Essay Malayalam 2 min read

കഥ പറയുന്നതിന്റെ ഉദ്ദേശം

ഡോ. സണ്ണി എഴുമറ്റൂർ

കഥയെക്കുറിച്ചുള്ള മലയാളം ലേഖനം.

Full text

വ്വാതോ വിനിമയമല്ല കഥകളുടെ ഉദ്ദേശം. അതിന് വിവിധമാർഗ്ഗങ്ങൾ ഇന്ന്

ലോകത്തിൽ ഉണ്ട് . എന്നാൽ കഥയിൽ പൊതിഞ്ഞ് കാര്യങ്ങൾ പറയുമ്പോൾ കേൾ ക്കാൻ ഇമ്പവും മനസ്സിലാക്കാൻ എളുപ്പവുമാണ് .

ആദാമിനൻെറ കാലം മുതൽ മാനവ ചരിത്രം തുടങ്ങുന്നു. അന്നു മുതൽ കാവ്യം അല്ലെങ്കിൽ കഥയും അതിന്റെതയോ വർഷങ്ങൾ കഴിഞ്ഞ് ബി.സി. 1400-ന് അടുത്താണല്ലോ പ്രവചകനായ മോശെ പഴയ നിയമത്തിലെ പഞ്ച്രന്ഥങ്ങൾ രചി ചത്. അതായത് ഏകദേശം 2,600 വർഷങ്ങൾ. അന്നുവരെയുള്ള മദ്ധയഏഷ്യ മുതൽ പാലസ് തീൻ വരെയുള്ള നാടുകളിലെ ജനതയുടെ യുദ്ധത്തിൻെറയും പ്രതീക്ഷകളു ടെയും ആശങ്കയുടെയും ആശയുടെയും ചരിത്രം വാമൊഴിയായിത്തന്നെ പകർന്നു.

അമേരിക്കയിലെ ആദിവാസികളും (American Indians) കഥകൾ മുഖേന അവരുടെ സാംസ്ക്കാരിക മൂല്യങ്ങൾ ഭാവിതലമുറകൾക്ക് കൈമാറി. ഇന്നത്തെ പ്പോലെ ആധുനിക ഇലട്രോണിക് ഉപകരണങ്ങൾ ഇല്ലാതിരുന്ന കാലഘട്ടങ്ങളിലെ പ്രധാന വിനോദവും കഥ പറയുന്നതായിരുന്നു. ഈ അടുത്ത കാലംവരെ കഥാകാല ക്ഷേപം അല്ലെങ്കിൽ കഥാപ്രസംഗം MMOS നാട്ടിൻപുറത്തെ ഒഴിച്ചുകൂടാത്ത ഒരു പരിപാടിയായിരുന്നല്ലോ.

നമ്മുടെ ഭാരത്തിലെ ഹിന്ദുപുരാണങ്ങളിലേക്ക് ഒന്നു എത്തിനോക്കിയാലും പുരാണ കഥകളെല്ലാം തന്നെ മറ്റുള്ളവരോടു പറഞ്ഞതിനു ശേഷമാണ് രേഖയായി നമുക്ക് ലഭിച്ചത് .

വ്യാസമഹർഷി മഹാഭാരം എഴുതി ആദ്യം പഠിപ്പിച്ചത് തൻെറ പുത്രനായ ശുകനെയാണ് . പിന്നീട് തൻെറ ശിഷ്യന്മാരെയും പഠിപ്പിച്ചു. അർജ്ജുനനൻെറ പുത്ര നായ പരീക്ഷിത്തിനെ ശുകൻ പഠിപ്പിക്കുന്നു. പരീക്ഷിത്തിൻെറ പുത്രൻ ജയമേജയന് വ്യാസശിഷ്യനായ വൈശമ്പായനന് ഭാരതം ഉപദേശിക്കുന്നു. പുരാണങ്ങളും ജ്യോതിഷവും കൂട്ടിക്കലർത്തിയാണ് പുരാണ കഥകളിലെ കാലങ്ങൾ ഗണിക്കുന്നത്. ബിസി. 3100-ൽ ശ്രീകൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞു. അന്നു മുതൽക്കാണ് കലിയുഗം ആരംഭിക്കുന്നത് . ഇത്രയും കാലഗണനകൾ എഴുതിയത് ഒരു സംഗതി തെളിയിക്കുവാനാണ് . ആയിരമായിരം വർഷങ്ങൾ കഥകൾ മൂലമാണ് അറിവുകൾ, അനു CACHE, മൂല്യങ്ങൾ ആദിയായത് കൈമാറിയത് .

കഥ എന്തുകൊണ്ടാണ് നമുക്ക് ആകർഷമായി തോന്നുന്നത് ? കഥയിലെ പ്രധാന ഘടകം അത് വെളിപ്പെടുത്തുന്ന സത്യം, ധാർമ്മികമൂലും എന്നിവയാണ് . ദൂർ ഗ്രഹങ്ങളായിട്ടുള്ള കാര്യങ്ങൾ കഥാരൂപേണ പറയുമ്പോൾ നാം അതു മറക്കാതെ ഓർത്തിരിക്കും.

നാം പരിചയപ്പെടാത്ത സാഹചര്യങ്ങൾ, സ്ഥലങ്ങൾ, കാലങ്ങൾ എന്നിവയി ലേക്ക് കഥകൾ നമ്മെ നയിക്കുന്നു. ഈ അനുഭവങ്ങൾ മനസ്സിലാക്കുമ്പോൾ കൂടു തൽ ക്രിയാത്മക രീതിയിൽ നമ്മുടെ ജീവതവും ക്രമീകരിക്കുവാൻ സാധിക്കും.

ഇന്നത്തെ വീഡിയോ, യൂറ്റൂബ്, കംപ്യൂട്ടർ, ഇൻറർനെറ്റ് വിപ്ളവങ്ങൾ മൂലം കഥകളുടെ സ്വാധിനം നന്നേ കുറഞ്ഞിട്ടുണ്ട്. ഇന്ന് മനുഷ്യൻ ഭാഷയോട് കാണി ക്കുന്ന അവഗണന മൂലം, കഥയും മറ്റ് പല കൃതികളും രചിക്കുവാനുള്ള കഴിവു കളും, ആശയങ്ങൾ സുഗമമായ വചകങ്ങളിൽ കൂടി വിനിമയും ചെയ്യാനുള്ള കഴിവു കളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഫാക്സ്, കംപ്യൂട്ടർ, റ്റി.വി. ഫോൺ മുത ലായ മെഷീനുകൾ മൂലം മനുഷ്യൻെറ transmitters-amoMjo 1696[ല/5-ൻെറയും കഴിവുകൾ വളരെ കുറഞ്ഞു പോയിരിക്കുന്നു. ഭാഷയുടെ സ്വാധീനം വർദ്ധിപ്പിക്കൂ വാനുള്ള ഏകമാർഗ്ഗം വായന മാത്രമാണ് .

ലോകത്തിലെ ഏറ്റവും മികച്ച കഥാകൃത്ത് യേശുക്രിസ് തുവായിരുന്നു. പ്രധാന രണ്ടു കഥകൾ, “മുടിയൻ പുത്രനും” രണ്ടാമത്തെത് നല്ല ശമര്യനും. വളരെ ചുരുങ്ങിയ വാചകങ്ങൾകൊണ്ട് കഥ രചിച്ചിരിക്കുകയാണ് . എന്നാലും, ഒരു കഥ യ്ക്ക് വേണ്ട ശില്പദദ്രതയും, നാടകീയത്വവും എല്ലാം ഈ ചെറുകഥകളിൽ ഉണ്ട്. കഥയും ചെറുകഥയും എന്ന പേരുകൾ സാധാരണക്കാർക്ക് അർഥം മനസ്സിലായില്ലെ ന്നിരിക്കും. ചെറുകഥ, നേവലെറ്റ് നീണ്ടകഥ ആഖ്യായികാ ഈ പേരുകളിലെല്ലാം സാങ്കേതികത്വവും നിറഞ്ഞു നില്ക്കുന്നു.

കഥയുടെ പേജുകളുടെ എണ്ണമല്ല ഒരു ചെറുകഥയെ ചെറുകഥയാക്കുന്നത്. അച്ചടിച്ച മൂന്നാല് പേജുകളിൽ ഒതുങ്ങി നില്ക്കുന്നതാണ് മലയാളത്തിലെ സാധാ രണ ചെറുകഥകൾ. അതിന് തികഞ്ഞ ഏകാഗ്രത കൂടിയുണ്ടെങ്കിൽ നാം അതിനെ നൂറുശതമാനവും വിജയിച്ച ചെറുകഥയെന്ന് വിളിക്കുന്നു. എന്നാൽ ഇംഗ് ളീഷിലെ പല ചെറുകഥകളും ഉറുമ്പരിക്കുന്ന അക്ഷരങ്ങളിൽ 50-60 പേജുകൾ നീളം വരുന്ന താണ് . അപ്പോൾ ഒഴുക്കൻമട്ടിൽ ചെറുകഥയ്ക്ക് ഒരു നിർവചനം പറഞ്ഞു പോയ തുകൊണ്ട് കാര്യമില്ല. എന്നാൽ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട് . ചെറു കഥ അതിൽതന്നെ പൂർണ്ണമാണ് . പുറത്തോട്ട് പടർന്ന് വൃപിക്കുന്നതിനു പകരം ഉള്ളിലോട്ട് കേന്ദ്രീകരിച്ചാണ് ചെറുകഥ മുന്നേറുന്നത് .

മലയാളത്തിലെ ഏറ്റവും പുരോഗമിച്ച സാഹിത്യശാഖയാണ് ചെറുകഥ. വിദ്യാ ഭ്യാസത്തിൻെറ ഉയർച്ചയും പ്രതങ്ങൾ, ആഴ് ചപ്പതിപ്പുകൾ, മാസികകൾ, ചെറുകഥ എന്ന ജനകീയ സാഹിത്യരൂപത്തിൻെറ വളർച്ചയ്ക്ക് സാഹചര്യങ്ങൾ സൃഷ്ടിച്ചു. അനീതി, അക്രമം, മുതയായവക്കെതിരെയുളള വെല്ലുവിളി, സ്നേഹം, കരുണ, സഹായം മുതലായ പ്രബുദ്ധമായ മനുഷ്യമനസ്സിൻെറ ബദ്ധിക പ്രതിഫലനം--ഇതി ൻെറയൊക്കെ ചരിത്രമാണ് കഥ.

Converted from the 2-page printed edition. The original PDF remains available above.