെ നിലവറകളിൽ നവും ക്ഷേമൈശ്വര്യങ്ങളും നിലനിൽക്കുന്ന കാലത്തു പോലും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ധാരാളമായി പ്രചരിക്കാറുണ്ട്. സംഭ വങ്ങളുടെ പിന്നിൽ നിന്നു ചരടു വലിക്കുന്നവരും നയിച്ചു കൊണ്ടു പോകുന്നവരും യഥാർത്ഥത്തിൽ ആരാണെന്നു നമുക്കു കാണിച്ചു തരികയാണ് അവർ ചെയ്യുന്നതെന്ന് അവർ അവകാശപ്പെടുന്നു.

അമേരിക്കൻ ഗവൺമെന്റ ് അതിന്റെ പൗരന്മാരുടെ പ്രവർത്തനങ്ങളെ മുഴുവൻ ചാരക്കണ്ണുകളോടെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നും ജനങ്ങളുടെ ഇമെയിലുകളും ഫോൺ വിളികളും ഉൾപ്പെടെ സകല നീക്കങ്ങളും ഗവൺമെന്റ ് പരിശോധിച്ചു കൊണ്ടിരിക്കുന്നുവെ ന്നുമാണ് അവർ ചിന്തിക്കുന്നത്. അതു ശരിയാണെങ്കിൽ നമുക്ക് സെപ്തംബർ 11 നു സംഭവിച്ച ആ മഹാദുരന്തം ഒഴിവാക്കാൻ സാധി ക്കുമായിരുന്നു. അതിൽ ഉൾപ്പെട്ട 19 വിമാന റാഞ്ചികളും വളരെ വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നേ അൽ - ഖ്വയ്ദാ നേതാക്കന്മാരു മായി ഇന്റർനെറ്റിലൂടെയും ഫോൺ ഉപയോഗിച്ചും ആശയ വിനി മയം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ആ ഗുഢാ ലോചന കണ്ടുപിടിച്ചു വിഫലമാക്കുവാൻ യു.എസ്. ഗവൺമെന്റിനു സാധിച്ചില്ല. ടെക്സാസിലെ ഫോർട്ട് ഹുഡിൽ നിഡൽ ഹ ൻ നടത്തിയ ഭീകരാക്രമണമോ, ബോസ്റ്റണിൽ മാരത്തോൺ മത്സര ങ്ങൾ നടക്കുന്ന സമയത്തു നടന്ന ബോംബാക്രമണമോ സാൻ ബെർനാർ ഡിനോയിൽ നടന്ന വെടിവെയ്പോ, 2016 ൽ ഒർലാ ന്തോയിൽ നിശാ ക്ലബ്ബിൽ നടന്ന വെടിവയ്പോ ഒന്നും മുൻകൂട്ടി മന ിലാക്കി തടയുവാൻ യു.എസ്. ഗവൺമെന്റിനു സാധിച്ചില്ല.

ഗുഢാലോചനാ സിദ്ധാന്തങ്ങളെക്കുറിച്ചു പറയുമ്പോൾ നാം മന ിലാക്കിയിരിക്കുവാനാവശ്യമായ ഒന്നാമത്തെ കാര്യം അത് ജനങ്ങളുടെ ജീവിതത്തിലെ ഒരു ശുന്യത നികത്തുന്നു എന്നതാ പ്പെട്ടു പോകുന്നു. ഗൂഢാലോചനാചിന്തകൾ ജനങ്ങളെ തΩിൽ ഇഴപിരിയുവാനാകാതെ പരസ്പരം തുന്നിച്ചേർക്കപ്പെട്ട ഒരു കൂട്ട മാക്കി മാറ്റുന്നു. അത് ""യു.എസ് അവർക്കെതിരെ'' എന്ന ചിന്താ ഗതിയിൽ മുമ്പോട്ടു പോകുന്ന ഒന്നാണ്. ഇത്തരം പദ്ധതികളുടെ ഭാഗമായിത്തീർന്നവർ ചിന്തിക്കുന്നത് അവർക്കു വെളിയിൽ ധാരാളം വിരുദ്ധ ചിന്താഗതിയുള്ളവർ നിലകൊണ്ടിരിക്കുന്നതിനാൽ അവർ അങ്ങനെ ഒരുമിച്ചു നിൽക്കേണ്ടത് ആവശ്യമാണെന്നാണ്. ഗൂഡാ ലോചനാ സിദ്ധാന്തങ്ങൾ സകല വിവരങ്ങളും വിശദമാക്കുന്നു.

ചില ശക്തികൾ പ്രവർത്തനനിരതമായിരിക്കുന്നതിന്റെ ഫലമായി ട്ടാണ് ഏതു കാര്യങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നത്. അവർ എന്താണു ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾക്ക് അറിയാം. നിങ്ങൾക്ക് ആ കാര്യം ബോധ്യമുണ്ടെന്നു വന്നാൽ അതു തടയു വാനും നിയ്രന്തിക്കുവാനുമുള്ള മാനുഷികമായ ആവശ്യബോധം നിങ്ങളെ ഭരിക്കുന്നു. അതിനാലാണ് ചില മനുഷ്യർ ഗൂഢാലോ ചനാ സിദ്ധാന്തങ്ങൾ എത്രയും ആവശ്യമാണെന്നു ചിന്തിക്കുന്നത്.

ജനങ്ങൾ സുരക്ഷിതത്വം ആഗ്രഹിക്കുന്നു. അതിനാൽ അവർ അതിനു വിഘാതമായി ഉയർന്നുവരുന്ന എല്ലാ കാര്യ ങ്ങൾക്കും നേരെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉപയോഗിക്കു ന്നു. കാലിഫോർണിയയിലെ പസിഫിക് യൂനിയൻ കോളേജിൽ ബിഹേവ്യറൽ സയൻസ് പ്രഫസറായിരുന്ന ഡോ. ഗ്രിഗറി ഷ്നെയ്ഡർ ഇങ്ങനെ പറയുന്നു. ""ഇടുങ്ങിയ മന ിന്റെ പ്രത്യേക തകളിൽ ഒന്ന്, അതിന് എല്ലാ കാര്യത്തിനും ഒരു വിശദീകരണമു ണ്ടായിരിക്കും. അതിന്റെ മൗലികമായ വിശ്വാസ്രപമാണങ്ങൾക്കു ഭീഷണിയായി അതിനു തോന്നുന്ന ഏതൊരു വസ്തുതയെയും, ഏതൊരു വാർത്തയെയും ഏതൊരു യാഥാർത്ഥ്യത്തെയും കേട്ടു അതിനെ സംബന്ധിച്ചിടത്തോളം മറ്റെല്ലാ വിശദീകരണങ്ങളും ആ വലിയ ഗൂഢാലോചനയുടെ' നΩുടെ കണ്ണുകളെ വഞ്ചിക്കുന്നതി നുള്ള ആ വലിയ പദ്ധതിയുടെ, ഫലമായിട്ടുള്ളതാണ്. ഗൂഢാലോ ചനാ ചിന്ത ദുഷ്ടശക്തികളെയാണ് പ്രധാന വേദിയിൽ നിർത്തു ന്നത്, അവ സ്റ്റേജിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു. ശ്രതു വാണ് തത്ഫലമായി ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ഗുഢാ ലോചനാചിന്തയുടെ മറ്റൊരു പ്രശ്നം, അതു എതിരാളികളെ പിശാ ചുക്കളെ എന്ന പോലെ വെറുപ്പോടും ഭയത്തോടും കാണുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു എന്നതാണ്. അവർ ദുഷ്ട ശക്തിക ളുടെ ഭാഗമാണെന്നു കണക്കാക്കപ്പെടുന്നു. ഗൂഢാലോചനാ ചിന്ത ശ്രതുക്കളെ തിരിയുവാൻ പ്രേരിപ്പിക്കുന്നു, അത് തങ്ങൾക്കു നേരിട്ട ദോഷത്തിന്റെയോ പരാജയത്തിന്റെയോ പഴി ചാരുവാൻ ആളെ അന്വേഷിക്കുന്നു, ആ അന്വേഷണമായിരിക്കും വലിയ ദുരന്തത്തി ലേയ്ക്കു നയിക്കുന്നത്. കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ ഇപ്രകാരം ""യഥാർത്ഥ'' ഭീഷണിയായി അല്ലെങ്കിൽ ""യഥാർത്ഥ'' പ്രശ്നമായി മുദ്രകുത്തപ്പെട്ട സമൂഹങ്ങളോടും വ്യക്തികളോടും വളരെ ക്രൂരമായി ഇടപെട്ടതിന്റെ ഉദാഹരണങ്ങൾ ധാരാളം കാണാം.

മഹാമാന്ദ്യ കാലത്തും (Great Depression) രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പും വലിയൊരു വിഭാഗം ജനങ്ങൾ വി ശ്വസിച്ചിരുന്നത് അന്തർദേശീയ യെഹൂദ ബാങ്കർമാരും റൂസ്വെൽറ്റിന്റെ ഭരണത്തെ നിയ്രന്തിക്കുന്ന മറ്റു ധനികരായ യെഹു ദന്മാരുമായി ഒരു വലിയ ഗൂഢാലോചനാ കൂട്ടുകെട്ട് ഉണ്ട് എന്നാ യിരുന്നു. അതിനാൽ റൂസ്വെൽറ്റ് നാസിസത്തെ എതിർത്തു തോല്പിക്കുന്നതിന് സഹായകമായ നിലയിൽ സോവിയറ്റ് യൂനി വെച്ചു വിലപേശുകയാണെന്ന നിലയിലാണ് അതിനെ കണ്ടത്.

തത്ഫലമായി തികച്ചും നിന്ദ്യമായ ഒരു യെഹൂദ വിരുദ്ധ വികാരം ഉയർന്നു വരികയും തുടർന്ന് ക്രിസ്ത്രീയ സ്നേഹത്തിന്റെയും മാന വീയതയുടെയും മാഹാfl്യങ്ങൾ അവമതിക്കപ്പെടുവാൻ ഇടയാ കുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ യെഹൂദ വിരോധം അതിന്റെ പാരമ്യത്തിലെത്തുകയും ക്രിസ്ത്യാനികൾ നാസികളുടെ പക്ഷം ചേർന്നു അവരോടൊപ്പം നിൽക്കുന്ന സ്ഥിതി വിശേഷം ഉണ്ടാക്കുകയും ചെയ്തു. ഗുഡാലോചനാ ചിന്ത മനുഷ്യ സമൂഹ ത്തിനു വളരെ വലിയ ദോഷം ഉണ്ടാക്കുവാൻ കാരണമാകാറുണ്ട്. അതിനു നΩുടെ ശ്രതുക്കളെ പൈശാചിക സ്വഭാവമുള്ളവരാക്കി മാറ്റുവാൻ കഴിയും. അതിനു നെΩ പരസ്പരം അകന്ന രണ്ടു ധ്രുവ ങ്ങളിലേയ്ക്കു തള്ളിയകറ്റുവാൻ കഴിയും.

അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരും യാഥാസ്ഥിതികരായ വലതുചിന്താഗതിക്കാരും ഗൂഡാലോചനാത്രന്തങ്ങളിൽ വിശ്വസി ക്കുന്നവരാണ്. കറുത്ത അമേരിക്കയുടെ നീറുന്ന പ്രശ്നങ്ങൾക്കു കാരണമായി ഇസ്ലാം നേതാവായ ലൂയിസ് ഫർറാഖാൻ കുറ്റപ്പെ ടുത്തുന്നത് യു.എസ്. ഗവൺമെന്റിനെയും വെള്ളക്കാരെയുമാണ്.

എയ്ഡ്സും മയക്കു മരുന്നുകളുടെ ഉപയോഗവും

യു.എസിൽ മറ്റേതു ജനവിഭാഗങ്ങളേക്കാളും അധികം എയ്ഡ്സ് രോഗത്തിന്റെയും മയക്കു മരുന്നുകളുടെയും പിടിയില മർന്നിരിക്കുന്നത് കറുത്ത വർഗ്ഗക്കാരാണ്. തത്ഫലമായി യു.എ സ്.ഗവൺമെന്റാണ് ഈ മാരകവിപത്തുകൾക്കു പിന്നിൽ പ്രവർത്തി ക്കുന്നതെന്ന് കറുത്ത വർഗ്ഗക്കാരുടെ ചില നേതാക്കൾ ഗവൺമെന്റി നെതിരേ ഒരു ഗൂഢാലോചനാ ത്രന്തം ആരോപിക്കുന്നുണ്ട്. ഈ നേതാക്കന്മാരിൽ ചിലർ ചിന്തിക്കുന്നത് എയ്ഡ്സ് രോഗം എന്നത് ന്നാണ്. യു.എസിലുള്ള കറുത്തവർഗ്ഗക്കാർക്ക് ഗവൺമെന്റ ് തോക്കു നൽകിയിരിക്കുന്നത് അവർക്കു പരസ്പരം വെടിവെച്ചു കൊല്ലു വാൻ വേണ്ടിയാണെന്നും അവർ സംശയിക്കുന്നു. ലോകത്തിലെ ല്ലായിടത്തുമുള്ള ഗൂഢാലോചനാസിദ്ധാന്ത വിശ്വാസികൾക്കു പിന്നിൽ പ്രവർത്തിക്കുന്നത് അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി എന്ന ദുഷ്ടനായ പ്രതിനായകനാണെന്നും അവർ കരു തുന്നു. അവരെ സംബന്ധിച്ചിടത്തോളം അമേരിക്ക സർ∆ശക്ത മായ ഒരു രാഷ്ട്രമാണെന്നും, ഈ ലോകത്തിൽ നടക്കുന്ന സകല കാര്യങ്ങളെയും നിയ്രന്തിക്കുന്നത് ഈ രാഷ്ട്രമാണെന്നും അവർ കരുതുന്നതായി തോന്നുന്നു. സാൻജോസ് മെർക്കുറി ന്യൂസിൽ ഇപ്രകാരം പ്രസ്താവിച്ചതായി കാണുന്നുണ്ട്. ""എൺപതുകളുടെ ആരംഭ കാലത്ത് ലോസ് എയ്ഞ്ചെൽസിൽ വലിയ വിള്ളലുണ്ടാ ക്കുവാൻ വ്യാപകമായി വിതരണം ചെയ്യപ്പെട്ട കൊക്കെയ്ൻ എന്ന മയക്കുമരുന്ന് സി.െഎ.എ മുഖാന്തരം വന്നതാണ്.'' ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജനവിഭാഗങ്ങളെ അങ്ങനെ തന്നേ നശിപ്പിച്ചു ക്കളയുന്നതിനായി യു.എസ്. ഗവൺമെന്റ ് എയ്ഡ്സ് രോഗത്തിന്റെ നൂറുകോടി യൂനിറ്റുകൾ അവിടെ ഇറക്കുമതി ചെയ്തതായി ലൂയീസ് ഫാർറാഖാൻ വിശ്വസിക്കുന്നു. ഫർറാഖാൻ യെഹൂദന്മാരെയും കഠി നമായി കുറ്റപ്പെടുത്തിക്കൊണ്ടു പറയുന്നത് കΩ്യൂണിസവും ക്യാപ്പി റ്റലിസവും (മുതലാളിത്ത വ്യവസ്ഥിതി) രൂപപ്പെടുവാനും രണ്ടു ലോകമഹായുദ്ധങ്ങൾ ഉണ്ടാകുവാനും കാരണക്കാർ യെഹൂദന്മാ രാണെന്നാണ്. അവർ ഹിറ്റ്ലർക്കു ധനസഹായം ചെയ്യുകയും ഫെഡറൽ റിസർവ് ബാങ്ക് ബോർഡിനെയും ഹോളിവുഡിനെയും നിയ്രന്തിച്ചുകൊണ്ട് യു.എസ്. ഗവൺമെന്റിനെ കടക്കെണിയി ലേയ്ക്ക് തള്ളിവിടുകയും ചെയ്തു. യെഹൂദന്മാരാണ് യു.എസ്.

ന്നു.(""1932 മുതലുള്ള എല്ലാ പ്രസിഡന്റുമാരും യെഗൂദന്മാരുടെ ചൊൽപ്പടിക്കു നിൽക്കുന്നവരായിരുന്നു) അദ്ദേഹം തുടർന്നു പറ യുന്നത്,""മൊത്തത്തിൽ നോക്കിയാൽ ഈ ലോകത്തിലുള്ള ജന സംഖ്യയിൽ 85% പേരും യെഹൂദന്മാരുടെ ഇരകളായിത്തീർന്നവ രാണ് (ദ വാഷിംഗ്ടൺ പോസ്റ്റ്, മാർച്ച് 1, 1990) അദ്ദേഹം അഭിപ്രാ യപ്പെടുന്നത് യെഹൂദന്മാർ കറുത്തവർഗ്ഗക്കാരുടെ നവജാത ശിശു ക്കളിൽ എയ്ഡ്സ് വൈറസ് കുത്തി വെച്ചു എന്നും ഒാസോൺ പാളികളിൽ വിള്ളലുണ്ടാക്കി എന്നുമാണ്.

അതേ സമയം കടുത്ത വലതു പക്ഷ വിഭാഗങ്ങൾ പ്രതീ ക്ഷിക്കുന്നത് െഎക്യരാഷ്ട്ര സഭയുടെ നിർദ്ദേശ പ്രകാരം, വിപുല മായ അധികാരപരിധികളുള്ള കർΩ സേനകൾ(Multi-jurisdictional) എന്നു സാധാരണ അറിയപ്പെടുന്ന സേനകൾ (MJTF) അമേരി

ക്കൽ െഎക്യനാടുകളെ ബലമായി പിടിച്ചടക്കും എന്നാണ്. ഇങ്ങനെ ചിന്തിക്കുന്ന മാനസിക വിഭ്രാന്തിയുളളവർ അവരുടെ ചിന്താമണ്ഡ ലത്തിന്റെ ഏതെങ്കിലും മേഖലകളിൽ സ്ഥിരതയില്ലാത്തവരാ ണെന്നും കരുതേണ്ടിയിരിക്കുന്നു. ഈ ലോകത്തിൽ ജീവിക്കുന്ന എല്ലാവരും തന്നേ ഇത്തരത്തിലുള്ള ഏതെങ്കിലും വൈകല്യമുള്ള വരായിരിക്കാം. എന്നാൽ ചിലർ ഇത്തരം ഭ്രാന്തമായ സിദ്ധാന്ത ങ്ങൾ മെനയുന്നതിൽ കൂടുതൽ ആവേശത്തോടെ വ്യാപൃതരായി രിക്കുന്നു.

ഒക്ലാഹോമാനഗരത്തിലെ ബോംബാക്രമണം 1995 ഏപ്രിൽ 19 ന് ഒക്ലാഹോമാ നഗരത്തിലെ ആൽഫ്രഡ് പി. മുറേ ഫെഡറൽ കെട്ടിട സമുച്ചയത്തിന് പുറത്ത് ഒരു ഉഗ്ര ബോംബു സ്ഫോടനമുണ്ടായി. ഈ സ്ഫോടനത്തിന്റെ ആഘാത ത്തിൽ 9 നിലകളുണ്ടായിരുന്ന ആ കെട്ടിടം തകർന്ന് നിലം പതി മണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കുറ്റം ഏറ്റു പറഞ്ഞു, 2001 ജൂൺമാസത്തിൽ അയാളെ വധിക്കുകയുണ്ടായി. ഒക്ലാഹോമാ നഗരത്തിൽ ഉണ്ടായ ഈ ബോംബാക്രണത്തെക്കുറിച്ച് ധാരാളം ഗൂഢാലോചനാസിദ്ധാന്തങ്ങൾ പുറത്തു വരികയുണ്ടായി.

ഗവൺമെന്റ ് ഈ വിഷയത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് തള്ളിക്ക ളഞ്ഞവരാണ് അതിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങളെക്കുറിച്ചു ചിന്തിക്കുവാൻ തയ്യാറായത്. ഗവൺമെന്റ ് ഉദ്യോഗസ്ഥരും, യു.എസ് പ്രസിഡന്റ ് ബിൽ ക്ലിന്റൺ ഉൾപ്പെടെയുള്ള ഉന്നത സർക്കാർ മേധാ വികളും ഈ ബോംബാക്രമണ സാധ്യതയെക്കുറിച്ചു മുൻകൂട്ടി അറി ഞ്ഞിരുന്നുവെന്നും അവർക്ക് അതിനെതിരെ ഒരു മുൻകരുതൽ നടപടിയും എടുക്കാൻ സാധിക്കാതെ പോയി എന്നും ഈ കൂട്ടർ വിശ്വസിക്കുന്നു.

വൈ 2 കെ അഥവാ രണ്ടായിരം വർഷം തികയുമ്പോൾ

ഉളവാകുന്ന വിഷമ്രപശ്നം 1990 കളിൽ എന്റെ അയൽ സഭയിൽ അംഗമായിരുന്ന ഒരു പണ്ഡിതനെക്കുറിച്ച് എനിക്ക് ഒാർΩ വരുന്നു. ഇന്നു നേΩാടൊ പ്പമില്ലാത്ത ഡോ. പോൾ റോപ്പർ എന്ന അദ്ദേഹം ഒരു ശാസ്ത്ര ജ്ഞനും ചരിത്രം, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിൽ വലിയ അവഗാഹമുള്ള ഒരു പണ്ഡിതനുമായിരുന്നു. എന്റെ ഗവേഷണ വിഷയത്തിൽ അദ്ദേഹമായിരുന്നു എനിക്കു മാർഗ്ഗദർശി. അദ്ദേഹം ധാരാളം ലോകാനുഭവങ്ങളെക്കുറിച്ചു കൃത്യമായി മുൻകൂട്ടി പ്രവ ചിച്ച മഹാനായ എഡ്ഗാർ കായ്സെയുടെ (Edgar Cayce) ശിഷ്യ

ന്മാരിൽ ഒരാളുമായിരുന്നു. പോൾ റോപ്പർ ""ന്യൂസ്, വ്യൂസ് & പ്രൊഫെറ്റിക് ഹൊറിസൺസ്'' എന്ന പേരിൽ ഒരു മാസിക പ്രസി ദ്ധീകരിച്ചിരുന്നു. വിവിധ ഗൂഢാലോചനാ സിദ്ധാന്തങ്ങളെക്കുറി

ഗുഢാലോചനാ സിദ്ധാന്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതി നുള്ള അദ്ദേഹത്തിന്റെ ആവേശവും ഭ്രമവും വെളിപ്പാടു പുസ്തക ത്തിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങളുമെല്ലാം നൂതനവും വിചിത്ര വുമായ ഒരു ദൈവശാസ്ത്രം രൂപപ്പെട്ടുവരുവാനിടയാക്കി. രണ്ടാ യിരം വർഷം തികയുമ്പോൾ ഉളവാകുന്ന വിഷമ പ്രശ്നം നാമിന്നു അറിയുന്ന നΩുടെ സംസ്കാരത്തെ നശിപ്പിക്കും എന്ന് അദ്ദേഹം വിശ്വസിച്ചു. ആ നാളുകളിൽ പ്രമുഖരായ പലരും ചിന്തിച്ചിരുന്നത്. ലോകാവസാനം അടുത്തിരിക്കുന്നു എന്നായിരുന്നു. ജനങ്ങൾ തങ്ങ ളുടെ നിക്ഷേപങ്ങളെക്കുറിച്ചും, ധനത്തെക്കുറിച്ചും, ജോലികളെക്കു റിച്ചും, ഭവനങ്ങളെക്കുറിച്ചുമെല്ലാം ആശങ്കാകുലരായിത്തീർന്നു. വിമാനങ്ങൾ ആകാശത്തു നിന്നു ഭൂമിയിൽ പതിക്കുമെന്നും നം പുരാതനകാലത്തെന്നപോലെ ഇന്ധനവും പൈപ്പുവെളളവും വിദ്യു ച്ഛക്തിയുമൊന്നുമില്ലാതെ കഴിയേണ്ടിവരുമെന്നും അന്നു വ്യാപക മായ പ്രചരണങ്ങളുണ്ടായിരുന്നു.

1999 ലെ പുതുവത്സര സന്ധ്യയെക്കുറിച്ച് ഞാൻ ഇന്ന് എന്നപോലെ ഒാർക്കുന്നു. ഞാൻ എന്റെ ഭാര്യയോടൊരുമിച്ച് ടെലി വിഷന്റെ മുമ്പിൽ ഇരുന്നുകൊണ്ട് രണ്ടായിരം ആണ്ടു തികയുമ്പോൾ സംഭവിക്കും എന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഭയപ്പെട്ടിരുന്ന കാര്യങ്ങളോട് ബന്ധപ്പെട്ട പുതിയ പുതിയ വാർത്തകൾ തിരയുക യായിരുന്നു. ശാന്തദ്വീപസമൂഹങ്ങളിലും, ന്യൂസിലാന്റിലും ആസ്ട്രേ ലിയയിലും എല്ലാം ഒരു പ്രശ്നവും ഉണ്ടാക്കാതെ പുതുവർഷം പിറന്നിരിക്കുന്നു എന്ന് ഹൂസ്റ്റൺ ടൈം പ്രക്ഷേപണം ചെയ്തതു കണ്ടപ്പോൾ മറ്റുള്ളവരെപ്പോലെ ഞങ്ങൾക്കും ആശ്വാസത്തിന്റെ ദീർഘ നിശ്വാസം പൊഴിക്കുവാൻ സാധിച്ചു.

"വൈ 2 കെ'യിലെ വൈ "" വർഷം'' (Year) എന്നതിനെ എന്ന ഭയം വിതച്ചവർ ഉയർത്തിക്കാട്ടിയ വിഷമ പ്രശ്നം കമ്പ്യൂട്ട റുകളിൽ നൽകിയിരുന്ന വിവരങ്ങളോടു ബന്ധപ്പെട്ട് കമ്പ്യൂട്ടറുകൾ നിലവിൽ വന്ന കാലത്തു തന്നെ ഉള്ളതായിരുന്നു.

"" ആ കാലത്ത് കമ്പ്യൂട്ടർ പരിപാടി തയ്യാറാക്കുന്നവർ ഒരു വലിയ പ്രശ്നം അഭിമുഖീകരിക്കേണ്ടിവന്നു, കമ്പ്യൂട്ടറുകളുടെ പ്രധാന ഫ്രയിമുകളിൽ ഒാർΩകൾ സൂക്ഷിക്കുവാനുള്ള സ്ഥലം അവശേഷിക്കുന്നില്ല എന്നതായിരുന്നു ആ പ്രശ്നം. കമ്പ്യൂട്ടറുക ളിൽ വിവരങ്ങൾ ഒാർΩയായി കൂട്ടിച്ചേർക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു, അതു വളരെ സാമ്പത്തിക ചെല വുള്ളതുമായിരുന്നു. ആദ്യകാല പ്രധാന ഫ്രെയിം കമ്പ്യൂട്ടറുകളിൽ ഒാർΩ സംഭരിച്ചിരുന്നത്. ""ഹോളെരിത്തു കാർഡു''കളിലായിരു ന്നു. അവ കാർഡുബോർഡുകൾ കൊണ്ടുണ്ടാക്കുന്നവയായിരുന്നു, അവയിൽ ഒാർΩകൾ സൂക്ഷിച്ചിരുന്നത് പഞ്ചു ചെയ്തുണ്ടാക്കുന്ന 80 സുഷിരങ്ങളിലായിരുന്നു. ഇത്രയും പരിമിതമായ സ്ഥലങ്ങളിൽ വിവരങ്ങൾ വളരെ ശ്രദ്ധാപൂർ∆ം രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് ആവശ്യമായിരുന്നു. ഈ പരിമിതികളെ മറികടക്കുന്നതിനായി കമ്പ്യൂ ട്ടറുകളിൽ പരിപാടികൾ ക്രമീകരിക്കുന്നവർ ആ പ്രശ്നം നില നിർത്തിക്കൊണ്ടു തന്നെ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുവാൻ പാക ത്തിൽ ചില പ്രധാന തീരുമാനങ്ങൾ സ്വീകരിച്ചു. അവർക്കു കൈകാര്യം ചെയ്യേണ്ടി വന്നതായ പ്രശ്നങ്ങളിലൊന്ന് കമ്പ്യൂട്ട റിന്റെ ഉള്ളിലുള്ള ക്ലോക്കിന്റെ സമയ ക്രമീകരണം സംബന്ധിച്ചു ള്ളതായിരുന്നു. സമയവും തീയ്യതിയും അതിനേക്കാളുപരി വർഷവും എങ്ങനെ ക്രമീകരിക്കും എന്നത് ഒരു പ്രശ്നമായിരുന്നു. മർΩപ്രധാനമായ ഒാർΩ സ്ഥാനങ്ങൾ പരിമിതപ്പെടുത്തി ക്രമീക രിക്കുന്നതിനായി ""തീയതി മേഖല'യിലെ(date field) വർഷം 1998 എന്നാണു രേഖപ്പെടുത്താറുള്ളതെങ്കിലും കമ്പ്യൂട്ടറിൽ അത് 98 എന്നു മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ആരംഭകാലം മുതൽ അടുത്ത കാലം വരെ കമ്പ്യൂട്ടറിലെ തീയതി രേഖപ്പെടുത്തുന്നതിന് ഇപ്രകാരം രണ്ടക്ക നമ്പരായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്രകാരം രേഖപ്പെടുത്തിയതു കൊണ്ടു ഒരേ നൂറ്റാണ്ടിൽ ഒരു പ്രശ്നവും നേരിടുമായിരുന്നില്ല. എന്നാൽ നൂറ്റാണ്ടിന്റെ ഒടുവിൽ ഈ ഫോർമാറ്റ് ഉപയോഗിച്ചു കാര്യങ്ങൾ അടുത്ത നൂറ്റാണ്ടിലേയ്ക്കു മാറ്റുമ്പോൾ അതു വലിയ ബുദ്ധിമുട്ടുകൾ ഉളവാക്കും എന്നതായി രുന്നു പ്രശ്നം. കുറച്ചു കഴിയുമ്പോൾ എല്ലാം എങ്ങനെയെങ്കിലും നേരെയായിക്കൊള്ളും എന്ന് എല്ലാവരും സമാധാനിച്ചു. അങ്ങനെ വർഷത്തെ കാണിക്കുവാൻ രണ്ടക്ക സംഖ്യ ഉപയോഗിക്കുന്ന രീതി തന്നേ തുടർന്നു. എന്നാൽ 20 - ാം നൂറ്റാണ്ടിന്റെ ഒടുവിൽ 1999 നെ പ്രതിനിധീകരിക്കുന്ന 99 കഴിയുമ്പോൾ വർഷം സ്വാഭാവികമായി മാറുന്നത് 00 എന്ന സംഖ്യയിലേയ്ക്കാകയാൽ അത് 1900 എന്ന വർഷമായി കണക്കാക്കപ്പെടുകയും കണക്കുകൾ യഥാർത്ഥ തീയ്യ തിക്കു 100 വർഷം പിറകിലേയ്ക്കു കാണിക്കുകയും ചെയ്യും എന്ന താണ് ഏവരേയും കുഴക്കുന്ന പ്രശ്നം. കമ്പ്യൂട്ടറിൽ തീയ്യതികൾ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളെല്ലാം 1900 ജനുവരി 1 എന്ന നിലയിൽ പുറകിലേയ്ക്കു കാണിക്കും അല്ലെങ്കിൽ കമ്പ്യൂട്ടറുകൾ നിശ്ചലമായിപ്പോകും''(ന്യൂസ്, വ്യൂസ് & പ്രൊഫെറ്റിക് ഹൊറി സൺസ്, വോള്യം 2, 1998 ജൂൺ1).

മേൽ വിവരിച്ച സംഭവം, ഒരു പ്രശ്നം നേരിടുമ്പോൾ നമുക്ക് എപ്രകാരം സംശയമില്ലാത്തവരായി കഴിയാം എന്നും യഥാർത്ഥ ത്തിലുള്ളതോ മെനഞ്ഞുണ്ടാക്കിയതോ ആയ കഥകൾ വിശ്വസി ക്കുവാൻ തക്കവണ്ണം നΩുടെ മസ്തിഷ്കങ്ങൾ എത്രമാത്രം മെരു ക്കുറിച്ചും അതിനോടു ബന്ധപ്പെട്ടു നിൽക്കുന്ന നിരാശയെക്കുറിച്ചും മുൻകൂട്ടിപ്പറയുന്നു. പോൾ റോപ്പർ വിശ്വസിച്ചത് വൈ 2 കെ പ്രതി സന്ധി കാരണം 2000 ജനുവരി 1 ന് ആധുനിക സംസ്കാരത്തിന് അപ്പാടെ ഉന്മുലനാശം സംഭവിക്കും എന്നായിരുന്നു. അദ്ദേഹത്തിന്റെ പക്കൽ കാര്യമായ ധനശേഖരമൊന്നും ഇല്ലായിരുന്നുവെങ്കിലും അദ്ദേഹം തന്റെ ഭാവിജീവിതം മുമ്പോട്ടു കൊണ്ടു പോകുവാൻ ഒരു ജനറേറ്റർ വാങ്ങുകയും ഭക്ഷണം ടിന്നിൽ നിറച്ചു സൂക്ഷിക്കു കയും ചെയ്തു. അദ്ദേഹത്തെപ്പോലെ ലക്ഷക്കണക്കിന് അമേരി ക്കക്കാർ ഇപ്രകാരം ഭക്ഷണം ടിന്നിലാക്കി സൂക്ഷിക്കുകയും ജന റേറ്റർ വാങ്ങുകയും ചെയ്തു.

1999 ൽ എല്ലാവരും പ്രതീക്ഷിച്ചു കൊണ്ടിരുന്നത് പുതി യൊരു സഹ്രസാബ്ദത്തെയായിരുന്നു. 2000 ജനുവരി 1 നΩുടെ ജീവിതത്തിൽ ആകെ മാറ്റം വരുന്ന ദിവസമാണെന്ന് എല്ലാവരും കരുതി. കമ്പ്യൂട്ടറുകളെല്ലാം നശിച്ചു പോകുമെന്ന് എല്ലാവരും ഭയ പ്പെട്ടു. 1999 നു ശേഷം കമ്പ്യൂട്ടറിനു തുടർന്നു വരുന്ന തീയ്യതി അറിയില്ലാത്തതുകൊണ്ട് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി സൂക്ഷിച്ചി രിക്കുന്ന വിവരങ്ങളെല്ലാം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു പോകു മെന്നായിരുന്നു അവരുടെ ഭയം. എന്നിരുന്നാലും വൈ 2 കെ ദുരന്തം ഒരിക്കലും സംഭവിച്ചില്ല.

9/11 ഗൂഢാലോചനാ സിദ്ധാന്തങ്ങൾ 2001 സെപ്തംബർ 11 ന് ഒസാമാ ബിൻ ലാദന്റെ നേതൃത്വ ത്തിലുള്ള ഇസ് ലാമിക്ക് ഭീകര സംഘടനയായ അൽ - ഖ്വയ്ദ തങ്ങളുടെ ഒരു ഭീകരാക്രണ പദ്ധതി നടപ്പിലാക്കി. ആ പദ്ധതിയ നുസരിച്ച് പ്രധാനമായും സൗദി അറേബ്യയിൽ നിന്നുള്ള 19 ഭീക രർ ചേർന്ന് ന്യൂയോർക്കിലെ വേൾഡ് ട്രെയ്ഡ് സെന്ററിലെ ഇരട്ട രണ്ടു ടവറുകളിൽ അവർ വിമാനം ഇടിച്ചു കയറ്റി വലിയ നാശം ഉണ്ടാക്കുകയും ചെയ്തു. പേൾ ഹാർബർ ദുരന്തം മുതൽ ഇങ്ങോട്ട് അമേരിക്കൻ െഎക്യനാടുകൾ കണ്ട ഏതൊരു ദുരന്തത്തിൽ നിന്നും വിഭിന്നമായി ഈ ദുരന്തത്തോടു ബന്ധപ്പെട്ടും ധാരാളം ഗൂഢാ ലോചനാ സിദ്ധാന്തങ്ങൾ അഴിച്ചുവിടുകയുണ്ടായി. ഇങ്ങനെ ഒാരോ സിദ്ധആന്തങ്ങൾ അഴിച്ചു വിട്ടവരെ 9/11 "സത്യമൊഴിക്കാർ'(9/11 Truthers) എന്നാണു വിളിക്കുന്നത്. ഇവരിൽ ചിലർ പറയുന്നത് യു.എസ്.ഗവൺമെന്റാണ് വേൾഡ് ട്രേയ്ഡ് സെന്റർ തകർക്കുവാൻ പദ്ധതി രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്തത് എന്നാണ് യു.എസിലുള്ള ചില മദ്ധ്യപൂർ∆ ദേശക്കാർ വിശ്വസിക്കുന്നത് 9/11 ന്റെ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തത് അന്തർദേശീയ യെഹൂദ ഗൂഢാലോചനയുടെ ഭാഗമാ യിട്ടാണെന്നാണ്. ഈ വിഷയത്തിൽ ഉയർന്നു കേൾക്കുന്ന ഏറ്റവും പ്രബലമായ ഒരു ഗൂഡാലോചനാ സിദ്ധാന്തം ഈ ഇരട്ട ഗോപുര ങ്ങൾ തകർന്നു വീഴുവാൻ കാരണം വിമാനങ്ങൾ ഇടിച്ചിറങ്ങുകയോ തീയ് പടരുകയോ ചെയ്തതു കൊണ്ടുള്ള ആഘാതമല്ല നേരെമ റിച്ച് വളരെ കരുതലോടെയുള്ള ഒരു നശീകരണ പദ്ധതിയുടെ ഫല മായിട്ടു അങ്ങനെ സംഭവിച്ചതാണെന്നാണ്.