Chapter 5 of 7
ഏഷ്യക്കാരുടെയും ആഫ്രിക്കക്കാരുടെയും ഇടയിൽ പൊതുവെയുള്ള ചില അബദ്ധധാരണകൾ
സമൂഹം ജനങ്ങളെ സ്വാധീനിക്കുമോ ? ജനങ്ങളുടെ വിശ്വാസ രീതികൾ, പെരുമാറ്റ സ്വഭാവങ്ങൾ, ജീവിതമൂല്യങ്ങൾ ഇങ്ങനെയുള്ള എല്ലാ മേഖലകളിലും ദൂരവ്യാപ കമായ സ്വാധീനം ചെലുത്തുവാൻ അവർ ഉൾപ്പെട്ടു നിൽക്കുന്ന സമൂഹത്തിനു സാധിക്കും. സമൂഹവും സംസ്കാരവും പരസ്പരം ഇഴപിരിയുവാൻ കഴിയാത്ത രീതിയിൽ ഇണങ്ങിച്ചേർന്നിരിക്കുന്നു. ഈ സദൃഢ ബന്ധം മനുഷ്യന്റെ കലാ, സംഗീത, രാഷ്ട്രീയ, സാമ്പ ത്തിക ആഢംബര രംഗങ്ങളിലെല്ലാം അവൻ പ്രകടിപ്പിക്കുന്ന വ്യക്തിപരമായ താല്പര്യങ്ങളെ ബാധിക്കുന്നു.
ഒരു സമൂഹത്തിന് ഒരു വ്യക്തിയിലേയ്ക്കു എത്തിച്ചേരു വാൻ കഴിയുന്ന ധാരാളം ഉപാധികളുണ്ട്. ടെലിവിഷൻ, ഇന്റർനെ റ്റ്, വർത്തമാനപ്പ്രതങ്ങൾ, ഫെയ്സ്ബുക്ക്, സ്കുളിലെ പാഠ്യപദ്ധ തികൾ, പള്ളികൾ, അമ്പലങ്ങൾ, സമുദായം മുതലായവയെല്ലാം. ജനങ്ങൾ പാരമ്പര്യ വിശ്വാസങ്ങളാലും ചുറ്റുപാടുകളാലും സ്വാധീ നിക്കപ്പെടാറുണ്ട്. കുടുംബങ്ങൾ, പ്രത്യേകിച്ചും മാതാപിതാക്കൾ, കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിൽ അതിപ്രധാനവും അടി സ്ഥാനപരവുമായ പങ്കുവഹിക്കുന്നു. ആധുനിക സമൂഹത്തിൽ, മുൻകാലങ്ങളിൽ കുട്ടികളെ കുടുംബാംഗങ്ങൾ നിയ്രന്തിച്ചിരുന്നതു പോലെ ഇന്നു നിയ്രന്തിക്കുവാൻ സാധിക്കുന്നില്ല. വസ്ത്രധാ രണ രീതികൾ, ജീവിതനിലവാരങ്ങൾ, പെരുമാറ്റരീതികൾ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ മാതാപിതാക്കളുടെ നിർദ്ദേശങ്ങളെ ഒരു ള്ളവരും ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനകളിൽ വിശ്വ സിക്കുന്നവരുമാണ്. ജനങ്ങൾക്കു പൊതുവെയുള്ള മറ്റൊരു സ്വഭാ വമാണ് സമൂഹത്തിൽ നിലനിൽക്കുന്ന സ്രമ്പദായങ്ങളെ ചോദ്യം ചെയ്യുക എന്നത്. ഏഷ്യാ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുട ങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് സാമ്പത്തികാഭിവൃദ്ധി പ്രാപിച്ച പാശ്ചാത്യ രാജ്യങ്ങളോടു പൊതുവേ ഒരു നിഷേധ കാഴ്ച പ്പാടാണുള്ളത്. അവർ അമേരിക്കയുടെ അഭിവൃദ്ധിയിൽ അസൂ യാലുക്കളായി കാണപ്പെടുന്നു. ബൈബിൾ പറയുന്നു, മനുഷ്യന്റെ ഹൃദയം അശുദ്ധി നിറഞ്ഞതായിരിക്കുന്നു. അസൂയ ഹൃദയമലി നതയുടെ ഒരു ലക്ഷണമാണ്.
ഉദാഹരണമായി യു.എസിന് മദ്ധ്യ ഏഷ്യയിലെ എല്ലാ രാജ്യ ങ്ങൾക്കും കൂടിയുള്ള 2 ട്രില്ല്യൻ ബാരൽ എണ്ണ ശേഖരത്തെക്കാൾ കൂടുതൽ എണ്ണ ശേഖരമുണ്ടെന്നു പറഞ്ഞാൽ ഇന്ത്യയിൽ നിന്നുള്ള ഒരു വ്യക്തിക്ക് ആ പ്രസ്താവനയോടു പെട്ടെന്നുണ്ടായേക്കാ വുന്ന പ്രതികരണമെന്തായിരിക്കുമെന്നറിയാമോ ? അയാൾ പറ യും, ""യു.എസ് ആദ്യം മറ്റുള്ള രാജ്യങ്ങളിലെ എണ്ണ ഉപയോഗിക്കു വാൻ ആഗ്രഹിക്കുന്നു. ആ രാജ്യങ്ങളുടെ എണ്ണ ലഭ്യത തീർന്നു കഴിയുമ്പോൾ അമേരിക്കയ്ക്ക് അവരുടെ സ്വന്തം എണ്ണ ഉപയോ ഗിക്കുവാൻ സാധിക്കും.'' ഇങ്ങനെ ലോകത്തിന്റെ എണ്ണ ലഭ്യതയെ ചോർത്തിക്കളയുന്ന ഒരു വഞ്ചനാപരമായ ഗൂഢാലോചന യു. എസ് നടത്തുന്നുവെന്ന് അയാൾ വെറുതേ ആരോപിക്കുന്നു. അമേരിക്കയുടെ രാഷ്ട്രീയ വ്യവസ്ഥകളെക്കുറിച്ചും എന്തുകൊണ്ട് അമേരിക്കയ്ക്ക് മുഴുവൻ എണ്ണയും ആദ്യം തന്നെ സംസ്കരിച്ചെ ടുത്തു കൂടാ എന്നതിനെക്കുറിച്ചും അവന് ഒന്നും അറിഞ്ഞുകൂടാ. ഏഷ്യക്കാർ പൊതുവെ വെള്ളക്കാരനെ വെറുക്കുന്നു. അതിന്റെ വീക്ഷിക്കുന്നവരാണ്.
അമേരിക്കയിൽ എണ്ണ നിക്ഷേപം ഉണ്ടെങ്കിലും പരി സ്ഥിതിവാദികളുടെയും ഇടതുപക്ഷക്കാരുടെയും എതിർപ്പുമൂലം ആവശ്യത്തിന് എണ്ണ കുഴിച്ചെടുക്കുവാൻ സാധിക്കുന്നില്ല എന്ന താണ് യാഥാർത്ഥ്യം. ഈ കാര്യം വ്യക്തമാക്കുവാൻ അമേരിക്ക യിൽ നടന്ന പ്രകൃതി എണ്ണയുൽപ്പാദന വിപ്ലവത്തിന്റെ (Oil shale revolution) ഒരു ഹ്രസ്വചരിത്രം താഴെകൊടുക്കുന്നു.
അമേരിക്കയിലെ പ്രകൃതി എണ്ണ നിക്ഷേപവും ജലമർദ്ദം ഉപ യോഗിച്ചു നിശ്ചിത രീതിയിലുള്ള കുഴിച്ചെടുക്കൽ വിപ്ലവവും (American Shale and hydranulic fracking Hevolution)
ഭൂമിക്കടിയിൽ എണ്ണയുടെയും ഗ്യാസിന്റെയും നിക്ഷേപ സ്ഥാനങ്ങളിൽ നിന്ന് തിരശ്ചീനമായ രീതിയിൽ അവ കുഴിച്ചെടു ക്കുന്ന രീതി (horizontal oil and gas well drilling) എണ്ണയുൽപ്പാദന
വ്യാപാര രംഗത്ത് ഇതുവരെ നടപ്പിലാക്കിയിട്ടുള്ള ഏറ്റവും വില യേറിയ സാങ്കേതിക വിദ്യകളിലൊന്നാണ്. ഇത് ഇപ്പോൾ കൂടു തൽ കൂടുതൽ സ്വീകാര്യമായിക്കെണ്ടിരിക്കുന്നതും വർദ്ധിതമായ തോതിൽ എണ്ണയും ഗ്യാസും ലഭ്യമാക്കുവാൻ കഴിയുന്നതുമായ ഒരു രീതിയാണ്. പരമ്പരാഗത രീതിയിലുള്ള എണ്ണ ഖനനം അസാധ്യമായിരിക്കുകയോ ഉല്പാദന ചെലവ് താങ്ങാവുന്നതില ധികമായിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ തിരശ്ചീനമായ രീതിയിലുള്ള എണ്ണഖനനം ഫല്രപദമായി ഉപയോഗിക്കുവാൻ സാധിക്കുന്നു. പുരാതനകാലം മുതൽ കടലിന്റെ അടിത്തട്ടിൽ വൻതോതിൽ അടിഞ്ഞുകൂടിയിരിക്കുന്ന അസംസ്കൃത പ്രകൃതി ഗ്യാസും അസംസ്കൃത എണ്ണ നിക്ഷേപവും ലോകത്തിലെ ഏറ്റവും വലിയ എണ്ണ സ്രോത ് ആയി മാറും.
(Hydraulic fracturing ) ജലമർദ്ദം ഉപയോഗിച്ചുള്ള എണ്ണഖനനം (hydraulic fracturing ) അല്ലെങ്കിൽ ഹൈഡ്രോഫ്രാക്കിംഗ് അല്ലെങ്കിൽ ഫ്രാക്കിംഗ്
എന്നത് എണ്ണക്കിണറുകളിൽ നിന്നും എണ്ണ ശേഖരിച്ചെടുക്കുന്ന തിനുള്ള ഒരു സാങ്കേതിക രീതിയാണ് ( a well - slimulation technique ). അതനുസരിച്ച് ജലമർദ്ദത്താൽ സΩർദ്ദം വരുത്തിയ ഒരു
ദ്രാവകം ഉപയോഗിച്ച് പാറ പൊടിച്ച് ഖനനം നടത്തുന്നു. വളരെ ഉയർന്ന മർദ്ദമുള്ള ഒരു ദ്രവ പദാർത്ഥം (സാധാരണയായി വെള്ള ത്തിൽ തൂക്കിയിട്ടിരിക്കുന്ന രാസപദാർത്ഥങ്ങളും മണലും കലർന്ന മിശ്രിതം) കൂറ്റൻ പാറയ്ക്കടിയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന അസം സ്കൃത എണ്ണയുടെ നിക്ഷേപമിശ്രിതത്തിൽ വിള്ളലുണ്ടാക്കുന്ന തിനായി കുഴിച്ചിരിക്കുന്ന കിണറിലേയ്ക്ക് ശക്തിയായി കടത്തി വിടുന്നു. ആ കിണറിലൂടെ പ്രകൃതി വാതകവും പെട്രോളിയവും ഉപ്പുവെള്ളവും ശക്തിയായി തട മില്ലാതെ ഒഴുകുന്നു. കിണ റിൽ നിന്നും ജലമർദ്ദം നീക്കം ചെയ്യുമ്പോൾ ജലമർദ്ദ ഖനനത്തിൽ ഉപയോഗിച്ച സഹായക പദാർത്ഥങ്ങളുടെ ചെറിയ തരികൾ (hydraulic fracturing prop pantsഅത് മണലോ അലൂമിനിയം
ഒാക്സൈഡോ ആയിരിക്കാം) പാറയിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആഴ ത്തിലുള്ള പിളർപ്പുകൾ തുറന്നു തന്നെയിരിക്കുവാൻ സഹായിക്കു ന്നു.
ജലമർദ്ദം ഉപയോഗിച്ചുള്ള ഖനനവിദ്യ എണ്ണക്കിണറുകളിൽ നിന്ന് ഷെയ്ൽ ഗ്യാസ്, ടൈറ്റ് ഗ്യാസ്, ടൈറ്റ് ഒായിൽ, കോൾ സിം ഗ്യാസ് തുടങ്ങിയവ ഖനനം ചെയ്തെടുക്കുന്നതിനായി ഉപയോ ഗിക്കുന്ന വിദ്യയാണ്. കിണറുകളിൽ നിന്ന് ഒഴുക്കിന്റെ അളവ് കൂട്ടുന്നതിന് ഈ മർദ്ദ്രപയോഗ രീതിയാണ് സാധാരണ ഉപയോ എണ്ണ, ഗ്യാസ് ഖനനം ആരംഭിച്ചത് 1947 ലാണ്. 1949 ൽ അതു വിജയകരമായി ഉപയോഗിച്ചു തുടങ്ങി. 2012 ആയപ്പോഴേക്കും എണ്ണ കിണറുകളിലും ഗ്യാസ് കിണറുകളിലും ലോകത്തിലാകെ ഇത്തരം 2.5 ദശലക്ഷം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. യു.
എസിൽ മാത്രം ഒരു ദശലക്ഷത്തിലധികം ഖനനങ്ങൾ നടന്നു.
ലിബറലുകളും പരിസ്ഥിതിവാദികളും ഷെയ്ൽ ന്യൂയോർക്ക് പദ്ധതിക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടിക്കൊണ്ടി രിക്കുന്നു. പല സ്റ്റേറ്റുകളിലും ജലമർദ്ദം ഉപയോഗിച്ചു പാറ പൊട്ടി ച്ചുകൊണ്ടുള്ള എണ്ണഖനനം നിരോധിച്ചിരിക്കുകയാണ്.
അമേരിക്കൻ ഇടതുപക്ഷക്കാർ പരിസ്ഥിതി വാദികൾ
1970 കളുടെ ആരംഭ വർഷങ്ങളിൽ ഒപെക് രാജ്യങ്ങൾ (പെ ട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ OPEC)പെട്ടെന്ന് എണ്ണവില കുത്തനെകൂട്ടി. തൻനിമിത്തം അമേ
രിക്കയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ധന പ്രതിസ ന്ധിയും അഭിമുഖീകരിക്കേണ്ടതായി വന്നു. അലാസ്കാ പൈപ്പ് ലൈനിന്റെ കഥ 1968 ലാണ് ആരംഭിക്കുന്നത്. അന്ന് അമേരിക്കൻ എണ്ണ കമ്പനിയായ അറ്റ്ലാന്റിക് റിച്ച്ഫീൽഡ് കമ്പനി (ARCO)
വടക്കേ അലാസ്കയിലെ പ്രൂധോ കടലിടുക്കിൽ എണ്ണനിക്ഷേപം കണ്ടെത്തിയതായി പ്രഖ്യാപിച്ചു. കടുത്ത എണ്ണ പ്രതിസന്ധിയിലാ യിരുന്ന അമേരിക്ക ഈ പ്രതിസന്ധി മറികടക്കന്നതിനായി ഒരു ട്രാൻസ് അലാസ്കാ പൈപ്പ് ലൈൻ നിർΩാണത്തിനെതിരായി പരിസ്ഥിതി സംരക്ഷണ സംഘങ്ങളും സൈദ്ധാന്തികരും രംഗത്തു വരികയും അതു സർ∆നാശം വിതയ്ക്കുമെന്ന് ധാരാളം വാദഗതി കൾ ഉയർത്തിക്കൊണ്ടുവരികയും ചെയ്തു. തുടർന്ന് മാതൃഭൂമി ക്കുറിച്ച് ചിന്താകുലരാകാതിരിക്കുന്നതുമാണ് നല്ലത് എന്ന് അവർ വാദിച്ചു.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരായി ഉയർത്തിയ വാദഗതികളിൽ ചിലത് ഇങ്ങനെയായിരുന്നു 1. ഭൂകമ്പം മുതലായ പ്രകൃതിക്ഷോഭങ്ങൾ കാരണം പൈപ്പ് പൊട്ടി എണ്ണ തുടരെത്തു ടരെ പുറത്തേയ്ക്കൊഴുകുവാൻ സാധ്യതയുണ്ട്. 2. അലാസ്കയിലെ തദ്ദേശിയരായ ജനങ്ങളുടെ ജീവനു ഭീഷണിയുണ്ടാകും. 3. മല മാൻ (elk), പോളാർ കരടികൾ, കടമാൻ (moose) തുടങ്ങിയ കാട്ടു
മൃഗങ്ങളുടെയും മത്സ്യക്കുട്ടത്തിന്റെയും വംശനാശം സംഭവിക്കും.
1973 ൽ അമേരിക്കൻ കോൺഗ്ര ് ട്രാൻസ് - അലാസ്കാ, പൈപ്പ് ലൈൻ നിയമം പാ ാക്കി, പ്രസിഡണ്ട് നിക്സൻ ബിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് ആഗോളതാപം വരുത്തിയേക്കാ വുന്ന നാശത്തെക്കുറിച്ചു ആശങ്കപ്പെടുത്തുന്നതു പോലെ തന്നെ അവർ അലാസ്കയിലും യു.എസ്.എയിലും സർ∆നാശം സംഭ വിക്കും എന്ന് മുറവിളിയിട്ടുകൊണ്ടിരുന്നു. പരിസ്ഥിതി സംഘ ങ്ങൾ അന്ന് ആശങ്കയുയർത്തിയത് പൈപ്പ് ലൈൻ നീണ്ടു നീണ്ടു പോകുമ്പോൾ മരുഭൂ പ്രദേശങ്ങൾ എന്നെന്നേയ്ക്കുമായി തകർന്നു പോകും എന്നായിരുന്നു. 35 വർഷങ്ങൾക്കുശേഷം ഈ പൈപ്പ് ലൈനിനെക്കുറിച്ചു
നമുക്കു മന ിലാകുന്ന യാഥാർത്ഥ്യം. ഒരു പ്രാവശ്യം എണ്ണ കടലിലേയ്ക്ക് പൊട്ടി ഒഴുകുക യുണ്ടായി. അത് പൈപ്പ് ലൈൻ പൊട്ടിയിട്ടായിരുന്നില്ല, നേരെ മറിച്ച് എക്സ്സോൺ വാൽഡസ് എണ്ണക്കപ്പലിൽ നിന്നായിരുന്നു. (Exxon Valde Ship) മൂന്ന് ദശാബ്ദങ്ങൾ കഴിഞ്ഞു, ഭൂകമ്പം ഇതു
വരെയും പൈപ്പ്ലൈനിൽ കേടുവരുത്തിയിട്ടില്ല. എണ്ണ ശക്തിയുള്ളതായിരുന്നു. പൈപ്പ്ലൈൻ പരിസ്ഥിതിയെ ദോഷ മായി ബാധിക്കും എന്ന ആക്ഷേപത്തെ ശരിവെക്കുന്ന ഒരു സംഭ വവും ഇതുവരെ ഉണ്ടായിട്ടില്ല. സസ്യജാലങ്ങൾക്കും മത്സ്യക്കുട്ട ങ്ങൾക്കും കാട്ടുമൃഗങ്ങൾക്കും ഇതുവരെ ഒരു ദോഷവും ഭവിച്ചി ട്ടില്ല. റെയിൻഡിയർ വർഗ്ഗത്തിൽപ്പെട്ട കരീബൗ മാനുകളുടെ (caribou) എണ്ണം അലാസ്കയിൽ വർദ്ധിക്കുകയാണ് ചെയ്തത്.
പരിസ്ഥിതി വാദികൾ പറഞ്ഞിരുന്നത് ആ ജീവിവർഗ്ഗം നശിച്ചു പോകുമെന്നായിരുന്നു. അലാസ്കാ ഒരു സമ്പന്ന സംസ്ഥാന മായി മാറി. പൈപ്പ് ലൈൻ അലാസ്കയിലെ തദ്ദേശീയരായ ജന ങ്ങളുടെ ജീവിതനിലവാരത്തെ വളരെ ഉയരുവാൻ ഇടയാക്കി.
ഇടതുപക്ഷ വിഭാഗങ്ങൾ നടത്തുന്ന പ്രവചനങ്ങളിലും അവർക്ക് 98% തെറ്റാണു സംഭവിക്കുന്നത് എന്നു കാണിക്കുവാനാണ് ഞാൻ മറ്റൊരു ഉദാഹരണം കൂടി കാണിച്ചത്. അങ്ങനെ തന്നെ ഇന്ന് അമേരിക്കൻ ഇടതുപക്ഷക്കാർ യു.എസിൽ നിന്നും കൂടുതൽ എണ്ണ കുഴിച്ചെടുക്കുന്നതിന് അതുപോലെയുള്ള തട വാദം ഉന്ന യിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യക്കാരിൽ പലരും ചിന്തിക്കുന്നതു പോലെ യു.എസിൽ ലഭ്യമായ എണ്ണ മുഴുവൻ ഖനനം ചെയ്തെടു ക്കുവാൻ ശ്രമിക്കാതിരിക്കുന്നതിനു കാരണം ഒരു ഗൂഢാലോചന യല്ല. ലോകത്തിലെ ഇതരരാഷ്ട്രങ്ങളിൽ നിന്നുള്ള എണ്ണയുടെ ലഭ്യത തീരുന്നതിനു വേണ്ടി കാത്തിരിക്കുന്നതു കൊണ്ടല്ല അമേ രിക്ക അവളുടെ സ്വന്തം എണ്ണ ശേഖരത്തിൽ നിന്നു ഖനനം നട ത്താത്തത്. മുകളിൽ കുറിച്ച ചരിത്ര വസ്തുത വെളിപ്പെടുത്തു വാൻ ഞാൻ തയ്യാറായത് കടുത്ത പരിസ്ഥിതി വാദികളിൽ നിന്നും ഇടതുപക്ഷക്കാരിൽ നിന്നും ഉയർന്നുവരുന്ന എതിർപ്പു കാരണമാണ് അമേരിയ്ക്ക് സ്വന്തം രാജ്യത്തു നിക്ഷേപമായിട്ടുള്ള കേൾക്കുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനത്തി ലെത്തുന്നതിന് മുമ്പായി അതിനോട് ബന്ധപ്പെട്ട സത്യമായ വസ്തു തകൾ പരിശോധിക്കുവാനും ചിന്തിക്കുവാനും നാം തയ്യാറാകേ ണ്ടതുണ്ട്.